വോളന്‍റീറിംഗ് പരിപാടിയുടെ സമയക്രമം

വോളന്‍റീറിംഗ് പരിപാടിയുടെ സമയക്രമം

ഒന്നാം ദിവസം

10:30 രജിസ്ട്രേഷൻ
11:00 പരിസരത്തെ അനുഭവിക്കല്‍
11:30 ബ്രഞ്ച് (പ്രഭാത ഭക്ഷണവും മദ്ധ്യാഹ്ന ഭക്ഷണവും ചേര്‍ന്ന പൂര്‍വാഹ്ന ഭക്ഷണം.)
12:00 ആമുഖം
12:30 കോർട്ടെ-കാർവ്
01:30 ചർച്ചാ സമയം :
           “സുസ്ഥിരതയുടെ വെല്ലുവിളികളും പരിഹാരങ്ങളും എന്തൊക്കെയാണ്?”
02:30 സുസ്ഥിരത സെഷൻ സമയം
03:30 ജ്യൂസ്
03:45 സന്നദ്ധസേവനം
05:30 നദിയില്‍ കുളി സമയം
06:00 സായാഹ്ന സാധന
06:30 അത്താഴം
07:00 കമ്മ്യൂണിറ്റി സെഷൻ സമയം
08:00 വ്യക്തതകളും വിലയിരുത്തലും
09:30 നിശബ്ദത (വ്യക്തിഗത സമയം)
09:45 മഹാ മൌനം

 

 

രണ്ടാം ദിവസം    
06:15 മോർണിംഗ് റോൾ കോൾ
06:25 ഛയോഗ സാധന
07:00 സുഭാഷിതം
07:15 ധ്യാനം
07:25 നിരുപണം
07:30 പ്രഭാത പാനീയം
07:45 ആത്മീയ സെഷൻ സമയം : ഡീപ് ഇക്കോളജി
08:30 പരിസരം ക്രമീകരിക്കല്‍
09:30 സന്നദ്ധസേവനം
11:30 ബ്രഞ്ച്
12:00 വിശ്രമം
12:30 കോർട്ടെ-കാർവ്
01:30 ചർച്ചകൾ: നമുക്ക് എത്ര മിനിമല്‍ ആകാന്‍ കഴിയും? 
02:30 സുസ്ഥിരത സെഷൻ സമയം : മിനിമലിസം : എന്ത് എന്തിനു എങ്ങനെ?
03:30 ജ്യൂസ്
03:45 സന്നദ്ധസേവനം
05:30 നദിയില്‍ കുളി സമയം
06:00 സായാഹ്ന സാധന
06:30 അത്താഴം
07:00 കമ്മ്യൂണിറ്റി സെഷൻ സമയം : കുട്ടികളുടെ ഗെയിമുകള്‍.
08:00 വ്യക്തതകളും വിലയിരുത്തലും
09:30 നിശബ്ദത (വ്യക്തിഗത സമയം)
09:45 മഹാ മൌനം

 

 

മൂന്നാം ദിവസം    
06:15 മോർണിംഗ് റോൾ കോൾ
06:25 ഛയോഗ സാധന
07:00 സുഭാഷിതം
07:15 ധ്യാനം
07:25 നിരുപണം
07:30 പ്രഭാത പാനീയം
07:45 ആത്മീയ സെഷൻ സമയം : പ്രകൃതി ആത്മീയത
08:30 പരിസരം ക്രമീകരിക്കല്‍
09:30 സന്നദ്ധസേവനം
11:30 ബ്രഞ്ച്
12:00 വിശ്രമം
12:30 കോർട്ടെ-കാർവ്
01:30 ചർച്ചകൾ: നമ്മുടെ മാറ്റത്തിന്റെ ആവശ്യകതയും വഴിയും സാദ്ധ്യതയും പരിമിതിയും എന്തെല്ലാമാണ് ? 
02:30 സുസ്ഥിരത സെഷൻ സമയം : PSP : മാറ്റത്തിന്റെ കല
03:30 ജ്യൂസ്
03:45 സന്നദ്ധസേവനം
05:30 നദിയില്‍ കുളി സമയം
06:00 സായാഹ്ന സാധന
06:30 അത്താഴം
07:00 കമ്മ്യൂണിറ്റി സെഷൻ സമയം : കലാപരിപാടികള്‍.
08:00 വ്യക്തതകളും വിലയിരുത്തലും
09:30 നിശബ്ദത (വ്യക്തിഗത സമയം)
09:45 മഹാ മൌനം

 

നാലാം ദിവസം

06:15 മോർണിംഗ് റോൾ കോൾ
06:25 ചയോഗ സാധന
07:00 സുഭാഷിതം
07:15 ധ്യാനം
07:25 നിരുപണം
07:30 പ്രഭാത പാനീയം
07:45 ആത്മീയ സെഷൻ സമയം : ഏകീ മാനസ്സത്തിന്‍റെ ആവശ്യകത
08:30 പരിസരം ക്രമീകരിക്കല്‍
09:30 സന്നദ്ധസേവനം
11:30 ബ്രഞ്ച്
12:00 വിലയിരുത്തലുകൾ
12:30 പ്രഖ്യാപനങ്ങൾ
01:30 സർട്ടിഫിക്കേഷൻ
02:30 ഉപസംഹാരം
03:30 ജ്യൂസ്

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply