ഒളിമ്പസ് കാമ്പസ്സിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗിനായി  ഒളിമ്പസ്സിന്റെ വീട് വിൽക്കുന്നു എന്നറിഞ്ഞു അതിനോട് വിയോജിക്കയും, മറ്റു  മാർഗങ്ങൾ നിർദ്ദേശിക്കയും ചെയ്ത എല്ലാവർക്കും നന്ദി.. ഒളിമ്പസ്സിനെ പ്രകീർത്തിക്കുകയും, സ്വന്തം പ്രശ്ന പരിഹാരങ്ങൾക്ക് അടിക്കടി ഒളിമ്പസ്സിലേക്ക്  വിളിക്കയും / വരികയും  ചെയ്യുന്ന പലരും, ഒളിമ്പസ്സിന്റെ വീട് വില്പനയോടു പലതരത്തിൽ  പ്രതികരിച്ചത് രസകരമായി തോന്നി. ചിലർ ഗൌരവമായി തന്നെ …

ഒളിമ്പസ് കാമ്പസ്സിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗ് : നിർദ്ദേശങ്ങളുടെ സംക്ഷിപ്തം Read more »

  നിമുകി പൂർണമായും മലിനീകരണ രഹിത സെർവറുകളിലേക്ക്  മാറിക്കഴിഞ്ഞ വിവരം നിങ്ങളെ അറിയിക്കട്ടെ.   പൂർണമായും മലിനീകരണ രഹിത ഡാറ്റ സെന്ററുകൾ.    നിമുകിയുടെ സെർവറുകൾ പൂർണമായും കാറ്റിൽ നിന്നും ഉള്ള വൈദ്യുതിയെ ആശ്രയിക്കുന്നു. ഗുണങ്ങൾ : പെട്രോളിയം ഉത്പന്നങ്ങൾ കത്തിച്ചു കൊണ്ടുള്ള പുക മൂലമോ, ആണവ റിയാക്റ്റർ മൂലമോ ഉള്ള  മലിനീകരണം ഉണ്ടാകില്ല. ഡാമുകളോ, …

നിമുകി മലിനീകരണ രഹിത സെർവറുകളിലേക്ക് Read more »

ആമുഖം  പാരിസ്ഥിതികമായ അപചയങ്ങൾ കാർന്നു കൊണ്ടിരിക്കുന്ന  ഒരു അപകടകരമായ കാലഘട്ടത്തിലൂടെ നാം കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് . ഇത്തരുണത്തിൽ  ഗവണ്മെന്റും   സന്നദ്ധ സ്ഥാപനങ്ങളും സാമൂഹ്യപ്രവർത്തകരും മാത്രമല്ല, പൊതു സമൂഹവും, ഓരോ വ്യക്തി തന്നെയും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വ്യവസ്ഥാപിതമായ സാമൂഹിക വീക്ഷണങ്ങൾ കൊണ്ടോ, പരിമിതമായ ശാസ്ത്ര ബോധം കൊണ്ടോ അപക്വമായ സമഗ്രമല്ലാത്ത പ്രായോഗികത കൊണ്ടോ ഈ പ്രതിസന്ധികൾക്ക് …

ജീവശരീരം Read more »

വേനൽ  ഭക്ഷണം  ജൈവമായാൽ, വേനലിനെ ചെറുക്കാൻ ശരീരത്തിനാകും. പാചകം ചെയ്ത ഭക്ഷണത്തിന്റെ ശതമാനം എത്രകണ്ട് കുറയുന്നോ അത്രയും സുഖകരവും ആരോഗ്യകരവുമാകും വേനൽ ജീവനം.  ഇത് പല രീതിയിൽ സാധിക്കാം. ഒളിമ്പസ്സിൽ വർഷങ്ങളായി തുടരുന്ന ഒരു വേനൽ ഭക്ഷണ രീതി ഇതാ (ഓർമയിൽ വന്നവ കുറിക്കുന്നു).. പാചകം ചെയ്യാതെ കഴിക്കാവുന്നവ  ഫലങ്ങൾ :: ചക്ക, മാങ്ങ, സീതപ്പഴം, …

വേനലിനെ ജയിക്കാൻ ചില ഒളിമ്പസ് ഭക്ഷണ വഴികൾ Read more »

ഒരു വ്യവസ്ഥ (അത് വസ്തുവോ, വസ്തുതയോ, ജീവിയോ, സംവിധാനമോ ആകട്ടെ) അതിന്റെ അടിസ്ഥാന സ്വഭാവവും വ്യക്തിത്വവും നഷ്ട്ടപ്പെടുത്താതെ, പരിണമിച്ചു കൊണ്ടോ, പരമ്പരയിലൂടെയോ തുടര്‍ന്ന് പോകുന്ന അവസ്ഥയെ, അതിന്റെ സുസ്ഥിരത എന്ന് പറയാം.   ആരോഗ്യമുള്ള ഒരു വ്യവസ്ഥ സ്വാഭാവികമായി അതിന്റെ സുസ്ഥിതിയെ നില നിര്‍ത്തുന്ന അവസ്ഥയാണ് സ്വാഭാവിക സുസ്ഥിരത. അതില്ലാതെ പോയാല്‍ അസുസ്ഥിരത തന്നെ. അപഘടനകള്‍, …

സുസ്ഥിരത Read more »

  ഇപ്പോഴും എപ്പോഴും ഞാന്‍ നിന്നോട് പറയുന്നു,  നിന്നെ കേള്‍ക്കുന്നു, നിനക്ക് നല്‍കുന്നു..   എന്നോട് മിണ്ടുവാന്‍ നീ നിന്റെ വാക്കിനെ ദൂരെയെറിയുക, എന്നെ നീ കേള്‍ക്കുവാന്‍ നിന്റെ ഒച്ചയെ ദൂരെയെറിയുക, എന്നെ നീ കാണുവാന്‍ നിന്റെ കണ്ണടകള്‍ ദൂരെയെറിയുക, എന്നെ രസിക്കുവാന്‍ നിന്റെ അങ്കികള്‍ ദൂരെയെറിയുക, എന്നെ മണക്കുവാന്‍ നിന്‍ പനിനീരുകള്‍ ദൂരെയെറിയുക, എന്നെയറിയുവാന്‍ …

ഗയ്യ പറയുന്നു Read more »

വൈകി വരുന്നവര്‍ പാലിക്കേണ്ടുന്നത്.     ഈ പരിപാടി ആരംഭിക്കുന്നത് 9:30 നു ആണ്. ആ സമയം കഴിഞ്ഞിരിക്കുന്നു. സമയ കൃത്യത  പാലിക്കുക എന്നത് ഒരു കലയാണ്‌. അത് പാലിക്കപ്പെടേണ്ടത് ഈ പരിപാടിയുടെ ഒരു പ്രസക്ത ലക്ഷ്യവും ആണ്. അത് കൊണ്ട് തന്നെ വൈകിയെത്തുന്നതും, പോകുന്നതും, ശ്രദ്ധിച്ചു അധിക പരിശീലനം സിദ്ധിക്കേണ്ട കാര്യമാണെന്ന് നാം കരുതേണ്ടതുണ്ട്. …

വൈകി വരുന്നവര്‍ പാലിക്കേണ്ടുന്നത് Read more »

  പാലക്കാട്‌ ജില്ലയിലെ ചിറ്റൂരുള്ള വിളയോടി സദ്‌ഗുരു യോഗാശ്രമത്തിലെ സദ്‌ഗുരു മണി അവര്‍കളുടെ പ്രഭാഷണങ്ങളെ ആധാരമാക്കി 1989 ല്‍ തത്തമംഗലത്തെ വാഗ്മീനാട്യകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച എകാങ്കമാണ്‌ മോക്ഷപര്‍വ്വം. 1990ല്‍, ഈ ഏകാങ്കം ഒരു ലഘു പുസ്‌തകമാക്കി അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചു. ഈ ഏകാങ്കത്തിലെ കഥാപാത്രങ്ങള്‍ നമ്മോടു പറയുന്ന കഥാ തന്തു, ഇന്നും, എന്നും മനുഷ്യ കുലത്തില്‍ പ്രസക്തമാണ്‌. …

മോക്ഷപര്‍വ്വം Read more »

ഒളിമ്പസ്സിന്റെ ബന്ധുക്കളോട്..   ഇവിടെ കയ്യിലുള്ള പണം മുഴുവനും കഴിഞ്ഞു.   Share your 2 days income to the Green Society through Olympuss     നീണ്ട പത്തു കൊല്ലത്തിനു ശേഷം പൊതു   പരിപാടികള്‍  ആരംഭിക്കുമ്പോള്‍, നമ്മുടെ കയ്യില്‍, പുതിയ പരിശീലന രീതികളും, പാഠ്യ പദ്ധതിയും, മുറകളും, മാത്രമല്ലാതെ  ആള്‍ …

നൂറു രൂപയെങ്കില്‍ നൂറു രൂപ അയയ്ക്കുക Read more »

ഗുരുദാസ് ചോദിക്കുന്നു  ഈ ഗുരുകുലം എന്നത് എന്താണ് ?  എങ്ങനെയാണു താങ്കള്‍ താങ്കളുടെ ഒത്തു കൂടലുകളെ സ്വയം ഗുരുകുലം എന്ന് വിശേഷിപ്പിയ്ക്കുന്നത് ?  ഗുരുകുലം എന്ന മഹാ പ്രസ്ഥാനത്തെ താങ്കള്‍ എങ്ങനെയാണു സ്വയം മേലങ്കിയായി അണിഞ്ഞത് ?   നന്ദി ഗുരുദാസ് ..തര്‍ക്കത്തിന്റെ ഒരു ധ്വനി ഉണ്ടെങ്കിലും, ഈ ചോദ്യം ചിലത് പറയാന്‍ അവസരം തരുന്നു എന്നതിനാല്‍ …

ഗുരുത്വം, ഗുരു, ഗുരുകുലം Read more »