കേരള നവോത്ഥാന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ ചരിത്രത്തിൽ അർഹമായ രീതിയിൽ രേഖപ്പെടുത്തപ്പെടാത്തതുമായ വ്യക്തിത്വമാണ് തൈക്കാട് അയ്യാവു സ്വാമികൾ (1833–1909). ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി തുടങ്ങി കേരളത്തെ മാറ്റിവരച്ച മഹാപ്രതിഭകളുടെ ഗുരുവായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് തിരുവനന്തപുരത്ത് റെസിഡൻസി സൂപ്രണ്ടായി ജോലി ചെയ്തിരുന്ന അദ്ദേഹം, യോഗി എന്ന …

തൈക്കാട് അയ്യാവു സ്വാമികൾ: കേരള നവോത്ഥാനത്തിന്റെ നിശബ്ദ ഗുരു Read more »

നവഗോത്ര സമൂഹത്തിലെ പഠിതാവും അഭ്യുദയാകാംക്ഷിയും സഹവാസിയും ആയിരുന്ന ബിഷപ്‌ ഡൈജു സക്കറിയ അന്തരിച്ചു. 8-11-2025 ശനിയാഴ്ച തിരുവല്ലയില്‍ വച്ചാണ് അന്ത്യം. ഒളിമ്പസ്സിനെ കൂടുതലായും കേന്ദ്രീകരിച്ചു കൊണ്ടുള്ള ഇക്കോ സ്പിരിച്വല്‍ ഗവേഷണത്തിനാണ് അദ്ദേഹത്തിനു ഡോക്റ്ററേറ്റ് ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ സാറയും ജോഷ്വയും കുട്ടികളുടെ ഭൂമിയിലെ സജീവ അംഗങ്ങള്‍ ആണ്. അദ്ദേഹത്തിന്റെ ചരമത്തില്‍ ഈ …

ബിഷപ്‌ ഡൈജു സക്കറിയ അന്തരിച്ചു. Read more »

പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ (76) അന്തരിച്ചു.  കല്ലൂർ ബാലൻ എന്ന പ്രകൃതിസ്നേഹിയുടെ നിര്യാണം വലിയൊരു നഷ്ടമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം അർപ്പിച്ച ഈ മഹാനുഭാവൻ 25 ലക്ഷത്തിലധികം മരത്തൈകൾ നട്ടുപിടിപ്പിക്കുകയും 100 ഏക്കറിലധികം തരിശുഭൂമിയെ പച്ചപ്പിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകാൻ ശ്രമിച്ചിരുന്ന ഈ മണ്ണിന്റെ മകൻ നമ്മുടെ …

കല്ലൂര്‍ ബാലന്‍ അന്തരിച്ചു Read more »

ഒളിമ്പസ് നവഗോത്ര സമൂഹം അംഗം ഹരികുമാറിന്റെ പിതാവ് ശ്രീ. സുരേന്ദ്രൻ പിള്ള (79 വയസ്സ്, കുന്നുവിള വീട് ആയൂർ, കൊല്ലം) ഇന്ന് വെളുപ്പിന് 12:10 മണിക്ക് നിര്യാതനായി. പ്രാര്‍ഥനകള്‍..

ആദരാഞ്ജലികള്‍ ഒളിമ്പസ്സിന്റെ ദീര്‍ഘകാല ബന്ധുവായ ശ്രീ അരുണ്‍ ജയപാലന്‍ ഇന്ന് (11-09-2024) രാവിലെ കോയമ്പത്തൂര് വച്ച് നിര്യാതനായി. സംസ്കാരം നാളെ.

ഒളിമ്പസ്സിന്റെ സഹയാത്രികന്‍ ശ്രീ ആല്‍ബര്‍ട്ടിന്റെ മാതാവ് ശ്രീമതി. ലാലി യോഹന്നാന്‍ വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് 05-08-2024 ന് കോട്ടയത്ത് അന്തരിച്ചു. സംസ്കാരം 08-08-2024 ന് ആലപ്പുഴ ചെങ്ങന്നൂര്‍ കുഴുവല്ലൂര്‍  St. Andrew’s CSI Church സെമിത്തേരിയില്‍ വച്ച് നടക്കും. അമ്മയുടെ വിയോഗത്തില്‍ നവഗോത്ര സമൂഹം അഗാഡമായ ദുഃഖം രേഖപ്പെടുത്തുന്നു. വിലാസം : Alpha Bhavan, …

ശ്രീമതി. ലാലി യോഹന്നാന്‍ അന്തരിച്ചു Read more »

2024 ജൂലായ്‌ സഹവാസത്തിന്‍റെ സമയ ക്രമം ഒന്നാം ദിവസം ശനി 09:30  – 11:00  :  റിപ്പോര്‍ട്ടിംഗ്, രജിസ്ട്രേഷന്‍, 10:00  – 11:00  : കോര്‍ട്ടേകാര്‍വ് – ബാറ്റണ്‍ പ്രാക്ടീസ്, 11:00  – 12:00  :  ബ്രഞ്ച്, വിശ്രമം, 12:00  – 12:15  :  ഗാതെറിംഗ്, 12:15  – 12:30  :  സ്വാഗതം, 12:30  – …

2 ദിന സഹവാസത്തിന്റെ കാര്യ പരിപാടി Read more »

സയന്‍സിന്റെ ചരിത്രം. അറിവ് എന്ന് അര്‍ഥം വരുന്ന സയന്റിയ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുമാണ് സയന്‍സ് എന്ന പദം ഉണ്ടായിട്ടുള്ളത്. ലോകവുമായുള്ള ഇടപെടലിന്റെ അളവിനനുസരിച്ച് ഉരുത്തിരിയുന്ന അനുഭവത്തിന്റെയും ബോദ്ധ്യത്തിന്റെയും ഭാഗമായി മനുഷ്യന്റെ പൊതു ബോധത്തില്‍ അഥവാ സമൂഹ ബോധത്തില്‍ ഉരുത്തിരിഞ്ഞു നില്‍ക്കുന്ന അറിവ് ആണ് സയന്‍സ്. ഇടപെടല്‍ കൂടുന്തോറും ഈ അറിവ് വലിപ്പം വയ്ക്കും. വില്ല്യം …

ശാസ്ത്രത്തിന്റെ നഗ്ന ശരീരം Read more »

നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നുവോ? പ്രകൃതിയെ ആദരിക്കുന്നുവോ? നിലനില്പിനെ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഇന്നത്തെ ലോക പ്രാദേശീകരണ ദിനം മുതല്‍ ലോക്കലാകുക.. 🌿 ജീവിതത്തെ പാദേശികമാക്കാം.. 🌿 ലോക പ്രാദേശീകരണ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന സൂം വെബിനാര്‍ ▪️ സമയം : ജൂണ്‍ 21 രാത്രി 7:30 ▪️ പങ്കെടുക്കുന്നവര്‍ : പൊന്നി ഒളിമ്പാ, വര്‍ഗീസ്‌ മാത്യു, സന്തോഷ്‌ …

ലോക പ്രാദേശീകരണ ദിനം : 2024 Read more »

പ്രാരംഭം നാല് ദശകം മുമ്പ് (1981ല്‍) കുട്ടികളുടെ ശാസ്ത്ര പരിസ്ഥിതി കൂട്ടായ്മയായി ആരംഭിച്ച പാലക്കാട് തത്തമംഗലത്തുള്ള ഒളിമ്പസ് ആണ് ഈ ഹരിത വിദ്യാലയത്തിന്റെ അടിസ്ഥാനം. ഈ കഴിഞ്ഞ നാല്പതു വര്‍ഷങ്ങളില്‍  ഒളിമ്പസ്സിന്റെ കുട്ടിക്കൂട്ടങ്ങളിലൂടെയും സ്കൂള്‍ നേച്ചര്‍ ക്ലബ്ബുകള്‍ വഴിയും നാം നടത്തിയ ഇടപെടലുകളുടെ പിന്‍ വെളിച്ചത്തില്‍ നിന്നുമാണ് ഇപ്പോള്‍ നാം ഈ ഹരിത പാഠശാലയ്ക്ക്  രൂപം …

കുട്ടികളുടെ ഭൂമി – ഹരിത വിദ്യാലയം Read more »