ഇന്ന് രാവിലെ വീട്ടിനു വെളിയില്‍ നിന്നും ഒരു യാചകന്റെ ശബ്ദം കേട്ടു. രണ്ടു വയസ്സ് കഴിഞ്ഞ എന്റെ  മകനെയും എടുത്തു കൊണ്ട് പോയി, അവനെ കൊണ്ട് ഒരു ഒരു രൂപാ നാണയം കൊടുപ്പിച്ചു. അദ്ദേഹത്തിന്റെ കയ്യില്‍ വേറെ കുറച്ചു ഒരു രൂപാ നാണയങ്ങള്‍ ഉണ്ടായിരുന്നു.. അദ്ദേഹം സവിനയം എന്റെ മകന്റെ കയ്യില്‍ നിന്നും നാണയം വാങ്ങുകയും, …

യാചകരെ പഴിക്കാതിരിക്കുക, അവരെ കണ്ടു പഠിക്കാന്‍ ഉണ്ടെന്നറിയുക Read more »

ശരീരത്തിന്റെ പ്രവര്‍ത്തന (ധര്‍മ) മുഖം ആണ് മനസ്സ്. ശരീരത്തിന്റെ  വിനിമയ മുഖം ആണ് ബോധം. അതായത് ശരീരവും, മനസ്സും ബോധവും നമ്മുടെ മൂന്നു മുഖങ്ങള്‍ ആണ്. അതായത് മൂന്നും ഒന്ന് തന്നെ. മനസ്സും ബോധവും ചേര്‍ന്നുണ്ടാകുന്ന വിനിമയ പ്രക്രിയ ആണ് ചിന്ത. അതും ശരീരം തന്നെ. ശരീരം എങ്ങിനെയോ അങ്ങിനെയേ മനസ്സും ബോധവും ചിന്തയും ഉണ്ടാകൂ.. …

ശാന്തമായൊരു ശരീര, സാമൂഹിക, പാരിസ്ഥിതിക നിര്‍മിതിക്ക് … Read more »

ഒളിമ്പസ്സനുസരിച്ചു ഭാഷ ഒരു സാങ്കേതിക വിദ്യ ആണ്. മറ്റെല്ലാ സാങ്കേതിക വിദ്യകളെയും പോലെ ഭാഷയും, പ്രകൃതിയുടെ നിയമങ്ങളെ ഉപയോഗിച്ച് മനുഷ്യനെ സഹാജാവസ്ഥയില്‍ / ഗുരുത്വതില്‍ നിന്നും ദൂരെ കൊണ്ട് പോകുന്നു. മറ്റെല്ലാ സാങ്കേതിക വിദ്യകളെയും പോലെ പ്രകൃതിയെ പറ്റിയുള്ള അറിവിന്റെ വഴികളില്‍ എത്തുവാന്‍ ഭാഷയെ ഉപയോഗിക്കാം. എങ്കിലും പ്രകൃതിയാകാന്‍ ഭാഷയുടെ (സാങ്കേതിക വിദ്യകളുടെ) പരിധികള്‍ / …

ഒളിമ്പസ്സനുസരിച്ചു ഭാഷ ഒരു സാങ്കേതിക വിദ്യ ആണ്. Read more »

മനുഷ്യരുടെ പെരുമാറ്റത്തെ ശ്രദ്ധിക്കുന്നത് രസകരമാണ്.. സ്വന്തം അറിവിന്റെയും ശീലത്തിന്റെയും സ്വഭാവത്തിന്റെയും ബോധത്തിന്റെയും ഒക്കെ രീതി അനുസരിച്ചായിരിക്കും ഓരോരുത്തരും പെരുമാറുക. പൊതുവില്‍ ഒരാള്‍ പെരുമാറുന്നത് എങ്ങിനെയാണോ വെളിയില്‍ കാണപ്പെടുക അങ്ങിനെയല്ല ആ പെരുമാറ്റത്തെ പറ്റി അയാള്‍ കരുതിയിട്ടുണ്ടാകുക. എന്നിട്ടും അതങ്ങിനെയെന്ന ധാരണയില്‍ പെരുമാറുന്നത് കാണുമ്പോള്‍ ആദ്യം ചിരിയാണ് തോന്നുക. പിന്നീടു കുറേപേരെ നിരീക്ഷിച്ചു കഴിയുമ്പോള്‍, അത്ഭുതകരമായ പലതും …

നിങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത്? Read more »

ജീവിക്കാന്‍ പണം ആവശ്യം ആണെന്നതാണ് ഇന്നത്തെ ലോകത്തിന്റെ സംവിധാനം. എന്നാല്‍ പണത്തിനു വേണ്ടി ജീവിക്കുക എന്നായാലോ? യൌവനം തുടങ്ങുന്ന കാലം മുതല്‍, വാര്‍ദ്ധക്യം തളര്‍ത്തും വരെ, പണത്തിനായി ജീവിക്കുക. ഇതിനിവിടെ ജീവിക്കാന്‍ മറന്നു പോകുന്നില്ലേ, നാം? യാന്ത്രികമായ ജീവിത പ്രക്രിയകളിലൂടെ ജീവിച്ചു, വിശ്രമ സമയമാകുമ്പോഴേക്കും, മനസ്സിനിണങ്ങിയ എന്തെങ്കിലും ചെയ്യാനുള്ള ഊര്‍ജം നഷ്ടമായിട്ടുണ്ടാകും. മക്കളെയും, ഇണയെയും, കൂട്ടുകാരെയും …

ജീവിക്കാന്‍ പണം ആവശ്യം ആണ് Read more »

മതേതരത്വം എന്നാല്‍, മത ഇതരമായത് എന്നര്‍ത്ഥം. അതായത്, കാഴച്ചപ്പടുകളിലും, നയങ്ങളിലും, ഇടപെടലുകളിലും, മതത്തെ ആധാരമാക്കാതെ ഉള്ള ഒരു സംവിധാനം. അത് വ്യക്തിയിലോ, സംഘടനയിലോ, രാഷ്ട്രതിലോ, പദ്ധതികളിലോ, ജനകീയ സംവിധാനങ്ങളിലോ ആകാം. ഭരണ സംവിധാനത്തില്‍ മതം മാത്രം മേല്‍ക്കോയ്മ നടത്തിയിരുന്ന പുരാതന രീതിയില്‍ നിന്നും വിഭിന്നമായി, ഒരു ദേശത്തെ രാഷ്ട്ര നിര്‍മാണ, നിയന്ത്രണ, പരിചരണ പ്രക്രിയയില്‍ മതം …

മതേതരത്വം Read more »

മുല്ലപ്പെരിയാറിന്റെ ഭീതിതമായ തുടര്‍ന്നു പോകലിനേക്കാള്‍ വലിയ ചില ദുരൂഹ രാഷ്ട്രീയ വിന്യാസങ്ങളുടെ ഭീഷണിയിലാണ് ദക്ഷിണേന്ത്യ. അരക്കോടിയോളം പോരുന്ന മലയാളിയുടെയോ, അത്രത്തോളം ഉള്ള തമിഴന്റെയോ, വെള്ളം കുടിച്ചും കുടിക്കാതെയും ഉള്ള ആഗത ദുരന്തങ്ങളെ ചൂണ്ടിക്കാട്ടി, ഇവിടെ നടക്കുന്ന സാമൂഹ്യ പല്ലാങ്കുഴികള്‍, വെറും രാഷ്ട്രീയ സര്‍ക്കസ് മാത്രമായി കണ്ടു കളയേണ്ടതാണോ? അതിനുള്ളില്‍, നമ്മെയൊക്കെ (ഒരുപക്ഷെ ഈ രാഷ്ട്രീയക്കാരെ പോലും) …

നമ്മുടെ ജനത ഒരു പ്രശ്നത്തിലാണ്. അത് മുല്ലപ്പെരിയാര്‍ മാത്രമല്ല.. Read more »

Image courtesy : https://cdn.newsapi.com.au/image/v1/c558ce018aafba845bfcb9df70ae721d ഇരുപത്തി മൂന്നിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്, വിശ്വ സംസ്കാര സമന്വയത്തെ ദ്യോതിപ്പിക്കാനായി, ഗ്രീക്ക് മിതോളജിയിലെ ദേവരാജന്‍ സ്യൂസിന്റെ വാസസ്ഥാനമായ ഒളിമ്പസ് പര്‍വതത്തിന്റെ പേര് കടമെടുത്തതാണ്. പിന്നീടതിന് പ്രചാരമായി. അതിന്നും തുടരുന്നു. ഇന്ന് ആ പേരിനു കല്പിക്കുന്ന അര്‍ഥം പ്രാപഞ്ചിക നൈസര്‍ഗികത എന്നതാണ്.. അതിന്റെ ചുരുക്കമായി, ഒളിമ്പസ്സിന്റെ പഠന പന്ഥാവില്‍ ജീവിക്കുന്നവര്‍ക്കും, ഒളിമ്പസ്സില്‍ ജനിച്ചവര്‍ക്കും പേരിന്റെ കൂടെ ചേര്‍ക്കുന്ന …

എന്തു കൊണ്ടാണ് ഒളിമ്പസ്സ് എന്നു നാമകരണം ചെയ്തിരിക്കുന്നത് . Read more »

Mohamed Thuppilikkat asks  ? പ്രതികരണത്മകതയാണ് ലോകത്തിലെ പല വിപ്ലവങ്ങള്‍ക്കും വിത്ത് പാകിയത്.ആ അര്‍ത്ഥത്തില്‍ അത് സ്രഷ്ട്ടിപരമല്ലേ? = വിപ്ലവങ്ങള്‍ നയിച്ചവര്‍ (അനുയായികള്‍ അല്ല) “പ്രതികരണ” സ്വഭാവം ഉള്ളവരാണോ? അവര്‍ പ്രതികരിക്കുകയാണോ അതോ അനുകൂല  പരിസ്ഥിതിയെ സൃഷ്ടിക്കു ഉപയോഗിക്കയാണോ ചെയ്തത്? അങ്ങിനെ നോക്കുമ്പോള്‍ അവര്‍ പ്രതികരണാത്മകത മാത്രമുള്ള ഒരു ജനതയുടെ പ്രതിനിധികള്‍ ആണോ? കരണം => നില, പ്രതികരണം  => എതിര്‍നില.. അതിജീവന സമരങ്ങള്‍ …

പ്രതികരണത്മകത സ്രഷ്ട്ടിപരമല്ലേ? Read more »

കോശങ്ങളുടെ അനാരോഗ്യകരമായ പ്രത്യാശയാണ് ഭീതി. നാശാത്മക രോഗങ്ങള്‍ ഉണ്ടാക്കുന്നത്‌, ജീനുകളില്‍ തുടങ്ങി കോശങ്ങളിലും, കലകളിലും, അവയവങ്ങളിലും ഉണ്ടാകുന്ന ഭീതി തന്നെ. കോശങ്ങള്‍ ഭീതിതാവസ്ഥ നിരന്തരം പേറിയാല്‍, നിരന്തര രോഗങ്ങളും, അതെ തുടര്‍ന്ന് മരണവും സംഭവിക്കും. ജീനുകളിലെ ഭീതി  കോശങ്ങളെയും, കോശങ്ങളിലെ ഭീതി കലകളെയും, കലകളിലെ ഭീതി അവയവങ്ങളെയും, അവയവങ്ങളിലെ ഭീതി ജീവിയേയും നശിപ്പിക്കും. അങ്ങിനെയെങ്കില്‍, ജീവിയുടെ ഭീതി ജീവി വര്‍ഗത്തെയും, ജീവി വര്‍ഗ്ഗത്തിന്റെ ഭീതി …

ഭീതി.. Read more »