ജാതി എന്നാല്‍ വിഭാഗം എന്നാണു ഭാഷാര്‍ത്ഥം. പ്രകൃതിയുടെ ബൈഫര്‍ക്കെഷന്‍ മൂലം വൈവിദ്ധ്യവല്‍കരിക്കപ്പെടുന്ന കോടാനുകോടി വര്‍ഗങ്ങള്‍ പോലെ തന്നെ ഇതും. ജാതി പരിണമിച്ചു ഉണ്ടായതാണ്. അതൊരു സാമൂഹ്യ  യാഥാര്ത്യമാണ്. ജനിതക കോടുകളില്‍ വരെ പടര്‍ന്നിരിക്കുന്ന ജാതി സ്വഭാവത്തെ കണ്ണുമടച്ചു ഇരുട്ടാക്കാന്‍ കഴിയില്ല. മതങ്ങള്‍ ഒരു കാലഘട്ടത്തിലെ ഒരു പൊതു സമൂഹത്തിന്റെ ജീവിത പശ്ചാത്തല സംസ്കാരമാണ്. ദൈവത്തെ അംഗീകരിക്കുന്നതും, അംഗീകരിക്കാത്തതും …

ജാതി-ജാതീയത-മതം-മതപരത Read more »

ഒളിമ്പസിനെ അതിന്റെ പ്രചാരകരില്‍ നിന്നും നേരിട്ട് പഠിക്കുകയും അത് പരിശീലിക്കുകയും ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ക്ക്  വേണ്ടി, ഒളിമ്പസ് നടത്തി വരാറുള്ള ചതുര്‍ദിന ഗുരുകുല പഠനം ആണ് പ്ലീനം.   ഒളിമ്പസ് എന്ന ഇക്കൊസഫിക്കള്‍ ദര്‍ശനത്തെ ആധാരമാക്കി, പ്രപഞ്ചം, ദ്രവ്യം, ശരീരം, ജീവന്‍, ജീവിതം, ആരോഗ്യം, മനസ്സ്, യുക്തി, ബുദ്ധി , ശാസ്ത്രം, ആധികാരികത, സമൂഹം, ആത്മീയത, സുസ്ഥിരത, …

ഒളിമ്പസ് പ്രവേശക പ്ലീനം Read more »

അനാദി കാലം മുതല്‍ പൂക്കളെ സമ്മാനമായും അലങ്കാര വസ്തുവായും കരുതിപ്പോരുന്നു. പൂക്കള്‍ ആകര്‍ഷണീയം തന്നെ. എന്നാല്‍ അവയെ ചെടിയുടെ ഗര്‍ഭ പാത്രങ്ങളായി മനസ്സിലാക്കിയാല്‍ അവ സുന്ദരികളായി ചെടികളില്‍ തന്നെ നില്‍ക്കട്ടെ എന്ന് തോന്നും. ഭക്ഷണത്തിനും അപ്പുറം പൂക്കളെ വേട്ടയാടുന്ന നമ്മളാണ് സ്വന്തം ചാരിത്ര്യത്തെ പറ്റിയും പീധനങ്ങളെ പറ്റിയും വാ തോരാതെ സംസാരിക്കുന്നത്. നമുക്കാ രീതിയൊന്നു മാറ്റിയാലോ? …

പൂക്കള്‍ ചെടിയില്‍ നില്‍ക്കട്ടെ Read more »

പ്രപഞ്ചം ചലനാത്മകമാണ്. സ്ഥിത  സ്വഭാവം അല്ലാതെ മറ്റൊന്നും സ്ഥിതമല്ല.  ഒപ്പം പ്രപഞ്ചം ഒരു നിരന്തര വികാസത്തിലാണ്. വികാസം സംഭവിക്കുക ഒരു വ്യവസ്ഥയുടെ  ജീവച്ചക്രത്തിന്റെ ചാക്രിക സ്വഭാവം സുഗമാവസ്ഥയില്‍ എത്തുമ്പോഴാണ്. ഇത്തരമൊരു സുഗമാവസ്ഥയില്‍ ഭ്രമണ വേഗം കൂടും. അഭികേന്ദ്ര ബലം (ഗുരുത്വം) കുറവുള്ള വ്യവസ്ഥാ ഘടകങ്ങള്‍ ഭ്രമണ ചക്രത്തിന്റെ പരിധിക്കപ്പുരതെക്ക്  കടക്കാനുള്ള രക്ഷാ പ്രവേഗം കൈവരിക്കും.   …

സമഗ്ര വീക്ഷണം / ബാന്ധവം Read more »

ജ്ഞാനമെന്നത് ഒന്നിന്റെ ആശയപരമോ വസ്തുതാ പരമോ ആയ സ്ഥിതിയോടു ഉള്ള, സത്തയുടെ ഏകാതാനാവസ്തയാണ്.   ജ്ഞാനം സ്ഥിതികമായി അഞ്ചു വിധം ഭൌതികം.(Physical) കൈകാര്യ പരം (Handled) കൈകാര്യ സങ്കല്പ പരം (Handled-imagined) സങ്കല്പ പരം (Imagined) പ്രേരണാ പരം (Persuaded)   ജ്ഞാനം  കാലാനുബന്ധിതമായി രണ്ടു തരം. ക്ഷണികം. (Momentary) സ്ഥിതം. (Static) ക്ഷണികമായ ഏകതാനതയെ  ലയം (Mergence) …

അറിയലിന്റെ ശാസ്ത്രം Read more »

ഒരു വ്യക്തി എന്നത് വ്യത്യസ്ത മാനങ്ങളായുള്ള ഘടനകളുടെ സാകല്യമാണ് . ഭൌതികരൂപം : ശരീരം. പ്രാതിഭാസികരൂപം : ജീവന്‍. ധര്‍മരൂപം : മനസ്സ്. സംവേദകരൂപം : വ്യക്തിത്വം. ഊര്‍ജരൂപം : പ്രഭാവം. മനസ്സെന്നത്, സത്തയുടെ ധര്‍മ രൂപമാണ് . ധര്‍മ വിതരണം  ആ സത്തയുടെ അകം പുറം വ്യവസ്ഥകള്‍ക്കനുസൃതം    നില കൊള്ളുന്നു. സത്തയുടെ സ്വധര്‍മ വ്യവസ്ഥയെ ബോധ മനസ്സെന്നു വിളിക്കാം.  ബോധ മനസ്സിനെ ആധാരമാക്കി ഇതര …

നമ്മുടെ മനസ്സ് നമ്മുടെത് മാത്രമല്ല. Read more »

പ്രപഞ്ചപരിണാമം സഹജമായൊരു ക്രമത്തിലാണ് യുക്തിവിചാരത്തിലുള്ള പരിഷ്കരണം രേഖീയമായ ക്രമത്തിലാണ് രേഖീയക്രമം ഉപയോഗിച്ചു നോക്കിയാല്‍ സഹജക്രമം ക്രമമായി തോന്നുകയില്ല.അതുകൊണ്ട് സഹജക്രമത്തെ ക്രമമില്ലായ്മയിലെ ക്രമം (കയോസ്) എന്ന് വിളിക്കാം സഹജക്രമത്തിന്റെ സകലിതാവസ്ഥയെ ഗ്രഹിക്കുവാനുള്ള രേഖീയചിന്തയിലെ ജൈവാനുക്രമമായ ശേഷിയാണ് സൗന്ദര്യബോധം.ഗ്രഹിക്കുന്ന വ്യക്തിയുടെ സൗന്ദര്യബോധത്തിനനുസൃതംസൗന്ദര്യമാനദണ്ഡം വ്യത്യാസപ്പെടും സഹജക്രമത്തിന്റെ സകലികാതവസ്ഥയെ ഗ്രഹിക്കുന്ന പ്രക്രിയയാണ് ആസ്വാദനം സഹജക്രമം അനുസരിച്ചതല്ലാതേയും കൃത്രിമമായി സ്തബ്ധാവസ്ഥ സൃഷ്ടിക്കുവാനും.ഈ കൃത്രിമ സൃഷ്ടിയാണ് …

സൗന്ദര്യം ആസ്വാദനവും കലയും Read more »

ശാസ്ത്രം യാഥാര്‍ത്ഥ്യത്തിന്‍റെ പരിഛേദമാണ്.യാഥാര്‍ത്ഥ്യത്തെ നാം കണ്ടറിയുന്നതിനനുസരിച്ചിരിക്കും ശാസ്ത്രത്തിന്റെ ശുദ്ധി പഠനാര്‍ത്ഥം ശാസ്ത്രം നാലുവിധം യൗക്തികശാസ്ത്രം പ്രായോഗികശാസ്ത്രം ആര്‍ജ്ജിതശാസ്ത്രം വിശിഷ്ടശാസ്ത്രം യൗക്തിക ശാസ്ത്രം ഇത് യാഥാര്‍ത്ഥ്യത്തിന്‍റെ വ്യാഖ്യാനമാണ്. വ്യാഖ്യാനം ശരിയായി കൊള്ളണമെന്നില്ല, നമ്മുടെ യുക്തിയും നീരീക്ഷണങ്ങളുമാണ് അടിസ്ഥാന മാനദണ്ഡം. സംവേദനപരമല്ലാത്ത പ്രപഞ്ചഘടകങ്ങളേയോ അന്വേഷിക്കേണ്ടതായി വന്നിട്ടില്ലാത്ത വസ്തുക്കളയോ യൗക്തിക ശാസ്ത്രം നിഷേധിക്കുന്നു പ്രായോഗിക ശാസ്ത്രം യുക്തിയാല്‍ അറിഞ്ഞവയെ സങ്കേതങ്ങളാക്കി മാറ്റുന്നത് പ്രായോഗിക …

ശാസ്ത്രമെന്നാല്‍ സങ്കേതമല്ല Read more »

  പ്രപഞ്ചത്തിന്റെ സ്വാഭാവിക നിര്‍ദ്ധാരണ വഴിയാണ് നിയതി ഈ നിര്‍ദ്ധാരണം വിശ്വതലത്തിലും സത്താതലത്തിലും സംഭവിക്കുന്നു. ഒരു സത്തയുടെ വിശ്വതല സ്വാഭാവിക നിര്‍ദ്ധാരണമാണ് നൈസര്‍ഗികത അതിന്റെ സത്താതല സ്വാഭാവിക നിര്‍ദ്ധാരണമാണ് സഹജാവസ്ഥ   നിയതിയെ ധര്‍മ്മം എന്നും വിവക്ഷിക്കാം നൈസര്‍ഗ്ഗിക നിര്‍ദ്ധാരണമാണ് സ്ഥൂലധര്‍മ്മം സഹജ നിര്‍ദ്ധാരണമാണ് സൂക്ഷ്മധര്‍മ്മം   സത്തയുടെ സാന്ദര്‍ഭിക നിര്‍ദ്ധാരണ വഴിയാണ് പ്രഗതി ഈ …

ധര്‍മ കര്‍മ്മങ്ങള്‍ രണ്ടാണ് Read more »

ശുദ്ധി,ശാന്തി,സുസ്ഥിതി ഇവയാണ് ശുദ്ധജീവിതത്തിന്റെ അടിസ്ഥനഘടകങ്ങള്‍ മനോതലങ്ങള്‍ തമ്മിലുള്ള അവിദ്യാ പൂര്‍ണമായ വിനിമയമാണ് ശുദ്ധമാനസത്തിന് അടിസ്ഥാനം.പ്രപഞ്ചജാലങ്ങളുമായി ഓരോ ചിന്തയിലും സുതാര്യമാകുക.,ആശയം, വികാരം,കര്‍മം എല്ലാം തുറന്നിടുക,വിദ്യയെ പാടെ ചെറുക്കുക വിഭ്രംശങ്ങള്‍ കുറഞ്ഞിടുത്താണ് ശാന്തിയുണ്ടാകുക.യൗക്തികത വിഭ്രംശങ്ങലെ സ്രിഷ്ടിക്കുന്നു.ബുദ്ധിയെ മാറ്റിവെച്ച്, ധര്‍മമെന്ന് ശരീരം സമ്മതിക്കുന്ന കര്‍മങല്‍ മാത്രം ചെയ്യുക. ആദര്‍ശങലെ തച്ചുടയ്ക്കുക. സുസ്ഥിതി വേഗം കുറഞ്ഞിടത്താണു ഉണ്ടാകുക. സ്വയം വേഗമാകുന്നതും വേഗതാ …

ശുദ്ധഭൂമിയിലെത്താന്‍ ശുദ്ധമാനസം വേണം Read more »