മൂല്യാധിഷ്ടിതമായ ആത്മീയത ആത്മീയത എന്നൊന്നിനെ  ലോകം പലതായി കാണുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ, ആ പദം ചർച്ചയ്ക്കെടുക്കും മുമ്പ് എന്തിനെ ആധാരമാക്കിയാണ് ചർച്ച എന്ന് മുൻ‌കൂർ പ്രഖ്യാപിക്കുന്നതാണ് ഉചിതം. ഭൌതികവാദികളെയും ആത്മീയ വാദികളെയും പൊതുവായി ഉൾക്കൊള്ളുന്ന ഒരു ഭൂമിക(Platform)യിൽ ആത്മീയത എന്ന പദം മൂല്യങ്ങളുടെ സാന്നിദ്ധ്യത്തെ കുറിക്കുന്നു എന്ന് നമുക്ക് ചുരുക്കത്തിൽ മനസ്സിലാക്കാം. വ്യക്തിയുടെ സാമൂഹിക ഇടപെടലുകളിലെ …

സാമാന്യീകൃത ആത്മീയത (Part 2) Read more »

ആത്മീയത എന്ന പദം ഒരു പാടു ചർച്ച ചെയ്യപ്പെട്ടു കൊണ്ടേ ഇരിക്കുന്നു. പൊതു സമൂഹത്തിലെ മത ഭാവം ഉള്ളവർ ആത്മീയതയെ ബിംബവൽകരിക്കുന്നു. യുക്തി ഭാവമുള്ളവർ ആത്മീയതയെ നിഷേധിക്കുന്നു. എന്നാൽ ഇതെല്ലം ഒരേ സമയം നില  കൊള്ളുന്ന ഒരു പൊതു ഭൂമികയിൽ, ഭക്തിക്കും യുക്തിക്കും ഒരേ പ്രാധാന്യം നൽകുമ്പോൾ അവയുടെ നിർവചനം എന്തോ, അത് എന്ന പോലെ, …

സാമാന്യീകൃത ആത്മീയത (Part 1) Read more »

അമ്മ, ഉദാത്തമായ പദം!!. അതിനും അപ്പുറത്ത്,  ശ്രേഷ്ഠവും സുരക്ഷിതവും ആയ മറ്റെന്തുണ്ട്? അതെ.. അമ്മയുടെ ഉദരത്തിൽ കിടക്കുമ്പോഴുള്ളതിലുമധികം സുരക്ഷ, മറ്റെങ്ങും ഇല്ലതന്നെ. അമ്മയുടെ ഗർഭപാത്രത്തിനകത്ത് കിടന്നവർ ആണെങ്കിലും, നാം ആരും, അത് കണ്ടതായി ഓർക്കുന്നില്ല. എങ്കിലും, ഏറ്റവും സുരക്ഷിതമായ ഒരു കിളിക്കൂട്‌ പോലെ എന്ന് നമ്മുടെ ബുദ്ധിയാൽ നാം ഗർഭപാത്രത്തെ മനസ്സിലാക്കും. ഗർഭത്തിൽ നിന്നും പുറത്ത് …

കൂടായ ജീവിതം. Read more »

[ഇന്നലെ , കൈലാസനാഥൻ എന്ന ടെലിസീരിയലിന്റെ ഒരു പ്രത്യേക ഭാഗത്തെ (പരമശിവൻ ഗണപതിയോട് ത്രിഗുണങ്ങളെ പറ്റി പറയുന്ന കഥാ സന്ദർഭത്തെ) സൂചിപ്പിച്ചു കൊണ്ട്,  അല്പം വിശദീകരണം വേണം എന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു..  ഇന്നുവരെ ആ വിഷയത്തിന്മേൽ ഒളിമ്പസ്സിന്റെതായ ഒരു ആഖ്യാനം ഇവിടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ ഇന്ന് അതെഴുതി പോസ്റ്റ് ചെയ്യാം എന്നേറ്റു.] ഭാരതീയ  ചിന്താ പദ്ധതികൾ ഒരു …

ത്രിഗുണങ്ങൾ Read more »

ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ, നാം ഈയിടെ മാത്രം ശ്രദ്ധിച്ച ഒന്നാണ് കാൻസർ രോഗികൾക്ക് വേണ്ടിയുള്ള മുടി ദാനം. ഞങ്ങളുടെ ബഹുമാന്യരും കാരുണ്യവതികളുമായ  ചില സുഹൃത്തുക്കളും  ഈ മഹദ് കർമത്തിൽ പങ്കാളികൾ ആയിട്ടുണ്ട്‌. സ്വന്തം സൌന്ദര്യത്തെ മാറ്റി വച്ചും ദീനാനുകമ്പ കാണിക്കുവാനുള്ള ആ മനസ്സുകളെ എത്ര ശ്ലാഘിച്ചാലും മതിയാകില്ല. ഈ മുടി ദാനം നിർവഹിക്കാൻ ഇപ്പോൾ  സഹായക …

മുടി മുറിക്കുന്ന ജീവ കാരുണ്യം Read more »

സുസ്ഥിര ജീവ കാരുണ്യം (Sustainable Charity) എന്നാൽ മീൻ പിടിച്ചു കൊടുക്കലല്ല, മീൻ പിടിക്കാൻ പഠിപ്പിച്ചു കൊടുക്കൽ ആണെന്ന് ഒരു ചൊല്ലുണ്ടല്ലോ. ആവശ്യക്കാരെ സഹായിക്കുക എന്നാൽ, അവരെ എന്നും കൈനീട്ടാൻ സജ്ജരാക്കുകയല്ല, അവരെ കൈ നീട്ടാതെ ജീവിക്കാനുള്ള സാഹചര്യത്തിലെത്തിക്കുകയാണ്. എന്നാൽ ദരിദ്രരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയാണ് സ്ഥാപനവൽകരിക്കുന്നതെങ്കിൽ, ഏതു കാലത്തും ദരിദ്രർ ഉണ്ടാകുമെന്നും അവരെ പരിവർത്തിപ്പിക്കേണ്ടുന്ന …

സുസ്ഥിര ജീവ കാരുണ്യം (Sustainable Charity) Read more »

തൊട്ടറിയാനും അളക്കാൻ കഴിയുന്നവയും ആണ് ക്ലാസ്സിക്കൽ ഭൌതിക വീക്ഷണത്തിന്റെ അടിസ്ഥാനം. അളവുകൾ ഉള്ളപ്പോൾ തെളിവൊരുക്കാൻ എളുപ്പം. എന്നാൽ തുറന്ന മനസ്സുള്ള ഭൌതിക വാദികൾ തൊട്ടറിയാനോ തെളിയിക്കാനോ നിവൃത്തി ഇല്ലാത്ത ഭൗതികമല്ലാത്ത ലോകത്തിനും ഒരു സ്ഥിതി രൂപമുണ്ടെന്ന് ഉറച്ചു വിശ്വസിച്ചതിന്റെ ഫലമാണ് ആധുനിക / ക്വാണ്ടം ഭൗതികം. എന്നാൽ കാപ്രയ്ക്കുമപ്പുറം അധികം പേർക്ക് ഇന്നും അജ്ഞാതമാണ് ഭൌതികേതര …

സാകല്യ ബോധം Read more »

കഴിഞ്ഞ ഒരാഴ്ച ഓറോവിൽ എന്ന സ്വപ്ന തുല്യ യാഥാർത്യത്തിൽ ജീവിക്കുകയായിരുന്നു. തിരികെ വീട്ടിൽ എത്തിയിട്ടും മനസ്സിൽ ഓറോവിൽ പടർന്നു തന്നെ കിടക്കുന്നു. അറിഞ്ഞു ഇരുപത്തി അഞ്ചു കൊല്ലത്തിനു ശേഷം ഇപ്പോഴെങ്കിലും അവിടെ ചെന്നെത്താൻ സാധിച്ചതിനു ക്രിസ്റ്റൊയോടു (Christo Gabriel) നന്ദി പറയുന്നു. പലരും പലരൂപത്തിൽ പറഞ്ഞു  തന്നിട്ടുണ്ട് ഓറോവില്ലിനെ പറ്റി. ഒരു വലിയ ഇക്കോ വില്ലേജ് …

ഓറോവിൽ :: ആഗോള മാനുഷിക സാഹോദര്യത്തിന്റെ ഭൂമിക Read more »

[A mono act play presented by prapancha Olympaue in her school] ഗയ്യ ഞാൻ ഗയ്യാ, നിങ്ങളുടെയെല്ലാം അമ്മ, നിങ്ങളെല്ലാം ചേർന്ന അമ്മ, മണ്ണാണെന്റെ മാംസം, ചെറു ചെടികളാണ് തോല്, വൻ മരങ്ങളാണ് രോമം, കാറ്റാണെന്റെ ശ്വാസം, കാടാണ് ശ്വാസകോശം.. പുഴകളാണെന്റെ സിരകൾ, മഴയാണെന്റെ വേർപ്പ്, പകലാണെന്റെ ഉണർവ്, രാവാണെന്റെ നിദ്ര, ഞാനാണ് …

ഗയ്യ പറയുന്നു. (മോണോ ആക്റ്റ്) Read more »

  ഒന്നിന്റെ  ആന്തരിക പ്രപഞ്ചവും ബാഹ്യ പ്രപഞ്ചവും അതിന്റെ നിയതമായ (destined) സ്വത്വ ധാരയിൽ നില്ക്കുമ്പോഴാണ് സുസ്ഥിതവും ജൈവവുമായ  മുൻപോട്ടു പോക്കുണ്ടാകുക  . ആ ക്രമം, തെറ്റാതെ നില നിർത്തുവാൻ വേണ്ടി  പ്രാപഞ്ചികമായ നിയത രൂപരേഖ (universally destined design) അതിന്റെ ഒരു മുറിപ്പതിപ്പിനെ (fractal) സഹജാവബോധമായി  അടക്കം ചെയ്തു നല്കിയതാണ്, ഒന്നിന്റെ ഗുരുത്വം. അത് ആ …

പഞ്ച ഗുരുത്വങ്ങൾ Read more »