ദേഷ്യം എന്നത് അധി വൈകാരികതയാണ്. അത് വിസ്ഫോടക പരമാണ് അത് പ്രകടിപ്പിച്ചു തീർക്കേണ്ടതാണ്. അതിനു ശരീരം കണ്ടെത്തുന്ന ഉപാധിയാണ് ശബ്ദത്തെ ഉച്ചത്തിൽ ആക്കൽ. വിറയ്ക്കൽ., ബോധ ക്ഷയം തുടങ്ങിയവ.. മുൻ വിതാനിച്ച ഭാവനയിൽ നിന്നും (പ്രതീക്ഷയിൽ നിന്നും ) വേറിട്ടൊരു അനുഭവം വരുമ്പോൾ അത്തരമൊരു സാദ്ധ്യതയെ ഉൾക്കൊള്ളാനുള്ള പക്വതയില്ലായ്കയാണ് ദേഷ്യത്തിന് നിദാനം. ശരീരത്തിന്റെ ഓരോ തലങ്ങൾ …
Doctrine
ഈ വിശ്വം മുഴുവനും അളന്നറിയാവുന്നതും , അനുഭവിച്ചറിയാവുന്നതും , അനുഭൂതിയായി അറിയാവുന്നതും, അനുരൂപമായി അറിയാവുന്നതും, ചൈതന്യമായി അറിയാവുന്നതും ആയ എല്ലാം വിശ്വ പ്രജ്ഞയത്രേ, അതത്രേ പലരുടെയും ഈശ്വരൻ. https://www.facebook.com/photo.php?fbid=643569589024318
വിശ്വ പ്രജ്ഞ
അമ്മയുടെ പ്രത്യാശയിലാണ് വംശത്തിന്റെ ബീജം – ജിബ്രാൻ.. ശുഭമായ പ്രത്യാശയാണ് ആരോഗ്യമുള്ള ഭാവിയെ ദാനം ചെയ്യുക. നമുക്ക് പ്രത്യാശിക്കാം, ഒപ്പം പരിശ്രമിക്കാം. https://www.facebook.com/photo.php?fbid=641702535877690
അമ്മയുടെ പ്രത്യാശയിലാണ് …
എന്ട്രോപി ( ഉത്ക്രമം )എന്നത്, ഒരു സംഘാടക സംവിധാനത്തിന്റെ (ഊർജ ക്രമീകൃത സംവിധാനത്തിന്റെ) ശാന്തമായ ലക്ഷ്യ ബിന്ദുവിലേക്കുള്ള പ്രയാണ ശേഷിയാണ്. പ്രയാണ ശേഷി പാരമ്യത്തിൽ വരുമ്പോൾ, ആ സംഘടിത സംവിധാനം മരണപ്പെടുന്നു. സംഘടിത സംവിധാനത്തിന്റെ തനതു സ്വഭാവത്തിലേക്കു തിരികെ വരാനുള്ള ആ വ്യവസ്ഥയുടെ പ്രവണതാ ശേഷിയാണ് എക്സെർജി. ഈ രണ്ടു അവസ്ഥകളെയും മാത്രം ആപേക്ഷികമായി ഉപജീവിച്ചാൽ ഇവ …
എന്ട്രോപി
Uncertainty ======= If you try much and the Nature does not provide you what you have intended, then, make the intention, leave the decision to the Nature, enjoy that uncertainty by believing that, the nature would bring you the best …
Uncertainty
വയലിറങ്ങാനും മണ്ണില്‍ പണിയാനും ഉള്ള മനസ്സ്, ആധുനിക സാങ്കേതിക ജ്ഞാനത്തെ സമഗ്രമായി ഉള്ള ആശ്രയം, കൃഷി സംസ്കാരത്തെ ഉയര്‍ത്തി എടുക്കാനുള്ള വഴികള്‍ ഇവയാണ്.. കൃഷി ഒരു വ്യവസായമാകരുത്, പകരം അത്ഭുതകരമായ സമ്യക് ജീവനവുമായി ഇഴ ചേര്‍ന്ന ഒന്നാകണം..
കൃഷി
When we get an adequate mental image about the universal / social distributional pattern, we can live without protesting and being wounded.. https://www.facebook.com/photo.php?fbid=634037766644167
Mental image
സംരക്ഷിക്കേണ്ടത് നാം പ്രകൃതിയെ അല്ല, നമ്മെ തന്നെയാണ്. നാം ഭൂമിയുടെ സൌഖ്യത്തെ കുത്തി നോവിക്കുമ്പോൾ, അവൾ നമ്മെ കുടഞ്ഞെറിയാതെ സൂക്ഷിച്ചുകൊൾക. https://www.facebook.com/photo.php?fbid=628782383836372
സംരക്ഷിക്കേണ്ടത് …
“ഞാൻ” എന്ന് നമ്മെ അറിയുന്ന ആ “അഹം” നിൽക്കുമിടം ആണ് ജ്ഞാനേന്ദ്രിയ രചിതമായ ബോധമനസ്സ്. ബോധമനസ്സ് ജാഗ്രത്ത് അവസ്ഥയെ പ്രദാനം ചെയ്യുന്നു… നമുക്കകത്ത് തൊട്ടടുത്ത അവയവ / കലാ തലങ്ങളിൽ നില്ക്കുന്ന സ്മൃതീന്ദ്രിയ രചിതമാണ് സ്വപ്നത്തെ പ്രദാനം ചെയ്യുന്ന ഉപബോധ മനസ്സ്. അതിനുമകത്തു കോശ തലങ്ങളിൽ നില്ക്കുന്ന സ്വത്വേന്ദ്രിയ രചിതമാണ് സുഷുപ്തി പ്രദാനം ചെയ്യുന്ന അവബോധ …
നമ്മിലെ മനോ തലങ്ങൾ
Arun Thadhaagath commented in a discussion പലർക്കും പ്രക്രതി ചികിത്സ എന്നാൽ പുല്ലും വയ്ക്കോലും കഴിക്കൽ ആണെന്നൊരു തെറ്റിധാരണ ഉണ്ട്. ഇന്ത്യയില പ്രക്രതി ചികിത്സ ആയുർവേദത്തിന്റെ ഭാഗം ആയി ആണ് അവതരിപ്പിക്കപ്പെട്ടത് എന്നതിനാലും ഒക്കെ ഈ തെറ്റിധാരണ നില നില്ക്കുകയും ചെയ്തു, പോരാത്തതിന് പ്രക്രതി ചികിത്സകര എന്ന് സ്വയം വിശേഷിപ്പിക്കുന്ന പലരും ഇതിനു ആണ് പ്രാധാന്യം …