ഗ്രീന്‍ പാരന്റിംഗ് & ഇക്കോ വോളന്‍റീറിംഗ് ക്യാമ്പ്

ഗ്രീന്‍ പാരന്റിംഗ് & ഇക്കോ വോളന്‍റീറിംഗ് ക്യാമ്പ്

🏕️ *ഒളിമ്പസ്സിന്റെ ഇക്കോ വില്ലേജില്‍ ഒരേ സമയം രണ്ടു ക്യാമ്പുകള്‍.* 🏕️

*1. പ്രകൃതി സേവകര്‍ക്കുള്ള സന്നദ്ധ സേവന ക്യാമ്പ്.*

*2. കുഞ്ഞുങ്ങള്‍ക്ക് ഒരു ഹരിത ജീവിത പഠന സ്കൂളിംഗ് ആഗ്രഹിക്കുന്നവര്‍ക്കുള്ള പാരന്റിംഗ് ക്യാമ്പ്.*

🔅 *വേദി :* ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജ്, പാടൂര്‍, പാലക്കാട്

🔅 *തിയതി :* ജനുവരി 26 വ്യാഴം മുതല്‍ 29 ഞായര്‍ വരെ.

🔅 *പ്രവേശനം :* മുന്‍കൂര്‍ പണം അടച്ചു രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം.

*കൂടുതല്‍ വിവരങ്ങള്‍

🔅 *രക്ഷാകർതൃത്വ ക്യാമ്പിലെ സെഷനുകൾ :* കുട്ടികളുടെ ഭാവി, ഹരിത വിദ്യാഭ്യാസം, പോസിറ്റീവ് പാരന്റിംഗ്, ഒളിമ്പസ് ഗ്രീൻ സ്കൂൾ..

🔅 *സന്നദ്ധ പ്രവർത്തക ക്യാമ്പിലെ സേവനങ്ങൾ :* പുല്ല് മുറിക്കൽ, നടുന്നതിന് മണ്ണ് ദ്വാരങ്ങൾ ഉണ്ടാക്കൽ, കമ്പോസ്റ്റിംഗ്, തട്ടുകെട്ടിയ കെട്ടിടങ്ങൾ നിർമ്മിക്കൽ & മൃഗസംരക്ഷണം.

🔅 *രണ്ടു വിഭാഗത്തിനുമുള്ള പൊതു സെഷനുകൾ :* ഛയോഗ സാധനയെക്കുറിച്ചുള്ള സെഷനുകൾ, കോർട്ടെ കാർവ്, ധ്യാനം, ആഴത്തിലുള്ള പരിസ്ഥിതിയും സുസ്ഥിരമായ ഭാവി ജീവിതവും, ഓപ്പണ്‍ സെഷന്‍.

🔅 *കൂടാതെ :* പങ്കെടുക്കുന്നവര്‍ക്ക് പെഴ്സണല്‍ (One – on – One) മെന്‍ററിംഗ്.

🔅 *ഭക്ഷണം :* 2 നേരം ശമന ഭക്ഷണം, 2 തവണ ശമന പാനീയം

🔅 *ശൌചം :* കുളി : നദിയിൽ : റ്റോയ്ലറ്റുകള്‍ :2 ഇന്ത്യന്‍, 1 യൂറോപ്യന്‍.

🔅 *താമസം :* റ്റെന്‍റുകളിൽ

🔅 *കൊണ്ടു വരേണ്ടത് :* പാരന്‍റിംഗ് പ്രോഗ്രാമിന് വരുന്ന കുടുംബങ്ങള്‍ റ്റെന്‍റുകളും

കുട്ടികള്‍ക്കു നീന്താനുള്ള സേഫ്ടി ജാക്കറ്റും കൊണ്ട് വരേണ്ടതുണ്ട്. വാങ്ങുവാനുള്ള ലിങ്കുകള്‍ ആവശ്യമുള്ളവര്‍ക്ക് തരാം.)

🔅 *ഫീസ് :* 1600/- രൂപ (8 വയസ്സില്‍ കൂടുതല്‍ ഉള്ളവര്‍ക്ക്).

🔅 *സർട്ടിഫിക്കറ്റ് :* പങ്കെടുക്കുന്നവര്‍ക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഈ പങ്കാളിത്തം ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പില്‍ പ്രവേശനത്തിനുള്ള യോഗ്യതയായി കണക്കാക്കുന്നതാണ്.

🔅 *കൂടുതല്‍ അറിയാന്‍ :* ഞങ്ങളെ വിളിക്കാം : 9497628007

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply