ശാസ്ത്രം എന്നാല്‍ പറഞ്ഞിട്ടുള്ളത്. [ശാസതേ ഇതി : അങ്ങനെ പറഞ്ഞിരിക്കുന്നു. A body of teaching (in general), scripture. എന്ന് സംസ്കൃത നിഘണ്ടുവില്‍ കാണുന്നു.] അതായത് പ്രമാണങ്ങളില്‍ പറഞ്ഞിട്ടുള്ളത് എന്നാണു ഭാഷാര്‍ത്ഥം. അതേ ധാതുവില്‍ നിന്നും വന്നതാണെങ്കിലും ശാസ്ത്രീയം എന്ന പദത്തിനു ശാസ്ത്രത്തിനു തല്‍സമം ആയി ഉപയോഗിക്കുന്ന സയന്‍സ് അഥവാ സാങ്കേതിക ജ്ഞാന എന്ന പദത്തിനോട് കടപ്പാട്. …
Doctrine
നിങ്ങളുടെ ജീവിതം അതീവ സുരക്ഷിതവും സന്തോഷകരവും ആണ് എന്ന് തോന്നുന്നുണ്ടോ? അല്ല എന്നുണ്ടെങ്കില്‍ ഈ കുറിപ്പ് താങ്കള്‍ക്കുള്ളതാണ്. സുരക്ഷയും സന്തോഷവും ഉള്ള ഒരു ജീവിത സംസ്കാരം ഉണ്ടാക്കുവാന്‍ നാം ഒരു ഇക്കോ വില്ലേജു ആരംഭിക്കുന്നു. ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് എന്നത് ഒരു സമ്പൂര്‍ണ സ്വാശ്രയ ജീവന മാതൃക ആണ്.അതില്‍ താങ്കള്‍ക്കു എന്തെങ്കിലും റോള്‍ ഉണ്ടോ എന്ന് …
എന്താണ്, എന്തല്ല സുസ്ഥിര ജീവന ഗ്രാമപദ്ധതി.
പ്രിയമുള്ളവരെ, വിഷയം : *പ്രകൃതി സുസ്ഥിര സ്വാശ്രയ സ്നേഹ ഗ്രാമത്തില്‍ സ്വകാര്യ കന്യാവനത്തിനും ഭക്ഷ്യവനത്തിനും വേണ്ടി ഭൂമി വാങ്ങിയതിന്റെ ധന ബാധ്യത തീര്‍ക്കുവാനും വില്ലേജിലെ അടിസ്ഥാന നിര്‍മാണങ്ങള്‍ നടത്തുവാനുമുള്ള ധനനിക്ഷേപം ജീവകുലത്തെ സ്നേഹിക്കുന്നവരില്‍ നിന്നും അഭ്യര്‍ത്ഥിക്കുന്നതിനു വേണ്ടി*.. ഒളിമ്പസ്സിന്‍റെ ഇക്കോ വില്ലേജു പദ്ധതിയെ പരിചയമുണ്ടാകുമല്ലോ? നമ്മുടെ നിലനില്പിനും ശാന്തിയ്ക്കും ധര്‍മത്തിനും വേണ്ടി ഉള്ള ഈ സ്നേഹ …
ഇക്കോ വില്ലേജിനായി ധനം നിക്ഷേപിക്കാമോ?
ജീവഹാനി ഉണ്ടാക്കില്ലെങ്കിലും ചൊറിച്ചില്‍ ഒരു മാരക അസുഖമാണ്. അത് ഉണ്ടാകുന്നവര്‍ക്ക് വല്ലാത്ത അസ്വസ്ഥതയാണ്. കണ്ടു നില്‍ക്കുന്നവര്‍ക്ക് അവരോടു സഹതാപം തോന്നും. ഇത് വരെ പരിചപ്പെട്ടിട്ടില്ലാത്തതോ അന്യവസ്തുവെന്നു സ്വയം കരുതുന്നതോ ആയ അകത്തെയും പുറത്തെയും പരിസരത്തെ എന്തിനെയും സ്വന്തം തൊലിയുടെ അകത്തോട്ടോ പുറത്തോട്ടോ കടത്താന്‍ കഴിയാതെ തടസ്സം ഉണ്ടാകുന്നവരിലാണ് ഈ വിധം ഉള്ള ചൊറിച്ചില്‍ ഉണ്ടാകുക. സ്വന്തം …
ആത്മീയ ചൊറിച്ചില്‍
ക്യൂലൈഫ് പരിപാടി എന്തെന്ന് അറിയുവാന്‍ ഈ ലിങ്ക് കാണാം : https://ml.olympuss.in/ql/ ഒളിമ്പസ്സിന്റെ പദ്ധതികളുടെ ധന ശേക്ഷരണാര്‍ത്ഥം നടത്തുന്ന പരിപാടികളുടെ വിവരങ്ങള്‍ ഏകദിന പരിപാടി പൊതു വിവരങ്ങള്‍ സ്ഥലം : വിവിധ ജില്ലകളില്‍ വച്ച് ഫീ : 3000/- (പരിപാടിയുടെ സമയത്ത് ഫീ അടയ്ക്കുന്നവര്‍ക്ക്. സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ മാത്രം.) ഏര്‍ളി ബേര്‍ഡ് ഓഫര്‍ പെയ്മെന്‍റ് ഗേറ്റ് …
ക്യൂലൈഫ് ഈവന്റുകള്‍
ഒളിമ്പസ്സിന്റെ ആത്മീയ സാധനകളുടെ ലോകത്തേയ്ക്ക് ആദ്യ ചുവടു വയ്ക്കുന്നവര്‍ക്കുള്ള ധ്യാന നിര്‍ദേശമാണ് ഇത്. പരിചയപ്പെടുവാനായി ധ്യാനം എന്ന് വിളിക്കുന്നുവെങ്കിലും ഇത് ധ്യാനം അല്ല, ധ്യാനം പഠിപ്പിക്കുവാനും കഴിയില്ല. ധ്യാനം ഒരു സംഭവിക്കലാണ്; ഒളിമ്പസ്സിന്റെ (സത്യാന്വേഷണത്തിന്‍റെ) വഴിയാത്രയില്‍ പഠിതാവിനു ഒരിക്കല്‍ സംഭവിച്ചേക്കാവുന്ന ഒരു ഏകാതാനവസ്ഥ. ഇത് ഈ യാത്രയിലെ ഈ യാത്രയിലെ ചുവടാകട്ടെ. ഞാന്‍ ഞാന്‍ ആകുന്നു. …
പ്രവേശക ധ്യാനം
സമഗ്രത എന്ന ആശയം എല്ലാര്‍ക്കും അറിയുമായിരിക്കും. ഒരു വസ്തുവിന്റെ (സത്തയുടെ) പേര് പറയുമ്പോള്‍ അതിന്റെ ഏറ്റവും പരിചിതമായ ഒരു ഭാവമാണ് നമ്മുടെ മനസ്സില്‍ ഉണരുക. ചിലപ്പോള്‍ രൂപം, ചിലപ്പോള്‍ ഗന്ധം, ചിലപ്പോള്‍ ശബ്ദം, ചിലപ്പോള്‍ ഇങ്ങനെ ഒന്നിലധികം ഗുണങ്ങള്‍ (parameters), അങ്ങനെ ചിലത് മാത്രം. മറ്റൊരാള്‍ കാണുക മറ്റു ചിലതാകാം. അവയില്‍ പൊതുവായത് മാത്രമേ പൊതു …
96 തത്വങ്ങളും സമഗ്ര വീക്ഷണവും
ഇന്ന് ഏപ്രില്‍ഫൂള്‍ ആകുന്നതിനു പകരം *ഏപ്രില്‍കൂള്‍* ആക്കുവാന്‍ തുടക്കമിടുക. ഉപഭോഗ സംസ്കാരത്തിന്‍റെ പിന്നാലെ നടന്നു മറ്റുള്ളവരെയും അവനവനെയും കബളിപ്പിച്ചു വിഡ്ഢി ആകുന്നതിനു പകരം ഇനിയുള്ള ഏപ്രിലുകളും കുളിരുള്ളതാകുവാനായി ഒരു മരം നടുക. ഈ അറ്റവേനലില്‍ നിങ്ങള്‍ മരം നടുന്നുവെങ്കില്‍ അതിനെ പരിചരിക്കുവാന്‍ കഴിയുമെങ്കില്‍ മാത്രം ചെയ്യുക. അടുത്ത മഴ വരെ അതിനു വേണ്ടത്ര വെള്ളം നല്‍കുക, …
ഏപ്രില്‍ കൂള്‍
മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം നിങ്ങള്‍ക്ക് മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഈ കുറിപ്പ് തള്ളിക്കളഞ്ഞേക്കുക. ഇല്ലെങ്കില്‍ തുടര്‍ന്ന് വായിക്കുക. ലോകത്ത് ഒരാള്‍ക്കും മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം അതേപടി മനസ്സിലാക്കുവാന്‍ കഴിയില്ല. അതിനു കാരണം എന്താണ് എന്ന് അറിയാമോ? അത്, അയാളുടെ പരിണാമ വിതരണ നിലയാണ്. എന്താണ് ഈ *പരിണാമ വിതരണ നില*? ഏതാണ്ട് ഒരു ചക്രം പോലെ ഈ പ്രപഞ്ചത്തില്‍ വികാസവും സങ്കോചവും …
നമ്മുടെ പരിണാമ നില അറിയാന്‍ കോര്‍ട്ടേകാര്‍വ്
ക്യൂലൈഫ് ഒരു ആമുഖം. അനുഗ്രഹീതരാണ് നമ്മള്‍. ഈ ജീവിതം ഇത്ര സുന്ദരമായി, വിഭവ സമൃദ്ധമായി, ആരോഗ്യപരമായി, സന്തോഷകരമായി ലഭിച്ചതില്‍ പ്രകൃതിയോടു നാം നന്ദി പറഞ്ഞേ മതിയാകൂ. ഇത് ചര്‍ച്ച ചെയ്യുന്ന നമ്മള്‍ ഓരോരുത്തരും വേണ്ടതില്‍ അധികം സമ്പന്നരാണ്. സുരക്ഷിതരാണ്. ഈ ഡിവൈസിലൂടെ ഈ വരികള്‍ കാണുന്നുവെങ്കില്‍ തന്നെ, നാം അടിസ്ഥാന സൌകര്യങ്ങള്‍ക്കും അപ്പുറത്ത് സ്വന്തമായി പലതും …