ഒരു ധന സമാഹരണം നടത്തുന്നതിനെ പറ്റി പറയാൻ ആണ് ഈ കത്ത്. നമുക്ക് പുറത്തുള്ള വിദ്യാലയങ്ങളിലും, സംഘടനകളിലും ക്ലാസ്സുകൾ എടുക്കുവാൻ ആയി ഒരു എൽ സീ ഡീ പ്രോജക്റ്റർ അത്യാവശ്യമായി വന്നിരിക്കുന്നു. അതിനായുള്ള കുറച്ചു പണം ആയി. ബാക്കി കൂടി ധന സമാഹരണം നടത്തുകയാണിപ്പോൾ… സാദ്ധ്യമെങ്കിൽ ആവതു കൂട്ടി കൈ കോർക്കുക. എന്റെ അക്കൌന്റ് നമ്പർ …

ഒരു ധന സമാഹരണം നടത്തുന്നതിനെ പറ്റി Read more »

സ്വകാര്യ ഇഛയോടെ ചെടികൾ വയ്ക്കുന്നതു അല്ലാതെ മരം വയ്ക്കൽ എന്ന ആ “മഹനീയ” കർമത്തെ ഒളിമ്പസ് പ്രോത്സാഹിപ്പിക്കാറില്ല. അത് പ്രകൃതിയെ കളിയാക്കലാണ്. മരം നടേണ്ടത് മണ്ണിലല്ല മനുഷ്യന്റെ മനസ്സിലാണ് എന്ന് ഒളിമ്പസ് ധരിക്കുന്നു. മുറിവേറ്റ ഭാഗത്ത് തോല് വച്ച് പിടിപ്പിക്കുന്ന സാങ്കേതികമായ പണി, മനുഷ്യൻ മാത്രമേ ചെയ്യൂ. പ്രകൃതിക്കു അതിന്റെ സ്വയം വഴി അറിയാം. മരവും …

“മരങ്ങൾ നടാനുള്ള കാലം ആണിത്. അതോടനുബന്ധിച്ച് ഒളിമ്പസ് എന്തെങ്കിലും സംഘടിപ്പിക്കുന്നുണ്ടോ? “ Read more »

പരിസ്ഥിതി, പ്രകൃതി, ബദൽ, സഹജീവനം , സത്സംഗം, സുസ്ഥിര സാമൂഹ്യ ജീവനം എന്നീ മേഖലകളിൽ ഉള്ള പ്രസിദ്ധീകരണങ്ങളിൽ ചിലത് ഒളിമ്പസ്സിലേക്ക് സംഭാവനയായി പ്രസാധകർ അയച്ചു തരാറുണ്ട്. ചിലവ ചില ഒളിമ്പസ് ബന്ധുക്കൾ ഒളിമ്പസ്സിന്റെ പേരിൽ വരുത്താറുണ്ട്. അതല്ലാതെ ഉള്ള ഒട്ടേറെ പ്രസിദ്ധീകരണങ്ങളും കേരളത്തിൽ ഉണ്ടെന്നു പലരും പറഞ്ഞും, കണ്ടും അറിയാം. അത്തരത്തിൽ ഉള്ള ഓരോ പ്രസിദ്ധീകരണങ്ങൾ …

പരിസ്ഥിതി, പ്രകൃതി, ബദൽ പ്രസിദ്ധീകരണങ്ങൾ സംഭാവനയാ Read more »

കാലു കഴുകി കൊടുക്കൽ എന്ന പേരിൽ ചാനൽ ആഘോഷം തകൃതിയായി നടന്നു. പക്ഷെ എന്താണാവോ ഇതിൽ കഴുകി കൊടുക്കൽ .. ആ എടുത്തു പറയപ്പെട്ട കർഷക ത്തൊഴിലാളി “ഹിലാൽ”, കാലിലെ ചളി കളയാൻ വെള്ളം തെക്കി കൊടുക്കുന്നത് ആണ് ഈ ഘോഷിക്കപ്പെടുന്ന കാര്യം. ഹിലാലിന്റെ സ്വഭാവം അനുസരിച്ച് അത് അങ്ങിനെ തന്നെ ചെയ്യാൻ ആണ് സാദ്ധ്യത. …

ജൈവകൃഷിയിൽ മറ്റൊട്ടേറെ മലയാളികളെ പോലെ ഹിലാലിന്റെ കൈ പിടിച്ചു മമ്മൂട്ടിയും പിച്ച വയ്ക്കുന്നു ” Read more »

  പാമ്പുകളെ മനുഷ്യർക്ക്‌ പേടിയാണ്. കൊതുകുകളെയും, അട്ടകളെയും, പുഴുക്കളെയും പേടിയാണ്. ചൊറിയിലയേയും, തൊട്ടാവാടിയേയും പേടിയാണ്. അത് കൊണ്ട് നാം മുറ്റവും പറമ്പുകളും നിരത്തുകളുടെ ഓരങ്ങളും വൃത്തിയെന്ന പേരിൽ നഗ്നമായി സൂക്ഷിക്കുന്നു. എന്നിട്ട് വനം നശിക്കുന്നതിനെ പറ്റി പരിതപിക്കുന്നു. എല്ലാ പരിസ്ഥിതി ദിനത്തിലും അടുത്തുള്ള വിദ്യാലയത്തിൽ ഒരേ സ്ഥലത്ത് മരം നടുന്നു. നമ്മുടെ വിരലുകൾ നമ്മെ ഭയക്കുന്നത് …

പാമ്പുകളെ മനുഷ്യർക്ക്‌ പേടിയാണ്. Read more »

as they say, we believe that heart has greater role, in the community formation, than the brain..We wish, if u keep in touch frequently…. would you? മഹത്തുക്കൾ പറഞ്ഞത് പോലെ സാമൂഹ്യ നിർമിതിയിൽ മസ്തിഷ്കത്തെക്കാൾ ഹൃദയത്തിനു മഹത്തായ സ്ഥാനമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ നിങ്ങൾ അടിയ്ക്കടി …

മഹത്തുക്കൾ പറഞ്ഞത് പോലെ Read more »

അതു വെറും നീർ വീഴ്ചയല്ല.. നീരിന്റെ പ്രഭാവമാണ്. അതിനെ സ്നേഹത്തോടെ, സ്വീകാര്യതയോടെ പ്രണയത്തോടെ ഇഴുകിയൊഴുകി കൂട്ടുകൂടുമാറാകട്ടെ.. നമുക്കും മഴയ്ക്കും ഇടെ, നിത്യവും ഒരല്പ നേരമെങ്കിലും വേർതിരിവുകൾ ഇല്ലാത്ത ഇഴ ചേരൽ ഉണ്ടാകട്ടെ.. സുതാര്യമായിരുന്നാൽ, മഴയും പുഴയും, പ്രകൃതിയും, നമുക്ക് അമ്മയും, ഗുരുവും, വൈദ്യനും, കാവലാളും, ഇണയും, മകളും ഒക്കെ ആയി മാറും.. പെയ്തിറങ്ങിയ മഴ നമുക്ക് …

മഴ Read more »

ആത്മം എന്ന പേര് എങ്ങിനെ വന്നു എന്ന് നമുക്ക് വ്യക്തമല്ല. എന്നാൽ അങ്ങിനെ ഒന്ന് (ആത്മം) മറഞ്ഞു കിടക്കുന്ന ഭൌതിക വസ്തുക്കൾക്ക്, ഒരു ആത്മാവ് (spirit) ഉണ്ടെന്നു നമ്മുടെ പൂർവികർ വിശ്വസിച്ചു തുടങ്ങി. അങ്ങിനെ ആത്മീയത (spirituality) ഉണ്ടായി. ഓരോന്നിലും (പ്രതി) തെളിഞ്ഞു നില്ക്കുന്നത് (ഭാസം) ആയ വിശേഷ സ്വഭാവ ത്തെ ആണ് അങ്ങിനെ വിളിച്ചതെന്ന് …

നാം അറിയാതെ പോകുന്ന ആത്മീയത Read more »

ഭൂമിയില്‍ നാം എവിടെ ജീവിക്കുന്നു? എവിടെയാണ് നാം വസിക്കുന്നത് എന്ന ചോദ്യത്തിനു ഭൂമിക്കു മുകളില്‍ എന്ന ഒരു സാധാരണ ഉത്തരമാണ് നാം നല്‍കാറ്. യഥാര്‍ത്ഥത്തില്‍ ഭൂമിക്കു മുകളില്‍ ആണോ നാം വസിക്കുന്നത് എന്ന് നാം പൊതുവില്‍ ആലോചിക്കാറില്ല. ഭൂമിക്കകത്ത് ക്രസ്റ്റ്, മാന്റില്‍ പുറംകോര്‍, അകംകോര്‍ എന്നീ തട്ടുകള്‍ ഉണ്ടെന്നു ഭൂമി ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങളില്‍ നിന്നും നാം …

നാം ജീവിക്കുന്നത് ഭൂമിക്കു അകത്തോ പുറത്തോ? Read more »

അക്ഷരം ചെറുപ്പത്തിലെ ശരീരത്തിലേക്ക് വന്നു ചേർന്ന് പോകുന്ന ഒരു ബാധയാണ്. പതിയെ ആ ബാധ വായനയാകും. അക്ഷരം ഒരു ബാധതന്നെ എന്ന് ബോദ്ധ്യ മാകുമ്പോൾ നിറുത്തിയാലും, കണ്ണിന്റെ മുന്നിൽ ഒരു നിമിഷത്തേക്കെങ്കിലും ഒരക്ഷരം വന്നു പെട്ടാൽ ഉൾമനസ്സ് കൊണ്ട് വായിച്ചു പോകുക എന്നൊരു “രോഗാവസ്ഥ” ബാക്കിയാകും .. സഹജ ബോധത്തെ തുരത്തുവാൻ ഒരു പക്ഷെ മനുഷ്യൻ …

നിരക്ഷര ധ്യാനം Read more »