പ്രിയരേ. നമ്മുടെ നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിലെ ആദ്യ ഉല്‍പന്നവും, നിമുകിയുടെ ഏറ്റവും ചെറിയ വേര്‍ഷനും ആയ നിമുകി ക്വിബിറ്റ് ഏറെക്കുറെ വിപണനത്തിന് തയ്യാറായി. ടെസ്റ്റിങ്ങിന്റെ അവസാന പാദങ്ങളില്‍ അത് എന്റെ കൂട്ടുകാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. നിങ്ങളും ഒന്ന് ചെയ്തു നോക്കുക. കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. അഥവാ കുഴപ്പങ്ങള്‍ ഉണ്ടാക്കുക. എന്റെ ശ്രദ്ധയില്‍ പെടാത്ത വല്ലതും ഉണ്ടെങ്കില്‍ …

നിമുകി ക്വിബിറ്റ് വിപണനത്തിന് തയ്യാറായി Read more »

നമ്മുടെ (ഐ ടീ കമ്യൂണ്‍) ആദ്യ ഉല്പന്നമായ നിമുകി സൈറ്റുകളുടെ വിപണനാര്‍ത്ഥം വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ചടിച്ച പോസ്റര്‍. ലോകത്തിലേറ്റവും വേഗത്തില്‍ ഒരാള്‍ക്കൊരു വെബ് സൈറ്റ് സ്വന്തമാക്കി പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത്‌ ഈ സംവിധാനതിലൂടെയാനെന്നു കരുതപ്പെടുന്നു. ഇത് ബ്ലോഗോ, പ്രീ ഹോസ്റ്റിംഗ് ചെയ്ത പോര്‍ട്ടല്‍ അക്കൌണ്ടോ അല്ല. സാധാരണ, സ്വതന്ത്ര, ഡൊമൈനും, ഷെയര്‍ഡ് ഹോസ്റ്റിംങ്ങും, വെബ് ഡിസൈനിംഗ് ഓണ്‍ലൈനായി ചെയ്യാനുള്ള …

നിമുകി സൈറ്റുകളുടെ പോസ്റര്‍. Read more »

രാഷ്ട്രം, പൊതു സ്വത്തായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഓര്‍മദിനം. എല്ലാ വര്‍ഷവും ഈ ദിനം നാം അതോര്‍ക്കുന്നു. ഈ ദിനം മാത്രമേ നാം അതോര്‍ക്കാറുള്ളൂ.. ഒരു കൂട്ടം ശരീര കോശങ്ങള്‍ , ശരീര ധര്‍മങ്ങളില്‍ നിന്നും, ഇതൊന്നും ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന് പറഞ്ഞു മാറി നിന്നാല്‍ എന്താകുമെന്നു ഒന്ന് ചിന്തിച്ചു നോക്കൂ.. ശരീരം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ താളം തെറ്റും. …

റിപ്പബ്ലിക് ദിനം Read more »

  ഹീരാ രത്തന്‍ മനേകിന്റെ വിജയം ഒരു ചരിത്ര സംഭവം തന്നെ ആണ്.. സൂര്യോപാസന നടത്തുന്ന മറ്റു ചില അവധൂതന്മാരും കേരളത്തില്‍ ഉണ്ട്.. എന്നൊക്കെ ആകിലും, ഇതിലൊരു വര്‍ഗ സമരത്തിന്റെ ചുവയോടെ കാണേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഭരണ വര്‍ഗമായാലും, ദരിദ്ര വര്‍ഗമായാലും ഭക്ഷണം ഒരു വികാരമാണ്. ആദര്‍ശത്തിന് വേണ്ടിയോ നിഷ്ഠ യ്ക്ക് വേണ്ടിയോ ചികല്സയ്ക്ക് …

ഹീരാ രത്തന്‍ മനേകിന്റെ വിജയം Read more »

റിപ്പബ്ലിക്കന്‍ ഇന്ത്യയെ കാണണം എന്ന അര്‍ത്ഥത്തില്‍ ഒരു പോസ്റ്റ് കണ്ടു.. പട്ടിണി ഒരു രാഷ്ട്രീയ (രാഷ്ട്ര സംബന്ധി ആയ) പ്രശ്നമാണോ.. അതൊരു സാംസ്കാരിക പ്രശ്നമാണ്.. ജനതയുടെ മനോ ചിത്രം സൃഷ്ട്ടിക്കുന്ന പ്രശ്നം. നമുക്കൊരു സാംസ്കാരിക നവോദ്ധാനമാണ് ഉണ്ടാകേണ്ടത്.. അതിനുള്ള വഴികളാണ് നാം കാണേണ്ടത്.. ഇവിടെ ഭക്ഷണമോ, സമ്പത്തോ ഇല്ലായ്കയല്ല, അതിലെ വിതരണ ക്രമമാണ് പ്രശ്നം. ഒരു …

പട്ടിണി മാറും എന്ന സ്വപ്നത്തോടെ Read more »

പരിസ്ഥിതി എന്നാല്‍ മരവും, മഴയും, പുഴയും മാത്രമല്ല, നമ്മളും കൂടി ചേര്‍ന്നതാണ്. നാം കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതും, സ്നേഹിക്കുന്നതും, വെറുക്കുന്നതും ഒക്കെ പരിസ്ഥിതി തന്നെ. തൊട്ടറിയാന്‍ കഴിയുന്ന പ്രകൃതി മാതം അല്ലാത്ത പരിസ്ഥിതിയെ കുറിച്ചുള്ള പഠനവും പ്രവര്‍ത്തനവും വികാരവും ഒക്കെയാണ് ഗാഢ പരിസ്ഥിതി ശാസ്ത്രം എന്ന നവ ചിന്താ പദ്ധതി. പരിസ്ഥിതിയെ അറിയുക എന്നാല്‍, നാം …

ആഴ -പരിസ്ഥിതിയെ അറിയാം, പ്രവര്‍ത്തിക്കാം, ജീവിതം വിജയകരം ആക്കാം.. Read more »

ജീവിക്കാന്‍ പണം ആവശ്യം ആണെന്നതാണ് ഇന്നത്തെ ലോകത്തിന്റെ സംവിധാനം. എന്നാല്‍ പണത്തിനു വേണ്ടി ജീവിക്കുക എന്നായാലോ? യൌവനം തുടങ്ങുന്ന കാലം മുതല്‍, വാര്‍ദ്ധക്യം തളര്‍ത്തും വരെ, പണത്തിനായി ജീവിക്കുക. ഇതിനിവിടെ ജീവിക്കാന്‍ മറന്നു പോകുന്നില്ലേ, നാം? യാന്ത്രികമായ ജീവിത പ്രക്രിയകളിലൂടെ ജീവിച്ചു, വിശ്രമ സമയമാകുമ്പോഴേക്കും, മനസ്സിനിണങ്ങിയ എന്തെങ്കിലും ചെയ്യാനുള്ള ഊര്‍ജം നഷ്ടമായിട്ടുണ്ടാകും. മക്കളെയും, ഇണയെയും, കൂട്ടുകാരെയും ഒക്കെ …

ജീവിക്കാന്‍ പണം ആവശ്യം ആണെന്നതാണ് Read more »

ഇരുപത്തി അഞ്ചോളം വര്‍ഷമായി സുസ്ഥിര സ്വാശ്രയ മാതൃകാ ജീവന ഗ്രാമ പദ്ധതി തലയില്‍ കയറിയിട്ട്. ഇരുപതോളം വര്‍ഷങ്ങളായി സ്വാശ്രയ ജീവന ശൈലിയെപറ്റിയും അതിന്റെ അടിസ്ഥാന പാരിസ്ഥിതിക തത്വങ്ങളെ പറ്റിയും പൊതു വേദിയില്‍ പറയുന്നു. കൂട്ട് ജീവിതവും, പ്രാദേശിക സ്വാശ്രയത്വവും, സുസ്ഥിര ജീവിതവും ഒക്കെ പഠിക്കയും പരിശീലിക്കയും ചെയ്തു പോരുന്നു. ഒറ്റയ്ക്കൊരു രക്ഷ അല്ല വേണ്ടതെന്ന തിരിച്ചറിവില്‍, …

സുസ്ഥിര ജീവനത്തിനു തുടക്കിമിടാന്‍ സമയമായി – 1 Read more »

പത്തിലധികം ഡാമുകള്‍ പണിതു കൊണ്ട് ഭൂകമ്പ മേഖയാക്കി മാറ്റിയ ഒരു മലനിരയില്‍, നാം അണിയിച്ചൊരുക്കിയ ദുരന്ത ബീജത്തെ കണ്ടു കൊണ്ടിരിക്കയാണ്. അവിടെ ഇനിയുമൊരു ഡാം പണിയുവാന്‍ വേണ്ടി മുറവിളി കൂട്ടുകയല്ല നാം ചെയ്യേണ്ടത്. ഇപ്പോഴുള്ള ഡാമിന്റെ ജല നിരപ്പ് കുറച്ചു, അറ്റകുറ്റപ്പണികള്‍ നടത്തി, തമിഴ് നാട്ടിലെ കൃഷിക്കുള്ള വെള്ളം കൊടുക്കുക മാത്രമാണ്. ഒരു അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍, …

പുതിയ ഡാമു പണിയരുത്.. Read more »

മണ്ണിനടിയില്‍ സൂക്ഷിക്കേണ്ട വെള്ളത്തെ ഡാമിന് പിന്നില്‍ കെട്ടി നിറുത്താന്‍ പഠിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌, വെള്ളപ്പാച്ചിലിന്റെ ഗതിയില്ലാത്ത പൊല്ലാപ്പുകള്‍. ഡാമുകള്‍ ഉണ്ടാക്കുന്ന ഭൂകമ്പ സാദ്ധ്യതയും ഇന്നേവര്‍ക്കും അറിയാം. ചിത്രശലഭ പ്രഭാവം മൂലം വിശദീകരിക്കുമ്പോള്‍ പല ത്സുനാമികള്‍ പോലും ഡാമുകളില്‍ തുടങ്ങുന്നതാണെന്ന് കാണാം. ചെറു ഭൂകമ്പങ്ങളില്‍ നിന്നും വലുതായി വരുന്ന ഇടുക്കിയിലെ അനുഭവങ്ങള്‍ക്ക് മുന്നില്‍ വീണ്ടുമൊരു ഡാം പണിയുകയെന്നാല്‍ …

ഇനിയുമൊരു ഡാമു വേണോ? Read more »