അന്തരീക്ഷത്തിൽ നിന്ന് CO2 നീക്കം ചെയ്യപ്പെടുകയും സസ്യ വസ്തുക്കളിൽ അല്ലെങ്കിൽ മണ്ണിലെ ജൈവ വസ്തുക്കളിൽ സംഭരിക്കുകയും ചെയ്യുന്നതിന്റെ നിരക്ക് മെച്ചപ്പെടുത്താൻ ഉതകുന്ന രീതികൾ നടപ്പിലാക്കുന്നതിനാണ് കാർബൺ ഫാർമിംഗ് എന്ന് പറയുന്നത്. ലാൻഡ്സ്കേപ്പുകളിൽ കാർബൺ ക്യാപ്ചർ ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള ഒരു സമ്പൂർണ്ണ കാർഷിക സമീപനമാണ് കാർബൺ ഫാമിംഗ്. കാർബൺ ഫാമിംഗ് എന്നത് വിവിധ തരത്തിലുള്ള കാർഷിക രീതികളുടെ …
Doctrine
ഒരു നിശ്ചിത അളവിൽ കാർബൺ ഡൈ ഓക്സൈഡോ മറ്റ് ഹരിതഗൃഹ വാതകങ്ങളോ പുറന്തള്ളാൻ / ഉദ്ഗമനം ചെയ്യാൻ ഉടമയെ അനുവദിക്കുന്ന ഒരു പെർമിറ്റാണ് കാർബൺ ക്രെഡിറ്റ്. ഒരു ടൺ കാർബൺ ഡൈ ഓക്സൈഡ് അല്ലെങ്കിൽ മറ്റ് ഹരിതഗൃഹ വാതകങ്ങളിൽ തത്തുല്യമായ ഉദ്വമനം ഒരു ക്രെഡിറ്റ് അനുവദിക്കുന്നു. കാർബൺ ക്രെഡിറ്റ്, “ക്യാപ് ആൻഡ് ട്രേഡ്” എന്ന് വിളിക്കപ്പെടുന്ന …
കാർബൺ ക്രെഡിറ്റ് (Carbon Credit)
എന്താണ് ഗ്രീൻ ഹൌസ് ഗ്യാസുകൾ (Green House Gases-GHG) എന്താണ് ഹരിതഗൃഹ പ്രഭാവം (Green House Effect) എന്താണ് കാലാവസ്ഥാ വ്യതിയാനം (Climate Change) ഗ്രീൻ ഹൌസ് ഗ്യാസുകൾ (Green House Gases-GHG) ഹരിതഗൃഹ വാതകങ്ങളിൽ കാർബൺ ഡൈ ഓക്സൈഡ് (CO2), മീഥെയ്ൻ (CH4), നൈട്രസ് ഓക്സൈഡ് (N2O), വ്യാവസായിക വാതകങ്ങൾ: ഹൈഡ്രോഫ്ലൂറോകാർബണുകൾ (HFCs) പെർഫ്ലൂറോകാർബണുകൾ …
ഹരിതഗൃഹ പ്രഭാവം (Green House Effect)
കാർബൺ കാൽപ്പാട് (Carbon footprint) എന്നത് നമ്മുടെ പ്രവർത്തനങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ (കാർബൺ ഡൈ ഓക്സൈഡും മീഥെയ്നും ഉൾപ്പെടെ) മൊത്തം അളവാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വ്യക്തിയുടെ ശരാശരി കാർബൺ കാൽപ്പാട് 16 ടൺ ആണ്, ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. ആഗോളതലത്തിൽ, ശരാശരി കാർബൺ കാൽപ്പാടുകൾ 4 ടണ്ണിന് അടുത്താണ്. …
കാർബൺ കാൽപ്പാട്
പരിസ്ഥിതി മാസത്തിലെ ഓണ്‍ലൈനായും നേരിട്ടും ഉള്ള പരിപാടികള്‍ 2022 ജൂണ്‍ 5🌳 പരിസ്ഥിതി ദിന സന്ദേശം 🌳▪️സൂം വെബിനാര്‍ രാത്രി 7:30 ന്▪️ വിഷയം : പുതിയ പ്രതിസന്ധികളും പുതിയ സമീപനങ്ങളും▪️ ലിങ്ക് : https://us02web.zoom.us/j/3823679576?pwd=MW02U1JmWVRYbVo5TUVjdnZ1VW1aZz09▪️ Meeting ID: 382 367 9576 ; Passcode: ILoveNatur▪️ പ്രവേശനം : സൌജന്യം 2022 ജൂണ്‍ 6🌳 …
പരിസ്ഥിതി മാസ പരിപാടികള്‍
ശ്വാശ്വത പരിഹാരമായി ഇക്കോസോഫിയിലൂന്നിയ സുസ്ഥിര കൃഷി (Permaculture): തത്വങ്ങളും ആശയങ്ങളും ഇന്നത്തെ നിലയിൽ പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കാൻ ആദ്യമായി വേണ്ടത് ഭൂമിയിൽ മനുഷ്യന്റെ ഇടപെടൽ ഇല്ലാത്ത ഭൂപ്രകൃതികളെ പഠിച്ചു അവയിലെ വ്യവസ്ഥകളെ സൂക്ഷമായി നിരീക്ഷിച്ചു അവയെ അനുകരിച്ചു പുനര്ജീവനത്തിനുള്ള വഴികൾ ഒരുക്കുക എന്നതാണ്. അതിനായി ആ തത്വ ശാസ്ത്രത്തിനനുസൃതമായ പുരാതന സംസ്കാരരീതികളെയും പൗരാണിക ഞാന സമ്പത്തുകളെയും പരിഗണിക്കുന്നു. …
പരിസ്ഥിതി-3 : ഇക്കോസഫിയിലൂന്നിയ ശ്വാശ്വത പരിഹാരങ്ങള്‍ Read more »
പരിസ്ഥിതി-3 : ഇക്കോസഫിയിലൂന്നിയ ശ്വാശ്വത പരിഹാരങ്ങള്‍
ഇന്ന് ലോകത്തിൽ നടക്കുന്ന പരിസ്ഥിതി പുനഃസ്ഥാപന, പുനർജ്ജീവന പരിശ്രമങ്ങളും പുതിയ വെല്ലുവിളികളും പരിസ്ഥിതി മലിനീകരണം നേരിടാനുള്ള മാർഗങ്ങളിൽ Refuce, Reduce, Reuse, Recycle, Repurpose, Recondition എന്നിങ്ങനെ പല സുസ്ഥിര വഴികൾ ഉയർന്നു വന്നിട്ടുണ്ട്. പരിസ്ഥിതി ആഘാതങ്ങളെ പഠിക്കാതെ ദ്രുതഗതിയിലുള്ള വ്യവസായവല്കരണമാണ് ഇത്രയും വഷളാക്കിയത് എന്നറിഞ്ഞിട്ടും അതിനൊരു കടിഞ്ഞാൺ ഇടാൻ പറ്റാതെ പകച്ചു നിൽക്കുകയാണ് രാഷ്ട്രങ്ങളും …
പരിസ്ഥിതി-2 : പുനർജ്ജീവന പരിശ്രമങ്ങള്‍
പരിസ്ഥിതി: അപചയങ്ങളും പ്രതിസന്ധികളും പരിഹാരങ്ങളും – ആഴപ്രകൃതി ശാസ്ത്ര വീക്ഷണം. 1. പ്രകൃതിയിൽ എല്ലാം തമ്മിൽ ഇഴപിണഞ്ഞു കിടക്കുന്നു. ആഴപ്രകൃതി ശാസ്ത്രം പറയുന്നത് പ്രകൃതിയിൽ എല്ലാം തമ്മിൽ ഇഴപിണഞ്ഞു കിടക്കുന്നു. എന്നാണ്. അവ തമ്മിൽ അലിഖിത നിയമങ്ങളാൽ ബന്ധിക്കപ്പെട്ടിടിക്കുന്നു എന്ന്. അവയുടെ തമ്മിലുള്ള ബന്ധത്തെ മനുഷ്യൻ ഇഴപിരിച്ചാണ് പഠിക്കാൻ ശ്രമിച്ചത്. യുക്തിയാധിക്യത്തിലുണ്ടായ ആ റീഡക്ഷനിസ്റ് സമീപനമാണ് …
പരിസ്ഥിതി 1 : പ്രതിസന്ധികളും പരിഹാരങ്ങളും
ജീവനെന്നാല്‍ കേവലം കാര്‍ബോണിക സംയുക്തങ്ങളുടെ ഒരു കൂട്ടം എന്ന ഭൌതിക ഗുണം അല്ലെന്നും അത് സ്വയം സംഘടിക്കുവാനും സംരക്ഷിക്കുവാനും പരിചരിക്കുവാനും വംശീകരിക്കുവാനും ഉള്ള ഒരു സത്തയുടെ ശേഷി എന്ന പ്രതിഭാസം ആണെന്നും ആധുനിക ശാസ്ത്ര വീക്ഷണം മനസ്സിലാക്കുന്നു. പ്രതികരിപ്പിക്കുവാന്‍ പാകത്തില്‍ ഭക്ഷണമോ ചിന്തയോ അനുഭവമോ ഒന്നും അകത്തേക്ക് നല്‍കുന്നില്ലെങ്കില്‍ ജീവ ശരീരത്തിന്റെ കേടായ ഏതു ഭാഗത്തെയും …