മഴയിലും പുഴയിലും വെള്ളം തന്നെ. എന്ന് വച്ച് ഇവ രണ്ടും ഒന്നല്ല. മഴയായും പുഴയായ്, പ്രകടമാകുന്നത്, രണ്ടു തരം പ്രതിഭാസങ്ങള്‍ കൊണ്ടാണ്. ഇത്തരം പ്രതിഭാസങ്ങളുടെ ഒരു ഭീമാകാര ആകെത്തുകയാണ് പ്രകൃതി പ്രതിഭാസം. അവയെ പ്രകൃതി നിയമങ്ങള്‍ എന്നും വിളിക്കാം. പ്രകൃതി നിയമങ്ങളെ നേരാം വിധം നിര്‍വഹിക്കാന്‍, നാം ബാദ്ധ്യസ്ഥരാണ്‌.  (അതാണ്‌ നമ്മുടെ ധര്‍മം) ധര്‍മങ്ങളെ  പാലിച്ചില്ലെങ്കില്‍ പ്രപഞ്ചത്തിന്റെ വലിയ …

പ്രകൃതിയോടു സുതാര്യമാകുക Read more »

പാറുക്കുട്ടിയമ്മ പാറു …ചോദ്യം കാശ് വേണോ ? അവസാനം സന്യാസം പടിക്കാന്‍ പോയതുപോലെയാവുമോ /…. പെമ്പിളേരൊക്കെ വന്നാ പ്രശ്നാവുമോ?  ഉത്തരം :കാശ് വേണ്ട പാറുക്കുട്ടിയമ്മേ. (ഫേക്ക് നേം ആണെങ്കിലും വിളിക്കാനൊരു സുഖം. ഒരു അമ്മച്ചിത്തം ഉള്ള പേര്. ഓരോ വിളിയും ഗുരുത്വം തരും. നന്ദി). നാട്ടു നടപ്പുള്ള വഴിയല്ല ഇത്.. ആദ്യം തലയ്ക്കകവും, മൂക്കിനു പിറകും ശുചിയാക്കണം. (അകം ലോകം) പിന്നീട് പുറം …

ഒളിമ്പസ്സിനോടുള്ള ചോദ്യോത്തരി Read more »

പ്രപഞ്ച സന്ധാരണത്തിനു  നിയതമായ നിയമങ്ങള്‍ ഉണ്ട്. അതില്‍  ഒതുങ്ങുന്നതാണ് , മനുഷ്യനും അവന്റെ യുക്തിയും. യുക്തി വിചാരം കേവല വര്‍ത്തമാന സ്ഥിതികളെയും യൌക്തിക സ്മൃതികളെയും   ഊന്നുമ്പോള്‍,  യുക്തി ബോധം സമഗ്രമായ കാല / വസ്തു / വസ്തുതാ ബോധത്തില്‍ ഊന്നുന്നു. യുക്തി വിചാരവും യുക്തി ബോധവും, പ്രപഞ്ച സംവിധാനത്തിന് അധീനം തന്നെ.  അവയിലേതു വേണമെന്ന്, ഓരോ വ്യക്തിയും …

ഒളിമ്പസ് പഠിക്കാന്‍ ക്ഷണിക്കുന്നതു എന്തുകൊണ്ട്? Read more »

Ratheesh Krishna asked   <<<നിങ്ങള്‍ എന്തിന്‍റെ പ്രചാരകരാണ്? വിശദമായ വിവരണം മലയാളത്തില്‍ താഴെകൊടുക്കുക. സംഘടന,നേതൃത്വം,വ്യക്തികള്‍   ഇന്നലെ ആവശ്യപ്പെട്ടിട്ടും വിശദാംശങ്ങള്‍ നല്‍കിയില്ല വ്യക്തമായ മറുപടി അതിഭാവുകത്വമില്ലാതെ തരുമെന്ന് ആശിക്കുന്നു>>>   answer താങ്കള്‍ ഉദ്ദേശിച്ച, “അതിഭാവുകത്വം ഇല്ലാതെ” എങ്ങനെ പറയാം  എന്നറിയില്ല. എങ്കിലും ശ്രമിക്കാം. ഞങ്ങള്‍ക്ക് ഒളിമ്പസ് എന്നാല്‍ പ്രാപഞ്ചിക  ഐച്ഛികത അഥവാ പ്രപഞ്ചത്തിന്റെ …

ഒളിമ്പസ്സിന്റെ ഔദ്യോകിക ആധികാരികത Read more »

വഴിയിലൂടെ നടന്നു പോകുമ്പോള്‍ പരിചിതരെയോ  അപരിചിതരെയോ  നിങ്ങള്‍ കാണുന്നുവെങ്കില്‍, സാധാരണയായി എന്താണ് ചിന്തിക്കാറു? ഭൂരിഭാഗം പേരും, കണ്ണില്‍ തടയുന്നവരെ ഒന്ന് നൈമഷികമായി വിലയിരുത്തും. തന്റെ നിലവാരത്തിന്റെ / കാഴ്ചപ്പാടിന്റെ ചട്ടത്തില്‍ ഒതുങ്ങാത്തതിനെ  പലരും അംഗീകരിക്കാതെ തള്ളിക്കളയും. വെറുപ്പ്‌, അവജ്ഞ, പുച്ഛം, ഭയം, അസൂയ, സംശയം, പരിഹാസം, കോപം, പിരിമുറുക്കം, അസഹിഷ്ണുത, അവഗണന തുടങ്ങിയ വികാരങ്ങളുടെ കാച്ചിക്കുറുക്കിയ ഒന്ന്, ഉള്ളിലൂടെ …

മറ്റുള്ളവരെ കാണുമ്പോള്‍ നിങ്ങള്‍ എന്താണ് ചിന്തിക്കുക? Read more »

ജാതി എന്നാല്‍ വിഭാഗം എന്നാണു ഭാഷാര്‍ത്ഥം. പ്രകൃതിയുടെ ബൈഫര്‍ക്കെഷന്‍ മൂലം വൈവിദ്ധ്യവല്‍കരിക്കപ്പെടുന്ന കോടാനുകോടി വര്‍ഗങ്ങള്‍ പോലെ തന്നെ ഇതും. ജാതി പരിണമിച്ചു ഉണ്ടായതാണ്. അതൊരു സാമൂഹ്യ  യാഥാര്ത്യമാണ്. ജനിതക കോടുകളില്‍ വരെ പടര്‍ന്നിരിക്കുന്ന ജാതി സ്വഭാവത്തെ കണ്ണുമടച്ചു ഇരുട്ടാക്കാന്‍ കഴിയില്ല. മതങ്ങള്‍ ഒരു കാലഘട്ടത്തിലെ ഒരു പൊതു സമൂഹത്തിന്റെ ജീവിത പശ്ചാത്തല സംസ്കാരമാണ്. ദൈവത്തെ അംഗീകരിക്കുന്നതും, അംഗീകരിക്കാത്തതും …

ജാതി-ജാതീയത-മതം-മതപരത Read more »

ഒളിമ്പസിനെ അതിന്റെ പ്രചാരകരില്‍ നിന്നും നേരിട്ട് പഠിക്കുകയും അത് പരിശീലിക്കുകയും ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ക്ക്  വേണ്ടി, ഒളിമ്പസ് നടത്തി വരാറുള്ള ചതുര്‍ദിന ഗുരുകുല പഠനം ആണ് പ്ലീനം.   ഒളിമ്പസ് എന്ന ഇക്കൊസഫിക്കള്‍ ദര്‍ശനത്തെ ആധാരമാക്കി, പ്രപഞ്ചം, ദ്രവ്യം, ശരീരം, ജീവന്‍, ജീവിതം, ആരോഗ്യം, മനസ്സ്, യുക്തി, ബുദ്ധി , ശാസ്ത്രം, ആധികാരികത, സമൂഹം, ആത്മീയത, സുസ്ഥിരത, …

ഒളിമ്പസ് പ്രവേശക പ്ലീനം Read more »

അനാദി കാലം മുതല്‍ പൂക്കളെ സമ്മാനമായും അലങ്കാര വസ്തുവായും കരുതിപ്പോരുന്നു. പൂക്കള്‍ ആകര്‍ഷണീയം തന്നെ. എന്നാല്‍ അവയെ ചെടിയുടെ ഗര്‍ഭ പാത്രങ്ങളായി മനസ്സിലാക്കിയാല്‍ അവ സുന്ദരികളായി ചെടികളില്‍ തന്നെ നില്‍ക്കട്ടെ എന്ന് തോന്നും. ഭക്ഷണത്തിനും അപ്പുറം പൂക്കളെ വേട്ടയാടുന്ന നമ്മളാണ് സ്വന്തം ചാരിത്ര്യത്തെ പറ്റിയും പീധനങ്ങളെ പറ്റിയും വാ തോരാതെ സംസാരിക്കുന്നത്. നമുക്കാ രീതിയൊന്നു മാറ്റിയാലോ? …

പൂക്കള്‍ ചെടിയില്‍ നില്‍ക്കട്ടെ Read more »

പ്രപഞ്ചം ചലനാത്മകമാണ്. സ്ഥിത  സ്വഭാവം അല്ലാതെ മറ്റൊന്നും സ്ഥിതമല്ല.  ഒപ്പം പ്രപഞ്ചം ഒരു നിരന്തര വികാസത്തിലാണ്. വികാസം സംഭവിക്കുക ഒരു വ്യവസ്ഥയുടെ  ജീവച്ചക്രത്തിന്റെ ചാക്രിക സ്വഭാവം സുഗമാവസ്ഥയില്‍ എത്തുമ്പോഴാണ്. ഇത്തരമൊരു സുഗമാവസ്ഥയില്‍ ഭ്രമണ വേഗം കൂടും. അഭികേന്ദ്ര ബലം (ഗുരുത്വം) കുറവുള്ള വ്യവസ്ഥാ ഘടകങ്ങള്‍ ഭ്രമണ ചക്രത്തിന്റെ പരിധിക്കപ്പുരതെക്ക്  കടക്കാനുള്ള രക്ഷാ പ്രവേഗം കൈവരിക്കും.   …

സമഗ്ര വീക്ഷണം / ബാന്ധവം Read more »

ജ്ഞാനമെന്നത് ഒന്നിന്റെ ആശയപരമോ വസ്തുതാ പരമോ ആയ സ്ഥിതിയോടു ഉള്ള, സത്തയുടെ ഏകാതാനാവസ്തയാണ്.   ജ്ഞാനം സ്ഥിതികമായി അഞ്ചു വിധം ഭൌതികം.(Physical) കൈകാര്യ പരം (Handled) കൈകാര്യ സങ്കല്പ പരം (Handled-imagined) സങ്കല്പ പരം (Imagined) പ്രേരണാ പരം (Persuaded)   ജ്ഞാനം  കാലാനുബന്ധിതമായി രണ്ടു തരം. ക്ഷണികം. (Momentary) സ്ഥിതം. (Static) ക്ഷണികമായ ഏകതാനതയെ  ലയം (Mergence) …

അറിയലിന്റെ ശാസ്ത്രം Read more »