Salam S Salam asked ? Why is this groups called olympus? any reason? Nishandh Mayilaadan answers = Olympuss is the biggest mount in Solar system. It symbolizes the might and scale of nature, imaginable by human beings. A mountain 22km …
Doctrine
ഒളിമ്പസ് എന്ന പേര്‍ പണ്ട് ഈ സംഘം വിശ്വ സാംസ്കാരിക സമന്വയത്വം എന്ന സൂചനയില്‍ സ്വയം ധരിച്ചതാണ്. അന്ന് (1986) അത് ഒരു ശാസ്ത്ര – പരിസ്ഥിതി – തത്വ ശാസ്ത്ര സംഘടനയുടെ സ്വാശ്രയ മാതൃകാ ഗ്രാമ സങ്കല്പത്തിന് പിറകിലെ സഹജ ജീവന കാഴ്ചപ്പാടിന് നല്‍കിയ പേരാണ്. അത് വായിച്ചറിഞ്ഞ കുറെ സ്ഥിതി വിവരങ്ങളുടെയും, കുറച്ചു പ്രായോഗിക അനുഭവങ്ങളുടെയും പദ്ധതി …
ഒളിമ്പസ് എങ്ങനെ ഒരു ദര്‍ശനമാകുന്നു ?
സത്താധാരം കായം പ്രഭാവം ക്രിയം മമാധാരം കായം ജീവോപി മാനസം മനസാത് ദര്‍ശിതം അഹം ച ബ്രഹ്മം അഹമേവ അഹമേവ ജഗത് കേന്ദ്രം അനുഭവ വേദ്യക ഭാവം പ്രകൃതം ആധാരാത്മക ഭാവം പുരുഷം അനുഷ്ടിത കാര്‍മിക രൂപം പ്രക്രിയ ആയീ ത്രയികള്‍ സത്താധാരം മാമക ദേഹിക ഭാവം പ്രകൃതി മാമക ജീവോ ഭാവം പുരുഷം മാനസ …
ഒളിമ്പസ്സിന്റെ ഗുരു സ്മൃതികള്‍
പ്രിയരേ.. ഒളിമ്പസ്സിന്റെ ഗ്രാമവും കൃഷിയിടവും കാണാനും അനുഭവിക്കാനും പലരും ആഗ്രഹിക്കുന്നുവെന്നു ഫോണിലൂടെയും മറ്റു അറിയ്ക്കാറുണ്ട്. ഒളിമ്പസ്സിന്റെ പ്രവര്‍ത്തന രീതിയും ചരിത്രവും, ആള്‍ബലവും ഒന്നും വിനിമയം ചെയ്യപ്പെടാന്‍ പാകത്തില്‍ ഇന്നോളം ഒരു പോസ്റ്റും ചെയ്തിട്ടുമില്ല. ഒളിമ്പസ്സിന്റെ പശ്ചാത്തലത്തില്‍ ഈ ലേഖകന്‍ തയ്യാറാക്കിയ മുന്‍ കുറിപ്പുകള്‍ തെറ്റിദ്ധാരണ നല്‍കുന്നുവെന്ന് മനസ്സിലാകുന്നതിനാല്‍ ഒരു ചെറു വിശദീകരണം നല്‍കട്ടെ.. ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തിന്റെ അവതാരകനായ ഈ …
പ്രവര്‍ത്തന ചരിത്രവും രീതികളും അന്വേഷിക്കുന്നവര്‍ക്ക് Read more »
പ്രവര്‍ത്തന ചരിത്രവും രീതികളും അന്വേഷിക്കുന്നവര്‍ക്ക്
ബോധമനസ്സ് , ഉപബോധമനസ്സ് ഇങ്ങനെ രണ്ടു തലങ്ങള്‍ ഉണ്ടെന്നു എല്ലാവര്ക്കും അറിയാമല്ലോ , അല്ലെ ? അതില്‍ ഈ ഉപബോധമനസ്സാണ് കൂടുതല്‍ കാര്യങ്ങള്‍ (90%) ചെയ്യുന്നത്. ഒരു സെക്കന്ററി മെമ്മറി പോലെ ഒക്കെ യാണ് പ്രവര്‍ത്തിക്കുന്നത് , അവിടെ എല്ലാ കാര്യവും ഉണ്ടാവും ,പക്ഷെ ഒരു നിമിഷം കൊണ്ട് നമ്മള്‍ ഉദ്ദേശിച്ച സന്ദേശം നമ്മുടെ ബോധമനസ്സില്‍ …
ബോധമനസ്സ് , ഉപബോധമനസ്സ്
ഭൌമ – പാരിസ്ഥിതിക പ്രതി സന്ധികളെ കുറിച്ചുള്ള പോസ്റ്റിനുള്ള പ്രതികരണങ്ങള്‍ക്ക് നന്ദി.. എന്ത് ചെയ്യാം എന്ന് പലരും ചോദിച്ചു. ഓരോന്നിന്റെയും സിദ്ധാന്തങ്ങള്‍ പറഞ്ഞു പോകാന്‍ സമയമില്ലത്തതിനാല്‍, പ്രതി സന്ധികളെ നേരിടുന്നതിനു ഉള്ള ചില അനുഷ്ഠാനങ്ങള്‍ പറയാം. ഇതൊരു സാമൂഹ്യ സുസ്ഥിരതാ ചര്‍ച്ച ആകട്ടെ.. സൂചകങ്ങള്‍: പരിസ്ഥിതിയെന്നാല്‍, ചെടിയും കൊടിയും മാത്രമല്ല എന്ന് ഒരു വിസ്തൃതാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ …
പരിസ്ഥിതി അപചയ നിവാരണ പരിപാടികള്‍.
നമ്മുടെ പിഞ്ചോമനകളെ നമുക്ക് ഇഷ്ടമാണ്. അവര്‍ ജീവിതത്തില്‍ ആനന്ദത്തിന്റെ, ആരോഗ്യത്തിന്റെ, അറിവിന്റെ, ആയുസ്സിന്റെ, ആസ്തിയുടെ, അടുക്കിന്റെ, അഭിവൃദ്ധിയുടെ പടവുകള്‍ ഓരോന്നായി വിജയിച്ചു ചെല്ലണമെന്നും നമുക്കാശയുണ്ട്. വെട്ടിപ്പിടിക്കാനുള്ള കഴിവുണ്ടാക്കാന്‍ അടുത്ത്, മികച്ചതെന്നു നമുക്ക് ഉറപ്പുള്ള ഒരു വിദ്യാലയത്തിലേക്ക്, അവരെ അയക്കുന്നുണ്ട്. നമ്മുടെ ആശകളെ യാഥാര്‍ത്ഥ്യം ആക്കാന്‍ അവിടുത്തെ അധ്യാപകര്‍ ആവോളം ശ്രമിക്കുന്നുമുണ്ട്. ഇത്രയുമൊക്കെ ആയാല്‍ …
അവധി സമയ സമാന്തര വിദ്യാലയം
കണ്ണാടിത്തം എന്നത് തമ്മില്‍ തമ്മിലുള്ള തുറവി ആണ്. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം വിനിമയം ഉള്ളതാണ് സുതാര്യമായി അനുഭവപ്പെടുന്നത്. എല്ലാം പരസ്പരം വിനിമയം ചെയ്യാന്‍ പാകത്തിലാണ് സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്. എല്ലാം സുതാര്യമാകുമ്പോഴെ ജീവിതം സുഗമമാകൂ.. ശരീരത്തെ വസ്ത്രത്താല്‍ മറച്ചു വച്ചിട്ടുള്ള നാം, മനസ്സിനെയും അങ്ങിനെ തന്നെ സൂക്ഷിക്കുന്നു. ലോകം സങ്കീര്‍ണമാണെന്നും, അതിനിടെ നമ്മുടെ മനസ്സിന്റെ തുറവി നമുക്ക് …
സുതാര്യത (കണ്ണാടിത്തം ).
ഇന്ന് കൃഷി നമ്മെ നില നിര്‍ത്തുന്നു. ഒരവശ്യ സംവിധാനം ആണെന്നറിഞ്ഞിട്ടും, നമ്മില്‍ പലരും കൃഷിയുമായി നേരില്‍ ബന്ധപ്പെടാന്‍ മടിക്കുന്നു. വെള്ളക്കോളര്‍ സംസ്കാരം മാത്രമല്ല, ശാസ്ത്രാന്ധതയും, വികലമായ സാമ്പത്തിക വീക്ഷണവും വരെ അതിനു കാരണമാകുന്നു. നാളെയുടെ കൃഷി രീതി ആകേണ്ടുന്ന ഒന്നിനെ പറ്റി, മറ്റു പലര്‍ക്കും ഇന്നറിയാം.. അറിയാത്തവര്‍ക്കായി അല്പമെങ്കിലും അറിയുന്നവര്‍ പറയുവാനും ചര്‍ച്ചചെയ്യുവാനും വേണ്ടി ഒരു …
സുസ്ഥിര കൃഷി..
വര്‍ഗ സമരങ്ങളുടെയും, പ്രത്യയ ശാസ്ത്രങ്ങളുടെയും ഓര്‍മ്മകള്‍ ഉണ്ടായി തുടങ്ങുന്ന കാലമാണിത്.. . വര്‍ഗങ്ങള്‍ ഇല്ലാതായതല്ല, വര്‍ഗ സമരങ്ങള്‍ ഇല്ലതാകുന്നതിന്റെ കാരണം, വര്‍ഗങ്ങള്‍ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം എന്ന് സമൂഹം ഉള്‍ക്കൊള്ളാന്‍ തുടങ്ങിയതാണ്.. അദ്ധ്വാനിക്കുന്നവനും മുതലിനെ ആളുന്നവനും, ചരിത്ര കാലം മുതല്‍ മനുഷ്യ സമൂഹത്തിനു പരിചിതമാണ്. അദ്ധ്വാനിക്കാതെ നേടുന്ന സ്വത്തിനു ഒരല്പം മാന്യതയും സമൂഹം പ്രത്യക്ഷത്തില്‍ …