അനുഭൂതികള്‍ പ്രപഞ്ച വിനിമയങ്ങള്‍ ആണെന്ന് അവധൂതമറിയുന്നു. വിശ്വപ്രജ്ഞ മുറി പതിപ്പുകളായി എവിടെയും ഒതുങ്ങുന്നുവെന്നു അവധൂതമറിയുന്നു. എല്ലാം, നിരന്തരം വിനിമയം ചെയ്യുന്ന മാലക്കണ്ണികള്‍ ആണെന്നും അവധൂതമറിയുന്നു. പ്രപഞ്ച ചോദനകളെ, ശരീരത്തെ കോശമെന്ന പോലെ, താനറിയുന്നുവെന്ന് അവധൂതമറിയുന്നു. …..ഒളിമ്പസ് https://www.facebook.com/photo.php?fbid=478868478827764
Doctrine
ആരോഗ്യം ———— ആരോഗ്യമെന്നാല്‍, അസാമാന്യമായ കായ ശേഷി അല്ല, സ്വധര്‍മങ്ങളെ നേരാം വിധം പാലിക്കാനുള്ള ശരീരത്തിന്റെ ശേഷിയാണ്.. രോഗങ്ങള്‍ വരുന്നത് പോലും ആരോഗ്യമുള്ള ശരീരത്തിലാണ്. ആരോഗ്യത്തെ അറിയുമ്പോള്‍ നാം ആരോഗ്യമുള്ളവര്‍ ആകുന്നു .–ഒളിമ്പസ് https://www.facebook.com/photo.php?fbid=475404542507491
ആരോഗ്യം
നാം കാണുന്നത് മാത്രമാണ് ലോകം എന്നും അറിഞ്ഞത് മാത്രമാണ് ശരി എന്നും നാം കരുതുമ്പോള്‍, നാം നമ്മെ തന്നെ അറിയാതെയാകുന്നു https://www.facebook.com/photo.php?fbid=475112939203318
നാം കാണുന്നത് മാത്രമാണ് ലോകം
ശരീര മണ്ഡലം അഥവാ ക്ഷേത്രം തൊലിയുടെ അതിരുകളില്‍ ഒതുങ്ങുന്നു എന്ന ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. ദ്രവ്യമെന്നാല്‍ അളക്കാന്‍ കഴിയുന്നത് മാത്രമെന്ന ബോദ്ധ്യത്ത്തില്‍ നാം പരിമിതരാകുന്നു. രണ്ടു വസ്തുക്കളുടെ ഇടയിലുള്ള ബന്ധം മറ്റൊരു മൂര്‍ത്തമായ ദ്രവ്യം മാത്രമാണെന്ന് ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. നമ്മുടെ കര്‍മങ്ങള്‍ നമ്മുടെ ചിന്തയുടെ പരിണതി മാത്രമാണെന്ന ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. ഈ പരിമിതികളെ …
അനുഷ്ഠാനങ്ങള്‍ :: ആചരണങ്ങള്‍
ആത്മീയത ശരീര മണ്ഡലം അഥവാ ക്ഷേത്രം തൊലിയുടെ അതിരുകളില്‍ ഒതുങ്ങുന്നു എന്ന ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. ദ്രവ്യമെന്നാല്‍ അളക്കാന്‍ കഴിയുന്നത് മാത്രമെന്ന ബോദ്ധ്യത്ത്തില്‍ നാം പരിമിതരാകുന്നു. രണ്ടു വസ്തുക്കളുടെ ഇടയിലുള്ള ബന്ധം മറ്റൊരു മൂര്‍ത്തമായ ദ്രവ്യം മാത്രമാണെന്ന് ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. നമ്മുടെ കര്‍മങ്ങള്‍ നമ്മുടെ ചിന്തയുടെ പരിണതി മാത്രമാണെന്ന ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. ഈ …
ആത്മീയത
പരിസ്ഥിതി / പ്രകൃതി പ്രവര്‍ത്തകരോട്. പ്രകൃതി വിധ്വംസക പ്രവര്‍ത്തനങ്ങളോട് പ്രതികരണ സ്വഭാവം പ്രകടിപ്പിക്കുന്ന പരിസ്ഥിതി സ്നേഹികള്‍ അറിയുക. നമ്മുടെ ഓരോ പ്രതികരണവും, എന്തിനോടാണോ, അതിന്റെ വലിപ്പവും ശക്തിയും ശേഷിയും കൂടുതല്‍ ശക്തിപ്പെടുത്തും. അതിനാല്‍ എതിരിട്ടു (പ്രതികരണങ്ങള്‍ – Reactiveness) കൊണ്ടല്ല, മുന്‍ കര്‍മങ്ങള്‍ (പ്രകരണങ്ങള്‍ – Proactiveness) കൊണ്ടാണ് മറുപടി പറയേണ്ടത്. പ്രക്ഷോഭങ്ങള്‍, പ്രതിനിര്‍മാണങ്ങള്‍ ആകാതിരിക്കട്ടെ. …
പരിസ്ഥിതി / പ്രകൃതി പ്രവര്‍ത്തകരോട്
ഒളിമ്പസ്സിനെ തേടുന്നവരോട് പ്രകൃതിയെ നാം അറിയുന്നു എന്നത് അറിവ് തന്നെയാണ്. എന്ന് വച്ച് അത് അഹന്തയെ പോഷിപ്പിക്കുന്ന ഒന്നാകുന്ന ഇടത്ത് വച്ച് അത് അജ്ഞതയാകുന്നു… മുന്‍വിധികള്‍ നിങ്ങളെ അറിയലില്‍ നിന്നും എന്നെന്നേയ്ക്കുമായി മാറ്റി നിറുത്തും. യുക്തമായ വിനയവും, തുറവിയും, സ്വീകാര്യതയും, പാരസ്പര്യവും ആകട്ടെ ഒളിമ്പസ്സിന്റെ ബന്ധുവാകുന്നവരുടെ അടിസ്ഥാന സൌന്ദര്യം. https://www.facebook.com/photo.php?fbid=474295542618391
ഒളിമ്പസ്സിനെ തേടുന്നവരോട്
പരിസ്ഥിതി.. മരം നടല്‍ പരിസ്ഥിതി, എന്നല്ല നാം ഒളിമ്പസ്സില്‍ അറിയുന്ന – അനുഭവിക്കുന്ന പരിസ്ഥിതി.. മരം ആദ്യം നടേണ്ടത് മനുഷ്യരുടെ മനസ്സിലാണ്. മനസ്സില്‍ മരമുണ്ടെങ്കില്‍, അത് ഭൂമിയില്‍ വളര്‍ന്നു കൊള്ളും. ഒരു സംസ്കാരത്തിലെ, സമ്പ്രദായത്തിലെ, സമുദായത്തിലെ ലോക വീക്ഷണം അനുസരിച്ചാകും, ആ ഭൂ പ്രകൃതിയിലെ മരവും, മഴയും, മലയും ഒക്കെ. അതിനാല്‍ നാം ഇവിടെ അറിയുന്നതും …
മരം നടല്‍ പരിസ്ഥിതി
1. വിശ്വാസിക്ക് സ്വയം സാക്ഷാല്‍കരിക്കുവാന്‍ ആകുമോ? >> ==അയാള്‍ ജീവ കായ ധര്‍മ ജ്ഞാന ബലങ്ങളാലും, സ്ഥല കാല രൂപ ഭാവ നിയോഗങ്ങളാലും, യോഗ്യനെങ്കില്‍ 2. സത്യവിശ്വാസി വിശ്വസിച്ചു ജ്നന്മം നിഷ്ഫലമാക്കുകയാണോ ? >>> ==അയാള്‍ ജീവ കായ ധര്‍മ ജ്ഞാന ബലങ്ങളാലും, സ്ഥല കാല രൂപ ഭാവ നിയോഗങ്ങളാലും, യോഗ്യന്‍ അല്ല എങ്കില്‍. 3. …
വിശ്വാസിക്ക് സ്വയം സാക്ഷാല്‍കരിക്കുവാന്‍ ആകുമോ
ഈയിടെ ഒരു വിദ്യാര്‍ഥിയായ കര്‍ഷകന് ജൈവ കൃഷി അവാര്‍ഡു കിട്ടിയെന്നു കണ്ടു. കൃഷി ചെയാനുള്ള യുവമനസ്സിനെ അഭിനന്ദിക്കേണ്ടതാണെങ്കിലും അയാളും അവാര്‍ഡു നല്‍കിയ ജൂറിയും ഒരു പോലെ അറിയാതെ പോയ ഒന്നാണ് ജൈവ കൃഷി എന്ന ആശയം എന്ന് എടുത്തു പറയാതെ വയ്യ.. ജൈവകൃഷി എന്ന പദം പ്രകൃതി ചികിത്സ എന്ന പദം പോലെ വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. …