സില്‍സിലയുടെ രസതന്ത്രം (പരിമിതമായ യൂണികോഡ് പരിജ്ഞാനം കൊണ്ടുള്ള ശ്രമമാണ്. ടൈപിംഗ് പിഴവുകള്‍ സദയം ക്ഷമിക്കുക)   ഇന്റര്‍നെറ്റ് എന്ന ലോക വിവര വിനിമയ വല ഒട്ടേറെ ബൌദ്ധിക ചര്‍ച്ചകള്‍ക്ക് ഒരു പൊതു പശ്ചാത്തലം ഉണ്ടാക്കിയിട്ടുണ്ട്. ഞാനടക്കം, ഒട്ടേറെ പേര്‍ തങ്ങളുടെ ആശയ പ്രചാരണത്തിനുള്ള ഒരു (ഒരുപക്ഷെ ഒരേയൊരു) മാദ്ധ്യമമായി ഈവേദിയെ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ആര്‍ക്കും പ്രാപ്യമായൊരു …

സില്‍സിലയുടെ രസതന്ത്രം Read more »

വിശ്വാസത്തിന്റെ രസതന്ത്രവും ഊര്‍ജ തന്ത്രവും ജീവശാസ്ത്രവും ഗണിത ശാസ്ത്രവും അറിഞ്ഞാലേ അവനവന്‍ ചെയ്യുന്നതെന്തെന്ന് ആസ്തികനും നാസ്തികനും മനസ്സിലാകൂ.. ജ്നാനമെന്നത് ഒന്നിന്റെ ആശയപരമോ, വസ്തുതാപരമോ ആയ സ്ഥിതിയോടുള്ള സത്തയുടെ ഏകാതാനാവസ്തയാണ്. ജ്ഞാന തലങ്ങള്‍ക്ക് രണ്ടു മുഖം. സ്ഥിതവും(ലയം) ക്ഷണികവും (സ്മൃതി) . അവയ്ക്കോരോന്നിനും അഞ്ചു ഘട്ടങ്ങള്‍. ക്ഷണികജ്ഞാനത്തിന്റെ (ലയ) ഘട്ടങ്ങള്‍ സാന്ദ്രം,യോഗം, വിലയം, ശ്രുതി, പ്രേരം എന്നിവ. …

വിശ്വാസത്തിന്റെ രസതന്ത്ര… Read more »

സ്വതന്ത്ര ചിന്ത എന്നതെന്താണ്? ഈ ലോക ജീവിതം എന്താണെന്നും, എങ്ങിനെയാനെന്നും, എന്തിനാണെന്നും, എങ്ങിനെ ആയിരിക്കണം എന്നും ഉള്ള ചിന്തകള്‍ ഏതെങ്കിലും ഒരു പ്രത്യേക മൌലിക വാദത്തിന്റെ സ്വാധീനം ഇല്ലാതെയുള്ളത് എന്നാണു പൊതു ധാരണ എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത്. പ്രാപഞ്ചിക യാഥാര്‍ത്യങ്ങളെയും നിയമങ്ങളെയും വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത ഭൂപ്രകൃതിയില്‍ വ്യത്യസ്ത വിശകലന സംവിധാനത്തില്‍ വ്യത്യസ്ത പരിഭാഷണത്തില്‍ അവതരിപ്പിക്കപ്പെട്ടവ …

സ്വതന്ത്ര ചിന്ത എന്നതെന്താണ്? Read more »

നാസയും മറ്റും മനുഷ്യരെ പറ്റിക്കാന്‍ പലതും പറയാറുണ്ട് . മായന്‍ കലണ്ടര്‍ പറയുന്ന 2012 ഡിസംബര്‍ 21 നു തന്നെ അത് വരണമെന്നും ഇല്ല. പക്ഷെ ഫിബോനാക്സി പ്രകാരം ഭൂമി എന്ന ജീവിയുടെ ശരീരത്തിന്റെ ചയാപചയ പ്രക്രിയകള്‍ അടുത്ത ചക്രത്തിലേക്ക് തിരിയുവാനുള്ള സമയമായി. പ്രപഞ്ച പരിണാമം, ഭൂമിയുടെ പരിണാമം, ജീവിവര്‍ഗങ്ങളുടെ പരിണാമം, , സാങ്കേതിക പരിണാമം, …

ഇവിടാര്‍ക്കും പൂച്ചയ്ക്ക് മണി കെട്ടാനാവില്ല Read more »

Manoj Selvarajan ചോദിക്കുന്നു.. പഴങ്ങളും അണ്ടി വര്‍ഗങ്ങളും, പച്ചയായി കഴിക്കാവുന്ന പച്ചക്കറികളുമാണ് മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം എന്ന് പ്രകൃതിജീവനം പറയുന്നു. അതിനെ കുറിച്ച് ഒന്ന് പറയാമോ ? ഈ യഥാര്‍ത്ഥ ഭക്ഷണം എന്ന് വച്ചാല്‍ മറ്റുള്ളവ തെറ്റായി ശീലിച്ചതാണ് എന്നാണോ ?     = പൊതു ഭൂമേഖലയില്‍ ഉള്ള മനുഷ്യന്‍, ഒപ്പോസം, ചിലതരം കുരങ്ങുകള്‍, …

മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം Read more »

സന്തോഷം. താങ്കള്‍ നല്‍കിയ സംഭാവനയ്ക്ക്‌ നന്ദി. ഈ തുക ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി അയച്ചാണ് എങ്കില്‍ ദയവായി എന്നെ ഫോണിലൂടെ അറിയിക്കുമല്ലോ? സംഭാവനയുടെ രശീതി അടുത്ത തവണ ഗുരുകുലത്തില്‍ വന്നെത്തുമ്പോള്‍ തിയതി പറഞ്ഞു കൈപ്പറ്റാവുന്നതാണ്. സ്നേഹത്തോടെ, പൊന്നി ഒളിമ്പാ, ഫോണ്‍ : 9497628006 സ്ഥാപകാംഗം, ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍

വര്‍ഗ സമരങ്ങളുടെയും, പ്രത്യയ ശാസ്ത്രങ്ങളുടെയും ഓര്‍മ്മകള്‍ ഉണ്ടായി തുടങ്ങുന്ന കാലമാണിത്.. . വര്‍ഗങ്ങള്‍ ഇല്ലാതായതല്ല, വര്‍ഗ സമരങ്ങള്‍ ഇല്ലതാകുന്നതിന്റെ കാരണം, വര്‍ഗങ്ങള്‍ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം എന്ന് സമൂഹം ഉള്‍ക്കൊള്ളാന്‍ തുടങ്ങിയതാണ്‌.. അദ്ധ്വാനിക്കുന്നവനും മുതലിനെ ആളുന്നവനും, ചരിത്ര കാലം മുതല്‍ മനുഷ്യ സമൂഹത്തിനു പരിചിതമാണ്. അദ്ധ്വാനിക്കാതെ നേടുന്ന സ്വത്തിനു ഒരല്പം മാന്യതയും സമൂഹം പ്രത്യക്ഷത്തില്‍ കൊടുക്കുന്നുമില്ല. …

സന്തോഷവും സമൃദ്ധിയും Read more »

ഒളിമ്പസ് ഒരു അവശ്യ ജീവന ശൈലി ആണെന്ന് പറയുന്നത്, അതിന്റെ സൈദ്ധാന്തിക പ്രായോഗിക വിശകലനങ്ങള്‍ വേണ്ടും വണ്ണം നടത്തിക്കൊണ്ടാണ്. അതിന്റെ വ്യാപ്തിയും, പശ്ചാത്തലവും നമുക്കൊന്ന് ഓടിച്ചു പരിശോധിക്കാം. ഇത് തികച്ചും മനുഷ്യ കേന്ദ്രിതമായൊരു (Anthropo Centric) വിശകലനമാണ്.സാമൂഹ്യ ജീവനം നടത്തുന്ന നാമോരോരുത്തര്‍ക്കും, സമൂഹത്തിലെ ഇന്ന് നിലവിലുള്ള ഒട്ടേറെ പ്രശ്നങ്ങളെ പറ്റി അറിയാം. പരിസ്ഥിതി, ആരോഗ്യം, ആത്മീയത, സാംസ്കാരികത, ലൈംഗികത , മതം, ജീവനശൈലി, സമ്പത്ത് വ്യവസ്ഥ, …

എന്ത് കൊണ്ട് ഒളിമ്പസ്? Read more »

  മനുഷ്യന്‍ അവന്റെ വികസനത്തിനെ കൊടുമുടിയിലാണ്. മണ്ണും വിണ്ണും കാല്കീഴിലാക്കി അറിവിന്റെയും, സൌകര്യങ്ങളുടെയും, ഒട്ടേറെ ഇഷ്ടാനിഷ്ടങ്ങളുടെയും മുകളില്‍ കയറി നില്‍ക്കുന്ന മനുഷ്യന്റെ പരിധിയില്‍പ്പെടാതെ പോകുന്നത്, അവനവനെക്കുറിച്ചുള്ള അറിവ് മാത്രം. ഇത് അറിയിക്കാനായി, മനുഷ്യനുണ്ടായ കാലം മുതല്‍ തൊട്ടു, ഒട്ടേറെ ജീവിത ശൈലികളും, ദര്‍ശനങ്ങളും, മതങ്ങളും, ഇസങ്ങളും, ശാസ്ത്രശാഖകളും, നവ സാങ്കേതിക – മനെജുമെന്റ്റ് സംവിധാനങ്ങളും ഉണ്ടായി …

എന്താണ് ഒളിമ്പസ്? Read more »