Doctrine
എന്താണ് SURVIVAL TRAINING (അതിജീവന പരിശീലനം)? നാം സുരക്ഷിതമായി ജീവിക്കുന്ന സുഖമണ്ഡലം നഷ്ടമാകുമ്പോള്‍ ജീവന്‍ പിടിച്ചു നിര്‍ത്തുവാനും ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകുവാനുമുള്ള പരിശീലനങ്ങള്‍ ആണ് SURVIVAL TRAINING (അതിജീവന പരിശീലനം). മുഖ്യമായും ആര്‍ക്കാണ് SURVIVAL TRAINING പ്രയോജനപ്പെടുന്നത്? യുദ്ധം, കലാപം, വരള്‍ച്ച, പ്രകൃതി ദുരന്തങ്ങള്‍, വ്യാവസായിക ദുരന്തങ്ങള്‍, സാമ്പത്തിക തകര്‍ച്ച, മഹാമാരി …
എന്താണ് അതിജീവന പരിശീലനം?
കഴിഞ്ഞ കുറെ പ്രകൃതി ദുരന്ത കാലങ്ങള്‍ പോലെ ഈ കൊറോണക്കാലവും കടന്നു പോകും. നാം ഇതും ഒരുമിച്ചു ഒറ്റക്കെട്ടായി നേരിടും. എങ്കിലും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കായ, ഒന്നുമില്ലാതായ, എന്താകുമെന്നു അറിയാതെ നില്‍ക്കുന്ന ഈ അവസ്ഥയില്‍ നാം ശക്തമായി ചിന്തിക്കേണ്ടത് സ്വാശ്രയത്വത്തെ ക്കുറിച്ചാണ്. ഇത് പോലെ ഉള്ള ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ നാം ഇതു പോലെ സാമൂഹ്യ …
സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി. Read more »
സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി.
ഇവിടെ പരിചയപ്പെടുത്തേണ്ടത് എന്തിന്? ഒളിമ്പസ്സിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുന്നവരോട് നിര്‍ബന്ധമായും പരിചയപ്പെടുത്തണം എന്ന് പറയാറുണ്ട്. ലോകത്തിനുള്ള ഒരു സുസ്ഥിര ജീവന മാതൃകയ്ക്ക് അടിത്തറ ആകുന്ന പ്രകൃതി തത്വ ശാസ്ത്ര ദര്‍ശനം ആണ് ഒളിമ്പസ്. അതിനെ ആധാരമാക്കി നിനക്ക് ഞാനുണ്ട് എന്ന മുദ്രാവാക്യത്തോടെ ഉണ്ടായി വന്നിട്ടുള്ള ഒരു ബന്ധു സമൂഹമാണ് നവഗോത്ര സുസ്ഥിര ജീവന …
പരിചയപ്പെടുത്തേണ്ടത് എന്തിന്?
ഞാന്‍ എന്റെ ശരീരത്തിലും അധികമാണ് I am more than my body ഇന്ന് നാമെപ്പോഴും അനുഭവിച്ചു അറിയുന്നതും എന്നാല്‍ നാം ചിന്തിചിട്ടില്ലാതതുമായ ഒരു സംവിധാനത്തെ പരിചയപ്പെടാം. വ്യവസ്ഥ. അതെന്തെന്നു നോക്കാം. നാം നമ്മുടെ ശരീരം മാത്രമല്ല, അതിലും അധികമാണ്. എന്താണ് വിശ്വാസം വരുന്നില്ലേ? നിങ്ങള്ക്ക് ജീവന്‍ ഉണ്ടെന്നു നിങ്ങള്‍ സമ്മതിക്കുമോ? അത് ഭൌതിക ശരീരത്തിന്റെ …
ഞാന്‍ എന്റെ ശരീരത്തിലും അധികമാണ്
പ്രകൃതിയാണ് സര്‍വവും. അതിന്റെ ഒരു പ്രദേശമാണ് നമ്മള്‍. നാം എന്ന് മനസ്സിലാക്കുന്നത് ബോധം കൊണ്ടാണ്. ബോധത്തിന്റെ വലിപ്പം കൂട്ടി ശീലിച്ചാല്‍ നാം വലുതാകും. നമ്മുടെ പരിസരത്ത് നാമല്ലെന്ന് നാം മനസ്സിലാക്കിയവയും ഒക്കെ നമുക്കകത്തേക്ക് വന്നു ചേരും. [ഇതു മലയാളിക്ക് എളുപ്പമായിരിക്കും. വേലി നീക്കി നീക്കി അരികിലുള്ളവയെ കയ്യേറുവാന്‍ നമുക്ക് നന്നേ അറിയാമല്ലോ?] എന്നാല്‍ ഈ വളച്ചു …
നമ്മുടെ അഹത്തിന്റെ വലിപ്പം കൂട്ടാം.
പ്രകൃതിയുടെ വിതാനങ്ങള്‍ ആണ്, വിന്യാസങ്ങള്‍ ആണ് സത്യം. അതിനെ നാം കാണുന്ന കാഴ്ചയിലല്ല, കാണുന്ന കോണത്തില്‍ അല്ല, എന്നാല്‍ പ്രകൃതി വിതാനിച്ചതിലാണ് സത്യം. അതിനെ കല്പനയുടെ ജന്നല്‍ക്കണ്ണാടിമപ്പുറം വിശിഷ്ട വേഷ ഭൂഷാദി ഭാവങ്ങളാല്‍ നടമാടുന്ന കഥാപാത്രമാക്കി ഇരുളില്‍ പൊതിഞ്ഞു കാണിക്കുമ്പോള്‍, അനുവാചകന്‍ കാഴ്ച്ചയെ സ്വന്തം മേലെ തട്ടിക്കാതെ വിഭ്രംജിച്ചു പറയും ഉജ്വലം, ഉദാത്തം എന്നൊക്കെ. ജന്നല്‍ക്കണ്ണാടിയുടെ …
പ്രകൃതിയുടെ വിതാനങ്ങളും വിന്യാസങ്ങളും ആണ് സത്യം
മറ്റു ജീവജാലങ്ങളിൽ നിന്നും എന്ത് വേർതിരിവാണ് പ്രകൃതിക്ക് മനുഷ്യനോടുള്ളത്? പ്രകൃതിക്ക് മനുഷ്യനോട് വേര്‍തിരിവില്ല. എന്നാല്‍ വിതരണ സംവിധാനത്തില്‍ മനിഷ്യന്റെ സ്ഥാനം മറ്റുള്ള ജീവ ജാലങ്ങളുടെ സ്ഥാനത്തിനും അപ്പുറത്താണ്. ഇതര ജീവികള്‍ ബോധത്തില്‍ ജീവിക്കുന്നു. മനുഷ്യന്‍ ഭാവനാത്മകനാണ്. മൂര്‍ത്ത രൂപങ്ങളില്ലാതെ ഭാവന ചെയ്യുവാനും ഭാവന ചെയ്യുന്നവയെ മൂര്‍ത്തീകരിക്കുവാനും മനുഷ്യന് കഴിയും. മാത്രമല്ല, മറ്റുള്ള ജീവികള്‍ക്ക് ഉള്ള സ്വയം നിര്‍ദ്ധാരണത്വത്തിനും അപ്പുറം പരനിര്‍ദ്ധാരണത്വത്തിനുള്ള …
എന്ത് വേർതിരിവാണ് പ്രകൃതിക്ക് മനുഷ്യനോടുള്ളത്?
ഒരു പ്രളയം കൂടി കഴിഞ്ഞു പോയി. വെള്ളമാണ് ഒഴിഞ്ഞു പോയത്. വെള്ളം കൊണ്ടുണ്ടായ ദുരിതങ്ങളുടെ പ്രളയം ഒഴിഞ്ഞു പോയിട്ടില്ല. എല്ലാ വര്‍ഷവും പെയ്യുന്ന മഴ വല്ലപ്പോഴും പേമാരിയാകുമ്പോള്‍ വന്നു ചേരുന്ന ഈ വെള്ള പ്രളയം മാത്രമല്ല ഈ ദുരിത പ്രളയം എന്ന് ചിലരെങ്കിലും കരുതുന്നില്ലേ?.. ഇത് മാത്രമാണോ നമുക്ക് ചുറ്റുമുള്ള പ്രളയം. ഒരു വാരത്തേക്ക് മാത്രം …
പ്രകൃതി സാക്ഷരതാ പരിപാടി നടപ്പിലാക്കുവാന്‍ തയ്യാറുള്ളവരെ തേടുന്നു. Read more »
പ്രകൃതി സാക്ഷരതാ പരിപാടി നടപ്പിലാക്കുവാന്‍ തയ്യാറുള്ളവരെ തേടുന്നു.
ആരോഗ്യ സംരക്ഷണ കാര്യത്തില്‍ ഒരു ജീവിയുടെ അടിസ്ഥാന വശങ്ങള്‍ എന്തൊക്കെ ആണ്? ആരോഗ്യം ഉണ്ടാകുക. ആദ്യമായി ആരോഗ്യം ഉണ്ടാകണം. ഇതാണ് അടിസ്ഥാന വശം. ആരോഗ്യം നില നിര്‍ത്തുക. ആ ആരോഗ്യം നിലനിര്‍ത്താന്‍ അറിയണം. ഇതാണ് രണ്ടാമത്തെ വശം. അസുഖം വരാതെ നോക്കുക. ഇതൊക്കെ കഴിഞ്ഞാണ് അസുഖം വരാതെ നോക്കുക എന്നത്. അസുഖം എന്ന വാക്ക്, അല്ലെങ്കില്‍ …