സമാനതയില്ലാത്ത ഒരു പരിശീലന പരിപാടി

????‍????‍????‍???? കുടുംബങ്ങള്‍ക്കുള്ള അതിജീവന പരിശീലനം നേടിയോ? ????‍????‍????‍????

ഇല്ലെങ്കില്‍ ഇപ്പോള്‍ ജോയിന്‍ ചെയ്യുക…

???? ക്യൂലൈഫ് അതിജീവന മന്ത്രം ????
14 ദിവസത്തെ അതിജീവന ഗൃഹപാഠം

????️ കൊറോണയ്ക്ക് ശേഷമുള്ള കാലം ജീവിക്കാന്‍ വേണ്ടതെല്ലാം.. ????️
???? ജൂണ്‍ 10 വ്യാഴം മുതല്‍

???? ഇന്നുതന്നെ ജോയിന്‍ ചെയ്യുക.
https://www.instamojo.com/ecovillage/14-days-survival-manthra-online-home-workout/

???? ഭയപ്പെടാതെ ഭാവിയെ നേരിടാന്‍ തയ്യാറെടുക്കുക.

???? വിശദാംശങ്ങള്‍ ????

???? ആദ്യ ലോക്ഡൌണിനു ശേഷം 700 ലധികം പേര്‍ നേടിയ പരിശീലനം.

???? കേട്ടറിഞ്ഞും കണ്ടറിഞ്ഞും അല്ലാതെ കൊണ്ടറിഞ്ഞ്‌ പഠിക്കുവാന്‍ രണ്ടാഴ്ചത്തെ ഗൃഹപാഠം പരിശീലനം.

???? ആരോഗ്യം, ഭക്ഷണം, കൃഷി, വിദ്യാഭ്യാസം, സമ്പത്ത്, സമാധാനം, സന്തോഷം എന്നിവയില്‍ സ്വാശ്രയത്വം നേടുവാന്‍ വീടുകളില്‍ ചെയ്യാവുന്ന പ്രായോഗിക പരിശീലനങ്ങള്‍.

???? വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും പങ്കെടുക്കാം.

???? കേട്ടിരിക്കലല്ല പ്രായോഗിക പരിശീലനം എന്ന് ബോദ്ധ്യമുള്ളവരും സ്വയം പരിശീലിക്കാന്‍ സന്നദ്ധത ഉള്ളവരും മാത്രം പങ്കെടുത്താല്‍ മതിയാകും.

???? ഗൌരവതരമായ പങ്കാളിത്തവും ഫലവും ലക്ഷ്യമാക്കുന്നതിനാല്‍ ഇത് വരെ നല്‍കിയിരുന്ന സൌജന്യ രജിസ്ട്രേഷന്‍ ഇനി ഉണ്ടാകില്ല.

???? രജിസ്ട്രേഷന്‍ ഫീസ് : 1000/- രൂപ മാത്രം. (ഒരു വ്യക്തി / കുടുംബ / കൂട്ടായ്മ രജിസ്ട്രേഷന്)

???? ബാക്കി ഫീസ് (14,000/- രൂപ) കോഴ്സ് കഴിഞ്ഞു അവനവനു ലഭിക്കുന്ന ഫലം അനുസരിച്ച് പണവും മനസ്സും ഉണ്ടെങ്കില്‍ നല്‍കാം.

???? പരിശീലനം നല്‍കുന്നത് ഗ്രീന്‍ക്രോസ് ഇക്കോവില്ലേജ് ഫാക്വല്‍റ്റി അംഗങ്ങള്‍

???? ജൂണ്‍ 5-ലെ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂണ്‍ 10 വ്യാഴം വൈകീട്ട് സൂം വെബിനാറോടെ ആരംഭിക്കുന്നു.

???? ഇത് ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് – നായുള്ള ധന – മാനവ വിഭവങ്ങള്‍ കണ്ടെത്തുന്നതിനായും ഇക്കോ വില്ലേജ് എഡ്യൂക്കേഷന്‍ പ്രോഗ്രാം -ന്റെ ഭാഗമായും സംഘടിപ്പിക്കുന്നത്.

???? കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം : 9497 628 006

???? മുന്‍ പഠിതാക്കളുടെ അനുഭവങ്ങള്‍ കേള്‍ക്കാം.
https://u.nu/testimonials

???? ഗുണകരമാകുമെന്നുള്ള വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഗ്രൂപ്പുകള്‍ക്കും ഷെയര്‍ ചെയ്യുമല്ലേ? അവരും അതിജീവിക്കാന്‍ പഠിക്കട്ടെ.

???? ഇന്ന് തന്നെ ജോയിന്‍ ചെയ്യുക, സ്വാഗതം!!!

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply