ലളിതാരോഗ്യം : പരിശീലനം

ലളിതാരോഗ്യം : പരിശീലനം

ലളിതാരോഗ്യം

● നിത്യ ജീവിതക്രമത്തില്‍ വലിയ മാറ്റം വരുത്താതെ ചെയ്യാവുന്ന പരിശീലനങ്ങള്‍.

● വീട്ടിലിരിക്കുമ്പോഴും ജോലിക്ക് പോകുമ്പോഴും ചെയ്യാവുന്നത്.

● ശരീരം ശീലങ്ങള്‍ വികാരങ്ങള്‍ മനസ്സ് അറിവ് എന്നിവയെ കോര്‍ത്തിണക്കി പ്രായോഗിക്കുന്നത്.

● ദിവസവും രാവിലെ അര മണിക്കൂറും വൈകീട്ട് അരമണിക്കൂറും മാറ്റി വയ്ക്കാനായാല്‍ ചെയ്തു തുടങ്ങാവുന്നത്.  

● എത്ര ശതമാനം ചെയ്യുന്നുവോ അത്ര തന്നെ ശതമാനം ഫലം തരുന്നത്.

● സാധാരണ ജീവിതത്തില്‍ കൊണ്ടു നടക്കാവുന്നത്.

● വ്യക്തിഗതമായ ഓണ്‍ലൈന്‍ അഭിമുഖത്തിനു അവസരം.

● പൂര്‍ണമായും ചെയ്യുന്നുവെങ്കില്‍ പുതിയ ഒരു ആരോഗ്യ വ്യക്തിത്വമായി നിങ്ങളെ മാറ്റുന്നത്.

ദൈര്‍ഘ്യം : 7  ദിവസം വീതം (ലെവല്‍ 1, 2 & 3)

മാദ്ധ്യമം : വാട്സാപ്, യൂട്യൂബ്, സൂം, വെബ്സൈറ്റ്

പഠന ഉപകരണങ്ങള്‍ : വര്‍ക്ക്ബുക്ക്, ഓഡിയോ, വീഡിയോ, റ്റെക്സ്റ്റ്, സൂം സെഷനുകള്‍, അഭിമുഖം.

ഫീസ്‌ : 850/- (ഒരു ലെവലിന്)

കോഴ്സിന്റെ ആമുഖം ഇവിടെ കാണുക

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply