ഓരോരോ ഭാവം വേണ്ടുന്നവര്‍ക്കിടയില്‍ വേണ്ടുന്ന ഭാവം പകര്‍ന്നാടുന്ന തെരുവ് നടനെ പോലെയാണ് നമ്മെ നാമായും നമ്മുടെ അനുഭവമായും, നിലനി നിര്‍ത്തുന്ന നമ്മിലെ ജീവിത പ്രപഞ്ചം. വീക്ഷകനു അനുസൃതം വീക്ഷകന്‍ പ്രതീക്ഷിക്കും പോലെ ജീവിത പ്രപഞ്ചം പകര്‍ന്നാടുന്നു. സുഖദായകമായും, ആരോഗ്യദായകമായും, സമ്പല്‍ദായകമായും, ഭക്തി പൂര്‍ണമായും, യുക്തി പൂര്‍ണമായും, ശക്തി പൂര്‍ണമായും ഒക്കെയൊക്കെ ജീവിത പ്രപഞ്ചത്തെ നാം വീക്ഷിക്കുമ്പോള്‍, …

അഭീഷ്ടദായക പ്രപഞ്ചം Read more »

ആറേഴു കൊല്ലമായി ഒളിമ്പസ് ഇക്കാര്യം ഒരു പൊതു വേദിയില്‍ പറയണം എന്ന് കരുതിയിട്ടു. വാഹനങ്ങില്‍ ഇന്റിക്കേറ്ററുകള്‍ വശങ്ങളിലേക്ക് പോകുവാന്‍ പോകുന്നു എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണല്ലോ. അപ്പോള്‍ നേരെ പോകാന്‍ രണ്ടും ഒരുമിച്ചു കത്തിക്കുക എന്ന സ്വന്തം യുക്തി പലരും പ്രയോഗിക്കുന്നത് കണ്ടു വരുന്നു. അത് തെറ്റാണ് എന്ന് മാത്രമല്ല അപകടം ഉണ്ടാക്കുകയും ചെയ്യും. വാഹനം റോഡില്‍ …

നേരെ പോകാന്‍ കാറിന്റെ ഏതു ഇന്റിക്കേറ്റര്‍ നിങ്ങള്‍ ഉപയോഗിക്കും? Read more »

ഗുരുത്വം ===== നാം സ്വയം ഭൂവല്ല. ശരീരത്തിലും, ജീവനിലും, മനസ്സിലും, ജ്ഞാനത്തിലും, ശക്തിയിലും, നാം ഓരോ പരമ്പരകളോട് ഗുരുത്വ മാര്‍ഗെ കടപ്പെട്ടിരിക്കുന്നു. കായ ഗുരുത്വം മാതാവിനോടും, ജീവ ഗുരുത്വം പിതാവിനോടും, ശക്തി ഗുരുത്വം മണ്ണിനോടും, ധര്‍മ ഗുരുത്വം കുലത്തിനോടും, ജ്ഞാന ഗുരുത്വം ഗുരുവിനോടും, നാം കടപ്പെട്ടിരിക്കുന്നു. ഈ കണ്ണി മുറിയുമ്പോള്‍ നാം സൂത്രമഴിഞ്ഞ മുത്തു പോലെയാകുന്നു. …

ഗുരുത്വം Read more »

ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പിലെ ഒരംഗം എന്നോട് ചാറ്റ് ചെയ്യുമ്പോള്‍ ചോദിച്ചു, എന്തേ ഇപ്പോള്‍ ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഇടാതെ എല്ലാം സ്വന്തം വാളില്‍ ഇടുന്നതെന്ന്. ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പില്‍ ക്രിയാത്മക ചര്‍ച്ചകള്‍ അല്ല നടക്കുന്നത്. എന്നത് തന്നെ കാരണം. പിന്നെ ക്രിയാത്മക ചര്‍ച്ചകളില്‍ ഒരിക്കലെങ്കിലും പങ്കെടുത്തവരൊക്കെ എന്റെ സുഹൃത്തുക്കളായിട്ടുണ്ട്. എന്റെ …

ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പിലെ ഒരംഗം ചോദിച്ചു Read more »

ചില അനുകൂല സാഹ ചര്യങ്ങളില്‍ ചില മൂലക സംയുക്തങ്ങള്‍, ഒരു സവിശേഷ ഘടനാ സമഗ്രതയോടെ ഒരു സ്വയം നിര്‍വഹണ വ്യവസ്ഥയായി സ്വയം സംഘടിപ്പിക്കപ്പെടുന്നു. ആ സ്വയം സംഘാടന, സ്വയം നിര്‍വഹണ – സ്വയം പരിചരണ ശേഷി ആണ് ജീവന്‍ (Life) എന്ന് ചുരുക്കി പറയാം. അത്തരത്തില്‍ ജീവന്‍ കൈവന്ന ഒരു ജൈവ വ്യവസ്ഥ, ഖര, ദ്രാവക, …

ചൈതന്യം, ചൈതന്യ കേന്ദ്രണം, ചൈതന്യ ആവിഷ്കാരം Read more »

    മലയാളി വ്യക്തിപരതയിലേക്ക് നീങ്ങി ക്കൊണ്ടേയിരിക്കുന്നു. ഗോത്ര കാലത്ത് നിന്നും കൂട്ട് കുടുംബത്തിലേക്കും കൂട്ട് കുടുംബത്തില്‍ നിന്നും കുടുംബത്തിലേക്കും, കുടുംബത്തില്‍ നിന്നും അണു കുടുംബത്തിലേക്കും, അണു കുടുംബത്തില്‍ നിന്നും വ്യക്തിപരതയിലേക്കും, വ്യക്തിപരതയില്‍ നിന്നും, സമന്വയം ഇല്ലാത്ത വ്യക്തി ഭാവങ്ങളിലേക്കും നീങ്ങി ഒഴുകിയെത്തുമ്പോള്‍, കൂട്ടിക്കെട്ടും, കൂട്ടിപ്പിടുത്തവും നഷ്ട്ടപ്പെട്ട ഗുരുത്വമില്ലാത്ത കൂട്ടം പോലെ സമൂഹത്തിലെ ഓരോ അംഗവും …

മലയാളി വ്യക്തിപരതയിലേക്ക് Read more »

താളാത്മകമായി ശരീരത്തെ ചലിപ്പിക്കയെന്നാല്‍, തനിക്കു ചുറ്റുമുള്ള സൌന്ദര്യം നിറഞ്ഞ ചിലതിനോട് ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഏകാതാനതയില്‍ ചരിക്കുക / ചലിക്കുക എന്നാണു അര്‍ഥം. ശരീരം ചലിപ്പിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ബുദ്ധി കൊണ്ടാണ് ചലിക്കാന്‍ ആകുക. ഒരു സൈക്കിള്‍ ചവിട്ടുന്നതും നീന്തുന്നതും ഒക്കെ ബുദ്ധി കൊണ്ട് അനുഭവിക്കാന്‍ കഴിയാത്തത് പോലെ, ശരീരത്തെ ചുറ്റുപാടുള്ള സര്‍വവും ഏകാതാനതയില്‍ ആക്കാന്‍, …

നിങ്ങള്‍ ജീവിതത്തെ നയിക്കുന്നത് ബുദ്ധി കൊണ്ടോ ബോധം കൊണ്ടോ? Read more »

പരിസ്ഥിതി സൌഹാര്‍ദ്ദ തൊഴിലുകളിലേക്ക് പ്രകൃതി സ്‌നേഹികളായ യുവതീ യുവാക്കളെ നേരിട്ട് തെരഞ്ഞെടുക്കുന്നു. പരിസ്ഥിതി യുവ വര്‍ഷാചരണത്തിന്റെ ഭാഗമായി, പ്രകൃതി പരിസ്ഥിതി വിജ്ഞാനത്തില്‍ ഊന്നിയ മൂല്യബോധവും, മാനെജുമെന്റ് നേതൃത്വ ശേഷികളും ഗുണങ്ങളും നിറഞ്ഞ യുവതീ യുവാക്കളെ പ്രകൃതി കേന്ദ്രിത തൊഴില്‍ പദ്ധതികളിലേക്ക് കാമ്പസ്സുകളില്‍ നിന്നും നേരിട്ട് തെരഞ്ഞെടുക്കുന്നു. പരിസ്ഥിതി ഗവേഷണ പ്രചാരണ സ്ഥാപനമായ ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ ഇന്ത്യയാണ് പ്രസ്തുത …

പരിസ്ഥിതി സൌഹാര്‍ദ്ദ തൊഴിലുകളിലേക്ക് Read more »

എന്താണ് നാടക പരിശീലനം എന്നാല്‍ റിഹേര്‍സല്‍ അല്ല. അത് ഒരു മനോ കായിക പരിശീലനം ആണ്. നാടകം, നമ്മെ ജീവ പ്രകൃതികളെയും ജീവിതത്തെയും തൊട്ടു കാണിച്ചു തരുന്നു. രംഗത്ത് കാണുന്ന നാടകത്തിനു പിന്നില്‍ മനസ്സിന്റെയും, ശരീരത്തിന്റെയും, വസ്തുക്കളുടെയും, രംഗത്തിന്റെയും സ്ഥലത്തിന്റെയും ഒക്കെ ഒരു ഏകതാനത ഉണ്ട്. അതിനാല്‍ തന്നെ, നാടക പഠനത്തില്‍ നമ്മുടെ ആത്മത്തെയും, പ്രപഞ്ചത്തിന്റെ …

എന്താണ് നാടക പരിശീലനം Read more »

അവധൂതം എന്നത് ലൌകികതയില്‍ നിന്നും സ്വയം വേറിട്ട, എന്നാല്‍ അതിനകത്ത് തന്നെ കഴിയുന്ന പരിത്യാഗ അവസ്ഥയുടെ, ബോധ സംവിധാനം ആണ്. അതൊരു അവസ്ഥ ആണ്, തിരിച്ചറിവാണ്, സാധാരണ സന്യാസ അവസ്ഥയില്‍ നിന്നും അവധൂതാവസ്ഥയുടെ മുഖ്യവും പ്രകടവും ആയ വ്യതിരിക്തത, അത് ചട്ടക്കൂടുകള്‍ക്കു ഉള്ളില്‍ ഒതുങ്ങാത്തതും, എന്നാല്‍ ചട്ടക്കൂടിന് പുറത്താണെന്ന് പ്രദര്‍ശിപ്പിക്കാത്തതും ആയിരിക്കും എന്നതാണ്. അവധൂത ബോധം …

അവധൂതം Read more »