പ്രിയ പഠിതാവിനു , ഒളിമ്പസ്സിന്റെ പ്രതി വിദ്യാഭ്യാസ പാതയിലേക്ക് സ്വാഗതം. ഇതര സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എന്നത് കൊണ്ട് തന്നെ തുടക്കത്തില്‍ ഇത് നിങ്ങള്‍ക്ക് പരിചയക്കുറവു ഉള്ളതായി തോന്നാം. ഉപരിപ്ലവ പരിസ്ഥിതിയെക്കുറിച്ചോ, ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ മാത്രം അധികരിച്ചോ നമുക്കിവിടെ ഒന്നും പറയാനില്ല. സ്ഥിതിവിവരങ്ങള്‍ വിളംബലല്ലനമ്മുടെ മുഖ്യ അജണ്ട എന്നതിനാല്‍ വിദഗ്ദ്ധരുടെ പ്രബന്ധങ്ങളും നമുക്ക് പഠിക്കേണ്ടതില്ല. അതിന്റെ മുകളില്‍ …
Doctrine
ഒളിമ്പസ് ദര്‍ശനത്തിന്റെ ഈ വെബ് സൈറ്റിലേക്കു സ്വാഗതം. നീന്തലും ചികിത്സയും തുടങ്ങി മുലയൂട്ടു വരെ തപാലില്‍ പഠിപ്പിക്കുന്ന ഇക്കാലത്ത് ഒളിമ്പസ്സ് മാത്രമെന്തിനു നേരിട്ടേ പഠിപ്പിക്കൂ എന്ന് ശഠിക്കുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നി തുടങ്ങിയതിന്റെ ഫലമാണ് ഈ വെബ്സൈറ്റ്.. ഇത് മലയാള ഭാഷ അറിയുകയും, ഒരു സമഗ്ര ബദല്‍ ജീവിത വ്യവസ്ഥയെ അന്വേഷിക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കുമുള്ള ഞങ്ങളുടെ …
ഒളിമ്പസ് ദര്‍ശനം (മുഖവുര)
Guru Guru is the way to knowledge. Knowledge is not the information. Compilation of information can takeplace through a sense of absorption, logical capabilities, memory, and amechanical device to transmit this information. However,prime knowledge is prime intuition; whereas entity level …
Guru
ഒളിമ്പസ് ദർശനം ആമുഖം ഹരിതാഭിവാദനങ്ങൾ, ഈ കൈ പുസ്തകം താങ്കൾ വായിക്കുന്നുവെങ്കിൽ മനുഷ്യരാശിയുടെ സുസ്ഥിതമായ ഒരു ഭാവിയെപറ്റി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരാൾ ആണ് എന്ന് താങ്കളെ വിലയിരുത്താം എന്ന് തോന്നുന്നു. അഥവാ അങ്ങിനെ അല്ലെങ്കിലും, ഈ പുസ്തകത്തിന്റെ ഏടുകൾ കഴിയുന്ന വരെയെങ്കിലും ഞങ്ങൾ അങ്ങിനെ കരുതിക്കോട്ടെ. നമ്മുടെ ജീവിതത്തിന്റെ …
നിലനില്പുള്ള ഭാവി :: ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന പാഠങ്ങൾ Read more »
നിലനില്പുള്ള ഭാവി :: ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന പാഠങ്ങൾ
എല്ലാം സ്വന്തം ബോദ്ധ്യത്തിലൂടെ അറിയുന്നവരാണ് നാം. സ്വന്തം ബോദ്ധ്യം എന്നത് യൗക്തികമായ ഒരു അവസ്ഥ മാത്രമാണ് എന്നത്, ബോദ്ധ്യപ്പെടുന്ന വ്യക്തിത്വങ്ങൾ പൊതുവെ അറിയാറില്ല. പൊതുവിൽ ലഘുവായ ഒരു കാര്യത്തെ അറിയുന്നത് അതി സങ്കീർണമായ ജ്ഞാന പ്രക്രിയാ ധർമങ്ങളിൽ കൂടിയാണ്. ഒരു കുഞ്ഞിന്റെ പഠനം എങ്ങിനെ എന്ന് നോക്കാം. ആദ്യം ശബ്ദങ്ങൾ കേട്ട് പരിചയിക്കണം, …
ബോദ്ധ്യപ്പെടലിന്റെ ബോദ്ധ്യം
ഒളിമ്പസ് കാമ്പസ്സിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗിനായി ഒളിമ്പസ്സിന്റെ വീട് വിൽക്കുന്നു എന്നറിഞ്ഞു അതിനോട് വിയോജിക്കയും, മറ്റു മാർഗങ്ങൾ നിർദ്ദേശിക്കയും ചെയ്ത എല്ലാവർക്കും നന്ദി.. ഒളിമ്പസ്സിനെ പ്രകീർത്തിക്കുകയും, സ്വന്തം പ്രശ്ന പരിഹാരങ്ങൾക്ക് അടിക്കടി ഒളിമ്പസ്സിലേക്ക് വിളിക്കയും / വരികയും ചെയ്യുന്ന പലരും, ഒളിമ്പസ്സിന്റെ വീട് വില്പനയോടു പലതരത്തിൽ പ്രതികരിച്ചത് രസകരമായി തോന്നി. ചിലർ ഗൌരവമായി തന്നെ …
ഒളിമ്പസ് കാമ്പസ്സിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗ് : നിർദ്ദേശങ്ങളുടെ സംക്ഷിപ്തം Read more »
ഒളിമ്പസ് കാമ്പസ്സിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗ് : നിർദ്ദേശങ്ങളുടെ സംക്ഷിപ്തം
നിമുകി പൂർണമായും മലിനീകരണ രഹിത സെർവറുകളിലേക്ക് മാറിക്കഴിഞ്ഞ വിവരം നിങ്ങളെ അറിയിക്കട്ടെ. പൂർണമായും മലിനീകരണ രഹിത ഡാറ്റ സെന്ററുകൾ. നിമുകിയുടെ സെർവറുകൾ പൂർണമായും കാറ്റിൽ നിന്നും ഉള്ള വൈദ്യുതിയെ ആശ്രയിക്കുന്നു. ഗുണങ്ങൾ : പെട്രോളിയം ഉത്പന്നങ്ങൾ കത്തിച്ചു കൊണ്ടുള്ള പുക മൂലമോ, ആണവ റിയാക്റ്റർ മൂലമോ ഉള്ള മലിനീകരണം ഉണ്ടാകില്ല. ഡാമുകളോ, …
നിമുകി മലിനീകരണ രഹിത സെർവറുകളിലേക്ക്
ആമുഖം പാരിസ്ഥിതികമായ അപചയങ്ങൾ കാർന്നു കൊണ്ടിരിക്കുന്ന ഒരു അപകടകരമായ കാലഘട്ടത്തിലൂടെ നാം കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് . ഇത്തരുണത്തിൽ ഗവണ്മെന്റും സന്നദ്ധ സ്ഥാപനങ്ങളും സാമൂഹ്യപ്രവർത്തകരും മാത്രമല്ല, പൊതു സമൂഹവും, ഓരോ വ്യക്തി തന്നെയും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വ്യവസ്ഥാപിതമായ സാമൂഹിക വീക്ഷണങ്ങൾ കൊണ്ടോ, പരിമിതമായ ശാസ്ത്ര ബോധം കൊണ്ടോ അപക്വമായ സമഗ്രമല്ലാത്ത പ്രായോഗികത കൊണ്ടോ ഈ പ്രതിസന്ധികൾക്ക് …
ജീവശരീരം
വേനൽ ഭക്ഷണം ജൈവമായാൽ, വേനലിനെ ചെറുക്കാൻ ശരീരത്തിനാകും. പാചകം ചെയ്ത ഭക്ഷണത്തിന്റെ ശതമാനം എത്രകണ്ട് കുറയുന്നോ അത്രയും സുഖകരവും ആരോഗ്യകരവുമാകും വേനൽ ജീവനം. ഇത് പല രീതിയിൽ സാധിക്കാം. ഒളിമ്പസ്സിൽ വർഷങ്ങളായി തുടരുന്ന ഒരു വേനൽ ഭക്ഷണ രീതി ഇതാ (ഓർമയിൽ വന്നവ കുറിക്കുന്നു).. പാചകം ചെയ്യാതെ കഴിക്കാവുന്നവ ഫലങ്ങൾ :: ചക്ക, മാങ്ങ, സീതപ്പഴം, …
വേനലിനെ ജയിക്കാൻ ചില ഒളിമ്പസ് ഭക്ഷണ വഴികൾ
ഒരു വ്യവസ്ഥ (അത് വസ്തുവോ, വസ്തുതയോ, ജീവിയോ, സംവിധാനമോ ആകട്ടെ) അതിന്റെ അടിസ്ഥാന സ്വഭാവവും വ്യക്തിത്വവും നഷ്ട്ടപ്പെടുത്താതെ, പരിണമിച്ചു കൊണ്ടോ, പരമ്പരയിലൂടെയോ തുടര്‍ന്ന് പോകുന്ന അവസ്ഥയെ, അതിന്റെ സുസ്ഥിരത എന്ന് പറയാം. ആരോഗ്യമുള്ള ഒരു വ്യവസ്ഥ സ്വാഭാവികമായി അതിന്റെ സുസ്ഥിതിയെ നില നിര്‍ത്തുന്ന അവസ്ഥയാണ് സ്വാഭാവിക സുസ്ഥിരത. അതില്ലാതെ പോയാല്‍ അസുസ്ഥിരത തന്നെ. അപഘടനകള്‍, …