കൌണ്‍സെലിംഗ് പ്രമാണിച്ചുള്ള വിളികളില്‍ / സന്ദര്‍ശനങ്ങളില്‍ കൂടെ എന്നിലെത്തുന്ന പലര്‍ക്കും സാഹിത്യത്തിന്റെ അസ്കിത ഉണ്ട്. എഴുത്തിനു പ്രതിരോധവും പ്രതിഷേധവും, വിഷാദവും ഒക്കെ ആണ് വിഷയം എന്നാണു പൊതുവേ ഉള്ള കാഴ്ചപ്പാടെന്നു തോന്നുന്നു.. ഈ വികാരങ്ങളെ മാത്രം ഉപയോഗിച്ച് ഉപയോഗിച്ച് ഒടുവില്‍ അത് സ്ഥായീ ഭാവ മാകുമ്പോള്‍, എഴുത്തും സാഹിതീ സ്വഭാവവും ഉപേക്ഷിക്കാന്‍ പറയേണ്ടുന്ന അവസ്ഥയെത്തും. എഴുപതുകളിലും …
Doctrine
എഫ് ബീ യെ ഒരു പ്രചാരണ മാദ്ധ്യമം എന്ന നിലയില്‍ ആണ് ഒളിമ്പസ് ഉപയോഗിക്കുന്നത്..(അതും ഒരു പുലിവാല്‍ ആണെന്ന് അറിയാതെ അല്ല. പലപ്പോഴും പുലിവാല്‍ / ബാദ്ധ്യത ആയി മാറുന്നും ഉണ്ട്.. ) ഫോണ്‍ ആണെങ്കില്‍ നേര്‍ വിനിമയത്തിനും… (അതും റേഡിയേഷന്‍ കുറയ്ക്കാനായി ഉപഭോഗം കുറയ്ക്കാറാണ് പതിവ്.. മനസ്സ് കൊണ്ട് ഓഫ് ചെയ്തിടാനും..) പിന്നെ പത്രം… …
പത്രങ്ങള്‍ ഉപേക്ഷിക്കുക
ഒരു ഗ്രീന്‍ സങ്കേത വെബ്സൈറ്റ് ഉണ്ടാക്കുക എന്നതിലൂടെ ഉദ്ദേശിച്ചത് ഇതാണ്. വെബ് സൈറ്റുകള്‍ ഉപയോഗിക്കുന്നതിലെ സമയം, വൈദ്യുതി, ഇവയ്ക്കു ആനുപാതികമായ പണം, ഉപഭോഗം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം, ഉപഭോക്താവിന്റെ കാത്തിരിപ്പ്, സേര്‍ച്ച് എഞ്ചിനുകളുടെ മുഷിപ്പ്, സൈറ്റിന്റെ ഉടമസ്ഥന്‍ ചെലവാക്കേണ്ടി വരുന്ന സമയം എന്നിങ്ങനെ ഉള്ള കുറെ ഏറെ ഘടകങ്ങളെ ആണ്, ഞങ്ങള്‍ ഈ ഫ്രെയിം വര്‍ക്ക് …
ഒരു ഗ്രീന്‍ സങ്കേത വെബ്സൈറ്റ്
നിമുകി വെബ്സൈറ്റുകള്‍ പൂര്‍ണമായും വിന്‍ഡ് പവറിലേയ്ക്ക് മാറുന്നു. (ഗാഢപരിസ്ഥിതി സ്ഥാപനമായ ഗ്രീന്‍ക്രോസ് ഫൌണ്ടെഷന്റെ ധനശേഖരനാര്‍ത്ഥം വിതരണം ചെയ്യപ്പെടുന്ന, കേരളത്തില്‍ നിന്നുമുള്ള നിമുകി ക്വിബിറ്റ് വെബ് സൈറ്റുകള്‍, ലോകത്തിലേക്കും ഏറ്റവും ചെറുതും, വേഗതയേറിയതും, വിലകുറഞ്ഞതും, സെക്കന്റുകള്‍ക്കകം ഹോസ്റ്റ് ചെയ്യപ്പെടുന്നതുമായ സീ. എം. എസ്. ഫ്രെയിംവര്‍ക്കാണ്. ) ഇനി മുതല്‍ നിമുകി വെബ് സൈറ്റുകളുടെ സെര്‍വറുകള്‍ കാറ്റില്‍ നിന്നും …
കാറ്റിന്റെ ശക്തിയാല്‍ വെബ്സൈറ്റുകള്‍.
പ്രകൃതിയിലെ എല്ലാം അതതു ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. മതവും.. മതപരത നമുക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. ഉണ്ടാക്കുന്തോറും അത് കൂടുതല്‍നിഷേധിക്കപ്പെടുന്നു. അതിലൂടെ മതപരത ഇല്ലാത്ത ഒരു സാമൂഹികാവസ്ഥ കൂടുതല്‍ പേരിലൂടെ വിഭാവനം ചെയ്യപ്പെടുകയും, അത് ഇല്ലാത്തവണ്ണം പുന ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെയേ മതപരത ഒഴിവാകൂ.. അതും, മതപരതയുടെ വിന്യാസക്രമം മാത്രമേ ഇല്ലാതാകൂ.. മതം ഒരു വിധമല്ലെങ്കില്‍ മറ്റൊരു വിധം …
പ്രകൃതിയിലെ എല്ലാം അതതു ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു Read more »
പ്രകൃതിയിലെ എല്ലാം അതതു ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു
നന്മകള്‍ എവിടെയാണെങ്കിലും അംഗീകരിക്കണം. തിന്മകള്‍ എവിടെയാണെങ്കിലും വിട്ടുനില്‍ക്കണം. എന്നാല്‍ വിരോധിക്കയും അരുത്. പകരം അവിടെ നന്മ വിഭാവനം ചെയ്യുക. ആ നന്മയെ മൂര്‍ത്തവല്‍ക്കരിക്കുക. മൂര്‍ത്തവല്‍ക്കരിച്ചാല്‍ അഹങ്കരിക്കാതിരിക്കുക. ഈ നന്മയും തിന്മയും ഒന്നെന്നറിയുമ്പോഴൊക്കെ , ഒന്ന് പുഞ്ചിരിക്കയും കൂടി ചെയ്യുക. –നവഗോത്ര സമൂഹത്തിന്റെ പാഠങ്ങളില്‍ നിന്നും https://www.facebook.com/photo.php?fbid=425391307508815
തിന്മയെ വിരോധിക്കാതിരിക്കുക
നമ്മുടെ ഭാവി നാം മിനക്കെട്ടു സൃഷ്ട്ടിക്കുന്നതാണ്.. നമ്മുടെ ഗതി അങ്ങോട്ടേയ്ക്ക് (നാം ഭിക്ഷ തേടുന്ന അവസ്ഥയിലേക്ക്..) ആണെങ്കില്‍, അടിത്തറ മുതല്‍ വീണ്ടും പണിയണം.. ചിന്തയുടെ, ഉപ ബോധത്തിന്റെ, സംസ്കാരത്തിന്റെ ആണിവേരും കഴിഞ്ഞു പോകുവാനായാല്‍, അവിടെ നിന്നും.. ദാനം നന്മ തന്നെ. എന്ത് എങ്ങിനെ എത്ര എന്തിനു എന്നതറിയാതെ ദാനം ചെയ്യുകയെങ്കില്‍ ഫലം ഇല്ല തന്നെ.. ഒരു …
എന്താണ് ദാനം ചെയ്യേണ്ടത്..
he majority of the society wish to make the life as they intent. We think that if every thing happen in the other way round than it happened in the yesterdays and we believe that some thing, some where to …
Sub Conscious Revolution in Personal Life
പ്രിയ സന്മനസ്സെ, ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന ഗ്രാമ പദ്ധതിയേയും, അതിന്റെ മുന്നോടിയായുള്ള സുസ്ഥിര തൊഴില്‍ ഗ്രാമ പദ്ധതിയേയും കുറിച്ച് അറിയുമായിരിക്കുമല്ലോ. (അറിയില്ലെങ്കില്‍ ലിങ്കുകള്‍ താഴെ കൊടുത്തിട്ടുണ്ട്.) ഈ നവഗോത്ര സമൂഹം ഒരുക്കുന്ന ഉല്‍പ്പന്ന നിരയിലെ പ്രഥമവും പ്രധാനവും ആയ നിമുകി ക്വിബിട്ടിനെ പരിചയപ്പെടുത്താന്‍ ഈ അവസരം ഉപയോഗിച്ച് കൊള്ളട്ടെ. നിമുകി ക്വിബിറ്റ് —————— ലോകത്തിലേറ്റവും വേഗത്തില്‍ …
നിമുകി ക്വിബിട്ടിനെ പരിചയപ്പെടുക
പ്രകൃതി കര്‍ഷകരും പ്രകൃതി ജീവനക്കാരും നടത്തിവരുന്ന വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്.. പ്രകൃതി കര്‍ഷകരും പ്രകൃതി ജീവനക്കാരും നടത്തിവരുന്ന വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്.. നമ്മുടെ നഷ്ടമായ പലതും തിരിച്ചു പിടിക്കുന്നുവേന്നതില്‍ അവര്‍ അഭിനന്ദനങ്ങള്‍ പ്രത്യേകം അര്‍ഹിക്കുന്നു. അതില്‍ അവര്‍ (ചിലപ്പോഴൊക്കെ ഞാനടക്കം) ഊറ്റം കൊള്ളുകയും ചെയ്യുന്നു. പലേക്കറുടെ വ്യയ രഹിത കൃഷി രീതി അവലംബിക്കുന്നതിനു ആധാരം അതിനു …