ഈ വെബ്സൈറ്റിലെ പ്രധാന ലേഖകനായ സന്തോഷ്‌ ഒളിമ്പസ്സിന്റെ ഭാഷാ പരിമിതിയെ അതിജീവിക്കണം എന്ന് ആവശ്യപ്പെടുന്ന ഒരുപാട് നിര്‍ദേശങ്ങള്‍ വരാറുണ്ട്. അവര്‍ക്കുള്ള ഒരു പൊതു മറുപടി.. കുറച്ചു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എന്റെ ഒരു ക്ലാസ്സ് കേള്‍ക്കാന്‍ വന്ന, ഞങ്ങളുടെ കൂട്ടത്തിലെ തന്നെ പണ്ടുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ക്ലാസ്സിനു ശേഷമുള്ള വിലയിരുത്തലിന്റെ സമയത്ത് ജെബ്ബരിഷ് (കേട്ടാല്‍ മനസ്സിലാകാത്ത) …

ഭാഷയെ വിമര്‍ശിക്കുന്നവരോട് Read more »

മുന്നില്‍ കാണുന്ന സര്‍വതിനെയും പൊതുവേ നാം നമ്മുടെ മുന്‍വിധിയിലൂടെയാണ് കാണുക. മുന്‍പ് പരിചയപ്പെട്ട എന്തിനെയെങ്കിലും താരതമ്യം ചെയ്തു കൊണ്ട് മാത്രമേ പൊതുവില്‍ നമുക്കെന്തിനെയും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.. അറിഞ്ഞതില്‍ നിന്നും അറിയാത്തതിലേക്കുള്ള യാത്രയാണ് ജ്ഞാന സമ്പാദനമെങ്കില്‍, അറിഞ്ഞത് കൊണ്ട് നമുക്കുണ്ടാകുന്ന തടസ്സമാണ് വിധിക്കല്‍. ഏതൊന്നിനെ കാണുമ്പോഴും, അതിങ്ങനെയാകും എന്നോ, ഇങ്ങനെയേ ആകൂ എന്നോ ഒക്കെയുള്ള മുന്‍അനുമാനമാണിത്. നമ്മുടെ  കൂടെ ത്തന്നെയുള്ളവര്‍ ഒന്ന് പറയുമ്പോള്‍, നീയായത് കൊണ്ട് ഇങ്ങനെയല്ലേ പറയൂ എന്നോ, നിനക്കിത്രയെ പറയാന്‍ കഴിയൂ എന്നോ ഒക്കെ ധരിച്ചാണ്, അവര്‍ പറയുന്നതിനെ നാം എടുക്കുക. താന്‍ കണ്ടറിഞ്ഞു സത്യമെന്ന് …

അവിധി എന്ന് കേട്ടിട്ടുണ്ടോ? Read more »

ഉപവാസം എന്നാല്‍ എന്താണ്? ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന പോഷക വസ്തുക്കളെ ഉപജീവിക്കുന്ന ബോധപൂര്‍ണമായ ഭക്ഷണ ലംഘനമാണ് ഉപവാസം. സാധാരണയായി മതപരമായോ, അത്മീയമായോ,ആരോഗ്യകരമായോ, രാഷ്ട്രീയമായോ ഉള്ള ലക്ഷ്യങ്ങള്‍ക്കുള്ള ഒരു സങ്കേതം ആയി ഉപവാസം ഉപയോഗിക്കപ്പെടുന്നു. ഉപവാസത്തിന്റെ പ്രായോഗിക – ശാസ്ത്രീയ – ആരോഗ്യ വശങ്ങളെ നമുക്കൊന്ന് വിശകലം ചെയ്യാം. പഴയ ശാസ്ത്ര സങ്കല്പമനുസരിച്ച് ഭക്ഷണമാണ് ജീവിതത്തിനുള്ള ഊര്‍ജം നല്‍കുന്നത്. …

ഉപവാസം Read more »

ഞാന്‍  എന്റെ പോസ്റ്റുകള്‍ ഇടുന്ന ഗ്രൂപ്പുകള്‍ നേരിട്ട് കാണാറില്ല,മുന്നൂറു ഗ്രൂപ്പിലെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം സുഹൃത്തുക്കളുടെ മുന്നില്‍ ഒരു മിനിറ്റില്‍ ഒരു ഗ്രൂപിലെന്ന വണ്ണം സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ അവതരിപ്പിക്കുന്നു. ഞാനിടുന്ന പോസ്റ്റുകള്‍ക്ക്‌ കമന്റുകള്‍ വരുമ്പോള്‍ ഉള്ള നോട്ടിഫിക്കെഷനെ ആണ് ഞാന്‍ കാണുക. അതും പലപ്പോഴും നോട്ടിഫിക്കെഷനുകള്‍ നിറഞ്ഞു കവിഞ്ഞു പോകുമ്പോള്‍, വന്ന കമന്റുകള്‍ അറിയാരുമില്ല   ഇത്രയേറെ പേരുടെ …

എനിക്ക് കല്ലും മുള്ളും പെറുക്കി, വഴിയൊരുക്കി തരിക Read more »

Saji Np asks in a group discussion : IQ, EQ ഇവ എല്ലാവരിലും ഒരു പോലെ ആയിരിക്കില്ല എന്ന് പറയപ്പെടുന്നു.. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇവ രണ്ടും ആനുപാതികമാണോ? പ്രപഞ്ചരഹസ്യം തേടിയുള്ള യാത്രയില്‍ ഇവ രണ്ടിനും മനുഷ്യ മനസ്സില്‍ സ്വാധീനം ചെലുത്താന്‍ പറ്റുമോ?  IQ & EQ level നമുക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോ? സാധിക്കുമെങ്കില്‍ എങ്ങിനെ?വൈകാരിക ബുദ്ധി രൂപപ്പെടുന്നത് നാം വളര്‍ന്നു വരുന്ന …

IQ, EQ ഇവ എല്ലാവരിലും ഒരു പോലെ ആയിരിക്കില്ല എന്ന് പറയപ്പെടുന്നു.. Read more »

മനുഷ്യനടക്കമുള്ള എല്ലാ ജീവികള്‍ക്കും ഉള്ള ഒരു സ്വാഭാവിക ജൈവ പ്രതിഭാസം ആണ് വികാരങ്ങള്‍. ജീവിയുടെ ഏറ്റവും അകത്തു നിന്നും പുറത്തേക്കു പ്രകടമാകുന്ന ചോദനകളുടെ പ്രകടനം എന്നോ ജീവിയുടെ അകം വ്യവസ്ഥകള്‍ പുറം വ്യവസ്ഥകളോട് നടത്തുന്ന ആശയ വിനിമയം എന്നോ നമുക്കതിനെ മനസ്സിലാക്കാം. ചോദനകള്‍ സഹജമായും ശീലങ്ങള്‍ മൂലവും സംഭവിക്കാം. ചോദനകളെ ചിന്തയുമായി ചേര്‍ത്തുകൊണ്ടാണ് ഓരോ ജൈവ …

വൈകാരിക ബുദ്ധി. Read more »

ആഗതമാകുന്ന ആഗോള പാരിസ്ഥിതിക – സാമ്പത്തിക – വൈജ്ഞാനീയ – സാംസ്കാരിക – അപചയങ്ങള്‍ക്കായുള്ള നവ സമൂഹത്തിന്റെ മറുപടിയാണ് ഇക്കോ വില്ലജുകള്‍. ഇന്റന്‍ഷനല്‍ കമ്യൂനുകള്‍ എന്നാനിവയെ പൊതുവേ പറയുക. (please visitwww.ic.org) ലോകമാകമാനം രണ്ടായിരത്തി അഞ്ഞൂറിലധികം ഇക്കോ വില്ലേജുകള്‍ ഉണ്ട്. ഇന്ത്യയില്‍, ഇന്റന്‍ഷനല്‍ കമ്യൂണ്‍ ആയി ഒരു ഇക്കോ വില്ലെജാനുള്ളത്. അതാകട്ടെ നടത്തുന്നത് വിദേശീയരും!!!!!!! (http://www.auroville.org/). …

എന്താണ് ഗ്രാമ പദ്ധതി? Read more »

ഇത് കാണുന്ന ഓരോരുത്തരും ദയവായി മുഴുവനും വായിക്കുക, ശുഭമായി പ്രതികരിക്കുക. പ്രിയരേ, രണ്ടായിരത്തി പതിനൊന്നു ആഗസ്റ്റ്‌ മാസം മുതല്‍ നമ്മുടെ ഈ ഗ്രൂപ്പുകളിലൂടെ ഞാന്‍ ഒരു ശ്രമത്തിലാണ്. പലര്‍ക്കും അറിയില്ലെന്ന്  തോന്നുന്നു, എനിക്ക് ചിലത് പറയാനുണ്ടെന്നും, അത് കേട്ടിരിക്കാനുള്ള മനോപാകം നിങ്ങളില്‍ വരുത്താനാണ് വൈവിധ്യമാര്‍ന്ന ഒട്ടേറെ പോസ്റ്റുകള്‍ കൊടുത്തതെന്നും.. വൈകിക്കാതെ അത് പറഞ്ഞോട്ടെ.. ലോകം നില …

അപകട മുന്നറിയിപ്പിനുള്ള സമയമായി Read more »

മനസ്സ്, ജീവന്‍, ബോധം, ആത്മാവ്, ഈശ്വരീയം, വ്യക്തിത്വം എന്നിങ്ങനെയുള്ള പ്രമേയങ്ങള്‍ എക്കാലത്തും മനുഷ്യനെ കുഴക്കിയിട്ടുള്ള വിഷയങ്ങള്‍ ആണ്. അസാമാന്യ തപസ്യകളിലൂടെ പലരും പ്രപഞ്ച ബോധവുമായുള്ള വിനിമയം സിദ്ധിച്ചിട്ടുമുണ്ട് എന്നും പറയപ്പെടുന്നു. പ്രപഞ്ച ആരംഭവും അവസാനവും, യാതൊരു വിധേനയും, മനുഷ്യന്റെ ശരിയായ തിരിച്ചറിവുകള്‍ക്ക്‌ വഴങ്ങുന്നതല്ല. എന്നാല്‍, നമ്മുടെ ജീവിത കാലഖണ്ഡത്തിലെ(slice of span) ഏടുകള്‍ വിശകലനം ചെയ്തു …

ഒളിമ്പസ് : സത്യവും സാരവും – 1 Read more »