മകന്റെ പിറന്നാളാണ്.. വര്‍ണ ചിത്രങ്ങള്‍ പലതും മുഖപുസ്തകത്തില്‍ ചേര്‍ത്തു. ആശംസകള്‍ പ്രവഹിച്ചു.. ഒരുപാട് ലൈക്ക് കിട്ടി. പലരും ഫോണില്‍ വിളിച്ചു. വൈകിട്ട് ഇവിടെ, (ഒളിമ്പസ്സില്‍) അന്തേവാസികള്‍ക്കും, സ്ഥിരം സന്ദര്‍ശകര്‍ക്കും ഞങ്ങളുടെ വീട്ടുകാര്‍ക്കുമായി ഒരു ചെറു സത്കാരവും ഒരുക്കിയിട്ടുണ്ട്.. കൂട്ടുകുടുംബത്തിലെ പലഭാഷക്കാരും ദേശക്കാരും, ആയ കുടുംബാംഗങ്ങള്‍,കാര്യങ്ങള്‍ നടത്താന്‍ ആയി ഓടി നടന്നു തുടങ്ങി.. സന്തോഷം പങ്കിടാന്‍ ഒരുപാടുപേര്‍.. സന്തോഷം നന്മ. ഇങ്ങിനെയിരിക്കുമ്പോള്‍, ചിന്തകള്‍ …

പിറന്നാളും ചില പ്രപഞ്ച വിചാരങ്ങളും.. Read more »

ഭരണആര്‍ത്തി  പൂണ്ടുള്ള ജനാധിപത്യ കോമാളിത്തതെക്കാളും  , നീതിമാനായ രാജാവിന്റെ  ഭരണം  തന്നെ  നന്മ .. ധാര്‍മികത  എന്തെന്ന്  അറിയുന്നവന്‍, ലോകത്തിന്റെ  ചലനവും  സ്പന്ദനവും രാജനീതിയും ശരീരം കൊണ്ടറിയുന്നവന്‍, കരുണയും സമമിതസ്വഭാവവും എവിടെയെന്നു അറിയുന്നവന്‍, പ്രപഞ്ച വികാസത്തില്‍, നാള്‍ ഒഴുക്ക് എങ്ങോട്ടെന്നും എങ്ങോട്ടാകണമെന്നും അറിയുന്നവന്‍  ആകണം ഭരണാധികാരി.   https://www.facebook.com/groups/olympussdarsanam/doc/271473946217083/

എന്നോ മുറിഞ്ഞു തോല്‍ പോയൊരീ മേനിയില്‍ പിന്നെയും വെണ്‍ തോല്‍ കിളിര്‍ക്കുന്നപോലെയീ , ചെത്തി വെടിപ്പായ മുറ്റത്തെ മണ്‍തിട്ടില്‍ , പച്ചില നാമ്പുകള്‍ പൊങ്ങുന്നു, കണ്ടുവോ?   തോല്‍ പോയ നേരത്ത്, നിന്‍ കണ്ണിനുള്ളിലായ് പാറിപ്പറന്ന പൊന്നീച്ചകള്‍, താരങ്ങള്‍, ചെത്തി വെടിപ്പാക്കും നേരത്ത് മണ്ണിനും, എണ്ണമറ്റുണ്ടാകുമെന്നു നീ കണ്ടുവോ?   നിന്‍ ദേഹ കേസരം ഞാന്‍ …

മണ്ണും മരങ്ങളും കേഴുന്നു, കണ്ടുവോ? Read more »

എന്താണ് അനുഷ്ടാനങ്ങള്‍?   പ്രകൃതിയിലെ ഓരോന്നിനും  സ്ഥല കാല മാനങ്ങള്‍ക്ക് അനുസരിച്ച് ഓരോ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കനുണ്ടാകും. അവയാണ് ധര്‍മങ്ങള്‍. പ്രപഞ്ചത്തിലെ സര്‍വവും അതിന്റെ അകം പുറം പരിസ്ഥിതികളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ധര്‍മങ്ങളും അങ്ങിനെ തന്നെ.. സര്‍വ ജീവജാലങ്ങള്‍ക്കും, രാപകലുകളോടും, ഋതുക്കളോടും പ്രതികരിച്ചു കൊണ്ടുള്ള ധര്‍മങ്ങള്‍ കാണും. ഭൂമിയുടെയും സൂര്യന്റെയും, ചന്ദ്രന്റെയും, ചലനങ്ങളോടും,  അകം ലോകത്തെ സ്വാഭാവിക ജൈവ …

അനുഷ്ടാനങ്ങള്‍ Read more »

സ്നേഹമെന്നാല്‍ വഴുവഴുപ്പുള്ളത് എന്ന് അര്‍ഥം. ജീവികള്‍ സ്വയം നിയന്ത്രണ സ്വഭാവം ഉള്ളവയാണ്. ഓരോന്നും സ്വയം നിയന്ത്രിക്കുമ്പോള്‍, ചലനങ്ങളില്‍ തമ്മില്‍ കൂട്ടിമുട്ടല്‍ വരാം.. അത് ഒഴിവാകാനുള്ള പ്രകൃതിയുടെ ജീവല്‍ സംവിധാനമാണ് സ്നേഹം… അത് പരിഗണനാത്മകമായ ഒരു വികാരം ആണ്… തികച്ചും നൈസര്‍ഗികം. പ്രണയം സ്നേഹമല്ല.. പ്രണയം, കാല്‍പനിക ആകര്‍ഷണമാണ്.. സ്നേഹം ആകര്‍ഷണം അല്ല, പരിഗണന ആണ്, അത് …

സ്നേഹമെന്നാല്‍… Read more »

വിദ്യ…അവിദ്യ…… ഇവിടെ പ്രതിവിദ്യയെ എങ്ങനെ മാർഗ്ഗമാക്കാം?   വിദ്യ എന്നാല്‍ ജ്ഞാനമല്ല. നൈസര്‍ഗിക ജ്ഞാനത്തില്‍ നിന്നും, പ്രചുര സാങ്കേതികതയിലേക്കുള്ള ഒരു യാത്രാ സങ്കേതമാണ്.. അത് നൈസര്‍ഗിക ജ്ഞാനത്തെ മായയാല്‍ മൂടിയതാണ്. സഹജ ചോദനകളെയും, ഇന്ദ്രിയ ശേഷിയേയും നഷ്ടപ്പെടുത്തുന്നതാണ്..   നൈസര്‍ഗിക ജ്ഞാനം നൈസര്‍ഗിക ജ്ഞാനം എന്നത് ജീവിതത്തെ മുന്‍പോട്ടു കൊണ്ടുപോകുവാനുള്ള, ജീവിയുടെ ലീന (embedded) ശേഷി ആണ് …

വിദ്യ…അവിദ്യ.. പ്രതിവിദ്യ Read more »

എന്താണ് കാലം അഥവാ സമയം?   ഇതിനു മുന്‍പുള്ള പോസ്റ്റുകളില്‍ ഞാന്‍ ഏറെയും പറയാന്‍ ശ്രമിച്ചത്, പ്രപഞ്ചത്തിലെ നമുക്കറിയാന്‍ കഴിയാവുന്നതും, അല്ലാത്തതുമായ എല്ലാം ഊര്‍ജമാണ് എന്നാണ്.  . (ഒരു സത്തയുടെ ഭൌതികവും പ്രാതിഭാസികവും, ധാര്‍മികവും, ജ്ഞാനീയവും ബലപരവും ആയ എല്ലാം ഊര്‍ജമാണ് ) വസ്തുവായോ  അറിവായോ , കര്‍മമായോ, ബലമായോ ഒക്കെ ഊര്‍ജത്തെ പരിവര്‍ത്തനം ചെയ്യാന്‍ ആകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, …

കാലത്തിന്റെ ഊര്‍ജതന്ത്രം Read more »

പ്രപഞ്ചത്തില്‍ എല്ലാം ചലനാത്മകമായി അനുഭവപ്പെടുന്നു. (ചലനം ആപേക്ഷികമാണ്. ചലിക്കുന്ന വസ്തുവിന്  (സത്തയ്ക്ക്) അത് സ്ഥിതം / ചലിക്കാത്തതു  ആണ്.) എല്ലാ ചലനങ്ങള്‍ക്കും ഒരു ക്രമവും ഒഴുക്കും ഉണ്ടായിരിക്കും. ഇതാണ് അതിന്റെ താളം. ഒരു താളത്തില്‍ ചലിക്കുന്ന ഒരു വസ്തുവിന്  (സത്തയ്ക്ക്) അതിന്റെ താളത്തില്‍ നിന്നും ഭ്രംശം (വഴിമാറ്റം) സംഭവിക്കാന്‍ കാരണമാകുന്ന ശക്തി വിശേഷം (അഥവാ ഒരു വിശേഷ സങ്കേതം) …

നമ്മിലെ താളയുക്തികള്‍ Read more »

സംസ്കാരവും, അക്കാദമിയും, സാമൂഹ്യ യുക്തിയും കുറച്ചൊന്നുമല്ല നമ്മുടെ കണ്ണിനു മറ തീര്‍ത്തത്. അത് പൊളിച്ചെഴുതാന്‍ തയ്യാറായാല്‍ നിഷ്പക്ഷത നമ്മിലേക്ക്‌ വരും. ആര്‍ദ്രമായ ജിജ്ഞാസ കയ്യില്‍ വച്ച് കൊണ്ട് നോക്കിയാല്‍, എല്ലാ കാഴച്ചകളിലും വേറിട്ട്‌ നില്‍ക്കാത്ത നേരായ കാഴ്ചകള്‍ കാണാനാകും. നമുക്ക് ഒന്നിനോടും യുദ്ധങ്ങള്‍  വേണ്ടാ.  സത്യം അറിയാനുള്ള  മൌലികമായ ചോദനയോടെയാണ്  മനുഷ്യന്‍ രൂപപ്പെട്ടിട്ടുള്ളത്.  അതറിയാന്‍ കണ്ണ് തുറക്കുക.. സൂഫിയും …

നേരിലേക്ക്, സുസ്ഥിതിയിലേക്ക്.. Read more »

ജനിതക ഘടനയിലെ വ്യത്യാസം കൊണ്ട് തന്നെ സ്ത്രീ കൂടുതല്‍ താളാത്മകവും പുരുഷന്‍ കൂടുതല്‍ യുക്ത്യാത്മകവും ആണ്. രണ്ടും രണ്ടു ജനുസ്സാണെന്നു മനസ്സിലാക്കുക തന്നെ വേണം.   സ്ത്രീയ്ക്ക് സാങ്കേതിക ശേഷി പൊതുവേ കുറവായിരിക്കും. അത് കൊണ്ട് തന്നെ കുറുക്കു വഴികളും കുറവാകും. താന്‍ നില്‍ക്കുന്ന ഒരു സംവിധാനത്തോടുള്ള അന്ധമായ (വൈകാരികമായുള്ള) ഭ്രമം അവളിലുള്ളതാണ്, സത്യത്തില്‍ കുടുംബത്തിന്റെയും …

സ്ത്രീയും പുരുഷനും Read more »