ആധുനിക ലോകത്തെ സരസനായ മനുഷ്യന്‍, അവന്റെ ജീവിതം എങ്ങും കൂട്ടിയിടിക്കാതിരിക്കാനായി ഉണ്ടാക്കിയ ഒരു മഹത്തായ ലോജിക്കുണ്ട്. എന്റെ ഇണയെയും സ്വത്തിനെയും ഭൂമിയെയും അപരന്‍ സ്വന്തമാക്കാതിരിക്കാന്‍ അപരന്റെ ഇണയെയും സ്വത്തിനെയും ഭൂമിയെയും ഞാന്‍ സ്വന്തമാക്കാന്‍ ശ്രമിക്കാതിരിക്കുക. എത്ര സുന്ദരമായ പ്രായോഗികത. വിവിധങ്ങളായ മതങ്ങളെ, മതേതരത്വമെന്ന ഓമനപ്പേരിട്ട് തെറ്റി വിളിച്ചു പോരുന്ന സര്‍വമതപരതയുടെ കാര്യത്തില്‍ എത്തിയപ്പോള്‍, ലോജിക്കിന് കുറച്ചു …
Doctrine
നാമിവിടെ ജീവിക്കുന്നു. പ്രകൃതിയുമായുള്ള നമ്മുടെ ഇഴ ചേരലിനെ, നാം അറിയാതെ പോകുന്നു എന്നു നാം അറിയേണം. അത് തിരികെ നന്നാക്കി എടുക്കാന്‍, ഇതാ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ 1.താന്‍ പ്രകൃതിയെന്നു കരുതാം, എല്ലായ്പ്പോഴും. 2. നമ്മുടെ സ്വഭാവവും സ്വബോധവും, സ്വശരീരവും എങ്ങിനെയോ, അങ്ങിനെയാകും പ്രകൃതി നമുക്ക് മുന്നില്‍ …
ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍
വടക്ക് നിന്ന് വരുന്നവര്‍ ട്രെയില്‍ വരുന്നവര്‍ പാലക്കാട് ജംഗ്ഷനില്‍ ട്രെയിന്‍ ഇറങ്ങിയിട്ട് തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ നിന്നും പാലക്കാട് നഗരത്തിലേക്ക് ബസ്സ് കയറുക. ബസ്സില്‍ വരുന്നവര്‍ പാലക്കാട് നഗരത്തിലേക്ക് വന്നെത്തുക. പാലക്കാട് ടൌണില്‍ ഉള്ള സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ വരിക.. അവിടെ നിന്ന് തത്തമംഗലത്തെക്കുള്ള ബസ്സ് കിട്ടും (16 കി മീ) തെക്ക് നിന്നുള്ളവര്‍ ട്രെയിനിലോ ബസ്സിലോ വരുന്നവര്‍ തൃശൂര്‍ …
ഗുരുകുലത്തിലേക്കുള്ള വഴി
സാമാജികമായ ഈശ്വരീയ സങ്കല്പത്തെ ഒളിമ്പസ്സ് കാണുന്നതും, തൊട്ടറിയുന്നതും ഈ വിധമാണ്.. ഏതൊരു സത്തയ്ക്കും ഭൌതികം പ്രതിഭാസികം ധാര്‍മികം ജ്ഞാനീയം ഊര്‍ജപരം എന്നീ അഞ്ചു മാനങ്ങള്‍ കാണും (അവയ്ക്കോരോന്നിനും അയ്യഞ്ചു തലങ്ങളും, അവയ്ക്കോരോന്നിനും അയ്യഞ്ചു മുഖങ്ങളും ഉണ്ടാകും. അഞ്ചെന്ന ഈ ചരത്തെ വ്യാഖ്യാതാവിന്റെ ധിഷനയ്ക്ക് / കാഴ്ചയ്ക്ക് അനുസൃതം ഇനിയും വലുതാക്കാം. കേള്വിക്കാരന്റെ ശേഷികൂടി പരിഗണിച്ചു പ്രാഥമിക …
ഒളിമ്പസ്സിന്റെ ഈശ്വരീയ സങ്കല്‍പം
ബഹുമാന്യ സന്മനസ്സുകള്‍ക്ക്, നമ്മുടെ ജീവിതം വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സാങ്കേതികമായി ഉയര്‍ന്ന വേഗവും, ശേഷിയും സ്വായത്തമാക്കിയെന്നു അഭിമാനിക്കുന്ന നമുക്ക് , മുന്നില്‍ എത്തി പിടിക്കാവുന്ന അപചയങ്ങളെ കാണാനാകാതെ വരുന്നുവോ എന്നൊരു സംശയം. പരിസ്ഥിതി , ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ആത്മീയത, ശാസ്ത്ര ജ്ഞാനം, സാങ്കേതികത, രാഷ്ട്രീയം, ഭരണം , തൊഴില്‍, സ്വശ്രയത്തം, …
സ്വചിന്തന പരിപാടി
സുസ്ഥിര ജീവനത്തെ കുറിച്ചുള്ള ഒരു ലേഖന പരമ്പരയുടെ ഉള്ളടക്കം ആണിത്. ഒളിമ്പസ്, മുന്‍പോട്ടു വയ്ക്കുന്ന ഒരു സുസ്ഥിര ജീവന പദ്ധതിയുടെ പ്രായോഗികതയും താത്വികതയും മനസ്സിലാക്കാന്‍, ഈ ലേഖനങ്ങളിലൂടെ യാത്ര ചെയ്യുക, പലവുരു.. ഇത് വരെ പോസ്റ്റു ചെയ്ത ലേഖനങ്ങള്‍ 1. ആമുഖം (Sunday, December 18, 2011 at 9:36am) https://www.facebook.com/note.php?note_id=279517972096150 2. സുസ്ഥിരത …
സുസ്ഥിര ജീവനം : ലേഖന പരമ്പരയുടെ ഉള്ളടക്കം
ആരോഗ്യകരമായ ജീവനത്തിനു നഗരങ്ങളിലേതല്ലാത്ത / മലിനമല്ലാത്ത കിണറ്റു വെള്ളം തന്നെ നല്ലത്. സ്വാഭാവിക ധാതുകളും, ജീവന സഹായികളായ ബാക്ടീരിയങ്ങളും കൊണ്ട് സമൃദ്ധം ആയിരിക്കും കിണറ്റു ജലം. കാടുകളിലെ അരുവിയില്‍ നിന്ന് കിട്ടുന്ന ജലവും ഇതിനെക്കാള്‍ സമൃദ്ധമായ ജീവ ജലം തന്നെ.. മലിന ജലത്തില്‍ അണുക്കള്‍ കാണാം. അവ ജീവ രൂപത്തില്‍ ആകുമ്പോള്‍, നമുക്കകത്തു ചെന്നാല്‍, …
കുടിക്കാന്‍ ഏറ്റവും നല്ല വെള്ളം ഏതാണ്?
പ്രിയരേ, കുറച്ചു വര്‍ഷങ്ങളായി നമ്മുടെ ഈ ഗ്രൂപ്പുകളിലൂടെ ഞാന്‍ ഒരു ശ്രമത്തിലാണ്. പലര്‍ക്കും അറിയില്ലെന്ന് തോന്നുന്നു, എനിക്ക് ചിലത് പറയാനുണ്ടെന്നും, അത് കേട്ടിരിക്കാനുള്ള മനോപാകം വരുത്താനാണ് വൈവിധ്യമാര്‍ന്ന ഒട്ടേറെ പോസ്റ്റുകള്‍ കൊടുത്തതെന്നും.. വൈകിക്കാതെ അത് പറഞ്ഞോട്ടെ.. ലോകം നില നില്പിന്റെ വലിയൊരു ഭീഷണിയുടെ വക്കിലാണ്. പരിസ്ഥിതി, നമ്മുടെ നില നില്‍പ്പിനു പറ്റാത്തതായി ത്തീരുകയാണ്, പതിയെ.. എണ്ണ തീരാറാകുന്നു. …
ഇത് കാണുന്ന ഓരോരുത്തരും ദയവായി മുഴുവനും വായിക്കുക, ശുഭമായി പ്രതികരിക്കുക. Read more »
ഇത് കാണുന്ന ഓരോരുത്തരും ദയവായി മുഴുവനും വായിക്കുക, ശുഭമായി പ്രതികരിക്കുക.
കാരണ പൂര്‍വക വിഭ്രംശ നിയമം എന്ന ഒരു പുതു പദ്ധതിയെ പരിചയപ്പെടലാകട്ടെ അടുത്ത പാഠം. വ്യവസ്ഥകള്‍ രൂപീകരിക്കപ്പെടുന്നതിന്റെ ഒരു പ്രാഥമിക മോഡല്‍ നാം കഴിഞ്ഞ പാഠത്തില്‍ കണ്ടു. Aയും Bയും ചേര്‍ന്ന് AB ഉണ്ടാകുന്ന വഴിയില്‍, അവയുടെ ധര്‍മ വ്യവസ്ഥ ഓരോ സാഹചര്യത്തില്‍ ഓരോന്നാകും എന്ന് ചിത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അവ എന്താകും എന്നത് ദ്രവ്യ സംയോജനത്തിന്റെ …
സുസ്ഥിര ജീവനം (6) – വ്യവസ്ഥയുടെ വിഭ്രംശ നിയമം
സുസ്ഥിതിക്കായി വ്യവസ്ഥയുടെ ബോധത്തെ നാം ക്രമം വിടാതെ നില നിര്‍ത്തുവാന്‍ വേണ്ടുന്ന വ്യവസ്ഥയുടെ ഇതര മാനങ്ങളെപ്പറ്റി പ്രപഞ്ച പഞ്ചകം പറയുന്നു. അതാകട്ടെ അടുത്ത പാഠം. പ്രൈമറി ക്ലാസുകളില്‍ തന്നെ, ദ്രവ്യത്തിന്റെ പ്രാഥമിക അവസ്ഥകളെ പറ്റി നാം പഠിച്ചിട്ടുണ്ട്. ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ നാം ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും. ശാസ്ത്രാവബോധമുള്ള ചിലര്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ നിന്നും കിട്ടിയ പ്ലാസ്മ എന്ന അവസ്ഥയും ഓര്‍ക്കുന്നുണ്ടാകും. പുതിയ …