നാം ഇന്നൊഴുകി കൊണ്ടിരിക്കുന്ന ജീവിത വ്യവസ്ഥാ ധാരയെ പറ്റി ഒരു അദ്ധ്യായം ഒളിമ്പസ്സിന്റെ പാഠ്യ പദ്ധതിയില്‍ വരുന്നുണ്ട്. പ്രാകൃത വ്യവസ്ഥ, ഗോത്ര വ്യവസ്ഥ, കൂട്ടുകുടുംബ വ്യവസ്ഥ, കുടുംബ വ്യവസ്ഥ, വ്യക്തി വ്യവസ്ഥ എന്നിങ്ങനെ ഒരു പരിണാമത്തെ പറ്റിയുള്ള ഈ പ്രതിപാദനത്തിലൂടെ നാം നമ്മുടെ പൂര്‍വത്തെ മനസ്സിലാക്കുന്നു. ഈ ധാരയില്‍ നാം നമ്മുടെ സുസ്ഥിതിയുടെ സാദ്ധ്യത കൈ …
Doctrine
സ്വധര്‍മം എന്നൊന്നിനെ ഒരാള്‍ അന്വേഷിക്കുന്നുവെങ്കില്‍, അങ്ങിനെ ഒന്നിന്റെ സ്ഥിതികത്വതെ പറ്റി ബോധ്യം വന്നു എന്നും അയാള്‍ ആ ധാരയില്‍ എത്തിപ്പെട്ടു എന്നാണ് ആദ്യമേ മനസ്സിലാക്കേണ്ടത്. സ്വ ധര്‍മം ഉണ്ടെന്നു ബോധ്യമായാല്‍, തന്റെ ചോദനകളെ നിഷ്പക്ഷമായി നിരീക്ഷിക്കുകയും, അവയോരോന്നിനും മുന്‍പില്‍, പ്രപഞ്ചം നല്‍കുന്ന ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കി എടുക്കുകയും ആണ് വേണ്ടത്. തന്റെ വേഷം (role) എന്തെന്നു പ്രപഞ്ചം …
സ്വധര്‍മം എന്നൊന്നിനെ ഒരാള്‍ അന്വേഷിക്കുന്നു
നമുക്കൊരു വാഴക്കുഞ്ഞിനെ (വാഴക്കന്നിനെ) വളര്‍ത്താം.. 1. ആദ്യമായി, വാഴക്കുഞ്ഞിനെ (വാഴക്കന്നിനെ) സ്വപ്നത്തില്‍ ഗര്‍ഭം ധരിക്കുക. 2. സംഘടിപ്പിക്കുമ്പോള്‍ മുതല്‍ അവളോട് സംവദിച്ചു തുടങ്ങുക, വാത്സല്യം തന്നെ, പ്രണയം തന്നെയാകട്ടെ.. 3 . ജൈവ കമ്പോസ്റ്റോ മറ്റോ, അല്പം ഉപ്പും ചാരവും (ഒക്കുമെങ്കില്‍ വേപ്പിന്‍ പിണ്ണാക്കോ, ഒരല്പം നേര്‍പിച്ച വേപ്പ് നീരോ) കൂട്ടി കുഴിയിലിട്ടു, അവള്‍ക്കു കഴിയാനുള്ള …
നമുക്കൊരു വാഴക്കുഞ്ഞിനെ (വാഴക്കന്നിനെ) വളര്‍ത്താം.. Read more »
നമുക്കൊരു വാഴക്കുഞ്ഞിനെ (വാഴക്കന്നിനെ) വളര്‍ത്താം..
പ്രകൃതിയെ സംരക്ഷിക്കണം എന്ന് തോന്നുന്നുണ്ടോ? നാം, നമ്മെ ആണ് സംരക്ഷിക്കേണ്ടത്. പ്രകൃതിയുടെ പ്രാഥമിക (ലഘു) നിയമങ്ങള്‍ പാലിക്കാന്‍ നാം സര്‍വാത്മനാ ബാദ്ധ്യസ്ഥരാണ്. അവ പാലിക്കാതെ ആകുമ്പോള്‍ ദ്വിതീയ നിയമങ്ങള്‍ (ഗുരു) നിയമങ്ങള്‍ പ്രകൃതിയാല്‍ നടപ്പിലാക്കപ്പെടും. മൃഗങ്ങള്‍ക്ക് പ്രകൃതി നിയമങ്ങളെ പ്രാഥമിക നിയമങ്ങള്‍ ആയി നേരിട്ട് അനുസരിക്കയെ വഴി ഉള്ളൂ.. കാരണം മൃഗങ്ങള്‍ക്ക് പൊതു ധിഷണ (പരേഛ) …
പ്രകൃതിയെ സംരക്ഷിക്കണം എന്ന് തോന്നുന്നുണ്ടോ?
ആലോചിക്കയായിരുന്നു. ഇതിനൊക്കെ എന്ത് പറയണം എന്ന്.. മൃഗീയമായി ഒരു ബലാല്‍സംഗം കൂടി നടന്നു… എല്ലാരും പ്രതികരിക്കുന്നു… എല്ലാരേയും പോലെ ഞാനും പറയുന്നു… അത് അപലപനീയം തന്നെ. ചര്‍ച്ചകള്‍ നന്നേ ചൂടിലാണ്.. സദാചാര പോലീസും ഈ അസാന്മാര്‍ഗികളും ഒരേ വിഭാഗം എന്ന് ഒരിടത്ത്.. നിയമ വാഴ്ചയുടെ പിടുപ്പ് കേടെന്ന പേരില്‍ വാഴ വെട്ടുന്നവര്‍ മറ്റൊരിടത്ത്… പ്രതികരിച്ചില്ലെങ്കില്‍ ഉമ്മാക്കി …
മൃഗീയമായി ഒരു ബലാല്‍സംഗം കൂടി നടന്നു
Bharath Chand asked ജ്യോതിഷത്തിന്റെ വിശ്വാസ്യ്തയ്ക്കും അവിശ്വാസ്യതയ്ക്കും ഉദാഹരണങ്ങൾ പറയാമോ ? I Answered ലളിതമായ ചോദ്യമെങ്കിലും കുഴക്കുന്ന ഒന്ന് തന്നെ.. മറുപടി പറയുമ്പോള്‍ എന്റെ ലോക വീക്ഷണത്തെ നിരാകരിക്കാനോ അവിശ്വസിക്കാനോ ഉള്ള സ്വാതന്ത്ര്യം ഏതു വായനക്കാരനും ഉണ്ട്.. സമഗ്ര വീക്ഷണമില്ലാത്ത ഒരു ഭൌതിക വാദിക്കോ, ആത്മീയ വാദിക്കോ, കാര്‍മിക വാദിക്കോ സമഗ്രമായി കാണേണ്ടുന്ന …
ജ്യോതിഷത്തിന്റെ വിശ്വാസ്യ്തയ്ക്കും അവിശ്വാസ്യതയ്ക്കും ഉദാഹരണങ്ങൾ Read more »
ജ്യോതിഷത്തിന്റെ വിശ്വാസ്യ്തയ്ക്കും അവിശ്വാസ്യതയ്ക്കും ഉദാഹരണങ്ങൾ
ലോകമല്ല, മനുഷ്യ രാശിയാണ് ഒടുങ്ങാന്‍ പോകുന്നത്, ഇനിയൊരു വഴി മാറ്റത്തിനു തയ്യാറല്ലെങ്കില്‍.. അത് ഡിസംബര്‍ ഇരുപത്തി ഒന്നിനല്ല. നാശത്തിന്റെ വഴി, ദുരന്തത്തിന്റെ വഴി നാം ഏറെ യാത്ര ചെയ്തു കഴിഞ്ഞു. ചൂട് വെള്ളത്തില്‍ കിടന്നു സുഖിക്കുന്ന തവളകളെ പോലെ ആണിന്നു നാം. ഇത് ഒരു സുഖോഷ്ണ സംവിധാനമാണെന്ന് ധരിച്ചു വശായി പോകുന്നു എന്ന് മാത്രം. ഏതാണ്ട് …
ലോകമല്ല, മനുഷ്യ രാശിയാണ് ഒടുങ്ങാന്‍ പോകുന്നത്
മനുഷ്യന്‍ പ്രകൃതിയാണ്. മനുഷ്യന്റെ ശരീരം പ്രകൃതിയാണ്, മനുഷ്യന്റെ പെരുമാറ്റവും പ്രകൃതി തന്നെ. അവന്‍ ഉപയോഗിക്കുന്ന വാഹനവും അവനു അതിനോടുള്ള വൈകാരികമായ അടുപ്പവും, അതുരുവാക്കുന്ന മലിനീകരണവും ഒക്കെ പ്രകൃതി തന്നെ. പ്രകൃതിക്ക് നാശമില്ല. അതൊന്നില്‍ നിന്നും മറ്റൊന്നായി പരിവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും. എന്നാല്‍ അതിന്റെ താളം നാം തെറ്റിക്കുമ്പോള്‍, കാരണമാകുന്നവയെ പ്രകൃതി കുടഞ്ഞു കളയും. അതോടെ നാം …
മനുഷ്യന്‍ പ്രകൃതിയാണ്
കത്തിയമരുന്ന വാണം പോലെ, നമ്മുടെ പ്രകൃതിയിലെ ആവാസ സംവിധാനം എരിഞ്ഞു തീരുകയാണ്. അഥവാ നാം എരിച്ചു തീര്‍ക്കുകയാണ്. ഇത് പറയുന്നത് (ഇക്കോ എന്ന് പറയുന്നതും ചെയ്യുന്നതും പ്രമോട്ട് ചെയ്യുന്നതും ഒക്കെ), സമയം വെറുതെ കിട്ടുന്ന ചില ഊശാം താടിക്കാരുടെ മാത്രം കാര്യമാണ് എന്ന് കരുതുന്നവര്‍ ഒന്ന് ചിന്തിക്കുക. സ്വന്തം കാലടിയിലെ മണ്ണ് ഒലിച്ചു പോകുന്നു എന്ന് …
കത്തിയമരുന്ന വാണം പോലെ,
ഗുരു പറഞ്ഞു “ആരും പഠിപ്പിച്ചത് പാടണ്ടടാ; നിനക്ക് തോന്ന്ണത് ചെയ്യടാ” തോന്നലായി വരുന്നത് അവബോധത്തില്‍ നിന്നാണ്. ആരും പഠിപ്പിക്കാതെ കൈ വന്ന അവബോധം സഹജമാണ്. അങ്ങിനെ സഹജാവബോധം ഗുരുസ്ഥാനി ആയി. തോന്നണത് ചെയ്തപ്പോള്‍ ഗുരു പുറത്താക്കി. ഗുരുസ്ഥാനി ബോധിപ്പിച്ചത് തന്നെ ചെയ്തു. ഒടുവില്‍ അറിഞ്ഞു, അതായിരുന്നു ഗുരുത്വം എന്ന്.. അങ്ങിനെയാണ് ഗുരു പരമ്പര എന്ന്.. ഒടുവില്‍ …