വിവാഹം എന്നത് ഇണചേരാന്‍ വേണ്ടിയുള്ളതോ സ്വത്ത് ഉടമസ്തതയ്ക്കോ ഉള്ള ഒരു വ്യവസ്ഥാപിത സംവിധാനം ആണ്. ഒളിമ്പസ്സിലെ വിവാഹം അത്തരത്തില്‍ ഒന്നല്ല. അത് ഒരു മഹത്തായ സാമൂഹ്യ നിര്‍മിതിക്കായുള്ള ഒരു ഒത്തു ചേരലാണ്. (വിവാഹശേഷം സംഘതിനകതെക്ക് വരുന്നവര്‍ക്കുള്ള നിയമംഗല്‍, സംഘം / ഗ്രാമക്കൂട്ടം സാടര്ഭികമായി തീരുമാനിക്കുന്നതാവും.)   സൌഹൃതതിനപ്പുരതെക്ക് പോകനമെന്നുള്ളവര്‍ സഹജീവന ആശയം സംഘത്തിനു മുമ്പില്‍ പ്രഖ്യാപിക്കുകയും, …

ഒളിമ്പസ്സിലെ വിവാഹം Read more »

എന്താണ് ഇച്ഛ? ആഗ്രഹം എന്ന് പൊതുവേ നാം അറിയുന്നത്, നമ്മുടെ ശാരീരികമോ മാനസികമോ ആയ ഒരു ആവശ്യത്തെ കുറിക്കുന്ന ഒരു തോന്നലിനെയാണ്. അത് ഒരു പക്ഷെ താല്കാലിക / നൈമഷിക യുക്തികളാല്‍ വന്നു ചേരുന്നവയാകാം.അതല്ലെങ്കില്‍ സഹജ ചോദനയോ, നിരന്തരമായോ, വൈകാരികമായോ ഉള്ള ഒരു പ്രേരണയാല്‍ വരുന്ന അനൈച്ഛിക ചേഷ്ടയോ (reflex) ആകാം. നമ്മുടെ യുക്തിവിചാരത്താല്‍ വന്നു …

സ്വേച്ഛയും പരേച്ഛയും Read more »

മറ്റു ജീവികളില്‍ നിന്നും മനുഷ്യനുള്ള അടിസ്ഥാന പരമായ വ്യത്യാസം, അവനു മൂര്‍ത്ത രൂപങ്ങളില്ലാതെ സങ്കല്പ്പിക്കുവാനും, സങ്കല്പത്തെ മൂര്‍ത്തവല്‍കരിക്കാനും ആകും എന്നതാണ്. ഇതിനു കാരണമാകുന്നത്, സെറിബ്രല്‍ കോര്‍ടെക്സിനു താഴെയുള്ള അമിഗ്ദാല എന്ന മൌലിക വിശകലന സംവിധാനമാണ്. (ഞാന്‍, ആര്, എന്ത്, എവിടെ, എന്തിനു, എങ്ങിനെ എന്നിങ്ങനെയുള്ള മൌലിക യുക്തികളെ വിശകലനം ചെയ്യാനുള്ള സംവിധാനം.) ചിലയിനം ചിമ്പാന്സികള്‍ക്കും മറ്റും …

ദൈവവിശ്വാസത്തിന്റെ ജീവശാസ്ത്രം Read more »

വേദനയില്ലാത്ത പ്രസവം സാദ്ധ്യമോ? സിസേരിയനും, മരുന്നും ഉപയോഗിച്ചും വേദനയില്ലാതെ പ്രസവിക്കാം. നമ്മുടെ വിഷയം അതല്ല. ഇതൊന്നുമല്ലാതെ വേദനയില്ലാതെ പ്രസവം സാദ്ധ്യമാണോ? ചുരുങ്ങിയത്, ഒരു തുന്നല്‍ പോലും ഇല്ലാതെ, സങ്കീര്‍ണമല്ലാതെ  വീട്ടില്‍ പ്രസവം സാദ്ധ്യമാണോ? എന്റെ കുഞ്ഞുങ്ങളെയും(2005 ല്‍) ഞങ്ങളുടെ ഗ്രൂപിലെ (ഒളിമ്പസ് , പാലക്കാട്‌ ) മറ്റു കുഞ്ഞുങ്ങളുടെയും ജനനം ഇങ്ങനെ തന്നെ ആയിരുന്നു. കേരളത്തിലെ രേഖപ്പെടുത്തിയിട്ടുള്ള …

വേദനയില്ലാത്ത പ്രസവം സാദ്ധ്യമോ? Read more »

പ്രപഞ്ചം വികസിക്കുകയാണ്, അപ്പോള്‍ സമൂഹവും വികസിക്കും. അത് സഹജമാണ്. എത്രവലിയ യുക്തി കൊണ്ടും നാമുണ്ടാക്കുന്ന സങ്കീര്‍ണ സാങ്കേതിക വികസന പദ്ധതികളും, പ്രഥമ ദൃഷ്ട്യാ കൃത്രിമം ആണെങ്കിലും , അത് പ്രകൃതിയുടെ സഹജമായ പ്രക്രിയ തന്നെ.   പിന്നെന്തിനു നാം കണ്ണും മൂക്കും ഇല്ലാത്ത വികസന കാഴ്ചപ്പാടുകളോട് വിയോജിക്കണം? അത് നമ്മുടെ (ജീവരാശിയുടെ) സുസ്ഥിതിയെ തകിടം മറിക്കും. ഓരോ …

വികസനം Read more »

മഴയിലും പുഴയിലും വെള്ളം തന്നെ. എന്ന് വച്ച് ഇവ രണ്ടും ഒന്നല്ല. മഴയായും പുഴയായ്, പ്രകടമാകുന്നത്, രണ്ടു തരം പ്രതിഭാസങ്ങള്‍ കൊണ്ടാണ്. ഇത്തരം പ്രതിഭാസങ്ങളുടെ ഒരു ഭീമാകാര ആകെത്തുകയാണ് പ്രകൃതി പ്രതിഭാസം. അവയെ പ്രകൃതി നിയമങ്ങള്‍ എന്നും വിളിക്കാം. പ്രകൃതി നിയമങ്ങളെ നേരാം വിധം നിര്‍വഹിക്കാന്‍, നാം ബാദ്ധ്യസ്ഥരാണ്‌.  (അതാണ്‌ നമ്മുടെ ധര്‍മം) ധര്‍മങ്ങളെ  പാലിച്ചില്ലെങ്കില്‍ പ്രപഞ്ചത്തിന്റെ വലിയ …

പ്രകൃതിയോടു സുതാര്യമാകുക Read more »

പാറുക്കുട്ടിയമ്മ പാറു …ചോദ്യം കാശ് വേണോ ? അവസാനം സന്യാസം പടിക്കാന്‍ പോയതുപോലെയാവുമോ /…. പെമ്പിളേരൊക്കെ വന്നാ പ്രശ്നാവുമോ?  ഉത്തരം :കാശ് വേണ്ട പാറുക്കുട്ടിയമ്മേ. (ഫേക്ക് നേം ആണെങ്കിലും വിളിക്കാനൊരു സുഖം. ഒരു അമ്മച്ചിത്തം ഉള്ള പേര്. ഓരോ വിളിയും ഗുരുത്വം തരും. നന്ദി). നാട്ടു നടപ്പുള്ള വഴിയല്ല ഇത്.. ആദ്യം തലയ്ക്കകവും, മൂക്കിനു പിറകും ശുചിയാക്കണം. (അകം ലോകം) പിന്നീട് പുറം …

ഒളിമ്പസ്സിനോടുള്ള ചോദ്യോത്തരി Read more »

പ്രപഞ്ച സന്ധാരണത്തിനു  നിയതമായ നിയമങ്ങള്‍ ഉണ്ട്. അതില്‍  ഒതുങ്ങുന്നതാണ് , മനുഷ്യനും അവന്റെ യുക്തിയും. യുക്തി വിചാരം കേവല വര്‍ത്തമാന സ്ഥിതികളെയും യൌക്തിക സ്മൃതികളെയും   ഊന്നുമ്പോള്‍,  യുക്തി ബോധം സമഗ്രമായ കാല / വസ്തു / വസ്തുതാ ബോധത്തില്‍ ഊന്നുന്നു. യുക്തി വിചാരവും യുക്തി ബോധവും, പ്രപഞ്ച സംവിധാനത്തിന് അധീനം തന്നെ.  അവയിലേതു വേണമെന്ന്, ഓരോ വ്യക്തിയും …

ഒളിമ്പസ് പഠിക്കാന്‍ ക്ഷണിക്കുന്നതു എന്തുകൊണ്ട്? Read more »

Ratheesh Krishna asked   <<<നിങ്ങള്‍ എന്തിന്‍റെ പ്രചാരകരാണ്? വിശദമായ വിവരണം മലയാളത്തില്‍ താഴെകൊടുക്കുക. സംഘടന,നേതൃത്വം,വ്യക്തികള്‍   ഇന്നലെ ആവശ്യപ്പെട്ടിട്ടും വിശദാംശങ്ങള്‍ നല്‍കിയില്ല വ്യക്തമായ മറുപടി അതിഭാവുകത്വമില്ലാതെ തരുമെന്ന് ആശിക്കുന്നു>>>   answer താങ്കള്‍ ഉദ്ദേശിച്ച, “അതിഭാവുകത്വം ഇല്ലാതെ” എങ്ങനെ പറയാം  എന്നറിയില്ല. എങ്കിലും ശ്രമിക്കാം. ഞങ്ങള്‍ക്ക് ഒളിമ്പസ് എന്നാല്‍ പ്രാപഞ്ചിക  ഐച്ഛികത അഥവാ പ്രപഞ്ചത്തിന്റെ …

ഒളിമ്പസ്സിന്റെ ഔദ്യോകിക ആധികാരികത Read more »

വഴിയിലൂടെ നടന്നു പോകുമ്പോള്‍ പരിചിതരെയോ  അപരിചിതരെയോ  നിങ്ങള്‍ കാണുന്നുവെങ്കില്‍, സാധാരണയായി എന്താണ് ചിന്തിക്കാറു? ഭൂരിഭാഗം പേരും, കണ്ണില്‍ തടയുന്നവരെ ഒന്ന് നൈമഷികമായി വിലയിരുത്തും. തന്റെ നിലവാരത്തിന്റെ / കാഴ്ചപ്പാടിന്റെ ചട്ടത്തില്‍ ഒതുങ്ങാത്തതിനെ  പലരും അംഗീകരിക്കാതെ തള്ളിക്കളയും. വെറുപ്പ്‌, അവജ്ഞ, പുച്ഛം, ഭയം, അസൂയ, സംശയം, പരിഹാസം, കോപം, പിരിമുറുക്കം, അസഹിഷ്ണുത, അവഗണന തുടങ്ങിയ വികാരങ്ങളുടെ കാച്ചിക്കുറുക്കിയ ഒന്ന്, ഉള്ളിലൂടെ …

മറ്റുള്ളവരെ കാണുമ്പോള്‍ നിങ്ങള്‍ എന്താണ് ചിന്തിക്കുക? Read more »