പ്രകൃതി നിന്നെ അറിയുന്നു എന്ന് നിന്നെ പറഞ്ഞു ബോധിപ്പിക്കുന്നതിനേക്കാളും എളുപ്പമാണ് ഞാന്‍ നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നത്. ഞാന്‍ നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നതിനേക്കാളും വിശ്വാസ്യതയാണ് അവന്‍ നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നതിനു. അത് കൊണ്ട് പ്രകൃതിയെ നിന്നില്‍ കാണിച്ചു തരാന്‍ ശ്രമിച്ചവരൊക്കെ നിന്നെ ബോധിപ്പിക്കാനും, വിശ്വസിപ്പിക്കാനും, പ്രകൃതിയെ “അവന്‍” എന്ന രൂപിയിലും അരൂപിയിലും …
Doctrine
കഥകളും, പുരാണങ്ങളും, തത്വശാസ്ത്രങ്ങളും, ശാസ്ത്രങ്ങളും, വെറും പറച്ചിലുകള്‍ മാത്രം ആയി ഇരിക്കുന്നിടത്ത് നാം തെറ്റി തുടങ്ങുന്നു. ഒന്നുകില്‍ അവയെ നെഞ്ചില്‍ പേറുക, ആത്മാര്‍ഥതയോടെ, അല്ലെങ്കില്‍ അവയെ ചാമ്പലാക്കുക, അഹത്തോടൊപ്പം… ഒളിമ്പസ് https://www.facebook.com/photo.php?fbid=449834115064534
കഥകളും, പുരാണങ്ങളും,
ഒളിമ്പസ്സിനെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടുന്നു.. ഒപ്പം സാമ്പത്തിക ബാദ്ധ്യതയും.. ചിലര്‍ ഇവിടെ വരുന്നത് ഒരു കാഴ്ച ബംഗ്ലാവ് കാണാന്‍ പോകുന്ന പോലെ ആണ്. (സ്നേഹമോ സഹാനു ഭൂതിയോ, ബന്ധുത്വമോ, ഉത്തരവാദിത്തമോ, ഇഴുകലോ ഒന്നുമല്ല, ഞാനത് കണ്ടിട്ടുണ്ടെന്നു പറയാനുള്ള സൌകര്യത്തിനു വേണ്ടി കാഴ്ച ബംഗ്ലാവില്‍ പോകുന്നവരാണല്ലോ അധികവും) അങ്ങിനെയുള്ളവര്‍ വന്നത് കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടെന്നും …
ഒളിമ്പസ്സിനെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടുന്നു.. Read more »
ഒളിമ്പസ്സിനെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടുന്നു..
വിരുദ്ധമെന്ന് തോന്നിക്കാവുന്ന രണ്ടു ശരികള്‍ ഒരേ സമയം നില നില്‍ക്കുന്ന അവസ്ഥ പ്രപഞ്ചത്തില്‍ ഉള്ളത് തന്നെ. പെരുന്തച്ചന്റെ കുളവും , മറ്റും ഒരുദാഹരണം. പിരിഞ്ഞു എതിര്‍ ദിശകളില്‍ വേര്‍ പിരിഞ്ഞു പോകുന്ന രണ്ടു പേരില്‍, നാം പിരിഞ്ഞു മാറുന്നു എന്നോ ഒരാളും, നാം കണ്ടു മുട്ടുന്നു എന്ന് മറ്റൊരാളും പറയുന്ന ദ്വന്ദാവസ്ഥ, നാം നിഷേധിച്ചു പോകും, …
ക്രമിതമല്ലാത്ത ദ്വന്ദം അഥവാ കയോട്ടിക് ബൈഫര്‍ക്കേഷന്‍ Read more »
ക്രമിതമല്ലാത്ത ദ്വന്ദം അഥവാ കയോട്ടിക് ബൈഫര്‍ക്കേഷന്‍
നമ്മുടെ അകം / പുറം ലോകങ്ങളുമായുള്ള സമഗ്ര സുതാര്യത പ്രകൃതി തത്വ ശാസ്ത്രം പ്രകാരം നമുക്കറിയാവുന്ന ഓരോന്നിനും ഭൌതികം, പ്രാതിഭാസികം ധാര്‍മികം, ജ്ഞാനീയം, ബലപരം എന്നിങ്ങനെ അഞ്ചു മുഖങ്ങള്‍ / അവസ്ഥകള്‍ ഒരേ സമയം ഉണ്ടായിരിക്കും. മനുഷ്യനെ അപേക്ഷിച്ച് പറഞ്ഞാല്‍, ശരീരം, ജീവന്‍ (ആരോഗ്യം), മനസ്സ്, ബോധം, ശക്തി എന്നിങ്ങനെ ചുരുക്കി പറയാം. ഇവ എല്ലാം …
നമ്മുടെ അകം / പുറം ലോകങ്ങളുമായുള്ള സമഗ്ര സുതാര്യത Read more »
നമ്മുടെ അകം / പുറം ലോകങ്ങളുമായുള്ള സമഗ്ര സുതാര്യത
കൊലയും, ചതിയും, ഗൂടാലോചനയും സ്പര്‍ദ്ദയും ബലാല്‍സംഗവും വ്യക്തിപരതയും, അധിനിവേശവും രാഷ്ട്രീയ കുതിരകച്ചവടവും ഒക്കെ സിനിമാ മുറികളില്‍ വിളമ്പി വിതറി സായൂജ്യം അടഞ്ഞവര്‍ക്ക്, പ്രസവം സാമൂഹ്യവിരുദ്ധമായും അശ്ലീലമായും മനസ്സിലാകുന്നു. ആരെ ബോധിപ്പിക്കാന്‍.. നന്മ പേറുന്നവന്‍ നന്മ കാണുന്നു. തിന്മ പേറുന്നവന്‍ തിന്മ കാണുന്നു.. https://www.facebook.com/photo.php?fbid=446350068746272
നന്മ പേറുന്നവന്‍ നന്മ കാണുന്നു
ആയുക്തികം ആണ് പ്രപഞ്ചം, അത് മനുഷ്യ യുക്തിക്കും അതീതമാണ്. എന്നാല്‍ പ്രപഞ്ചാപേക്ഷിതമായി ഒന്ന് പുനരെഴുതണം എന്ന് തോന്നുന്നു. പ്രപഞ്ച പ്രകൃതി ക്രമിതവും പ്രപഞ്ച പുരുഷം ക്രമമില്ലായ്കയും (യൌക്തികവും) ആണ്. പ്രപഞ്ചത്തിലെ ക്രമമില്ലായ്കയിലെ ക്രമം (കയോസ്) ആണ് പ്രപഞ്ച സ്വഭാവം. അതിനാല്‍ തന്നെ അത് സൌന്ദര്യാത്മകമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രപഞ്ച സംവിധാനം ക്രമവും (താളവും) ക്രമ …
ആയുക്തികം ആണ് പ്രപഞ്ചം
ഒരു പാരമ്പര്യ പോഷണ ഘടകം എന്ന നിലയില്‍ പാലിനും മീനിനും ഇറച്ചിയ്ക്കും മനുഷ്യരുടെ ആരോഗ്യകാര്യത്തില്‍ വല്ലാത്തൊരു വേഷം ഉണ്ട്.. തലമുറകളായി ഇവ നന്നേ ചെറുപ്പം മുതലേ ഉപയോഗിച്ച് വന്നിട്ടുള്ള വ്യക്തികളുടെ കുഞ്ഞുങ്ങള്‍ക്ക്, പോഷണ ഘടകങ്ങള്‍, ഇവയില്‍ നിന്നാണ് നേരില്‍ കിട്ടുക. പരിപൂരക പോഷക വസ്തുക്കള്‍, [supplements] ചിലപ്പോള്‍ ശരിയാം വിധം ഗുണപ്പെട്ടു എന്ന് വരില്ല. പ്രത്യേകിച്ചും …
ഒരു പാരമ്പര്യ പോഷണ ഘടകം
പട്ടിണിക്ക് കാരണമാകുന്നത് മാംസ ഭക്ഷണം (മാംസ്യം എന്നല്ല മാംസം എന്നാണ് ഉദ്ദേശിച്ചത് എന്ന് കരുതട്ടെ..) ആണെന്ന് സസ്യ ഭക്ഷണം പ്രചരിപ്പിക്കുന്നവര്‍ ആരോപിക്കുന്നില്ല.. ലോകത്തെല്ലാരും സസ്യാഹാരികളായാല്‍ പട്ടിണി മാറുമെന്നും കരുതേണ്ടതില്ല. പട്ടിണിയും മാംസാഹാരവും തമ്മില്‍ നേര്‍ ബന്ധങ്ങള്‍ ഒന്നും തന്നെ ഇല്ല. പട്ടിണി ഒരു ജനതയുടെ / വ്യക്തിയുടെ സാംസ്കാരിക ഉപബോധം കൊണ്ട് ഉണ്ടാകുന്നതാണ്. സസ്യ ഭക്ഷണം …
പട്ടിണിക്ക് കാരണമാകുന്നത് മാംസ ഭക്ഷണം
കടമെടുത്ത ശൈലികളെയും വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും വലിച്ചെറിയുക; നമ്മുടെ മണ്ണിന്റെ സംസ്കാരത്തിലേക്ക് തിരികെ എത്തുക.. എന്നൊക്കെ ഞാന്‍ പറഞ്ഞാല്‍, ഹിന്ദുത്വ വാദി ആണെന്ന് ചിലരൊക്കെ പറയും. എന്ന് വച്ച് മിണ്ടാതിരിക്കുമ്പോഴോ, ഏതോ ഭൂപ്രദേശത്ത്, അവിടുത്തെ ക്രമീകരണത്തിനായി, അന്നുണ്ടാക്കിയ പലതും തുടരുന്നതാണ് ഭൂമിയിലെ ശരി എന്ന് ആരൊക്കെയോ വന്നു എന്റെ കണ്മുന്‍പില്‍, എന്റെ ചെവിയ്ക്കുള്ളില്‍ വന്നോതും.. കഥയും കഥനങ്ങളും …