പ്രകൃതി സ്‌നേഹികളായ യുവതീ യുവാക്കളെ നേരിട്ട് തെരഞ്ഞെടുക്കുന്നു.     പരിസ്ഥിതി യുവ വര്‍ഷാചരണത്തിന്റെ ഭാഗമായി, പ്രകൃതി  പരിസ്ഥിതി വിജ്ഞാനത്തില്‍ ഊന്നിയ മൂല്യബോധവും, മാനെജുമെന്റ്  നേതൃത്വ ശേഷികളും ഗുണങ്ങളും നിറഞ്ഞ യുവതീ യുവാക്കളെ പ്രകൃതി കേന്ദ്രിത തൊഴില്‍ പദ്ധതികളിലേക്ക് കാമ്പസ്സുകളില്‍ നിന്നും നേരിട്ട്  തെരഞ്ഞെടുക്കുന്നു.  പരിസ്ഥിതി ഗവേഷണ പ്രചാരണ സ്ഥാപനമായ ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ ഇന്ത്യയാണ് പ്രസ്തുത …

പരിസ്ഥിതി സൌഹാര്‍ദ്ദ തൊഴിലുകളിലേക്ക് Read more »

ബന്ധുക്കളെ,     അങ്ങിനെ ഒളിമ്പസ് സഹവാസത്തിന്റെ വാര്‍ഷിക കൂട്ടായ്മ ഇന്നലെ (20 ജനുവരി 2013) വിജയകരമായി പര്യവസാനിച്ചു. സഹവാസം സന്തോഷകരമായിരുന്നു. എന്നാല്‍, ഓരോരുത്തരായി പോയിപ്പോയി, ഒടുവില്‍ ആദ്യമേ (വ്യാഴാഴ്ച) തന്നെ വന്ന  അനുവും രാഹുലും കൂടി തിങ്കളാഴ്ച ഉച്ചയോടെ പോയപ്പോഴൊക്കെ നന്നേ വിഷമം തോന്നി.         വ്യാഴാഴ്ച    തിരുവനന്തപുരത്തു …

ഒളിമ്പസ് സഹവാസ വാര്‍ഷികം, 2013 :: ഒറ്റ നോട്ടത്തില്‍. Read more »

ഒളിമ്പസ്സിനെ തേടുന്നവരോട്‌ പ്രകൃതിയെ നാം അറിയുന്നു എന്നത് അറിവ് തന്നെയാണ്. എന്ന് വച്ച് അത് അഹന്തയെ പോഷിപ്പിക്കുന്ന ഒന്നാകുന്ന ഇടത്ത് വച്ച് അത് അജ്ഞതയാകുന്നു… മുന്‍വിധികള്‍ നിങ്ങളെ അറിയലില്‍ നിന്നും എന്നെന്നേയ്ക്കുമായി മാറ്റി നിറുത്തും. യുക്തമായ വിനയവും, തുറവിയും, സ്വീകാര്യതയും, പാരസ്പര്യവും ആകട്ടെ ഒളിമ്പസ്സിന്റെ ബന്ധുവാകുന്നവരുടെ അടിസ്ഥാന സൌന്ദര്യം.   പരിസ്ഥിതി.. മരം നടല്‍ പരിസ്ഥിതി, …

ഒളിമ്പസ്സിനെ തേടുന്നവരോട്‌ Read more »

വിശ്വാസം ആത്മീയതയിലെക്കുള്ള ഒരു സ്വയം ക്ഷണമാണ്‌. ചേച്ചിയോടൊപ്പം സ്കൂളില്‍ പോണമെന്ന് ഒരു കുഞ്ഞു ആശിക്കുമ്പോലെ.. ഭക്തിവാദം ആത്മീയതയിലെക്കുള്ള ഒരു ബ്രോഷര്‍ ആണ്. അക്ഷരമറിയാത്ത നഴ്സറി കുട്ടിയുടെ കയ്യിലെ വര്‍ണ ചിത്രപുസ്തകം പോലെ… യുക്തിചിന്ത ആത്മീയതയിലെക്കുള്ള യാത്രാ വഴി ആണ്. മാര്‍ഗം മാത്രം. ലക്ഷ്യത്തിലെത്തിയേക്കാവുന്ന മാര്‍ഗം മാത്രം. അക്ഷരം വായിച്ചു തുടങ്ങിയ പ്രൈമറി വിദ്യാര്‍ഥിയെ പോലെ.. യുക്തിവാദം …

നാളെ നിങ്ങളറിയും അതും ഒരു ശരിയായിരുന്നു എന്ന്. Read more »

കൂട്ട് ജീവിതം എന്ന് കേട്ടിട്ടുണ്ടോ എന്നറിയില്ല.കൂട്ടായി ജീവിക്കുന്ന ഒരു സംവിധാനം എന്ന്പൊതുവേ പ്രാഥമികമായി മനസ്സിലാക്കാം.   പണ്ട് നാടോടികള്‍ ആയിരുന്ന മനുഷ്യ കുലംഗോത്രങ്ങളായും, കൂട്ട് കുടുംബങ്ങളായും, കുടുംബങ്ങളായും,ന്യൂക്ലിയര്‍ കുടുംബങ്ങളായും വെറും വ്യക്തികളായുംപരിണമിച്ചു വന്ന ഒരു ചരിത്രമാണ് നമുക്കുള്ളത്.ഉദ്യോഗത്തെ (തൊഴിലിനെ അല്ല) ആശ്രയിച്ചു,ചെറുതെങ്കിലും പ്രവാസിത്തം അനുഭവിക്കുന്നവര്‍കുടുംബ ജീവിതത്തെ ഗൃഹാതുരത്വമായി കണ്ടുവരുന്നത്‌,ഇപ്പോഴും മലയാളിയിലെ പച്ചപ്പാണ് .   രക്ത …

കൂട്ട് ജീവിതം Read more »

പ്രകൃതിയിലെ എല്ലാ ജീവികളും ജീവല്‍ സംവിധാനങ്ങളുംസ്വയം സംഘടിപ്പിക്കപ്പെടുകയുംസ്വയം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നഓരോ വ്യവസ്ഥകളാണ്.അതിനു ഘടകങ്ങളായത് അവയുടെ ചുറ്റുപാടുമുള്ളകൂട്ട് വ്യവസ്ഥകള്‍ തന്നെയാണ്.   സ്വയം വേണ്ടുന്നവ സ്വയം ചെയ്യുന്നതാണ് സ്വാശ്രയത്വം.അതിനു വേണ്ടുന്ന ഘടകങ്ങള്‍ ചുറ്റുപാട് നിന്നുംകൊടുത്തും വാങ്ങിയും നിര്‍വഹിക്കുന്നത് പാരസ്പര്യം.   സ്വയം ചെയ്യേണ്ടുന്നവയ്ക്ക് മറ്റുള്ളവയെ ആശ്രയിക്കുന്നത് പരാശ്രയത്വം.മറ്റുള്ളവയോടു കൊടുക്കാതെയും വാങ്ങാതെയും ഇരിക്കുന്നത് വ്യക്തിപരത.   നാം വ്യക്തിപരതയെ …

സ്വാശ്രയത്വം, പരാശ്രയത്വം, പാരസ്പര്യം, വ്യക്തിപരത Read more »

    ഈ ഗുരുകുലത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍    വന്നു ചേരുമ്പോള്‍  വന്ന പാടെ ലോഗ് ബുക്കില്‍ പേര്‍ ചേര്‍ക്കുക, പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുക. ഇത് സ്വന്തം ഗൃഹം എന്ന് കരുതുക. സാധാരണ വസ്ത്രങ്ങള്‍ ധരിക്കുക.വരുന്ന നേരം മുതല്‍ ഇവിടുത്തെ ഒരാളാവുക. സമഗ്രമായൊരു പ്രപഞ്ച് വീക്ഷണമാണ് ഒളിമ്പസ്സിനു ആധാരം എന്നത് മുന്നറിയുക. നവഗോത്ര …

ഗുരുകുലത്തില്‍ സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ Read more »

ആമുഖം നാരായണ ഗുരുവും, ഗാന്ധിജിയും മറ്റും നടത്തിയിരുന്ന കൂട്ട് ജീവിതത്തെ പറ്റി കേട്ടിട്ടുണ്ടാകും. ഉയര്‍ന്ന സാമൂഹ്യ ബോധമുള്ള മനുഷ്യര്‍, ശൌചം, ഇണ ചേരല്‍ എന്നിവയില്‍ ഒഴികെ, മറ്റെല്ലാ ജീവിത ധര്‍മങ്ങളും പൊതുവായി നിര്‍വഹിക്കുന്ന ഒരു സംവിധാനം ആണ് കൂട്ട് ജീവിതം അഥവാ സഹവാസം.. പട്ടാള ക്യാമ്പുകള്‍, സ്കൌട്ട് – ഗൈഡു ക്യാമ്പുകള്‍, ആശ്രമങ്ങള്‍, എന്‍ എസ് …

ഒളിമ്പസ് സഹവാസം. (Olympuss Community Living) Read more »

Muhammed Shaheer Kozhikkottiri asked in a wall discussion  ചെറിയ സംശയം…ജ്യോതിഷം പോലുള്ളവയെ പറ്റി അങയുടെ അഭിപ്രെയമെന്ത്..? അന്യ ഗ്രഹങളും നക്ഷത്രങളും ഒക്കെ മനുഷ്യരുടെ മറ്റു ഭൂമിയിലെ ജീവജാലങളുടെയുമൊക്കെ ജീവക്രമത്തില് നേരിട്ട് സ്വാധീനിക്കുമോ..?   I Answered   അന്യ ഗ്രഹങ്ങള്‍ എന്നല്ല, ലോകത്തെ എല്ലാം എല്ലാത്തിനെയും സ്വാധീനിക്കുന്നുണ്ട്. ഒരു പ്രാകൃത പ്രാഥമിക സംവിധാനത്തില്‍ / …

ജ്യോതിഷത്തെ അവിശ്വസിക്കേണ്ടതുണ്ടോ ? Read more »

ഇക്കോ വില്ലേജെന്നാല്‍ പ്രകൃതി കൃഷി ചെയ്യുന്ന ഇടം എന്നോ, പ്രകൃതി ഉലപന്നങ്ങള്‍ ഉണ്ടാകുന്ന ഇടം എന്നോ, പ്രകൃതി വിദ്യാഭ്യാസം കൊടുക്കുന്ന ഇടം എന്നോ ഒക്കെ ഒരു ധാരണ കണ്ടു വരുന്നുണ്ട്. പരിസ്ഥിതി / പ്രകൃതി രംഗത്തെ ഉന്നതര്‍ എന്ന് പറയപ്പെടുന്നവര്‍ പോലും അങ്ങിനെ തെറ്റി ദ്ധരിക്കുന്നു.. ഇവയിലെക്കൊക്കെ പലതിനോടും താല്പര്യം തോന്നിക്കൊണ്ട് പലരും സ്ഥലം വാങ്ങിക്കൂട്ടാന്‍ …

ഇക്കോ വില്ലേജെന്നാല്‍ ജൈവ കൃഷി അല്ല Read more »