നിങ്ങളില്‍ ഒന്ന് ഉയര്‍ന്നു വന്നു ഭീഷണി ആകാതെയിരിക്കാനാണ് അവര്‍ സമത്വം സ്വാഭാവികമാണെന്നും അവകാശമാണെന്നും പറഞ്ഞു കൊണ്ട് പരസ്പരം പൊരുതിക്കൊണ്ടിരിക്കാന്‍ പഠിപ്പിച്ചു തന്നത്.
Doctrine
സന്തോഷ് ഒളിമ്പസ്സിന്റെ മാതൃ സഹോദരി പാലക്കാട് കയറാടി മാങ്കുറിശ്ശിയിൽ പുത്തന്‍ പുരയ്ക്കല്‍ പി.കെ നാരായണൻ മാഷുടെ ഭാര്യ കെ. കെ. രാധാമണി ടീച്ചർ (81) ഇന്ന് ( 23-03-2022) 2:40 pm ന് നിര്യാതയായി. മക്കൾ: അജിത് ലാൽ ( പ്രിൻസിപ്പൽ, വി എം എച്ച് എസ് എസ് വടവന്നൂർ) പ്രേംജിത് ലാൽ ( അധ്യാപകൻ) …
രാധാമണി റ്റീച്ചര്‍ അന്തരിച്ചു
പങ്കാളികളുടെ യോഗ്യത. ● പ്രായം : മനസ്സിന്റെ ചെറുപ്പം. ● ലിംഗം : സ്ത്രീ | പുരുഷന്‍ | ട്രാന്‍സ് ജെന്റര്‍ ● എണ്ണം : വ്യക്തികള്‍ക്ക് ഒറ്റയ്ക്കും ദമ്പതികള്‍ക്കും കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഏതെങ്കിലും കൂട്ടായ്മയുടെ ഭാഗമായുള്ളവര്‍ക്ക് ഗ്രൂപ്പായും പങ്കെടുക്കാം. ● ഭാഷ : മലയാളം , തമിഴ് , ഹിന്ദി, ഇംഗ്ലിഷ് ● കായിക …
വോളന്‍റീറിംഗ് പ്രോഗ്രാം
നിങ്ങളുടെ ജീവിതത്തെ ഒരു വാഹനത്തോട് ഉപമിക്കാം. നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനം (ജീവിതം) വളരെ വേഗത്തില്‍ ഒരു വലിയ കൊക്കയുടെ സമീപത്തുള്ള ഒരു വളവിലേക്ക് അടുക്കുന്നു എന്നു കരുതുക. മുന്നറിവില്ലാതെ വളരെ വേഗത്തില്‍ കൊക്കയുടെ അരികിലുള്ള ആ വളവിനോട് അടുക്കുമ്പോള്‍ പൊടുന്നനെ വളയം തിരിക്കുകയോ ബ്രെയ്ക്ക് ചവിട്ടുകയോ ചെയ്‌താല്‍ വാഹനവും നിങ്ങളും കൂടെ യാത്ര ചെയ്യുന്നവരും കൊക്കയിലേക്ക് …
നിങ്ങളുടെ ജീവിതത്തെ ഒരു വാഹനത്തോട് ഉപമിക്കാം
അറിവ് അറിവാണ് നമ്മുടെ ജീവിതത്തെ ശോഭനമാക്കുന്നത്. അറിയുന്തോറും നാം വളരുകയാണ് ചെയ്യുക. അതിനാല്‍ കൂടുതല്‍ കൂടുതല്‍ അറിയുക തന്നെ വേണം. എന്നാല്‍ അറിവുകള്‍ എല്ലാം ശുഭകരമാകണം എന്നില്ല. ശുഭകരമല്ലാത്ത അറിവാണ് നമ്മില്‍ ഉണ്ടാകുന്നതെങ്കില്‍ വളരുന്നതിന് പകരം തളരുകയോ പരിധിവിട്ടു തെറ്റി വളരുകയോ ആണ് ചെയ്യുക. അത് കൊണ്ട് ശരിയായി വേണം അറിയുവാന്‍.പക്ഷേ അറിവ് ഏന്നത് നമുക്ക് …
അറിവ് ; അറിയല്‍
ലോകത്തിലെ വിഭവങ്ങള്‍ മുഴുവനായും കമ്പോള വ്യവസ്ഥയുടെയും കാര്‍ബണ്‍ അധിഷ്ടിത ധന വ്യവസ്ഥയുടെയും കീഴില്‍ ആണെന്ന് അറിയാമല്ലോ? അതൊരു മഹാ ജാലിക ആണ്. ഉത്പാദനം, വിതരണം, ഗതാഗതം, അതിനുള്ള വിഭവങ്ങള്‍, ധന വ്യവസ്ഥ, ഇന്ധന വ്യവസ്ഥ, നയ വ്യവസ്ഥ, കയറ്റു മതി വ്യവസ്ഥ, നികുതി വ്യവസ്ഥ എല്ലാം നിയന്ത്രിക്കുന്നത് ഒരേ സംവിധാനമാണ്. ഈ പൊതു വിതരണ സംവിധാനത്തെ …
എന്ത് കൊണ്ട് നാം ഓഫ് ദ ഗ്രിഡ് ആകണം?
അങ്ങനെ നീണ്ട 35 വര്‍ഷത്തെ സ്വപ്നത്തിനു ശേഷം, നീണ്ട 27 വര്‍ഷത്തെ കമ്യൂണ്‍ ജീവിതത്തിലെ പരീക്ഷണങ്ങള്‍ക്കും വീഴ്ചകള്‍ക്കും ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്കും അനുഭവങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും ശേഷം ഞങ്ങള്‍ ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജില്‍ താമസം തുടങ്ങി.. പാലക്കാട് ജില്ലയില്‍ ആലത്തൂരിനടുത്ത് പാടൂര്‍ പുഴയോരത്താണ് നമ്മുടെ ഈ ശാന്തമായ ഇടം. ഞങ്ങള്‍ : വില്ലേജ് എന്ന് കേള്‍ക്കുമ്പോള്‍ ഒരുപാട് വീടുകളും കുടുംബങ്ങളും …
ഇക്കോവില്ലേജില്‍ ഞങ്ങള്‍ താമസം തുടങ്ങി..
സുസ്ഥിര ജീവിതത്തേയും പാരമ്പര്യ അറിവുകളുടെ പ്രാധാന്യത്തെയും ആഹ്വാനം ചെയ്യുവാനായി ശ്രീ ജിഷ്ണു തയ്യുള്ളപറമ്പില്‍ നടത്തുന്ന ഭാരത യാത്ര ആലത്തൂര്‍ കാവശേരി പാടൂര്‍ ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജില്‍ വച്ച് പാരമ്പര്യ കർഷകന്‍ ശ്രീ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. വടക്കന്‍ ജില്ലകള്‍ കടന്നു കർണാടകം വഴി ഉത്തര ഭാരത്തിലൂടെ നേപ്പാളിലും ഭൂട്ടാനിലും യാത്ര ചെയ്തു കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കന്യാകുമാരി …
സുസ്ഥിര ജീവന സന്ദേശ യാത്ര ആരംഭിച്ചു.
പ്രകൃത്യാത്മീയ വിശ്രമ വിജ്ഞാന സത്സംഗം നമസ്കാരം പ്രിയ ബന്ധുക്കളെ, 2024 ജൂലായ് 13 (രണ്ടാം ശനി) മുതല്‍ 14 ഞായര്‍ വരെ ആണ് അടുത്ത സഹവാസം നടക്കുന്നത്. ഇത്തവണ മുഖ്യ വിഷയം : കൂട്ടാകുന്നതിലൂടെ സുരക്ഷ.. നിറയെ അനുഭവങ്ങളും ബോദ്ധ്യങ്ങളും തന്നു പ്രകൃതി അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് അര്‍ഥിക്കാം. സഹവാസ പരിപാടികളെ കുറിച്ച് ഏകദേശ …