പ്രാരംഭം നാല് ദശകം മുമ്പ് (1981ല്‍) കുട്ടികളുടെ ശാസ്ത്ര പരിസ്ഥിതി കൂട്ടായ്മയായി ആരംഭിച്ച പാലക്കാട് തത്തമംഗലത്തുള്ള ഒളിമ്പസ് ആണ് ഈ ഹരിത വിദ്യാലയത്തിന്റെ അടിസ്ഥാനം. ഈ കഴിഞ്ഞ നാല്പതു വര്‍ഷങ്ങളില്‍ ഒളിമ്പസ്സിന്റെ കുട്ടിക്കൂട്ടങ്ങളിലൂടെയും സ്കൂള്‍ നേച്ചര്‍ ക്ലബ്ബുകള്‍ വഴിയും നാം നടത്തിയ ഇടപെടലുകളുടെ പിന്‍ വെളിച്ചത്തില്‍ നിന്നുമാണ് ഇപ്പോള്‍ നാം ഈ ഹരിത പാഠശാലയ്ക്ക് രൂപം …
Doctrine
നിങ്ങളുടെ ജീവിത ധര്‍മം തന്നെയാണോ നിങ്ങള്‍ ചെയ്യുന്ന തൊഴില്‍? ഓരോ സത്ത ഉരുവാകുന്നതിനും പിറകില്‍ ആ സത്ത ഒരു കോശമാകുന്ന ശരീരത്തിന്റെ ആവശ്യങ്ങള്‍ ഉണ്ടായിരിക്കും. അതിനു അനുസൃതമായിരിക്കും അതിന്റെ സ്ഥല കാല രൂപ ഭാവ ഭവങ്ങള്‍. അതിനു അനുസൃതമായിരിക്കും അതിലെ ലീന വാസനകളും ശേഷികളും. സഹജമായി തുടരുന്ന കോശങ്ങളെ പ്രവര്‍ത്തന പന്ഥാവില്‍ നിലനിര്‍ത്താന്‍ ആവശ്യമായ ധാരണകളും …
നിങ്ങളുടെ ജീവിത ധര്‍മം തന്നെയാണോ നിങ്ങള്‍ ചെയ്യുന്ന തൊഴില്‍? Read more »
നിങ്ങളുടെ ജീവിത ധര്‍മം തന്നെയാണോ നിങ്ങള്‍ ചെയ്യുന്ന തൊഴില്‍?
ഒളിമ്പസ്സിന്റെ മൊത്തം പ്രഭാവങ്ങളുടെ കേന്ദ്രമാണ് നവഗോത്ര ഗുരുകുലം നവഗോത്ര ഗുരുകുലം (ആദ്യം കമ്യൂണായും പിന്നീട് ഗുരുകുലമായും ) സാധനകള്‍, ഗുരു നിഷ്‌ഠകള്‍, ഗുരുത്വ സന്ദര്‍ശനങ്ങള്‍, ശിഷ്യ രൂപീകരണം, ശിഷ്യ സേവനം, സാധു സേവനം, ജന്തു സേവനം, ആതുര സേവനം, അന്ന ദാനം, ധന ദാനം, കര്‍മ ദാനം, ബന്ധു സമാജ സൃഷ്ടി, സാമാജിക സന്ദര്‍ശനം, …
ദക്ഷിണയും വരിസംഖ്യയും
സുഭാഷിതം 967 Accomplishment of the purpose of life is the real purpose of life. ജീവിതത്തിന്റെ ഉദ്ദേശ്യം സഫലമാകുക എന്നതാണ്. ജീവിതത്തിന്റെ ഏതെങ്കിലും കാര്യങ്ങളിൽ വിജയിക്കുക എന്നതല്ല അതിന്റെ ഉദ്ദേശ്യം. ജീവിതമുണ്ടായി പരിണമിക്കാൻ തുടങ്ങിയാൽ അതിന്റെ ലക്ഷ്യം അത് സഫലമാകുക എന്നത് തന്നെയാണ്. അതിജീവനം, ക്രിയാത്മകത , സൃഷ്ട്യാത്മകത, സൗന്ദര്യാത്മകത , …
967 :: ജീവിതത്തിന്റെ ഉദ്ദേശ്യം സഫലമാകുക എന്നതാണ്. Read more »
967 :: ജീവിതത്തിന്റെ ഉദ്ദേശ്യം സഫലമാകുക എന്നതാണ്.
ദിവസവും രാവിലെയുള്ള ഒളിമ്പസ്സിന്റെ സുഭാഷിതങ്ങള്‍. ഇത് വരെയുള്ള 1000 – ത്തില്‍ പരമുള്ള വീഡിയോകള്‍! 50 ദിവസത്തെ വീഡിയോകള്‍ ആക്കി തിരിച്ച പ്ലേ ലിസ്റ്റ്… സുഭാഷിതം വീഡിയോകള്‍ Day 0001-0050 https://www.youtube.com/playlist?list=PLvLbMn2zPT6z7F-FCW-RJQqgxEy2xvc1T Day 0051-0100 https://www.youtube.com/playlist?list=PLvLbMn2zPT6xxN7Y7bDbgHYZoFYwO9K2s Day 0101-0150 https://www.youtube.com/playlist?list=PLvLbMn2zPT6zBUDgFv0zt2asJ2SKV3qbO Day 0151-0200 https://www.youtube.com/playlist?list=PLvLbMn2zPT6y7twgwU_r_2vBsFbW6GfbF Day 0201-0250 https://www.youtube.com/playlist?list=PLvLbMn2zPT6yShBf6VYGVXXBDO87jv31x Day 0251-0300 https://www.youtube.com/playlist?list=PLvLbMn2zPT6yqscuz5_1crh3F0sQBH71G Day 0301-0350 …
സുഭാഷിതങ്ങള്‍
NeoTribe BROADCAST LIST. ഒളിമ്പസ് പ്രകൃതി തത്വ ശാസ്ത്ര ദര്‍ശനത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന നവഗോത്ര സുസ്ഥിര ജീവന സമൂഹം, ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പ്, ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് എന്നിവയെ കുറിച്ചുള്ള അറിയിപ്പുകള്‍ സ്ഥിരമായി വാട്സപ് മെസേജ് ആയി വന്നു ചേരണം എന്നുള്ളവര്‍ ദയവായി എന്റെ ഈ ഫോണ്‍ നമ്പര്‍ ( 9497628007 ) മൊബൈലില്‍ സേവ് …
സ്ഥിരമായി സന്ദേശം സ്വീകരിക്കാം.
Thank you for registering for Eco Coherence. Two more things need to be done Click on this link to join the WhatsApp group for the camp. https://chat.whatsapp.com/FTxI1ihtAjdGDBnSxAj4Uw Call us and get to know us. Ponni Olympaue : +91 6238 908 …
Welcome to Coherence
എന്തിനാണ് ഈ പരിപാടി നടത്തുന്നത്?● നമ്മെ അറിയാന്‍..● നമ്മെ പേറുന്ന ഭൂമിയാകുന്ന മഹാ ഗര്‍ഭ പാത്രത്തെ അറിയാന്‍..● നാം എന്ന പ്രകൃതിയെ അറിയാന്‍..● നാമും പ്രകൃതിയും ഒന്നാണെന്ന് അറിയാന്‍..● ഭൂമി ഇന്ന് നേരിടുന്ന പ്രതിസന്ധിയെ അറിയാന്‍..● അതിനുള്ള പരിഹാരങ്ങളെ അറിയാന്‍..● നമ്മള്‍ക്ക് അവളോട് ഉണ്ടായിരിക്കേണ്ടുന്ന നിര്‍ബന്ധമായ ഉത്തരവാദിത്തങ്ങളെ അറിയാന്‍● ജീവകുലത്തിന്റെ സുസ്ഥിരതയ്ക്കായി നാം ഉടനെ ചുവടു …
എന്താണ് ഇക്കോ സഹവാസം
🚩🏳️ നിങ്ങള്‍ക്ക് ഒരു രാഷ്ട്രീയം ഉണ്ടോ? 🏳️🚩 ഉണ്ടെങ്കില്‍ അത് 🧠 ബുദ്ധിയുടെ രാഷ്ട്രീയമോ 🫀 ജീവന്റെ രാഷ്ട്രീയമോ? 🌿 ജീവന്റെ രാഷ്ട്രീയം 🌿 ലോക പ്രാദേശീകരണ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന സൂം വെബിനാര്‍ ▪️ സമയം : ജൂണ്‍ 21 രാത്രി 7:30 ▪️ പങ്കെടുക്കുന്നവര്‍ : പൊന്നി ഒളിമ്പാ, കദീജ നര്‍ഗീസ് റ്റീച്ചര്‍, …