നമ്മുടെ ശരീരം മനസ്സ് ജീവിതം സമാജം പരിസരം ഇവയോടൊക്കെയുമുള്ള നമ്മുടെ നിലപാടാണ് രാഷ്ട്രീയം. പരിസരത്തിന്‍റെ ഘടനയും വിന്യാസവും പശ്ചാത്തലവും സാഹചരവും ബന്ധങ്ങളും കാലവും ഭാവവും ധര്‍മവും കര്‍മവും എല്ലാം സമഗ്രമായി ചേര്‍ത്ത് വായിച്ചു കൊണ്ടുള്ള നയതന്ത്രപരമായ ഇടപെടലിലൂടെ മാത്രമാണ് ഒരു വ്യവസ്ഥയെ അതിനകത്തോ പുറത്തോ നിന്നുകൊണ്ട് പരിചരിക്കുവാന്‍ കഴിയുക. ഇങ്ങനെയുള്ള ഇടപെടലും കൂടിയാണ് രാഷ്ട്രീയം. ഇവയോട് …
Doctrine
അല്പം നീളമുണ്ട് എങ്കിലും സമയം എടുത്തു വായിക്കുകയും കാര്യങ്ങള്‍ ബോദ്ധ്യം ആകുന്നതു വരെ വായന ആവര്‍ത്തിക്കുകയും കണ്ടതെല്ലാം എല്ലായിടത്തും ഷെയര്‍ ചെയ്യുന്നതിന് പകരമായി ഇത് ഷെയര്‍ ചെയ്തു ഷെയറിംഗ് അവസാനിപ്പിക്കുകയും ചെയ്യണം എന്നാ അഭ്യര്‍ത്ഥനയോടെ തുടങ്ങട്ടെ. പറയുവാന്‍ പോകുന്നത് നാം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതിനെ പറ്റിയാണ്. എന്നാല്‍ അതിനു മുമ്പ് ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ? …
സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് പോസ്റ്റ് / ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. Read more »
സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് പോസ്റ്റ് / ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്.
മാലിന്യങ്ങള്‍ ശല്യമാകുന്നുവെങ്കില്‍ രണ്ടു വഴികളാണ് മുന്നിലുള്ളത്. ഒന്നുകില്‍ അവയുണ്ടെന്നു അറിയാത്ത രീതിയില്‍ മണമോ നിറമോ രൂപമോ പേരോ മാറ്റിയോ മറച്ചോ പുതച്ചോ അവിടെ തന്നെ സംസ്കരിച്ച് സംസ്കൃതരാകുക.. അതല്ലെങ്കില്‍ ആദ്യം കുറച്ചു അസഹ്യമെങ്കിലും മാലിന്യങ്ങളെ ഓരോന്നായി പുറംതള്ളി ക്കളഞ്ഞു ആ ഇടത്തെ നവീനമാക്കുക. ശരീരത്തിലും മനസ്സിലും വീട്ടിലും ജീവിതത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ഒക്കെ ഈ രണ്ടില്‍ …
മാലിന്യങ്ങള്‍ ശല്യമാകുന്നുവെങ്കില്‍
പുഞ്ചിരിക്കുന്ന മുഖം ശുഭ ലക്ഷണമാണ്. പുഞ്ചിരിക്കുന്നവരിലും അത് കണ്ടു നില്‍ക്കുന്നവരിലും പുഞ്ചിരി സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ശുഭതയുടെയും വെളിച്ചം പകരുന്നു. നമ്മുടെ മുഖത്തിന്‍റെ പുഞ്ചിരി പലപ്പോഴും കണ്ടു നില്‍ക്കുന്നവര്‍ക്ക് പുഞ്ചിരി ആണെന്ന് തോന്നിക്കുകയില്ല. അപരരിലും നമ്മുടെ പുഞ്ചിരി തെളിച്ചം പകരുമ്പോള്‍ ആണ് അത് സമഗ്രമായ ശുഭതയാകുക. അതിനു പാകത്തില്‍ മുഖത്തെയും മനസ്സിനെയും ഉപമനസ്സിനെയും സമന്വയിപ്പിക്കുന്ന ഒന്നാണ് പുഞ്ചിരി …
പുഞ്ചിരിധ്യാനം
ജൂലായ് സഹവാസത്തിന്‍റെ സമയ ക്രമം ഉടനെ പ്രസിദ്ധീകരിക്കും. മാര്‍ച്ച് സഹവാസത്തിന്‍റെ സമയക്രമം === ഒന്നാം ദിവസം വെള്ളി === 10:00 – 11:00 : റിപ്പോര്‍ട്ടിംഗ്, കോര്‍ട്ടേകാര്‍വ് 11:00 – 12:00 : പ്രാതല്‍, വിശ്രമം 12:00 – 12:15 : ഗാതെറിംഗ് 12:15 – 12:30 : സ്വാഗതം, 12:30 – 12:45 : …
4 ദിന സഹവാസത്തിന്‍റെ കാര്യപരിപാടി
[fbalbum url=https://www.facebook.com/media/set/?set=a.923174671090870]
ഇംഗ്ലീഷ് പോസ്റ്ററുകള്‍
[fbalbum url=https://www.facebook.com/media/set/?set=a.1458979224177076]
ഡീപ് ഇക്കോളജി പോസ്റ്റര്‍ പ്രദര്‍ശനം
ഇതുവരെയും ഇക്കോ സ്പിരിച്വല്‍ സഹവാസങ്ങളില്‍ പങ്കാളിത്ത ഉദ്ഘാടനം ആണ് നടന്നിരുന്നത്. എല്ലാവരും ചേര്‍ന്ന് ഒരു പൊതുവായ കര്‍മം ചെയ്തു കൊണ്ട് തുടങ്ങുകയാണ് സാധാരണ ചെയ്യുക. മിക്കപ്പോഴും മണ് ചിരാത് കൊളുത്തി ഇഷ്ടമുള്ള ഇടത്ത് വച്ച് കൊണ്ട് തുടങ്ങും. അപ്പോള്‍ വിളക്കുകള്‍ ചേര്‍ന്ന് ഒരു പാറ്റേണ്‍ ഉണ്ടാകും. അത് കണ്ടാല്‍ പങ്കാളികളുടെ വ്യക്തിത്വങ്ങളുടെയും ചിന്തകളുടെയും ഏകതാനതയുടെ രൂപം …
ഒരു ഫിബോനാച്ചി പ്രത്യക്ഷമാകലും ഇക്കോ ഫെലോഷിപ്പിന്റെ തുടര്‍ച്ചയും Read more »
ഒരു ഫിബോനാച്ചി പ്രത്യക്ഷമാകലും ഇക്കോ ഫെലോഷിപ്പിന്റെ തുടര്‍ച്ചയും
വിശപ്പടക്കാന്‍ ഫലമൂലാദികള്‍ പറിച്ചു തിന്നുന്നതും കൂടുകെട്ടാന്‍ ചുള്ളി പെറുക്കുന്നതും പോലെ നിലനില്‍ക്കുവാന്‍ പ്രകൃതിയെ ആശ്രയിക്കുന്നതിനെ ഗുണഭോഗം എന്ന് വിളിക്കാം. പഴങ്ങള്‍ പറിച്ചു സംഭരിക്കുന്നതും ഉപയോഗമായേക്കാവുന്ന ചുള്ളികള്‍ ഒടിച്ചു കൂടുതല്‍ കെട്ടി വയ്ക്കുന്നതും ഗുണഭോഗത്തിന്‍റെ വികസിത അവസ്ഥയാണ്. അതിനും അപ്പുറം അദ്ധ്വാനം കൊണ്ട് പ്രകൃതിയുടെ സ്വാഭാവികതയെ മാറ്റം വരുത്തി ഗുണഭോഗ വസ്തുക്കള്‍ നേടുന്നതാണ് ഉപഭോഗം. ഉത്പാദനമാണ് ഉപഭോഗത്തിന്‍റെ …
ഗുണഭോഗവും ഉപഭോഗവും : ഉപഭോഗ സംസ്കാരത്തിന്‍റെ ഒറ്റവരി. Read more »
ഗുണഭോഗവും ഉപഭോഗവും : ഉപഭോഗ സംസ്കാരത്തിന്‍റെ ഒറ്റവരി.
ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍ ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത് വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ …