@Praveen NP asks   ?  വിശപ്പിനു ഭക്ഷണം ഭക്ഷണത്തിന് വിസര്‍ജ്യവും ഉറക്കത്തിനു ഉണര്‍വും പ്രാര്‍ത്ഥനയ്ക്ക് അപ്പോള്‍ എന്താവും?   == പ്രാര്‍ത്ഥനയോ അര്‍ത്ഥനയോ?  പ്രാര്‍ത്ഥന, ഒരു ബോധ പ്രക്രിയ ആണ്. അര്‍ത്ഥന സഹജക്രിയയും  ആണ്. എന്തായാലും ഫലം / പരിണത സംഭവം എന്നത്  മൂര്‍ത്തവല്‍കരണം  (manifestation) തന്നെ.. പ്രപഞ്ചത്തിന്റെ വിനിമയ ക്രിയയില്‍ അര്‍ത്ഥനാ കണങ്ങള്‍ (Vector Boson) …

പ്രാര്‍ഥനയുടെ പരിണതി എന്താകും? Read more »

ശ്യാം പ്രസാദ് ചോദിക്കുന്നു.. ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ? വാസനാ ബലം അനുകൂലമായും പ്രതികൂലമായും  ഭവിക്കുമോ ? പ്രപഞ്ചത്തിനു ഒരു ബോധമുണ്ടെങ്കില്‍ ആ ബോധം ആയി ഉള്ള സംവേദനം ആത്മഅവിഷ്ക്കാരത്തിന് സഹായിക്കില്ലേ ??   എൻറെ മറുപടി..   =അവനവന്റെ അകത്തു ധര്‍മമെന്നു ബോധ്യമായി നിറഞ്ഞു നില്‍ക്കുന്നത്, കര്‍മമായി തീരുമ്പോഴാണ് ആത്മാവിഷ്കാര പ്രക്രിയ തുടങ്ങുന്നതെന്ന് തോന്നുന്നു. അവനവന്റെ അകം എന്ന് പറയുമ്പോള്‍, ജൈവതലവും, കോശതലവും കലതലവും …

ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ? Read more »

ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നീട്ടി  വയ്ക്കാത്തവര്‍ ഉണ്ടാകില്ല.. എന്നാല്‍ ഈ മാറ്റിവയ്ക്കല്‍ ( വിളമ്പ സ്വഭാവം – Procrastination) ജീവിതത്തില്‍ നമ്മെ പിന്‍ തുടരുന്നുവെങ്കില്‍, അറിയുക, ആധുനിക ജീവിതത്തിന്റെ ധൃത സഞ്ചാലനത്തില്‍  പിടിച്ചു നില്‍കാന്‍ കഴിയാത്ത വിധം,  എവിടെയോ, നമുക്കൊരു കുഴപ്പമുണ്ടെന്നു.. ജീവിതത്തെ വിജയകരവും ആസ്വാദ്യകരവും ആക്കി മുന്‍പോട്ടു കൊണ്ട് പോകുവാന്‍ നമുക്ക് പലപ്പോഴും, (ചിലപ്പോള്‍ ഒരിക്കലും) , …

നീട്ടി വയ്ക്കലിന്റെ മന:ശ്ശാസ്ത്രം Read more »

പ്രപഞ്ചത്തിലെ ഓരോ സത്തകളും അവയുടെ ഭൌതിക രൂപവും പ്രതിഭാസ രൂപവും, ധര്‍മ രൂപവും, ജ്ഞാന രൂപവും ബല രൂപവും സമന്വയിക്കുന്ന ഓരോ വ്യവസ്ഥകളാണ്. അത് പോലെ തന്നെ ഓരോ വ്യവസ്ഥകളും അവയുടെ ഉപവ്യവസ്ഥകളുടെ മേളനവും ഒപ്പം ഒരു ബൃഹദ് വ്യവസ്ഥയുടെ ഭാഗവും ആയിരിക്കും. വ്യവസ്ഥകള്‍ രൂപം കൊള്ളുന്നത്‌ അവയുടെ ഉപവ്യവസ്ഥകളെ ക്രമത്തില്‍ സംഘാടനം ചെയ്തു കൊണ്ടാണ്. സ്വയം നിയന്ത്രണ (ജൈവ) …

ജൈവ സംവിധാനങ്ങളും യന്ത്ര സംവിധാനങ്ങളും Read more »

  മയൂട്ടിക് അദ്ധ്യാപനം എന്ന് കേട്ടിട്ടുണ്ടോ? March 12, 2012 at 3:40am   മയൂട്ടിക് അദ്ധ്യാപനം.. അതില്‍ അദ്ധ്യാപകന്‍ പഠിപ്പിക്കില്ല. അറിയല്‍ എന്ന പ്രക്രിയ നടക്കാനുള്ള പശ്ചാത്തലം, പഠിതാവില്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അദ്ധ്യാപകന്‍, വിദ്യാര്‍ഥിക്കു വേണ്ടുന്ന അന്വേഷണം ഉണ്ടാകുവാനുള്ള  പ്രാഥമിക പശ്ചാത്തലം, ആദ്യമേ  ഉണ്ടാക്കി വയ്ക്കും.  അത് വഴി യാദൃശ്ചികമായെങ്കിലും വന്നു കയറുന്നവനില്‍ ചോദ്യമുണ്ടായാല്‍  അവരെ ഉത്തരം കണ്ടെത്താന്‍ സഹായിക്കും. …

മയൂട്ടിക് അദ്ധ്യാപനം എന്ന് കേട്ടിട്ടുണ്ടോ? Read more »

ഒരു സംസ്കൃതിയുടെ മനോചിത്രമാണ് ആ ജനതയുടെ ദാരിദ്യത്തിന് കാരണം. ആ പശ്ചാത്തലം മൂര്തവത്കരിക്കാന്‍ അംബാനിമാരും കേന്ദ്രീകൃത സംവിധാനങ്ങളും ഉണ്ടാകുന്നു എന്ന് മാത്രം. അംബാനിമാര്‍ പിടിച്ചു വെച്ച ഭൂമി അല്ല ഞാന്‍ ഉപയോഗിക്കുന്ന ഭൂമി. അവര്‍ അത് പിടിച്ചു വച്ചിട്ടുണ്ടെങ്കില്‍ എനിക്ക് കിട്ടാതെ പോകേണ്ടതല്ലേ..   കോഴിയോ മുട്ടയോ ആദ്യമുണ്ടായതെന്ന ഒരു കുസൃതി ചോദ്യമുണ്ടല്ലോ.. കേള്‍ക്കുമ്പോള്‍ ന്യായമെങ്കിലും, മുതു മുത്തച്ചനായ …

ഇക്കോളജി Vs ഇക്കോണമി Read more »

പ്രവര്‍ത്തകര്‍ക്കിടയിലും  ഗ്രാമീണര്‍ക്കിടയിലും, മനസ്സില്‍ ബന്ധുത്വവും നന്മയും ഊട്ടിയുറപ്പിക്കാന്‍ ഒളിമ്പസ് ഉപയോഗിച്ച് പോരുന്ന ആത്മ ബോധന പരിപാടി. ഗാന്ധിജിയുടെ ശിഷ്യനും, തറക്കൂട്ട സംവിധാനങ്ങളുടെ പിതാവും യശ്ശശരീരനും ആയ  ശ്രീ പങ്കജാക്ഷക്കുറുപ്പ്,  ആഗോള മാനുഷിക ധ്യാനം എന്ന പേരില്‍ തറ ക്കൂട്ടങ്ങളില്‍ നടപ്പിലാക്കിയിരുന്ന ചിന്താ പരിപാടിയുടെ വികസിത രൂപമാണിത്. നിത്യേന പ്രഭാതത്തിലോ പ്രദോഷത്തിലോ  കണ്ണടച്ചിരുന്നു കേള്‍ക്കുക. കേള്‍ക്കുന്നതിനനുസരിച്ചു ചിന്തിച്ചു പോകുക. അയല്പക്കക്കാരോ കൂട്ടുകാരോ ഒരുമിച്ചിരുന്നു സ്ഥിരമായി കേള്‍ക്കുന്നത് പ്രാദേശീയമായി …

ബന്ധുത്വ മനനം Read more »

പണമെന്നതിനു കറന്‍സിയുടെ (പ്രോമിസറി) നോട്ട് എന്ന് മാത്രമല്ല അര്‍ത്ഥമെന്നു ഇന്ന് അത് കൈകാര്യം ചെയ്യുന്ന മിക്കവര്‍ക്കും അറിയാമെന്നു തോന്നുന്നു. കടലാസ്സിലായാലും, കണക്കിലായാലും, വാക്കിലായാലും, ഘനമുള്ള ഒരു പ്രവര്‍ത്തന ഊര്‍ജം ആണ് പണം എന്ന് പലര്‍ക്കും അറിയാമെന്നും തോന്നുന്നു. മൂര്‍ത്ത രൂപങ്ങളില്ലാതെ സങ്കല്പിക്കാനും, സങ്കല്പിക്കുന്നവയെ മൂര്‍ത്തവത്കരിക്കാനും ഉള്ള മനുഷ്യന് മാത്രമുള്ള ആ ശേഷിയുടെ ഏറ്റവും മൂര്‍ത്ത വത്കൃത ഭാവനയാണ് പണം എന്ന സങ്കല്‍പം. പണം …

പണത്തെ ബഹുമാനിക്കേണ്ടതുണ്ടോ? Read more »

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തില്‍ നിന്നും നിമുകി കുടുംബത്തിലെ ഏറ്റവും ചെറുതും എന്നാല്‍ ഏറ്റവും എളുപ്പം ഉപയോഗിക്കാവുന്നതുമായ നിമുകി ക്വിബിറ്റ് അണിയറയില്‍ പൂര്‍ത്തിയായി വരുന്നു. ഒരു സ്ടാട്ടിക് വെബ് സൈറ്റ് ഉണ്ടാക്കാന്‍ (ഉള്ളടക്കം തയ്യാറാണെങ്കില്‍) വെറും പത്തു മിനിട്ട് മതിയാകും എന്നതാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. സൈറ്റ് ഉടമയ്ക്ക് ലോകത്തിന്റെ ഏതു കോണില്‍ നിന്നും സൈറ്റിന്റെ ഘടനയില്‍ മാറ്റം വരുത്താനും, …

നിമുകി ക്വിക് വെബ് സൈറ്റ് പൂര്‍ത്തിയാകുന്നു.. Read more »

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍  ഗ്രാമത്തിനു കീഴെയുള്ള  ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു.   നവഗോത്ര സമൂഹത്തിന്റെ തൊഴില്‍  ഗ്രാമം  എന്ന എന്റെ  മുന്‍ പോസ്റ്റു മിക്കവാറും ഏവരും വായിച്ചു കാണും എന്ന് കരുതുന്നു. ഓരോ വ്യക്തിയുടെയും തൊഴിലിനെ, സാമൂഹിക പാരിസ്ഥിതിക, രാഷ്ട്ര (രാഷ്ട്രീയ എന്നാണ് പറയേണ്ടത് ) പ്രതിബദ്ധതകളുമായി  കൂട്ടിയിണക്കുകയും, തൊഴില്‍, സമ്മര്‍ദ്ദരഹിതവും, ലാഭകരവും, പ്രതിബദ്ധ പൂര്‍ണവും, സംതൃപ്തവും, ആസ്വാദ്യകരവും, മൂല്യവത്തും ആക്കി മാറ്റുക എന്ന ലക്ഷ്യമാണിതിനു. അതിന്റെ …

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിനു കീഴെയുള്ള ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു. Read more »