Manoj Selvarajan ചോദിക്കുന്നു.. പഴങ്ങളും അണ്ടി വര്‍ഗങ്ങളും, പച്ചയായി കഴിക്കാവുന്ന പച്ചക്കറികളുമാണ് മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം എന്ന് പ്രകൃതിജീവനം പറയുന്നു. അതിനെ കുറിച്ച് ഒന്ന് പറയാമോ ? ഈ യഥാര്‍ത്ഥ ഭക്ഷണം എന്ന് വച്ചാല്‍ മറ്റുള്ളവ തെറ്റായി ശീലിച്ചതാണ് എന്നാണോ ? = പൊതു ഭൂമേഖലയില്‍ ഉള്ള മനുഷ്യന്‍, ഒപ്പോസം, ചിലതരം കുരങ്ങുകള്‍, ചില പക്ഷികള്‍ എന്നിവ, ഫലഭുക്ക് (frugivorous) …

മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം Read more »

കല ശാസ്ത്രമല്ല കല്യ്ക്കൊരു ശാസ്ത്രമുണ്ട്. ശാസ്ത്രത്തിനു ഒരു കലയുണ്ട്, എന്നാല്‍ ശാസ്ത്രം കലയല്ല     -ഒളിമ്പസിലെ പഴയൊരു പോസ്റ്റ്   https://www.facebook.com/notes/santhosh-olympuss/notes/296230537091560

Saji Np & Shyam Prasad asked in a group ഒരു സംശയം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.. കോടിക്കണക്കിനു ആകാശഗംഗകളും ഓരോന്നിലും കോടിക്കണക്കിനു സൗരയൂഥങ്ങളും ഓരോ സൗരയൂഥത്തിലും അനേകമനേകം ഗ്രഹങ്ങളുമുള്ള അതി ബൃഹത്തായ ഈ പ്രപഞ്ചത്തില്‍ നമ്മുടെ ഭൂമി മാത്രമായിരിക്കുമോ ജീവന്‍ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രഹം? ഒളിമ്പസ് ഇതിനെ എങ്ങനെ കാണുന്നുവെന്ന് അറിയാന്‍ താല്പര്യപ്പെടുന്നു… …

ഭൂമിക്കു വെളിയിലെ ജീവ സാന്നിദ്ധ്യം Read more »

ശരീരത്തിന്റെ പരിചരണത്തിന് വേണ്ടുന്ന ജൈവ ഘടകങ്ങള്‍ നല്‍കുകയെന്നതാണ് ഭക്ഷണത്തിന്റെ ധര്‍മം. ഭക്ഷണം പ്രായ പൂര്‍ത്തിയായ ഒരുവന്, അഞ്ചു നേരവും ആവശ്യമായ ഒന്നല്ല. അഥവാ അത് ലഭിക്കണമെങ്കില്‍, കഠിനാദ്ധ്വാത്തിന്റെയും സങ്കീര്‍ണതകളുടെയും ആവശ്യവും നമുക്കില്ല. വാ കീറിയ പ്രകൃതി ഇരയും ഉണ്ടാക്കി വയ്ക്കുന്നുണ്ട്‌. തനിക്കുള്ള ഭക്ഷണം എവിടെ എന്ന് പരതുന്നതിനു പകരം തന്റെ ഭക്ഷണം തന്നെ കാത്തിരിക്കും എന്ന ഒരു സാംസ്കാരിക ഉപബോധം ഒരു ജീവിക്കുണ്ടായാല്‍ അതിനു …

വിശപ്പ്‌, ഒരു ജൈവ പ്രതിഭാസമാണ്. Read more »

എന്റെ മുന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്ന കോര്‍ടെകാര്‍വ് എന്ന പരിശീലനം എന്തെന്നും എന്തിനെന്നും എങ്ങിനെയെന്നും പല സുഹൃത്തുക്കളും ചോദിച്ചിരുന്നു. അതിനുള്ള മറുപടി… കോര്‍ടെകാര്‍വ്  എന്നത് ഒരു താളാനുബന്ധിത ചലന പരിശീലനം ആണ്. സെറിബ്രല്‍ കോര്‍റ്റെക്സിനെയും,  ന്യൂറോട്ടിക് സിനാപ്സുകളെയും ചെത്തി മിനുക്കി ഒഴുക്കി എടുക്കുക വഴി, ശരീര താള യുക്തികള്‍ സ്വയം ബോദ്ധ്യപ്പെടാനും സംഘവുമായും, ചുറ്റുപാടുമുള്ള കാല, വസ്തു, വസ്തുതകളുമായും, സുഗമ വിനിമയം സാദ്ധ്യമാകാനും, സുസന്നദ്ധര്‍ക്ക് കഴിയുന്നു. …

കോര്‍ടെകാര്‍വ് Read more »

അങ്ങയുടെ ഈ ചോദ്യം, വളരെ വളരെ പ്രസക്തമാണ്. സാമൂഹ്യ നന്മയെ ലാക്കാക്കിയുള്ള ഒരു പ്രായോഗികതയില്‍, സമൂഹത്തിലെ കുഞ്ഞുങ്ങളില്‍ തന്നെയാണിത് തുടങ്ങി വയ്ക്കേണ്ടത്. ഗര്‍ഭസ്ഥ ശിശുക്കളില്‍ മുതല്‍ പരിശീലനം തുടങ്ങേണ്ടതാണ് എങ്കിലും, പലപ്പോഴും നമുക്കതിനു കഴിയാതെ പോകുന്നുണ്ട്. മാതാ പിതാക്കള്‍ ഈ മേഖലയില്‍ പ്രാവീണ്യം നേടേണ്ടതും നമുക്കൊപ്പം അത് വൈകാരികമായി നിരീക്ഷിക്കാന്‍ ഒരു അതിഥി കൂടെ ഉണ്ട് എന്ന ഓര്‍മ്മ പുലര്‍ത്തേണ്ടതുമാണ്. സംഗീത ശ്രവണം, …

കുട്ടികളിൽ IQ & EQ വർദ്ധിപ്പിക്കാനുമുള്ള ചെറിയ വഴിയെന്താണു..?. Read more »

പ്രത്യക്ഷത്തില്‍ ഇല്ലാത്തതൊന്നിനെ (വസ്തുവോ സംഭവമോ ആശയമോ ആകട്ടെ) സങ്കല്പിക്കലാണ് ഭാവന. അത് സൃഷ്ടിയുടെ ആരംഭമാണ്. ഭാവനയിലാണ് സൃഷ്ടി ചിത്രീകരിക്കപ്പെടുന്നത്. അത് പതിയെ പ്രകൃതിയെ രൂപകല്പനചെയ്തു സങ്കല്പിത വസ്തുവിനെ / വസ്തുതയെ മുന്നിലെത്തിക്കും. അതിനെ കള്ളമെന്നു കുറച്ചു കാണേണ്ടതില്ല.അനുഭവങ്ങള്‍ക്ക് മേല്‍ ഭാവനകള്‍ക്ക് നവ രൂപങ്ങള്‍ ചമയ്ക്കാനാകും. അനുഭവങ്ങല്‍ക്കുമേല്‍ ഭാവന ചെയ്തുണ്ടാകുന്നതാണ് വാക്കുകള്‍. വാക്കുകള്‍ ഉണ്ടാകുന്നത് തന്നെ ഭാവനയുടെ ഇടപെടലിലാണ്.   https://www.facebook.com/notes/santhosh-olympuss/notes/296218143759466

നമ്മുടെ സൌഖ്യമായ ജീവ സന്ധാരണത്തിനു വേണ്ടുന്ന സര്‍വവും സമ്പത്താണ്‌. ജീവ വായുവും, വെള്ളവും, നില്‍ക്കാനുള്ള തറയും, ഭക്ഷണവും, വസ്ത്രവും, പാര്‍പ്പിടവും, ആരോഗ്യവും, ഉപകരണങ്ങളും, സങ്കേതങ്ങളും, ബന്ധങ്ങളും, പണവും വരെ സമ്പത്ത് തന്നെ.. സമ്പത്തിന്റെ അടിസ്ഥാന ശില തന്നെ പ്രകൃതി ആണ്. ഒരു ഉപഭോഗാവശ്യം വന്നു ചേരുമ്പോള്‍, ഏവരും പ്രകൃതിയെ ആണ് ആശ്രയിക്കുക. പ്രകൃതി അത് സ്വാഭാവികമായി …

നാം ദരിദ്രരായി ജീവിക്കേണ്ടതുണ്ടോ? Read more »

മുജീബ്  ശൂരനാട് വെട്ടം ഗ്രൂപ്പില്‍ നിന്നും ദൈവത്തെ പറ്റി നമുക്കൊന്നാലോചിക്കാം എന്ന പോസ്ടിനോട്  പ്രതികരിച്ചു കൊണ്ട് ചോദിക്കുന്നു, “താങ്കള്‍ പറഞ്ഞതൊക്കെ അംഗീകരിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ….. നിസ്സാരമായ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടി… എന്താണ്‌ മരണം? എന്തിനാണ്‌ ജീവിതം?” വളരെ പ്രസക്തമായ ഒരു ചോദ്യമെന്നതിനാല്‍ ഇത് പൊതുവായി പോസ്റ്റു ചെയ്യുന്നു. ഉത്തരം ഒളിമ്പസിനെ ആധാരമാക്കിയാണ്.   വ്യവസ്ഥാ …

എന്താണ്‌ മരണം? എന്തിനാണ്‌ ജീവിതം? Read more »

ഈ വാക്ക്, നാട്ടിലെ എല്ലാരും ഉപയോഗിച്ച് കേട്ടിട്ടുള്ളതാണ്. ചുരുങ്ങിയത് ഇലക്ഷന്‍ കാലത്തെങ്കിലും. സമഗ്രമെന്ന പദത്തിന്റെ സമഗ്രമായ അര്‍ഥം മനസ്സിലാക്കിയാണോ എല്ലാരും അതുപയോഗിക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലാം ഇഴചെര്‍ന്നത്‌ എന്നോ, കൂട്ടി ചേര്‍ത്തതെന്നോ, എല്ലാമായത് എന്നോ ഒക്കെ നമുക്കീ പദപ്രയോഗത്തെ മനസിലാക്കാം. കുറച്ചു കൂടി മനസ്സിലാക്കാന്‍ നമുക്കൊരു ശ്രമം നടത്തിയാലോ? കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ മുഖപുസ്തകത്തില്‍ വിവിധങ്ങളായ വിഷയങ്ങള്‍ ഞാന്‍ പോസ്റ്റു ചെയ്തു …

സമഗ്രത.. Read more »