????????✍✍✍✍✍✍✍ *നേടണമെന്ന് മനസ്സില്‍ തോന്നുന്ന ആഗ്രഹം, അഞ്ചു ദിവസം ഒരേ സമയത്ത് അമ്പത്തി അഞ്ചു തവണ എഴുതുക. എന്നിട്ടത് മറന്നേക്കുക. അധികം വൈകാതെ അത് സാധിക്കും*. ???? *എന്തേ വിശ്വാസം വരുന്നില്ലേ? എങ്കില്‍ ഈ പറഞ്ഞത് ഒന്ന് പരിശോധിക്കാം*. ???? ലോ ഓഫ് അട്രാക്ഷന്‍ പരിശീലിച്ചു വിജയിച്ച മിക്കവര്‍ക്കും ഈ പ്രാക്ടീസ് നല്ല ഫലം നല്‍കുക …
Doctrine
*ഏറ്റവും ലളിതമായി നിത്യ ജീവിതത്തില്‍ ആരോഗ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് ഈ കുറിപ്പിന്‍റെ വിഷയം*. ജീവിത വിജയത്തിലെ ഏറ്റവും മുഖ്യ ഘടകം ആരോഗ്യം തന്നെയാണ്. ജീവിത ശൈലിയുടെയും മനസ്സിന്റെയും താളം തെറ്റല്‍ കൊണ്ടു തന്നെ ജന്മ സിദ്ധമായ ആരോഗ്യത്തെ നഷ്ടപ്പെടുത്തുന്നവരാണ് നമ്മള്‍. ശരിയായ ശ്രദ്ധയുണ്ടെങ്കില്‍ ആരോഗ്യം നമ്മുടെ കൈപിടിയില്‍ ഒരു പരിധി വരെ ഒതുക്കാവുന്നതാണ്. രോഗങ്ങളുടെ …
ക്യൂലൈഫ് : ലളിതാരോഗ്യം
ആഗ്രഹിച്ചാല്‍ എന്തും നടക്കും എന്ന് LAW OF ATTRACTION പറയുന്നു. എന്നിട്ടും നമ്മുടെ ആഗ്രഹങ്ങള്‍ നടക്കാതെ പോകുന്നത് എന്ത് കൊണ്ടാണ്? കാഴ്ചപ്പാടുകള്‍ നയിക്കുന്നു. ക്യുലൈഫ് പറയുന്ന ഒരു പ്രധാന കാര്യമാണ് perception drives എന്നത്. അതായത് നമ്മുടെ കാഴ്ചപ്പാട് എന്താണോ അത് നമ്മെ നയിക്കും. നമ്മള്‍ എങ്ങോട്ടേക്ക് പോകണമെന്നുള്ള ഇടത്തേക്ക് കൊണ്ട് പോകും എന്നല്ല , കാഴ്ചപ്പാട് …
ജീവിത വിജയത്തിനു പാരഡൈം ഷിഫ്റ്റ്
സമ്പൂര്‍ണ ജീവിത വിജയത്തിനു ഷോര്‍ട്ട് കട്ടുകളില്ല. കയറേണ്ട പടവുകള്‍ സ്വയമളക്കല്‍ (Self Auditing) ശേഷിയളക്കല്‍ (Faculty Auditing ) ആധാരമുറപ്പിക്കല്‍ (Root Fixing) ശുചീകരിക്കല്‍ (Cleansing & Healing) അറിവ് നേടല്‍ (Learning) ശേഷീവികസനം (Skill Developing) ഉദ്ദേശ്യനിര്‍വഹണം (Destining) ധര്‍മനിര്‍വഹണം (Functioning) മൂല്യനിര്‍വഹണം (Valuating) സാഫല്യമടയല്‍ (Accomplishing) കടക്കേണ്ട ഘട്ടങ്ങള്‍ അതിജീവനം (Survival), സൃഷ്ടിപരത (Creativity), ഉത്പാദകത്വം (Productivity), സഹൃദയത്വം (Aesthetics), സ്വാവിഷ്കാരം (Expression), ജ്ഞാനോദയം (Intuition) യോഗം (Connectivity) ഈ ദീര്‍ഘ യാത്രയിലെ ചില ഉപകരണങ്ങള്‍ മാത്രമാണ് …
ക്യൂലൈഫിന്‍റെ പടവുകള്‍
കല ഏതു തന്നെയാകട്ടെ, പ്രേക്ഷക കോടികളുടെ വേദനാ ശരീരത്തെ ഉദ്ദീപിപ്പിക്കുന്നതെങ്കില്‍ അതിന്റെ പ്രഭവത്തിന്‍ മുകളില്‍ വേദനപ്പെടാന്‍ കാരണമാകും. വളരെ പ്രിയപ്പെട്ട ഒരു സംഗീതജ്ഞന്‍ അന്തരിച്ചു. അകാലത്ത്. ഇക്കോ സൈക്കോളജിയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് കൊണ്ട് ഒന്ന് ഈ കാഴ്ച്ചയെ അറിയാന്‍ ശ്രമിക്കട്ടെ. പലപ്പോഴും ഫിഡില്‍ നമ്മിലുണ്ടാക്കുന്നത് അതി വൈകാരികതയാണ്. ഹര്‍ഷത്തേക്കാളേറെ പല ഫിഡില്‍ മാന്ത്രികരും …
പ്രേക്ഷകന്‍റെ വേദന കലാകാരനു അശുഭമായിരിക്കും
മരണപ്പെടുമ്പോള്‍ ശരീരത്തില്‍ നിന്നും ചാടി ദൂരെയെങ്ങോ ഉള്ള പരമാത്മാവില്‍ തിരികെയെത്തി മറ്റൊരു ജീവിതമോ മറ്റൊരു ജന്മമോ തേടുന്ന ഒരു സ്വതന്ത്ര സത്തയെ പറ്റിയുള്ള വ്യാഖ്യാനമല്ല ആത്മീയത. അത് ഒരു വസ്തുവിന്റെ, ആ രൂപത്തില്‍ ആയിത്തീര്‍ന്ന രൂപപ്പെടലിന്റെ (സംഘാടനം – Organization) പ്രകൃതി നിയമങ്ങളുടെ ആകെ തുകയാണ്. ആ നിയമങ്ങളില്‍ അടങ്ങിയിട്ടുള്ള സൂത്രവാക്യമാണ് (Formulae – …
എന്തല്ല, എന്താണ് ആത്മീയത
പ്രളയ ദുരന്ത ബാധിതരുടെ പുനരധിവാസം മാത്രമാണോ ഈ കൂട്ട് ജീവിത സംവിധാനം ലക്‌ഷ്യം വയ്ക്കുന്നത്? . അല്ലേയല്ല. പ്രളയ ദുരന്തം നിലവില്‍ കൈകാര്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. ഇനി വെള്ളത്തിന്റെയെന്നല്ല ഒരു വിധത്തിലുള്ള പ്രശ്നങ്ങളുടെയും പ്രളയം ഉണ്ടാകാതെ ഇരിക്കുവാനുള്ള മുന്‍കരുതല്‍ ആണ് ഇക്കോ വില്ലേജ്. . നാം അഭിസംബോധന ചെയ്യുന്ന വെല്ലുവിളികള്‍ പ്രളയം മാത്രമല്ല. പരിസ്ഥിതി, സാമൂഹ്യ …
ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍ (Frequently Asked Questions) Read more »
ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍ (Frequently Asked Questions)
ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍ (Frequently Asked Questions) [fve]https://www.youtube.com/watch?v=6C_8RqilQ64[/fve] നാം കൂട്ടായി നിന്നു; കൂട്ടായി ചെയ്തു; കൂട്ടായി ജീവിച്ചു; കൂട്ടായി അതിജീവിക്കുന്നു.. കൂട്ടായാലെന്തും നേടാം എന്ന് നാം മനസ്സിലാക്കി. ഇനിയും വന്നു ചേരുന്നതെല്ലാം (നന്മയും തിന്മയും, സന്തോഷവും സങ്കടവും, ഉള്ളതും ഇല്ലാത്തതും എല്ലാം പങ്കിട്ട് ) കൂട്ടായി തരണം ചെയ്താലോ? കൂട്ടായ്മയുടെ ഈ …
സമ്പൂര്‍ണ ജീവിത സുരക്ഷയ്ക്ക് കൂട്ടായ ജീവിതം
ഈയുള്ളവന്‍ (സന്തോഷ് ഒളിമ്പസ്) ജോതിഷ വിശ്വാസിയല്ല, യുക്തിവിശ്വാസിയോ ഭക്തിവിശ്വാസിയോ അല്ല. എങ്കിലും സത്യമറിയാന്‍ എല്ലാ വഴിയും അറിഞ്ഞിരിക്കണം എന്ന് കരുതുന്നു. കാണിപ്പയ്യൂരിനെ ട്രോളിയും വ്യക്തിഹത്യ ചെയ്തും ഒരുപാട് പോസ്റ്റുകള്‍ കണ്ടു. അത് കണ്ടപ്പോള്‍ “സ്വന്തം കണ്ണില്‍ കുന്തം കിടക്കുമ്പോള്‍ അന്യന്‍റെ കണ്ണിലെ പൊടി തട്ടുക” എന്ന പാലക്കാടന്‍ പഴമൊഴി ഓര്‍ത്തു പോയി. “കട്ട്രത് കൈ മണ്ണളവ്, …
കാണിപ്പയ്യൂരിനു തെറ്റിയോ?
പുതിയ കാലത്തെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുവാന്‍ പുതിയ സമീപനങ്ങള്‍ ഉണ്ടാകണം. (അതൊരു പക്ഷെ നമുക്കറിയാതെ പോയ വളരെ പഴയ ഒരു സമീപനവും ആകാം. ) പുതിയ (വളരെ പഴയ) മാനങ്ങളും സമീപനങ്ങളും (ഇരു ചേരികളിലും) ലോകത്തുണ്ട് എന്ന് സമ്മതിക്കണം. അവയെ പഠിക്കാന്‍ തയ്യാറാകണം. അതിനൊത്ത് പാകപ്പെടുവാനും അത് അറിയുകയും പറയുകയും ചെയ്യുകയും ചെയുന്ന സംവിധാനങ്ങളോടും …
പുതിയ കാലത്തെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുവാന്‍ Read more »