ഒരു പാട് ശുദ്ധാത്മാക്കളുടെ ഒരു വർഷത്തെ കാത്തിരിപ്പ് തീരുകയാണ്, ഒരു മരം നടാൻ.. ലോകത്തിനു ഒളിമ്പസ്സിന്റെ പരിസ്ഥിതി ദിന ആശംസകൾ!!! — https://www.facebook.com/photo.php?fbid=526621264052485
Doctrine
എന്തിനും യുക്തി കണ്ടെത്താനാകും. ഉചിതമായ സമയത്താണ് അത് പ്രകടമാക്കേണ്ടത്. തോന്നുമ്പോൾ പ്രകടിപ്പിക്കുന്നെങ്കിൽ അത് മൃഗത്വം, വേണ്ടുന്ന അവസരമെങ്കിൽ മാത്രം പ്രകടിപ്പിക്കുന്നെങ്കിൽ അത് മനുഷ്യത്വം… https://www.facebook.com/photo.php?fbid=526168244097787
എന്തിനും യുക്തി കണ്ടെത്താനാകും
സ്വകാര്യതയും, സ്വകാര്യ സ്വത്തും, സ്വകാര്യ സമ്പാദ്യവും, സ്വകാര്യ നിക്ഷേപവും, സ്വകാര്യ ഉടമസ്ഥതയും, സ്വകാര്യ നന്മയും മാത്രം ശീലിച്ച മലയാളിക്ക്, (ലോകർക്ക് / ആധുനികന് ) പൊതു ജീവിതവും, പൊതു സ്വത്തും, പൊതു സമ്പാദ്യവും, പൊതു നിക്ഷേപവും, പൊതു ഉടമസ്ഥതയും, പൊതു നന്മയും എന്നെങ്കിലും മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ? https://www.facebook.com/photo.php?fbid=521847834529828
സ്വകാര്യതയും, സ്വകാര്യ സ്വത്തും
Subash T Kannancheri asks അംഗീകരിക്കുന്ന സത്യത്തെ ഉറപ്പിക്കുന്നതെങ്ങിനെ സന്തോഷ്ജി ? ആദ്യം ഒരു പശ്ചാത്തലത്തെ പറ്റിയാകട്ടെ.. ഇവിടെ മിഥ്യകളെ ഉള്ളൂ സത്യങ്ങളില്ല. അതാണ് ഒന്നാം വാദം. നാം അന്വേഷിക്കുന്നതെന്തോ അതല്ല ഇത് (ന ഇതി : നേതി) എന്ന് തിരിച്ചറിയുന്നതോടെ ഈ സത്യം നമുക്ക് മിഥ്യകളായി തീരുന്നു… അങ്ങിനെ സത്യാന്വേഷണം ഒരു അനന്ത യാത്രയാണ്, ഒരു …
അംഗീകരിക്കുന്ന സത്യത്തെ ഉറപ്പിക്കുന്നതെങ്ങിനെ
നട്ടെല്ലില്ലാത്ത ജീവികൾക്കാണ് ഏറ്റവും കട്ടിയേറിയ പുറന്തോടുകൾ ഉണ്ടായിട്ടുള്ളതെന്നത് അത്ഭുതകരമായിരിക്കുന്നു.. ഖലീൽ ജിബ്രാൻ https://www.facebook.com/photo.php?fbid=499160543465224
നട്ടെല്ലില്ലാത്ത ജീവികൾക്കാണ്
ശിക്ഷ എന്നാല്‍ ശിക്ഷണം എന്നാണ്. അത് ശരീരത്തില്‍ ആയാലും, സമൂഹത്തിലായാലും… ഒരു വ്യവസ്ഥയ്ക്ക് യോജിക്കാത്ത ഒരു കര്‍മം (യൗക്തിക ധര്‍മം) ചെയ്തു പോയ ഒരു കോശത്തെ, ധര്‍മ വ്യവസ്ഥകളുടെ മുകളില്‍, വേണ്ടുന്ന പരിശീലനം നല്‍കി പക്വപ്പെടുത്തി എടുക്കലാണ് (ആകണം) ശിക്ഷണം . അത് ആ കോശത്തെ വേദനിപ്പിക്കലോ നിഗ്രഹിക്കലോ അല്ല (ആകരുത്). (വ്യവസ്ഥയെ ഹനിക്കുന്ന സ്ഥിത …
ശിക്ഷ :: ശിക്ഷണം
ആപ്പിളല്ല, മത്തങ്ങ വീണാലും ആധുനിക ന്യൂട്ടന്മാര്‍ക്കും ന്യൂട്ടകള്‍ക്കും മനസ്സിലാകില്ല എന്ന് തോന്നുന്നു. ബാലാല്‍കാര ഭോഗങ്ങള്‍ സമൂഹത്തില്‍ ആദ്യമല്ല. എന്നാല്‍ പ്രകൃതി നിയമങ്ങളെ അറിയാതെ അവയൊക്കെ കൈകാര്യം ചെയ്യാന്‍ പോയാല്‍, അത് അഭൂതപൂര്‍വമായ തോതിലേക്ക് വര്‍ദ്ധിക്കും. അറിയുന്നതും അറിയാത്തതുമായ ഒരു കൂട്ടം ബാലാല്‍കാര ഭോഗ ശ്രമങ്ങള്‍ ഉണ്ടായിരുന്ന ഒരു സമൂഹത്തില്‍ അതറിഞ്ഞപ്പോഴൊക്കെ, സിംഹങ്ങള്‍ സട കുടഞ്ഞു ഗര്‍ജിച്ചു …
ആപ്പിളല്ല, മത്തങ്ങ വീണാലും ….
ഉയര്‍ന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരു പ്രവാസിക്ക് നിര്‍ദ്ദേശിച്ച ജീവന ശൈലി.. ● ആദ്യം എല്ലാര്ക്കും അറിയാവുന്നത് പോലെ ഉപ്പും കൊഴുപ്പും കുറയ്ക്കുക. ● പ്രാണായാമം പോലുള്ള ശ്വാസ വ്യായാമംങ്ങള്‍ രാവിലെയും വൈകിട്ടും, ബുദ്ധി മുട്ട് തോന്നുമ്പോഴൊക്കെ ചെയ്യുക. ● മൂന്നു നേരം ഭക്ഷണത്തില്‍ നിന്നും, 2 നേരം ഭക്ഷണം ആക്കുക. ● വൈകീട്ട് വേവിക്കാത്ത (സലാഡ് …
ഉയര്‍ന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍
പ്രകൃതിയിലെ ഓരോന്നും പ്രകടിപ്പിക്കുന്ന ലീന ഭാവങ്ങള്‍ / ധര്‍മങ്ങള്‍ പല വിധമാണ്. പൊതുവില്‍ അവയെ പ്രതിഭാസങ്ങള്‍ (Phenomena) എന്ന് വിളിക്കും. പ്രതിഭാസങ്ങളെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും കണ്ടറിയാന്‍ കഴിയണം എന്നില്ല. കണ്ടറിയാന്‍ കഴിയത്തവയെ പ്രതിതഥ്യം (Naumina) എന്ന് വിളിക്കും. പ്രപഞ്ചത്തില്‍, മനുഷ്യാപേക്ഷികമായി , പ്രതിതഥ്യങ്ങളാണ് പ്രതിഭാസങ്ങളേക്കാള്‍ കൂടുതല്‍ എന്ന് പറയാം. പലപ്പൊഴു പലരും …
പ്രകൃതിയിലെ ഓരോന്നും പ്രകടിപ്പിക്കുന്ന ലീന ഭാവങ്ങള്‍ / ധര്‍മങ്ങള്‍ Read more »
പ്രകൃതിയിലെ ഓരോന്നും പ്രകടിപ്പിക്കുന്ന ലീന ഭാവങ്ങള്‍ / ധര്‍മങ്ങള്‍
ഡ്രൈവിംഗ് പോലുള്ള യന്ത്രാധിഷ്ടിത പൊതു സര്‍ഗ ധര്‍മങ്ങളില്‍ യുക്തി ഉപയോഗിച്ച് കൂടാ.. അത് അപകടം ഉണ്ടാക്കും. ശിക്ഷിതാവബോധത്താല്‍ തഴക്കം വന്ന ഒരു വ്യക്തിയുടെ, ബോധത്തില്‍ – അവബോധത്തില്‍ (യുക്തിയോ ബുദ്ധിയോ അല്ല) നിന്നും ആയിരിക്കണം ഡ്രൈവിംഗ് സംഭവിക്കേണ്ടത്. അവബോധത്തിന്, നിയമങ്ങളെയും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ യുക്തിയുടെ സ്വാധീനം, അവബോധത്താലുള്ള നിയന്ത്രണത്തെ കുറയ്ക്കും. (കാരണം ഒരു …
ഡ്രൈവിംഗ് പോലുള്ള യന്ത്രാധിഷ്ടിത പൊതു സര്‍ഗ ധര്‍മങ്ങളില്‍ യുക്തി ഉപയോഗിച്ച് കൂടാ. Read more »