അര്‍ത്ഥന എന്നാല്‍ ഒരു ജൈവ സത്തയ്ക്ക്, മറ്റൊരു ജൈവ സത്തയോടോ, ജൈവ ഘടകത്തോടോ ഉള്ള, ജൈവ സംയോജനത്തിനായുള്ള സ്വയം നിയന്ത്രിത പ്രേരണയാണ്. ഈ പ്രേരണ യുക്തിരഹിതമെങ്കില്‍ അപര സത്ത പ്രതികരിക്കുക തന്നെ ചെയ്യും (പ്രാഥമിക നിരീക്ഷണത്തില്‍). അര്‍ത്ഥനാ (വെക്റ്റര്‍ ബോസോണ്‍ എന്ന് ഏതാണ്ടിതിനെ മനസ്സിലാക്കാം..) കണങ്ങളുടെ പ്രവാഹം ആണ് അര്‍ത്ഥനയായി പ്രകടമാകുന്നത്. വിശപ്പും പ്രണയവും ഇച്ഛയും …
Doctrine
കഴിഞ്ഞ ഒരു നാള്‍ നമ്മുടെ ജീവിതത്തെ ക്രമത്തിലാക്കുന്നതിനെ പറ്റി നാം ചര്‍ച്ച ചെയ്തിരുന്നല്ലോ..എന്നാല്‍ പ്രതിവിധികളെപറ്റി ആരും ചര്‍ച്ച ചെയ്തു കണ്ടില്ല. ക്രമരഹിതമായ (ക്രമത്തെ മനസ്സിലാക്കാന്‍ നമുക്ക് കഴിയാത്ത – കയോസ് )ജീവിതത്തെ പരിശീലനത്താല്‍ എങ്ങിനെ ക്രമിതമായഒരു നിയന്ത്രണ രീതിയില്‍ കൊണ്ട് വരാന്‍ സാധിക്കും എന്ന് നോക്കാം. ദയ, സഹിഷ്ണുത, വൃത്തി എന്നൊക്കെയുള്ള മൂല്യങ്ങള്‍ പോലെക്രമം എന്നൊരു മൂല്യം …
നമ്മുടെ ജീവിതത്തെ ക്രമത്തിലാക്കുന്നതിനെ പറ്റി
നാട്ടില്‍ നടക്കുന്ന സര്‍വ ദുരന്തങ്ങളോടും നമ്മുടെ ബുദ്ധി ജീവിത്തംപ്രതികരിക്കും. പ്രതികരിച്ചില്ലെങ്കില്‍ നമ്മുടെ സാംസ്കാരികതയ്ക്ക്എന്തോ അപചയം വരുന്ന പോലെയാണ് നമ്മുടെ ഇതിനോടുള്ള സമീപനം. പ്രബുദ്ധമലയാളിയുടെ ഏതു പത്രവും രാവിലെ എടുത്തു വായിച്ചാല്‍ വിവരമായി നമുക്ക്കിട്ടുക, കുറെ ദുരന്തങ്ങള്‍ ആണ്. പൊതു വിജ്ഞാനം ഇത് വഴി കൂട്ടുന്നമലയാളിയുടെ ഭാവനയിലെ നാളെ എന്തായിരിക്കും. ദുരന്ത പൂരിതമായ ഒരു നാട്..പ്രശ്നങ്ങള്‍ മാത്രമുള്ള …
വിലാപങ്ങള്‍ വെടിയാം
Prasad K Manjeri asked in a group discussion and I answered on November 5, 2011 == നമുക്ക് മനസ്സുണ്ട് എന്നത് എല്ലാരും സമ്മതിക്കും എന്ന് തോന്നുന്നു.നാം അവയവങ്ങള്‍ കൊണ്ടും, അവയവങ്ങള്‍ കലകള്‍ കൊണ്ടും, കലകള്‍ കോശങ്ങള്‍കൊണ്ടും, കോശങ്ങള്‍ ജൈവ പോഷകങ്ങള്‍ കൊണ്ടും, നിര്‍മിച്ചതാണെന്നും ഒക്കെ,നാം എല്ലാരും മനസ്സിലാക്കിയിട്ടുണ്ട്. അത് പോലെ, നമ്മള്‍ എല്ലാരുംചേര്‍ന്നതാണ് മനുഷ്യനെന്ന ജീവിവര്‍ഗമെന്നും, ജീവിവര്‍ഗങ്ങള്‍ചേര്‍ന്നതാണ് ജീവരാശിയെന്നും, …
ചിന്തയെ നിയന്ത്രിക്കേണ്ടത് ധ്യാനത്തിലൂടെ മാത്രമാണോ? Read more »
ചിന്തയെ നിയന്ത്രിക്കേണ്ടത് ധ്യാനത്തിലൂടെ മാത്രമാണോ?
ഭക്ഷണം കഴിക്കുമ്പോള്‍ അറിഞ്ഞു കഴിക്കുക. ചേരുവകളുടെ രുചി അറിഞ്ഞു ഓര്‍ത്തു, വായില്‍ ഉമി നീര് വന്നു തുടങ്ങി വേണം കഴിച്ചു തുടങ്ങാന്‍. ഭക്ഷണത്തിന് മുന്‍പ് അന്നവിചാരം / അന്നപ്രാര്‍ത്ഥന ശീലമാക്കുക. മനുഷ്യന്‍ ഫലഭുക്കാണ്. എങ്കിലും മനസ്സില്‍ പഥ്യമെന്നു തോന്നുന്ന, ചെറുപ്പത്തിലെ ശീലിച്ച ഭക്ഷണം അവനു ദഹിക്കും. കുറച്ചു സമയമെടുത്താണെങ്കിലും. ദഹിക്കാനുള്ള സമയം കൊടുക്കണം എന്ന് മാത്രം. കഴിവതും സസ്യാഹാരവും, രോഗാവസ്ഥയിലും, വാര്‍ധക്യത്തിലും, …
ആരോഗ്യകരമായ ജീവിതത്തിനു ഒരു ഭക്ഷണ രീതി
ഇന്ന് രാവിലെ വീട്ടിനു വെളിയില്‍ നിന്നും ഒരു യാചകന്റെ ശബ്ദം കേട്ടു. രണ്ടു വയസ്സ് കഴിഞ്ഞ എന്റെ മകനെയും എടുത്തു കൊണ്ട് പോയി, അവനെ കൊണ്ട് ഒരു ഒരു രൂപാ നാണയം കൊടുപ്പിച്ചു. അദ്ദേഹത്തിന്റെ കയ്യില്‍ വേറെ കുറച്ചു ഒരു രൂപാ നാണയങ്ങള്‍ ഉണ്ടായിരുന്നു.. അദ്ദേഹം സവിനയം എന്റെ മകന്റെ കയ്യില്‍ നിന്നും നാണയം വാങ്ങുകയും, …
യാചകരെ പഴിക്കാതിരിക്കുക, അവരെ കണ്ടു പഠിക്കാന്‍ ഉണ്ടെന്നറിയുക Read more »
യാചകരെ പഴിക്കാതിരിക്കുക, അവരെ കണ്ടു പഠിക്കാന്‍ ഉണ്ടെന്നറിയുക
ശരീരത്തിന്റെ പ്രവര്‍ത്തന (ധര്‍മ) മുഖം ആണ് മനസ്സ്. ശരീരത്തിന്റെ വിനിമയ മുഖം ആണ് ബോധം. അതായത് ശരീരവും, മനസ്സും ബോധവും നമ്മുടെ മൂന്നു മുഖങ്ങള്‍ ആണ്. അതായത് മൂന്നും ഒന്ന് തന്നെ. മനസ്സും ബോധവും ചേര്‍ന്നുണ്ടാകുന്ന വിനിമയ പ്രക്രിയ ആണ് ചിന്ത. അതും ശരീരം തന്നെ. ശരീരം എങ്ങിനെയോ അങ്ങിനെയേ മനസ്സും ബോധവും ചിന്തയും ഉണ്ടാകൂ.. …
ശാന്തമായൊരു ശരീര, സാമൂഹിക, പാരിസ്ഥിതിക നിര്‍മിതിക്ക് … Read more »
ശാന്തമായൊരു ശരീര, സാമൂഹിക, പാരിസ്ഥിതിക നിര്‍മിതിക്ക് …
ഒളിമ്പസ്സനുസരിച്ചു ഭാഷ ഒരു സാങ്കേതിക വിദ്യ ആണ്. മറ്റെല്ലാ സാങ്കേതിക വിദ്യകളെയും പോലെ ഭാഷയും, പ്രകൃതിയുടെ നിയമങ്ങളെ ഉപയോഗിച്ച് മനുഷ്യനെ സഹാജാവസ്ഥയില്‍ / ഗുരുത്വതില്‍ നിന്നും ദൂരെ കൊണ്ട് പോകുന്നു. മറ്റെല്ലാ സാങ്കേതിക വിദ്യകളെയും പോലെ പ്രകൃതിയെ പറ്റിയുള്ള അറിവിന്റെ വഴികളില്‍ എത്തുവാന്‍ ഭാഷയെ ഉപയോഗിക്കാം. എങ്കിലും പ്രകൃതിയാകാന്‍ ഭാഷയുടെ (സാങ്കേതിക വിദ്യകളുടെ) പരിധികള്‍ / …
ഒളിമ്പസ്സനുസരിച്ചു ഭാഷ ഒരു സാങ്കേതിക വിദ്യ ആണ്.
മനുഷ്യരുടെ പെരുമാറ്റത്തെ ശ്രദ്ധിക്കുന്നത് രസകരമാണ്.. സ്വന്തം അറിവിന്റെയും ശീലത്തിന്റെയും സ്വഭാവത്തിന്റെയും ബോധത്തിന്റെയും ഒക്കെ രീതി അനുസരിച്ചായിരിക്കും ഓരോരുത്തരും പെരുമാറുക. പൊതുവില്‍ ഒരാള്‍ പെരുമാറുന്നത് എങ്ങിനെയാണോ വെളിയില്‍ കാണപ്പെടുക അങ്ങിനെയല്ല ആ പെരുമാറ്റത്തെ പറ്റി അയാള്‍ കരുതിയിട്ടുണ്ടാകുക. എന്നിട്ടും അതങ്ങിനെയെന്ന ധാരണയില്‍ പെരുമാറുന്നത് കാണുമ്പോള്‍ ആദ്യം ചിരിയാണ് തോന്നുക. പിന്നീടു കുറേപേരെ നിരീക്ഷിച്ചു കഴിയുമ്പോള്‍, അത്ഭുതകരമായ പലതും …
നിങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത്?
ജീവിക്കാന്‍ പണം ആവശ്യം ആണെന്നതാണ് ഇന്നത്തെ ലോകത്തിന്റെ സംവിധാനം. എന്നാല്‍ പണത്തിനു വേണ്ടി ജീവിക്കുക എന്നായാലോ? യൌവനം തുടങ്ങുന്ന കാലം മുതല്‍, വാര്‍ദ്ധക്യം തളര്‍ത്തും വരെ, പണത്തിനായി ജീവിക്കുക. ഇതിനിവിടെ ജീവിക്കാന്‍ മറന്നു പോകുന്നില്ലേ, നാം? യാന്ത്രികമായ ജീവിത പ്രക്രിയകളിലൂടെ ജീവിച്ചു, വിശ്രമ സമയമാകുമ്പോഴേക്കും, മനസ്സിനിണങ്ങിയ എന്തെങ്കിലും ചെയ്യാനുള്ള ഊര്‍ജം നഷ്ടമായിട്ടുണ്ടാകും. മക്കളെയും, ഇണയെയും, കൂട്ടുകാരെയും …