സ്ഥിരമായി സന്ദേശം സ്വീകരിക്കാം.
NeoTribe BROADCAST LIST.
ഒളിമ്പസ് പ്രകൃതി തത്വ ശാസ്ത്ര ദര്‍ശനത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന നവഗോത്ര സുസ്ഥിര ജീവന സമൂഹം, ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പ്, ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് എന്നിവയെ കുറിച്ചുള്ള അറിയിപ്പുകള്‍ സ്ഥിരമായി വാട്സപ് മെസേജ് ആയി വന്നു ചേരണം എന്നുള്ളവര്‍ ദയവായി എന്റെ ഈ ഫോണ്‍ നമ്പര്‍ ( 9497628007 ) മൊബൈലില്‍ സേവ് ചെയ്തതിനു ശേഷം എനിക്ക് സ്വന്തം പേരും സ്ഥലവും കൂടി ചേര്‍ത്ത് കൊണ്ട് ഒരു പ്രൈവറ്റ് മെസേജു അയയ്ക്കുക.
9497628007 എന്ന നമ്പര്‍ മൊബൈലില്‍ സേവ് ചെയ്തവര്‍ക്ക് മാത്രമേ സന്ദേശം ലഭിക്കുകയുള്ളൂ. ഫോണ്‍ മാറുമ്പോള്‍ കോണ്ടാക്റ്റ് ഡിലീറ്റ് ആയാല്‍ പിന്നീട് ബ്രോട്കാസ്ട്ടു ചെയ്യുന്ന മെസേജു കിട്ടുകയില്ല. അതുഒഴിവാക്കാന്‍ ഈ നമ്പര്‍ നിങ്ങളുടെ ഫോണ്‍ ഈമെയില്‍ കൊണ്ടാക്റ്റില്‍ തന്നെ സേവ് ചെയ്യാന്‍ ശ്രദ്ധിക്കുക.
സന്ദേശം അയയ്ക്കേണ്ടത് 89210 32329 എന്ന നമ്പറിലേക്കാണ്. നിങ്ങളുടെ ഫോണില്‍ ഈ നമ്പര്‍ ഇല്ലെങ്കില്‍ സന്ദേശം അയയ്ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
– Santhosh Olympuss
– Director,
– Greencross Foundation Centre for Deep Ecology,
– Tattamangalam, Palakkad, Kerala – 678102
Leave a Reply
You must be logged in to post a comment.