ഓപ്പണ്‍ സെഷന് (എല്ലാം ശനിയാഴ്ചയും സൂമില്‍)
ചോദിക്കൂ പറയാം 💥
🔥 ഒളിമ്പസ് ഓപ്പണ്‍ സെഷന് 🔥
💧 നിങ്ങള്‍ ഒളിമ്പസ്സിന്റെ പഠിതാവോ വരിക്കാരനോ അതിഥിയോ വാട്സാപ് ഗ്രൂപ്പ് അംഗമോ ആണോ? എങ്കില്‍ പങ്കെടുക്കുക.
💧 വിഷയം എന്തുമാകട്ടെ, ജീവിത യാത്ര ചെയ്യുമ്പോള്‍ ഉണ്ടായ നിങ്ങളുടെ ഏതു അടിസ്ഥാന സംശയവും ചോദിക്കൂ, ഒളിമ്പസ്സിന്റെ ഉത്തരങ്ങള്‍ തരാം. അഥവാ ഉത്തരം ഇവിടെ ഇല്ലെങ്കില്‍ നമുക്ക് ഒരുമിച്ചു അന്വേഷിക്കാം.
💧 സമയം എല്ലാ ശനിയാഴ്ചയും രാത്രി 7:00 മണിക്ക്
💧 പരിപാടി കൃത്യ സമയത്ത് തുടങ്ങും. ചോദ്യങ്ങള്‍ തീരുന്ന ഉടന്‍ അവസാനിക്കും. നേരത്തെ ലോഗിന്‍ ചെയ്യുക.
💧 കുടുംബ സമേതം പങ്കെടുക്കുക.
🔗 സ്ഥിരമായ ലോഗിന്‍ ലിങ്ക് :
https://us02web.zoom.us/j/89253302705?pwd=YmsrYWtYNmJvQStxeDlRZmE1SXVmdz09
Meeting ID : 892 5330 2705 ; Passcode : session
Leave a Reply
You must be logged in to post a comment.