(Warning: തന്റെ ജീവിതത്തില്‍ സാരമായൊരു വ്യതിയാനം വരുത്തണം എന്നുള്ളവര്‍ക്ക് വേണ്ടിയാണീ ലേഖനം. അതല്ല, ഇതിങ്ങനെ ഒക്കെ പോയാല്‍ മതി എന്ന് കരുതുന്നവര്‍ക്ക് ഈ ലേഖനത്തില്‍ നിന്നും ഒന്നും കിട്ടാനുണ്ടാകില്ല. മാത്രമല്ല സമയനഷ്ടവും ഫലം.) ജീവിത വിജയത്തിന്റെ പാത ജീവിതം നാം ഉദ്ദേശിക്കുന്ന രീതിയില്‍ ആകണം എന്ന് ആശിക്കുന്നവര്‍ ആണധികവും. ഇന്നലെകളില്‍ സംഭവിച്ചത് പോലെ അല്ലാതെ, …
Doctrine
ശ്രീ വെന്മാരനല്ലൂര്‍ ജി യുടെ പഠനത്തിനു ഒരു അനുബന്ധം https://www.facebook.com/venmaranallur.narayanaru/posts/389250691129150 നല്ലൊരു നിരീക്ഷണം മഹാത്മന്‍, തര്‍ക്കം എന്നാല്‍ കാരണാന്വേഷണം എന്നാണ് അര്‍ത്ഥം. അത് ഒരു വാദം ആയിക്കൊള്ളണം എന്നില്ല. ഒരു പ്രത്യേക ആശയത്തിന്റെ പ്രകട മുഖത്തെ നേരില്‍ അതെ പടി സ്വീകരിക്കുന്നതിനു പകരം, അതിന്റെ ഗതി ധാരയില്‍ നിന്നും മാറി അതിന്റെ ഭൂത ഭാവികളെയും കാരണ കാര്യങ്ങളെയും വിശകലം ചെയ്യുന്ന …
തര്‍ക്കം നിരൂപണം വിമര്‍ശനം
ശരത് രാജേന്ദ്രന്‍ ചോദിക്കുന്നു.. 1. പണത്തിന്റെ പ്രസക്തി എന്താണ് ഒളിമ്പസ് ദര്‍ശനത്തില്‍? 2. പണം അവശ്യഘടകമാണോ? 3. പണമില്ലെങ്കില്‍ ജീവിയ്ക്കണ്ട എന്നാണോ ? 4. പണം ഇല്ലാത്തവര്‍ക്ക് സുസ്ഥിര ജീവനം സാധ്യമല്ല എന്നാണോ? ഒളിമ്പസ്സിനുള്ള ഉത്തരം = പണം എന്നതിനെ, സമ്പത്തിന്റെ വിനിമയ ഉപാധിയായ ഒഴുകുന്ന ഒന്ന് (കറന്‍സി) എന്ന അര്‍ത്ഥത്തിലാണ് നാം പൊതുവേ മനസ്സിലാക്കാറ്. സമ്പത്ത് എന്നതാകട്ടെ, പണം എന്ന …
പണത്തിന്റെ പ്രസക്തി എന്താണ്
ഇന്നലെ പരിസ്ഥിതിയെ പറ്റി ഒരു അനൌപചാരികമായ ചര്‍ച്ച നടന്നു. അവിടെ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ.. പരിസ്ഥിതി എന്നാല്‍, എന്തെന്ന് ചോദിച്ചാല്‍ നാമും നമ്മുടെ ചുറ്റുപാടും എന്ന് സ്കൂള്‍ കുട്ടികള്‍ മറുപടി പറയും. അവരുടെ പാഠപുസ്തകത്തില്‍ നിന്നും അവര്‍ക്ക് അത്രയും പറയുവാനാകുന്നു.. മുതിര്‍ന്നവരോട് ചോദിച്ചാല്‍, കുറച്ചുപേര്‍ മരത്തെയും പുഴയെയും മണ്ണിനെയും പറയും. കുറച്ചുകൂടി പക്വമായ മറുപടി …
പരിസ്ഥിതിയെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അറിയാം.
ശ്യാം കാലടി ചോദിക്കുന്നു.. വിശ്വാസത്തില്‍ നിന്നും ഉറപ്പിലേക്കും അവിടെ നിന്നും ശ്രാദ്ധ യിലേക്കും എന്നെ നയിച്ചാലും …. == ശ്രാദ്ധ എന്ന പദം എനിക്ക് പുതിയതാണെന്നാണ് തോന്നുന്നത്. വിശ്വാസമുള്ള എന്ന അര്‍ത്ഥം ആണ് മലയാളം വിക്കിയില്‍ കണ്ടത്. അങ്ങയുടെ ചോദ്യത്തിലെ ക്രമം മൂലം ഉറപ്പിലും കൂടുതല്‍ ഉറപ്പായ ഒരു വിശ്വാസം എന്ന് കരുതിക്കോട്ടെ.. മേല്‍പ്പറഞ്ഞവയ്ക്ക് മറുപടി …
വിശ്വാസത്തില്‍ നിന്നും ഉറപ്പിലേക്കും അവിടെ നിന്നും ശ്രാദ്ധ യിലേക്കും Read more »
വിശ്വാസത്തില്‍ നിന്നും ഉറപ്പിലേക്കും അവിടെ നിന്നും ശ്രാദ്ധ യിലേക്കും
@Praveen NP asks ? വിശപ്പിനു ഭക്ഷണം ഭക്ഷണത്തിന് വിസര്‍ജ്യവും ഉറക്കത്തിനു ഉണര്‍വും പ്രാര്‍ത്ഥനയ്ക്ക് അപ്പോള്‍ എന്താവും? == പ്രാര്‍ത്ഥനയോ അര്‍ത്ഥനയോ? പ്രാര്‍ത്ഥന, ഒരു ബോധ പ്രക്രിയ ആണ്. അര്‍ത്ഥന സഹജക്രിയയും ആണ്. എന്തായാലും ഫലം / പരിണത സംഭവം എന്നത് മൂര്‍ത്തവല്‍കരണം (manifestation) തന്നെ.. പ്രപഞ്ചത്തിന്റെ വിനിമയ ക്രിയയില്‍ അര്‍ത്ഥനാ കണങ്ങള്‍ (Vector Boson) …
പ്രാര്‍ഥനയുടെ പരിണതി എന്താകും?
ശ്യാം പ്രസാദ് ചോദിക്കുന്നു.. ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ? വാസനാ ബലം അനുകൂലമായും പ്രതികൂലമായും ഭവിക്കുമോ ? പ്രപഞ്ചത്തിനു ഒരു ബോധമുണ്ടെങ്കില്‍ ആ ബോധം ആയി ഉള്ള സംവേദനം ആത്മഅവിഷ്ക്കാരത്തിന് സഹായിക്കില്ലേ ?? എൻറെ മറുപടി.. =അവനവന്റെ അകത്തു ധര്‍മമെന്നു ബോധ്യമായി നിറഞ്ഞു നില്‍ക്കുന്നത്, കര്‍മമായി തീരുമ്പോഴാണ് ആത്മാവിഷ്കാര പ്രക്രിയ തുടങ്ങുന്നതെന്ന് തോന്നുന്നു. അവനവന്റെ അകം എന്ന് പറയുമ്പോള്‍, ജൈവതലവും, കോശതലവും കലതലവും …
ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ? Read more »
ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ?
ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നീട്ടി വയ്ക്കാത്തവര്‍ ഉണ്ടാകില്ല.. എന്നാല്‍ ഈ മാറ്റിവയ്ക്കല്‍ ( വിളമ്പ സ്വഭാവം – Procrastination) ജീവിതത്തില്‍ നമ്മെ പിന്‍ തുടരുന്നുവെങ്കില്‍, അറിയുക, ആധുനിക ജീവിതത്തിന്റെ ധൃത സഞ്ചാലനത്തില്‍ പിടിച്ചു നില്‍കാന്‍ കഴിയാത്ത വിധം, എവിടെയോ, നമുക്കൊരു കുഴപ്പമുണ്ടെന്നു.. ജീവിതത്തെ വിജയകരവും ആസ്വാദ്യകരവും ആക്കി മുന്‍പോട്ടു കൊണ്ട് പോകുവാന്‍ നമുക്ക് പലപ്പോഴും, (ചിലപ്പോള്‍ ഒരിക്കലും) , …
നീട്ടി വയ്ക്കലിന്റെ മന:ശ്ശാസ്ത്രം
പ്രപഞ്ചത്തിലെ ഓരോ സത്തകളും അവയുടെ ഭൌതിക രൂപവും പ്രതിഭാസ രൂപവും, ധര്‍മ രൂപവും, ജ്ഞാന രൂപവും ബല രൂപവും സമന്വയിക്കുന്ന ഓരോ വ്യവസ്ഥകളാണ്. അത് പോലെ തന്നെ ഓരോ വ്യവസ്ഥകളും അവയുടെ ഉപവ്യവസ്ഥകളുടെ മേളനവും ഒപ്പം ഒരു ബൃഹദ് വ്യവസ്ഥയുടെ ഭാഗവും ആയിരിക്കും. വ്യവസ്ഥകള്‍ രൂപം കൊള്ളുന്നത് അവയുടെ ഉപവ്യവസ്ഥകളെ ക്രമത്തില്‍ സംഘാടനം ചെയ്തു കൊണ്ടാണ്. സ്വയം നിയന്ത്രണ (ജൈവ) …
ജൈവ സംവിധാനങ്ങളും യന്ത്ര സംവിധാനങ്ങളും
മയൂട്ടിക് അദ്ധ്യാപനം എന്ന് കേട്ടിട്ടുണ്ടോ? March 12, 2012 at 3:40am മയൂട്ടിക് അദ്ധ്യാപനം.. അതില്‍ അദ്ധ്യാപകന്‍ പഠിപ്പിക്കില്ല. അറിയല്‍ എന്ന പ്രക്രിയ നടക്കാനുള്ള പശ്ചാത്തലം, പഠിതാവില്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അദ്ധ്യാപകന്‍, വിദ്യാര്‍ഥിക്കു വേണ്ടുന്ന അന്വേഷണം ഉണ്ടാകുവാനുള്ള പ്രാഥമിക പശ്ചാത്തലം, ആദ്യമേ ഉണ്ടാക്കി വയ്ക്കും. അത് വഴി യാദൃശ്ചികമായെങ്കിലും വന്നു കയറുന്നവനില്‍ ചോദ്യമുണ്ടായാല്‍ അവരെ ഉത്തരം കണ്ടെത്താന്‍ സഹായിക്കും. …