ഒരു സംസ്കൃതിയുടെ മനോചിത്രമാണ് ആ ജനതയുടെ ദാരിദ്യത്തിന് കാരണം. ആ പശ്ചാത്തലം മൂര്തവത്കരിക്കാന്‍ അംബാനിമാരും കേന്ദ്രീകൃത സംവിധാനങ്ങളും ഉണ്ടാകുന്നു എന്ന് മാത്രം. അംബാനിമാര്‍ പിടിച്ചു വെച്ച ഭൂമി അല്ല ഞാന്‍ ഉപയോഗിക്കുന്ന ഭൂമി. അവര്‍ അത് പിടിച്ചു വച്ചിട്ടുണ്ടെങ്കില്‍ എനിക്ക് കിട്ടാതെ പോകേണ്ടതല്ലേ..   കോഴിയോ മുട്ടയോ ആദ്യമുണ്ടായതെന്ന ഒരു കുസൃതി ചോദ്യമുണ്ടല്ലോ.. കേള്‍ക്കുമ്പോള്‍ ന്യായമെങ്കിലും, മുതു മുത്തച്ചനായ …

ഇക്കോളജി Vs ഇക്കോണമി Read more »

പ്രവര്‍ത്തകര്‍ക്കിടയിലും  ഗ്രാമീണര്‍ക്കിടയിലും, മനസ്സില്‍ ബന്ധുത്വവും നന്മയും ഊട്ടിയുറപ്പിക്കാന്‍ ഒളിമ്പസ് ഉപയോഗിച്ച് പോരുന്ന ആത്മ ബോധന പരിപാടി. ഗാന്ധിജിയുടെ ശിഷ്യനും, തറക്കൂട്ട സംവിധാനങ്ങളുടെ പിതാവും യശ്ശശരീരനും ആയ  ശ്രീ പങ്കജാക്ഷക്കുറുപ്പ്,  ആഗോള മാനുഷിക ധ്യാനം എന്ന പേരില്‍ തറ ക്കൂട്ടങ്ങളില്‍ നടപ്പിലാക്കിയിരുന്ന ചിന്താ പരിപാടിയുടെ വികസിത രൂപമാണിത്. നിത്യേന പ്രഭാതത്തിലോ പ്രദോഷത്തിലോ  കണ്ണടച്ചിരുന്നു കേള്‍ക്കുക. കേള്‍ക്കുന്നതിനനുസരിച്ചു ചിന്തിച്ചു പോകുക. അയല്പക്കക്കാരോ കൂട്ടുകാരോ ഒരുമിച്ചിരുന്നു സ്ഥിരമായി കേള്‍ക്കുന്നത് പ്രാദേശീയമായി …

ബന്ധുത്വ മനനം Read more »

പണമെന്നതിനു കറന്‍സിയുടെ (പ്രോമിസറി) നോട്ട് എന്ന് മാത്രമല്ല അര്‍ത്ഥമെന്നു ഇന്ന് അത് കൈകാര്യം ചെയ്യുന്ന മിക്കവര്‍ക്കും അറിയാമെന്നു തോന്നുന്നു. കടലാസ്സിലായാലും, കണക്കിലായാലും, വാക്കിലായാലും, ഘനമുള്ള ഒരു പ്രവര്‍ത്തന ഊര്‍ജം ആണ് പണം എന്ന് പലര്‍ക്കും അറിയാമെന്നും തോന്നുന്നു. മൂര്‍ത്ത രൂപങ്ങളില്ലാതെ സങ്കല്പിക്കാനും, സങ്കല്പിക്കുന്നവയെ മൂര്‍ത്തവത്കരിക്കാനും ഉള്ള മനുഷ്യന് മാത്രമുള്ള ആ ശേഷിയുടെ ഏറ്റവും മൂര്‍ത്ത വത്കൃത ഭാവനയാണ് പണം എന്ന സങ്കല്‍പം. പണം …

പണത്തെ ബഹുമാനിക്കേണ്ടതുണ്ടോ? Read more »

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തില്‍ നിന്നും നിമുകി കുടുംബത്തിലെ ഏറ്റവും ചെറുതും എന്നാല്‍ ഏറ്റവും എളുപ്പം ഉപയോഗിക്കാവുന്നതുമായ നിമുകി ക്വിബിറ്റ് അണിയറയില്‍ പൂര്‍ത്തിയായി വരുന്നു. ഒരു സ്ടാട്ടിക് വെബ് സൈറ്റ് ഉണ്ടാക്കാന്‍ (ഉള്ളടക്കം തയ്യാറാണെങ്കില്‍) വെറും പത്തു മിനിട്ട് മതിയാകും എന്നതാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. സൈറ്റ് ഉടമയ്ക്ക് ലോകത്തിന്റെ ഏതു കോണില്‍ നിന്നും സൈറ്റിന്റെ ഘടനയില്‍ മാറ്റം വരുത്താനും, …

നിമുകി ക്വിക് വെബ് സൈറ്റ് പൂര്‍ത്തിയാകുന്നു.. Read more »

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍  ഗ്രാമത്തിനു കീഴെയുള്ള  ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു.   നവഗോത്ര സമൂഹത്തിന്റെ തൊഴില്‍  ഗ്രാമം  എന്ന എന്റെ  മുന്‍ പോസ്റ്റു മിക്കവാറും ഏവരും വായിച്ചു കാണും എന്ന് കരുതുന്നു. ഓരോ വ്യക്തിയുടെയും തൊഴിലിനെ, സാമൂഹിക പാരിസ്ഥിതിക, രാഷ്ട്ര (രാഷ്ട്രീയ എന്നാണ് പറയേണ്ടത് ) പ്രതിബദ്ധതകളുമായി  കൂട്ടിയിണക്കുകയും, തൊഴില്‍, സമ്മര്‍ദ്ദരഹിതവും, ലാഭകരവും, പ്രതിബദ്ധ പൂര്‍ണവും, സംതൃപ്തവും, ആസ്വാദ്യകരവും, മൂല്യവത്തും ആക്കി മാറ്റുക എന്ന ലക്ഷ്യമാണിതിനു. അതിന്റെ …

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിനു കീഴെയുള്ള ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു. Read more »

ഒളിമ്പസ്സും നിങ്ങളും. തുടരെയുള്ള പോസ്റ്റുകളിലൂടെ എന്റെ വായനക്കാരില്‍ ചില ചിത്രീകരണങ്ങള്‍ നടത്തുവാന്‍ ഞാനും എന്റെ കൂടെയുള്ളവരും സദാ ശ്രമിക്കുന്നത് കാണുന്നുണ്ടാകും. എന്തിനിങ്ങനെ എന്ന് ചിലരെങ്കിലും ചോദിക്കയും ചെയ്തു. അതിനൊരു മറുപടി നല്‍കേണ്ടതുണ്ടെന്ന് തോന്നിയത് കൊണ്ട് ഇങ്ങിനെ ഒരു കുറിപ്പ് എഴുതാം എന്ന് കരുതി. കൌതുകവും, ആകാംക്ഷയും ഉള്ളവര്‍ സമയമെടുത്തു വായിക്കുമല്ലോ..   നമ്മുടെ വര്‍ത്തമാന പശ്ചാത്തലം ● നഷ്ടമാകുന്ന പാരിസ്ഥിതിക തുലനത, ● അന്യം നിന്ന് …

ഒളിമ്പസ്സും നിങ്ങളും. Read more »

OTO COURTESY : sadhana forests   അന്യതയില്ലാത്ത ഒരു പുതിയ തൊഴില്‍ പശ്ചാത്തലം വേണമെന്ന് എന്നെങ്കിലും നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ? അംബര ചുംബികളായ കെട്ടിടങ്ങളിലെ ശീതീകരിച്ച കണ്ണാടി ക്കൂടിനുള്ളില്‍ കഴുത്തിലും, മനസ്സിലും, വ്യക്തിത്വത്തിലും, തുണി ചങ്ങലയും ഏച്ചു കെട്ടിയ ആംഗല സംസ്കാരവും (വര്‍ത്തമാനമല്ല) കോര്‍പ്പറേറ്റ് ബലം പിടുത്തവും ഇല്ലാതെ, സുന്ദരമായി കെട്ടിയ ഒരു  ഓലക്കുടിലില്‍, സാധാരണ വസ്ത്രങ്ങളും അണിഞ്ഞു, ഒരു മേശയ്ക്കു ചുറ്റും വട്ടത്തിലിരുന്നു ലാപ്ടോപ്പില്‍ സോഫ്റ്റ്വേറുകള്‍  നിര്‍മിക്കുകയും, മടുക്കുമ്പോള്‍, തൊട്ടു മുറ്റത്തെയ്ക്കിറങ്ങി, ചെറു …

നവ ഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമം Read more »

ജീവിതം സൌഖ്യകരം ആകണം എന്ന് തന്നെ ആകും, മിക്കവാറു എല്ലാ ജീവ സത്തകളുടെയും ആഗ്രഹം. ആഗ്രഹിക്കുന്നതെ സംഭവിക്കൂ എന്നതാണ് പ്രകൃതി നിയമം. അത് നമ്മുടെ ആഗ്രഹമാണോ ഞാന്‍  എന്ന പരിധിയില്‍ പെടാത്തവയുടെ (?) ആഗ്രഹമാണോ എന്നതെയുള്ളൂ തര്‍ക്കം. ആഗ്രഹിക്കാന്‍ അറിയാതെ പോകുന്ന ഒരു സാംസ്കാരിക സംവിധാനം, നമ്മുടെ ആത്മ ചിത്രമായി വളര്‍ന്നു വന്നിട്ടുണ്ട്. ആഗ്രഹങ്ങളിലെ യുക്തി ആണ് …

തുറന്നാശിക്കുക, അത് നിന്നെ തേടി വരും. Read more »

മതങ്ങള്‍ പഠിപ്പിക്കുന്ന ദൈവം എന്ന ബിംബം, പ്രപഞ്ച പ്രതിഭാസത്തെ സാധാരണ മനുഷ്യന് ബോധ്യമാകാന്‍ വേണ്ടിയുള്ള ഒരു ഉപകരണം ആണ്. അത് മനസ്സിലാക്കാത്ത വരണ്ട യുക്തി വാദിയുടെ പരിമിത ജ്ഞാനത്തെയും, സാമാന്യ ബോധ്യ രാഹിത്യതിന്റെയും, ചരിത്ര ബോധമില്ലായ്മയുടെയും തെളിവാണ്, വെറുതെയുള്ള മത നീരാസം. കുഞ്ഞിനോട് കാക്ക കൊണ്ട് പോയി എന്ന് പറയുന്നതിലെ യുക്തിയും, സത്യസന്ധതയും, എന്തിനു വേണ്ടിയാണ് …

മത നീരാസം Read more »