ഒളിമ്പസ്സും നിങ്ങളും. തുടരെയുള്ള പോസ്റ്റുകളിലൂടെ എന്റെ വായനക്കാരില്‍ ചില ചിത്രീകരണങ്ങള്‍ നടത്തുവാന്‍ ഞാനും എന്റെ കൂടെയുള്ളവരും സദാ ശ്രമിക്കുന്നത് കാണുന്നുണ്ടാകും. എന്തിനിങ്ങനെ എന്ന് ചിലരെങ്കിലും ചോദിക്കയും ചെയ്തു. അതിനൊരു മറുപടി നല്‍കേണ്ടതുണ്ടെന്ന് തോന്നിയത് കൊണ്ട് ഇങ്ങിനെ ഒരു കുറിപ്പ് എഴുതാം എന്ന് കരുതി. കൌതുകവും, ആകാംക്ഷയും ഉള്ളവര്‍ സമയമെടുത്തു വായിക്കുമല്ലോ.. നമ്മുടെ വര്‍ത്തമാന പശ്ചാത്തലം ● നഷ്ടമാകുന്ന പാരിസ്ഥിതിക തുലനത, ● അന്യം നിന്ന് …
Author: Santhosh Olympuss
OTO COURTESY : sadhana forests അന്യതയില്ലാത്ത ഒരു പുതിയ തൊഴില്‍ പശ്ചാത്തലം വേണമെന്ന് എന്നെങ്കിലും നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ? അംബര ചുംബികളായ കെട്ടിടങ്ങളിലെ ശീതീകരിച്ച കണ്ണാടി ക്കൂടിനുള്ളില്‍ കഴുത്തിലും, മനസ്സിലും, വ്യക്തിത്വത്തിലും, തുണി ചങ്ങലയും ഏച്ചു കെട്ടിയ ആംഗല സംസ്കാരവും (വര്‍ത്തമാനമല്ല) കോര്‍പ്പറേറ്റ് ബലം പിടുത്തവും ഇല്ലാതെ, സുന്ദരമായി കെട്ടിയ ഒരു ഓലക്കുടിലില്‍, സാധാരണ വസ്ത്രങ്ങളും അണിഞ്ഞു, ഒരു മേശയ്ക്കു ചുറ്റും വട്ടത്തിലിരുന്നു ലാപ്ടോപ്പില്‍ സോഫ്റ്റ്വേറുകള്‍ നിര്‍മിക്കുകയും, മടുക്കുമ്പോള്‍, തൊട്ടു മുറ്റത്തെയ്ക്കിറങ്ങി, ചെറു …
നവ ഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമം
ജീവിതം സൌഖ്യകരം ആകണം എന്ന് തന്നെ ആകും, മിക്കവാറു എല്ലാ ജീവ സത്തകളുടെയും ആഗ്രഹം. ആഗ്രഹിക്കുന്നതെ സംഭവിക്കൂ എന്നതാണ് പ്രകൃതി നിയമം. അത് നമ്മുടെ ആഗ്രഹമാണോ ഞാന്‍ എന്ന പരിധിയില്‍ പെടാത്തവയുടെ (?) ആഗ്രഹമാണോ എന്നതെയുള്ളൂ തര്‍ക്കം. ആഗ്രഹിക്കാന്‍ അറിയാതെ പോകുന്ന ഒരു സാംസ്കാരിക സംവിധാനം, നമ്മുടെ ആത്മ ചിത്രമായി വളര്‍ന്നു വന്നിട്ടുണ്ട്. ആഗ്രഹങ്ങളിലെ യുക്തി ആണ് …
തുറന്നാശിക്കുക, അത് നിന്നെ തേടി വരും.
? Is it necessary to try to control oneself, our thoughts, our actions ? In other words, should i instruct myself what should i be doing/thinking ? The self and actions are directly related to thought, so we shall think …
Ammu asked Is it necessary to try to control oneself Read more »
Ammu asked Is it necessary to try to control oneself
മതങ്ങള്‍ പഠിപ്പിക്കുന്ന ദൈവം എന്ന ബിംബം, പ്രപഞ്ച പ്രതിഭാസത്തെ സാധാരണ മനുഷ്യന് ബോധ്യമാകാന്‍ വേണ്ടിയുള്ള ഒരു ഉപകരണം ആണ്. അത് മനസ്സിലാക്കാത്ത വരണ്ട യുക്തി വാദിയുടെ പരിമിത ജ്ഞാനത്തെയും, സാമാന്യ ബോധ്യ രാഹിത്യതിന്റെയും, ചരിത്ര ബോധമില്ലായ്മയുടെയും തെളിവാണ്, വെറുതെയുള്ള മത നീരാസം. കുഞ്ഞിനോട് കാക്ക കൊണ്ട് പോയി എന്ന് പറയുന്നതിലെ യുക്തിയും, സത്യസന്ധതയും, എന്തിനു വേണ്ടിയാണ് …
മത നീരാസം
അര്‍ത്ഥന എന്നാല്‍ ഒരു ജൈവ സത്തയ്ക്ക്, മറ്റൊരു ജൈവ സത്തയോടോ, ജൈവ ഘടകത്തോടോ ഉള്ള, ജൈവ സംയോജനത്തിനായുള്ള സ്വയം നിയന്ത്രിത പ്രേരണയാണ്. ഈ പ്രേരണ യുക്തിരഹിതമെങ്കില്‍ അപര സത്ത പ്രതികരിക്കുക തന്നെ ചെയ്യും (പ്രാഥമിക നിരീക്ഷണത്തില്‍). അര്‍ത്ഥനാ (വെക്റ്റര്‍ ബോസോണ്‍ എന്ന് ഏതാണ്ടിതിനെ മനസ്സിലാക്കാം..) കണങ്ങളുടെ പ്രവാഹം ആണ് അര്‍ത്ഥനയായി പ്രകടമാകുന്നത്. വിശപ്പും പ്രണയവും ഇച്ഛയും …
അര്‍ത്ഥന – പ്രണയം – ഗുരുത്വം – ലൈംഗികത
കഴിഞ്ഞ ഒരു നാള്‍ നമ്മുടെ ജീവിതത്തെ ക്രമത്തിലാക്കുന്നതിനെ പറ്റി നാം ചര്‍ച്ച ചെയ്തിരുന്നല്ലോ..എന്നാല്‍ പ്രതിവിധികളെപറ്റി ആരും ചര്‍ച്ച ചെയ്തു കണ്ടില്ല. ക്രമരഹിതമായ (ക്രമത്തെ മനസ്സിലാക്കാന്‍ നമുക്ക് കഴിയാത്ത – കയോസ് )ജീവിതത്തെ പരിശീലനത്താല്‍ എങ്ങിനെ ക്രമിതമായഒരു നിയന്ത്രണ രീതിയില്‍ കൊണ്ട് വരാന്‍ സാധിക്കും എന്ന് നോക്കാം. ദയ, സഹിഷ്ണുത, വൃത്തി എന്നൊക്കെയുള്ള മൂല്യങ്ങള്‍ പോലെക്രമം എന്നൊരു മൂല്യം …
നമ്മുടെ ജീവിതത്തെ ക്രമത്തിലാക്കുന്നതിനെ പറ്റി
നാട്ടില്‍ നടക്കുന്ന സര്‍വ ദുരന്തങ്ങളോടും നമ്മുടെ ബുദ്ധി ജീവിത്തംപ്രതികരിക്കും. പ്രതികരിച്ചില്ലെങ്കില്‍ നമ്മുടെ സാംസ്കാരികതയ്ക്ക്എന്തോ അപചയം വരുന്ന പോലെയാണ് നമ്മുടെ ഇതിനോടുള്ള സമീപനം. പ്രബുദ്ധമലയാളിയുടെ ഏതു പത്രവും രാവിലെ എടുത്തു വായിച്ചാല്‍ വിവരമായി നമുക്ക്കിട്ടുക, കുറെ ദുരന്തങ്ങള്‍ ആണ്. പൊതു വിജ്ഞാനം ഇത് വഴി കൂട്ടുന്നമലയാളിയുടെ ഭാവനയിലെ നാളെ എന്തായിരിക്കും. ദുരന്ത പൂരിതമായ ഒരു നാട്..പ്രശ്നങ്ങള്‍ മാത്രമുള്ള …
വിലാപങ്ങള്‍ വെടിയാം
Prasad K Manjeri asked in a group discussion and I answered on November 5, 2011 == നമുക്ക് മനസ്സുണ്ട് എന്നത് എല്ലാരും സമ്മതിക്കും എന്ന് തോന്നുന്നു.നാം അവയവങ്ങള്‍ കൊണ്ടും, അവയവങ്ങള്‍ കലകള്‍ കൊണ്ടും, കലകള്‍ കോശങ്ങള്‍കൊണ്ടും, കോശങ്ങള്‍ ജൈവ പോഷകങ്ങള്‍ കൊണ്ടും, നിര്‍മിച്ചതാണെന്നും ഒക്കെ,നാം എല്ലാരും മനസ്സിലാക്കിയിട്ടുണ്ട്. അത് പോലെ, നമ്മള്‍ എല്ലാരുംചേര്‍ന്നതാണ് മനുഷ്യനെന്ന ജീവിവര്‍ഗമെന്നും, ജീവിവര്‍ഗങ്ങള്‍ചേര്‍ന്നതാണ് ജീവരാശിയെന്നും, …
ചിന്തയെ നിയന്ത്രിക്കേണ്ടത് ധ്യാനത്തിലൂടെ മാത്രമാണോ? Read more »
ചിന്തയെ നിയന്ത്രിക്കേണ്ടത് ധ്യാനത്തിലൂടെ മാത്രമാണോ?
ഭക്ഷണം കഴിക്കുമ്പോള്‍ അറിഞ്ഞു കഴിക്കുക. ചേരുവകളുടെ രുചി അറിഞ്ഞു ഓര്‍ത്തു, വായില്‍ ഉമി നീര് വന്നു തുടങ്ങി വേണം കഴിച്ചു തുടങ്ങാന്‍. ഭക്ഷണത്തിന് മുന്‍പ് അന്നവിചാരം / അന്നപ്രാര്‍ത്ഥന ശീലമാക്കുക. മനുഷ്യന്‍ ഫലഭുക്കാണ്. എങ്കിലും മനസ്സില്‍ പഥ്യമെന്നു തോന്നുന്ന, ചെറുപ്പത്തിലെ ശീലിച്ച ഭക്ഷണം അവനു ദഹിക്കും. കുറച്ചു സമയമെടുത്താണെങ്കിലും. ദഹിക്കാനുള്ള സമയം കൊടുക്കണം എന്ന് മാത്രം. കഴിവതും സസ്യാഹാരവും, രോഗാവസ്ഥയിലും, വാര്‍ധക്യത്തിലും, …