“പ്രകൃതി” ആഭിമുഖ്യം ഉള്ള (പ്രകൃതി സംരക്ഷണം. പ്രകൃതി കൃഷി, പ്രകൃതി ജീവനം, പ്രകൃതി ചികിത്സ) മിക്കവരും (എല്ലാരുമല്ല) ഒരു തരം സുഖമണ്ഡലമോ സുരക്ഷാമണ്ഡലമോ തീര്‍ത്ത് അതിനകത്തിരിക്കയാണ് എന്ന് തോന്നുന്നു. തന്റെ വിഭവങ്ങള്‍ തരുന്ന സ്രോതസ്സ് എന്നതില്‍ കവിഞ്ഞു പ്രകൃതിയെ അതിന്റെ സമഗ്രതയില്‍ അറിയുവാനുള്ള ഒരു ആര്‍ജവവും അവരില്‍ കാണുവാന്‍ കഴിയുന്നില്ല. ഈ പോസ്സ്ടിനുള്ള പശ്ചാതലം താഴെ …

പ്രകൃതി എന്ന പേരച്ചത്തിന്റെ സുഖമണ്ഡലം Read more »

പ്രപഞ്ചത്തിലെ എല്ലാ സ്ഥൂല സൂക്ഷ്മ ദ്രവ്യ സംഭവാദികളും ചില അടിസ്ഥാന ബലങ്ങളെ അഥവാ ചൈതന്യങ്ങളെ ആധാരമാക്കിയാണ് നില കൊള്ളുന്നത്‌. പശിമം, ഗുരുത്വം, വികാസം, അര്‍ത്ഥനം, പ്രകാശം എന്നിങ്ങിനെ ആണ് അഞ്ചു ചൈതന്യങ്ങള്‍. അവയില്‍ രണ്ടാമത്തേതാണ് അഭികേന്ദ്ര ബലിതമായ ഗുരുത്വം. സ്വന്തം പ്രകൃതിയില്‍ നിന്നും നിരന്തരം വികസിച്ചു വഴിമാറുവാനോ ശിഥിലമാകുവാണോ ഉള്ള പ്രവണത ജീവ സഹജമാണ്. അങ്ങിനെ വികസിച്ചു ശിഥിമാകുവാനുള്ള …

എന്താണ് ഗുരുത്വം? Read more »

Updated on May 25, 2012 ഇക്കോ സ്പിരിച്വല്‍ സഹവാസം   ആമുഖം   ഇക്കോ ജെനിസിസ്‌  – 1   ഇക്കോ ജെനിസിസ്‌  – 2   ഇക്കോ ജെനിസിസ്‌  – 3   ഇക്കോ ജെനിസിസ്‌  – 4   ഇക്കോ ജെനിസിസ്‌  – 5   സുസ്ഥിര ജീവനം പ്രകൃത്യാത്മീയതയിലൂടെ : …

ഇക്കോ സഹവാസത്തിന്റെ വീഡിയോകള്‍ Read more »

നവഗോത്ര സമൂഹത്തിന്റെ ഇക്കോ സ്പിരിച്വല്‍ സഹവാസം പ്രാരംഭ ഒരുക്കങ്ങള്‍ രജിസ്ട്രേഷന്‍ പൂര്‍വ പരിശീലനങ്ങള്‍ രജിസ്ട്രേഷന്‍ നടന്നു  കൊണ്ടിരിക്കുമ്പോള്‍ അനൌപചാരികമായി പരിചയപ്പെടാനും  തികച്ചും പുതിയതായ സങ്കേതങ്ങള്‍ ആമുഖമില്ലാതെ  പരിചയപ്പെടാനുമായി ഉള്ള  വേദിയായി  കോര്‍-റ്റെ കാര്‍വ് ബാറ്റണ്‍ പരിശീലനത്തെ  നാം ഉപയോഗിച്ചു  വരുന്നു,  സ്വാഗതം പങ്കാളിത്ത ഉദ്ഘാടനം  അതിഥികളും നിര്‍വാഹകരും സാക്ഷാത്കാരകരും സമമിതമായ പ്രാരംഭം.  പരിചയപ്പെടല്‍ (ഓരോരുത്തരും പറയേണ്ടത് ) …

ഇക്കോ സഹവാസത്തിന്റെ വിഷയാവലി Read more »

സദ്ഗുരു മണിയേട്ടനെ ഗുരുവായി ലഭിച്ചപ്പോള്‍ ഉണ്ടായ അനുഭവം സമര്‍പ്പണം ആദിഗുരുവിനും, ഗുരു പരമ്പരയ്ക്കും, കാരണ ഗുരു മണിയേട്ടനും കാര്യഗുരുവായ ആത്മത്തിനും ആത്മ പ്രകാശങ്ങള്‍ ആയിരിക്കുന്ന സഹോദരങ്ങള്‍ക്കും പ്രണാമം. നമ്മെ വെളിച്ചത്തിലേക്ക് വഴിവിളക്ക് തെളിച്ചു തന്നവര്‍ എല്ലാം ഗുരുക്കന്മാര്‍ തന്നെ. ആദ്യാക്ഷരങ്ങളും ഭാരതീയ പുരാണങ്ങളും ചൊല്ലിയൂട്ടിത്തന്ന മാതാപിതാക്കളും, ഒന്നാം തരത്തില്‍ പഠിപ്പിച്ച രാജന്മാഷും, പിന്നീട് പഠിപ്പിച്ച ഒട്ടേറെ …

ഗുരുപ്രാപ്തി Read more »

ഒളിമ്പസ്സിന്‍റെ ഭാഗമാകുന്ന ഒരാള്‍ക്ക്‌ ഏതു ആരോഗ്യ പരിരക്ഷണ സമ്പ്രദായമാണ് നിര്‍ദേശിക്കുക? ഒളിമ്പസ് ഔദ്യോഗികമായി പിന്തുടരുന്ന ആരോഗ്യ പരിരക്ഷണ രീതി സാഭാവിക ആരോഗ്യ പരിചരണം അഥവാ ഓര്‍തോപതി ആണ്. എന്ന് വച്ച് മറ്റു ചികിത്സാ സങ്കേതങ്ങളോട് പ്രായോഗികമായ കലഹങ്ങളും ഇല്ല. ഓരോ രീതിയും ഓരോ വിധത്തില്‍ വികസിച്ചു വന്നവ. സമീപനങ്ങളിലെ വ്യതിയാനം കൊണ്ട് വിരുദ്ധങ്ങള്‍ ആയി തോന്നിക്കുന്നവ. …

ഒളിമ്പസ് നിര്‍ദേശിക്കുന്ന ആരോഗ്യ പരിരക്ഷ Read more »

Portrait of beautiful relaxed woman at home with closed eyes

വിഭാവനത്തിനായുള്ള തിരക്കഥ തയ്യാറാക്കുന്ന വിധം. ആദ്യ തവണയായത് കൊണ്ട് ഏറ്റവും ലഘുവായ ഒരു ആവശ്യം മനസ്സില്‍ കൊണ്ട് വരിക.  ഇഷ്ട ഭോജ്യം, ഇഷ്ടപ്പെട്ട ആളെ കാണല്‍, ഇഷ്ടമുള്ള ഒരു ഫോണ്‍ വിളി അങ്ങനെ നടക്കാന്‍ സാദ്ധ്യതയുള്ളത് മാത്രമേ പരിശീലനം ചെയ്തു ഫല സിദ്ധി ഉണ്ടാകുന്നത് വരെ ഉപയോഗിക്കാവൂ.    ആ ആശയത്തെ ഒരു  സംഭവകഥയായി സങ്കല്പിക്കുക.  കഥയ്ക്ക്‌ …

വിഭാവനത്തിനായുള്ള തിരക്കഥ Read more »

നിങ്ങള്‍ക്ക് ജീവിതത്തില്‍ നേടുവാനുള്ള ലക്ഷ്യങ്ങളെ ആണ് ഗോള്‍ എന്ന് പറയുന്നത്. നിങ്ങള്‍ക്ക് എന്തും  ആഗ്രഹിക്കാം തീരുമാനിക്കാം. അവ നിർദ്ദിഷ്‌ടമായ (Specific), അളക്കാവുന്ന (Measurable), കൈവരിക്കാവുന്ന (Attainable), യാഥാർത്ഥ്യബോധമുളവാക്കുന്ന (Realistic), സമയബന്ധിതമായ (Time bound) ലക്ഷ്യം ആയിരിക്കണം എന്ന് മാത്രം. അവയെ ആണ് SMART ഗോള്‍ എന്ന് പറയുന്നത്. . പ്രാഥമിക നിര്‍ദേശങ്ങള്‍  ആദ്യ ദിവസം ഒരു …

 പ്രാഥമിക ലക്ഷ്യാവിഷ്കാരം (ഗോള്‍ സെറ്റിംഗ്) Read more »

കേരളത്തിലെ ഒട്ടേറെ പേര്‍ കൂട്ടായി കൃഷി ചെയ്യുവാനോ, കൂട്ടായി ജീവിക്കുവാണോ, കൂട്ടായി കുഞ്ഞുങ്ങളെ വളര്‍ത്തുവാണോ കൂട്ട് ജീവിത ഗ്രാമം ഉണ്ടാക്കുവാനോ ആഗ്രഹിക്കുകയും ശ്രമിച്ചു തുടങ്ങുകയും ചെയ്യുന്നുണ്ട്. അത്തരക്കാരെ പരസ്പരം ബന്ധിപ്പിക്കുവാന്‍ വേണ്ടി ആണ് ഈ പോസ്റ്റ്. കൂട്ട് സംരംഭങ്ങളില്‍ താല്പര്യമുള്ളവര്‍ ദയവായി ഈ ഫോമിലൂടെ നിങ്ങളെ / അത്തരക്കാരെ പരിചയപ്പെടുത്തുക.