കുഞ്ഞുങ്ങള്‍, ചെറു പ്രായത്തില്‍ തന്നെ കൃഷിയുമായി ഇണങ്ങട്ടെ …. അവരുടെ മേല്‍ ചെളി പുരളട്ടെ.. മണ്ണിന്റെ നിറവും, മണവും, ഗുണവും അവര്‍ അറിയട്ടെ. മണ്ണിലൊരു വിത്തിട്ടു വെള്ളം പകര്‍ന്നു കൊടുത്താല്‍ വിത്ത് മുളച്ചു വരുമെന്ന് അവര്‍ ചെയ്തറിയട്ടെ. അവരുടെ കുഞ്ഞു കൈകള്‍ കൊണ്ട് നട്ടു വളര്‍ത്തിയ ചെടികള്‍ പൂക്കുമ്പോള്‍ അവരുടെ മനസ്സിലെ പ്രത്യാശയും പൂക്കട്ടെ.. കായ്ച്ച …

കുഞ്ഞു കര്‍ഷകര്‍ Read more »

പ്രപഞ്ചം വ്യത്യസ്തവും വിരുദ്ധങ്ങളും ആയ സത്യങ്ങളുടെ എകായ്മയാണ്. വ്യത്യസ്ത മാനത്തില്‍, ഓരോന്നിനും ഓരോ രൂപമോ ഭാവമോ ധര്‍മമോ ബലമോ ആണ് ഉള്ളത്.. ജ്ഞാനവും അങ്ങിനെ തന്നെ. അതുകൊണ്ട് തന്നെ ഓരോരുത്തരും ഇവയോരോന്നിനേയും നിര്‍വചിക്കുന്നതും വ്യത്യസ്ത രൂപത്തിലായിരിക്കും.   മനോ തലങ്ങളുടെ വിനിമയത്തിന് രണ്ടു ദിശകള്‍ ഉണ്ട്. അകത്തു നിന്ന് പുറത്തേക്കും, പുറത്ത് നിന്ന് അകത്തേക്കും. സഹജാവബോധത്തില്‍ …

ജ്ഞാനം, വിജ്ഞാനം, അജ്ഞാനം, പരിജ്ഞാനം Read more »

നമുക്ക് സര്‍വവും തന്നത് പ്രകൃതിയാണ്. മുന്നില്‍ കാണുന്നതും കേള്‍ക്കുന്നതും പ്രകൃതി തന്നെ. വേണ്ടതെല്ലാം നല്‍കുന്നതും, നല്‍കേണ്ടതും പ്രകൃതി തന്നെ. ആവശ്യങ്ങള്‍ അറിഞ്ഞു നല്കാന്‍ കെല്‍പ്പുള്ളതാണ്  പ്രകൃതി.. പ്രകൃതിയോടു വേണ്ടവിധം അര്‍ത്ഥന ചെയ്‌താല്‍, പ്രകൃതി അത് കേട്ടിരിക്കും.. അതിനെ ദൈവീകമെന്നു വിശ്വാസികള്‍ക്ക് പറയാം. അത്ഭുതകരമെന്നോ, വിശിഷ്ടമെന്നോ കാവ്യഭാഷയില്‍ പറയാം. വ്യവസ്ഥാ നിയമം ഇങ്ങനെ ആണെന്ന് പ്രപഞ്ച ശാസ്ത്രം …

നമുക്ക് പ്രകൃതിയെ അറിയാന്‍ തുടങ്ങാം Read more »

മകളെ നേഴ്സറിയില്‍ വിടുന്നുണ്ട്.. അതെ പ്രായത്തിലെ കൂട്ട് കാരെ കിട്ടിക്കോട്ടേ എന്നാണു സ്കൂളില്‍ വിട്ടതിനു പിന്നിലെ ചിന്ത.. പിന്നെ വെള്ള ഉടുപ്പ് ഇട്ടു രാവിലെ പോകുന്നവര്‍, ബ്രൌണ്‍ ഉടുപ്പുമിട്ട്‌ വരുന്നതും കണ്ടിട്ടുണ്ട്.. ഒന്നും പഠിപ്പിക്കരുത്, അതിനല്ല അവളെ സ്കൂളില്‍ വിടുന്നത് എന്നൊരു സൂചനയും സ്കൂളില്‍ നല്‍കി. എന്നും വൈകിട്ട് അവള്‍ മൌഗ്ലിയെ പോലെ പാറിപ്പറന്ന മുടിയും, …

മഹാമാന്തി Read more »

സ്നേഹമെന്നാല്‍ വഴുവഴുപ്പുള്ളത് എന്ന് അര്‍ഥം. ജീവികള്‍ സ്വയം നിയന്ത്രണ സ്വഭാവം ഉള്ളവയാണ്. ഓരോന്നും സ്വയം നിയന്ത്രിക്കുമ്പോള്‍, ചലനങ്ങളില്‍ തമ്മില്‍ കൂട്ടിമുട്ടല്‍ വരാം.. അത് ഒഴിവാകാനുള്ള പ്രകൃതിയുടെ ജീവല്‍ സംവിധാനമാണ് സ്നേഹം… അത് പരിഗണനാത്മകമായ ഒരു വികാരം ആണ്… തികച്ചും നൈസര്‍ഗികം. പ്രണയം സ്നേഹമല്ല.. പ്രണയം, കാല്‍പനിക ആകര്‍ഷണമാണ്.. സ്നേഹം ആകര്‍ഷണം അല്ല, പരിഗണന ആണ്, അത് …

സ്നേഹമെന്നാല്‍ … Read more »

സംഗീതത്തിനു രോഗ ശാന്തി ഉണ്ടാകാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. അതിന്റെ ശാസ്ത്രീയത എന്താണ് എന്നൊരന്വേഷണം, ഒളിമ്പസ് ദര്‍ശനം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരു ചര്‍ച്ചയായി നടക്കുകയുണ്ടായി.. ആ അന്വേഷണത്തിന്റെ രത്നച്ചുരുക്കം.. ഒപ്പം ചില കൂട്ടിച്ചേര്‍ക്കലുകളും. എന്താണ് സംഗീതം? ശ്രവ്യമായ ശബ്ദവീചികളെ, അവയുടെ ആവൃത്തികളുടെയും കാല വ്യതിയാനങ്ങളുടെയും ക്രമിതമായ മേളിപ്പിച്ചു കൊണ്ടുള്ള വിനിമയം എന്ന് പറയാം.. ഉപകരണങ്ങള്‍ കൊണ്ടും, മനുഷ്യന്റെ ശബ്ദ പേടകം (Vocal Cord) കൊണ്ടും സംഗീതത്തെ സൃഷ്ടിക്കാം. പ്രകൃതിയില്‍, എങ്ങും സംഗീതത്തെ ശ്രവിക്കാന്‍, സംഗീത ബോധമുള്ള ഒരാള്‍ക്ക്‌ …

സംഗീത ചികിത്സ Read more »

പ്രപഞ്ചത്തില്‍ എല്ലാം ചലനാത്മകമായി അനുഭവപ്പെടുന്നു. (ചലനം ആപേക്ഷികമാണ്. ചലിക്കുന്ന വസ്തുവിന്  (സത്തയ്ക്ക്) അത് സ്ഥിതം / ചലിക്കാത്തതു  ആണ്.) എല്ലാ ചലനങ്ങള്‍ക്കും ഒരു ക്രമവും ഒഴുക്കും ഉണ്ടായിരിക്കും. ഇതാണ് അതിന്റെ താളം.   ഒരു താളത്തില്‍ ചലിക്കുന്ന ഒരു വസ്തുവിന്  (സത്തയ്ക്ക്) അതിന്റെ താളത്തില്‍ നിന്നും ഭ്രംശം (വഴിമാറ്റം) സംഭവിക്കാന്‍ കാരണമാകുന്ന ശക്തി വിശേഷം (അഥവാ ഒരു വിശേഷ …

എന്ത് കൊണ്ട് നാം ഇങ്ങനെയാകുന്നു? Read more »

ഈ പ്രപഞ്ചം തികച്ചും ഭൌതികമല്ല, മറിച്ചു പ്രാതിഭാസികമാണ്. (ഇതര മാനങ്ങള്‍ തത്കാലം ഇവിടെ പ്രതിപാദിക്കുന്നില്ല. കൂടുതലറിയാന്‍ പ്രപഞ്ച പഞ്ചകം കാണുക) പ്രതിഭാസം എന്ന പദം, ഓരോ ഭാഷാ രീതികളും വൈജ്ഞാനീയ രീതികളും, വ്യത്യസ്തതയോടെ ആണ് ഉപയോഗിച്ച് കണ്ടിട്ടുള്ളത്. അതിനാല്‍ ഒളിമ്പസ് പ്രതിഭാസത്തെ എങ്ങനെ നിര്‍വചിക്കുന്നു എന്ന് പറയാം. (ഒളിമ്പസ് പഠനങ്ങളില്‍ ഈയൌരു അര്‍ത്ഥ വ്യാഖ്യാനത്തോടു കൂടി …

പ്രതിഭാസം (Phenomena) Read more »

സര്‍വവും നമുക്ക് തന്നത് പ്രാകൃതീയം. അതിനോട് കൃതജ്ഞത ഉള്ളവരാകുക. സര്‍വരോടും, കൃതജ്ഞരാകുക, സര്‍വതിനോടും കൃതജ്ഞരാകുക. കൃതജ്ഞത ഉള്ളില്‍ ഉണരുമ്പോള്‍ കണ്ണ് നിറയാം, ശിരസ്സ്‌ നമിക്കാം, കൈ ഹൃത്തില്‍ ചേര്‍ത്ത് വയ്ക്കാം.. ശരീരം എമ്പാടും കുളിര് കോരാം.. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു ഗ്രഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്ത് എന്തോ നമ്മെ വിലയം ചെയ്യുന്നത് നമുക്കറിയാന്‍ കഴിയും. ഈയൊരവസ്ഥയില്‍, നമ്മുടെ ഉള്ളത്തിലേക്ക് വരുന്ന എന്തൊരാഗ്രഹവും, …

കൃതജ്ഞത Read more »

ശരി തെറ്റ്, ഉണ്ട് ഇല്ല, എന്നുള്ള ദ്വന്ദങ്ങളുടെ ബൈനറി ഡാറ്റ അല്ല പ്രപഞ്ചം. ഈ രണ്ടു അവസ്ഥകളും വെറും ആശയമാണ്. ഇത് അനുമാനിക്കുന്ന ഞാനും നിങ്ങളും അടക്കും ഓരോരുത്തരും ഈ ദ്വന്ദങ്ങള്‍ക്കിടയിലെവിടെയോ നിന്നുകൊണ്ട് അതാണ്‌ ശരി എന്ന് കരുതുകയും അതല്ലാത്തത് എതിര്‍ പക്ഷമെന്ന് വ്യാഖാനിക്കയും ചെയ്യുന്നു. തന്റെ വീക്ഷണ നിലയില്‍ നിന്നും മാറി നിന്ന് നോക്കുവാനുള്ള …

ശാന്തി, ജ്ഞാനം, സുസ്ഥിതി..നമുക്കും ലോകത്തിനും Read more »