മുല്ലപ്പെരിയാറിന് വേണ്ടി നാം പ്രചാരണങ്ങള്‍ ചെയ്യുന്നു.. നല്ലത്. ഡാം പൊട്ടാം, പൊട്ടാതിരിക്കാം. ഇപ്പോഴേ താങ്ങാനാകാത്ത ആ ഭൂമിയില്‍ വീണ്ടുമൊരു ഡാമു കൂടി കെട്ടാം..  ദുരന്തങ്ങളുടെ എണ്ണവും സാദ്ധ്യതയും അറിഞ്ഞു കൊണ്ട് തന്നെ കൂട്ടാം. ഇത് കാലാ കാലങ്ങളായി നാം ചെയ്തു പോരുന്നത്.. അതിനു പരിഹാരമായാണ് ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന ശൈലികള്‍ ഇവിടെ പരിചയപ്പെടുത്തുന്നത്. ജീവിതത്തിലെ സമസ്ത വിഷയങ്ങളും തമ്മിലുള്ള ഒരു തരത്തിലും നിഷേധിക്കാന്‍ …

ഒളിമ്പസ്സിന്റെ പ്രചാരണാര്‍ത്ഥമുള്ള ഗ്രൂപുകളിലെ അംഗങ്ങളോട് Read more »

മണ്ണിനടിയില്‍ സൂക്ഷിക്കേണ്ട വെള്ളത്തെ ഡാമിന് പിന്നില്‍ കെട്ടി നിറുത്താന്‍ പഠിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌, വെള്ളപ്പാച്ചിലിന്റെ ഗതിയില്ലാത്ത പൊല്ലാപ്പുകള്‍. ഡാമുകള്‍ ഉണ്ടാക്കുന്ന ഭൂകമ്പ സാദ്ധ്യതയും ഇന്നേവര്‍ക്കും അറിയാം. ചിത്രശലഭ പ്രഭാവം മൂലം വിശദീകരിക്കുമ്പോള്‍ പല ത്സുനാമികള്‍ പോലും ഡാമുകളില്‍ തുടങ്ങുന്നതാണെന്ന് കാണാം. ചെറു ഭൂകമ്പങ്ങളില്‍ നിന്നും വലുതായി വരുന്ന ഇടുക്കിയിലെ അനുഭവങ്ങള്‍ക്ക് മുന്നില്‍ വീണ്ടുമൊരു ഡാം പണിയുകയെന്നാല്‍ …

ഇനിയുമൊരു ഡാമു വേണോ? Read more »

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ – അത് ഭൂകമ്പമായാലും സുനാമിയായാലും കൊടുങ്കാറ്റായാലും – വന്‍ കെടുതികള്‍ ഉണ്ടാകും. ഈ ദുരന്തങ്ങള്‍ വെറും യാദൃശ്ചികമല്ല. പ്രാപഞ്ചിക വികാസത്തിന്റെ ഭാഗമായുള്ള ഭൂമിയുടെ, സൌരയൂഥത്തിന്റെ പുനരാവിഷ്കാരങ്ങളാണവ. പിന്നെ ചില സ്വയം പരിചരണങ്ങളും…   പനിയും ജലദോഷവും ഒക്കെ വരുമ്പോള്‍ നാം അവയെ ശത്രുവായി കാണാറുണ്ട്‌. എന്നാല്‍ ഈ പ്രാഥമിക രോഗങ്ങള്‍, താല്‍കാലിക അസ്വസ്ഥതയിലൂടെ ശരീരത്തെ ബാധിക്കുന്ന അഴുക്കുകളെയും, …

ആരുണ്ട്‌ ഒരു സുസ്ഥിര ജീവനത്തിന്… Read more »

പ്രിയരേ.. മുല്ലപ്പെരിയാര്‍ ഒരു ദുരന്തമോ മഹാദുരന്തമോ ആയേക്കാം. അങ്ങിനെയൊന്നു വരാതിരിക്കട്ടെ. എങ്കിലും, അധികം വൈകാതെ വരാന്‍ സാധ്യതയുള്ള പടിഞ്ഞാറ് നിന്നുള്ള ത്സുനാമിയോ അതുമലെങ്കില്‍ വരാവുന്ന ഒരു ഭൂചലനമോ, നാം മുന്‍ കണ്ടേ പറ്റൂ.. ഇവയൊക്കെ നമ്മെ തീര്‍ത്തും ഇല്ലാതാക്കും എന്ന് കരുതേണ്ടതില്ല. പകരം, പോകാന്‍ താത്കാലികമായി ബാധിച്ചേക്കാവുന്ന ഒരവസ്ഥയില്‍ നിന്നും നമ്മുടെ സ്വാഭാവിക ജീവിതത്തിലേക്ക്, പോകുവാന്‍ …

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ വ്യക്തികള്‍ കൈ കൊള്ളേണ്ടുന്ന നടപടികള്‍ Read more »

നാം നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ്. ആധുനികതയെ പുണരുവാന്‍ നാം കെട്ടിയൊരുക്കുന്ന ഓരോ മണിസൌധങ്ങളിലും, പാരമ്പര്യത്തിന്റെ ഗൃഹാതുരത്വം തിങ്ങി തുളുമ്പുന്ന ഒരു ചിത്രം, ചില ഫോട്ടോസ്റ്റാറ്റ് ഈരടികളോടെ നാം ഫ്രെയിം ചെയ്തു വയ്ക്കുകയും ചെയ്യും. ദേശീയതയും, രാഷ്ട്രീയതയും, ജീവകാരുണ്യവും, മൂല്യ ജീവിതവും, സാംസ്കാരികതയും, സാമൂഹ്യ ബോധവും പോലെ പേരിട്ടു വിളിക്കാന്‍ മാത്രം നാം ഉപയോഗിക്കുന്ന, മറ്റുള്ളവര്‍ പാലിച്ചിരിക്കണം …

പാരമ്പര്യം Read more »

രാജിവ് പുളിക്കില്‍ ചോദിക്കുന്നു: യുക്തിയെ വേണ്ടിടത്ത് മാത്രം ഉപയോഗിക്കുക എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? = യുക്തിയെ (അതിന്റെ താത്വികമായ അര്‍ത്ഥ വ്യാപ്തി അറിയും എന്ന് ധരിക്കട്ടെ..) നാം ജീവിതത്തെ മുന്നോട്ടു പോകുമ്പോഴുള്ള ഒരു സങ്കേതം ആയി ഉപയോഗിക്കാന്‍ നമുക്ക് കഴിയും. അത് ഉപയോഗിച്ച് ശീലിച്ചാല്‍, പ്രകൃതിയുടെ സഹജ നിര്‍ദ്ധാരണങ്ങളെയും യുക്തിയാല്‍ തന്നെ അറിഞ്ഞു തുടങ്ങും. പ്രകൃതിയുടെ വിനിമയം യുക്തിയാല്‍ മനസ്സിലാക്കേണ്ട ഒന്നല്ല. വിശപ്പിനെ ഘടികാരങ്ങള്‍ക്കൊപ്പം ചിട്ടപ്പെടുത്തുമ്പോള്‍, …

യുക്തിയെ വേണ്ടിടത്ത് മാത്രം ഉപയോഗിക്കുക Read more »

ജൈവ വ്യവസ്ഥകള്‍ ചലനാത്മകമാണ്. അതിലുപരി അത് സൃഷ്ട്യാത്മകമാണ്. സൃഷ്ടിക്കൊരു വിഭാവനം ആദ്യമേ വേണം. സൃഷ്ടിക്കു വേണ്ടുന്ന ഭൌതിക ചേരുവകള്‍വേണം. അതിനുള്ള കരവിരുതും സൌന്ദര്യ ബോധവും ക്ഷമയും പക്വതയും ഒക്കെ വേണം.അപ്പോള്‍ അതൊരു സൃഷ്ടി കര്‍മത്തിന് യോഗ്യമാകുന്നു.സൃഷ്ടി ഓരോ ജൈവ സത്തയും അനസ്യൂതം നടത്തുന്നു. സൃഷ്ടി ശേഷി കുറഞ്ഞുവരികയെന്നാല്‍ മരണം അടുക്കുന്നുവെന്ന് അര്‍ഥം. മരിച്ച ജൈവ സത്തയുടെസ്വഭാവമാണ് …

പ്രതികരണാത്മകതയും സൃഷ്ട്യാത്മകതയും Read more »

രോഗവും ശമനവും പോലെ ശരീരത്തില്‍ ധര്‍മമാകുന്ന ആവശ്യകതകളെ അറിയിക്കാനുള്ള ഒന്ന്. ഇത് പോലെ ഒന്നാണ് പ്രകൃതിക്കും ഉള്ളത്. അത് കാവ്യ ചിത്രീകരണം അല്ല.. യാഥാര്‍ത്ഥ്യം. ഇന്ദ്രിയങ്ങളും മനസ്സും, തുറന്നിരുന്നാല്‍ മാത്രം അറിയാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം. യുക്തി ഉണര്‍ന്നിരുന്നാല്‍ അറിയാതെയാകുന്ന യാഥാര്‍ത്ഥ്യം… ആ വികാരം ന്യായാന്യായങ്ങളുടെതല്ല.. അത് അനുരൂപപ്പെടലിന്റെയും സ്വയം നിര്‍വഹണത്തിന്റെതുമാണ്. യുക്തിയെ വേണ്ടിടത്ത് മാത്രം ഉപയോഗിക്കുക. ജനിതക അടയാളമായി അണിയാതിരിക്കുക. പ്രകൃതിയും അതിന്റെ വികാരങ്ങളും നമുക്ക് മുന്നില്‍ വെളിപ്പെട്ടു കൊള്ളും   …

വിശപ്പും ശങ്കയും അടക്കമുള്ള അകം അറിയലാണ് വികാരം.. Read more »

ജയേഷ് പതാരം, മുന്‍ പോസ്റ്റിലുള്ള എന്റെയൊരു വാചകത്തെ (” ആവശ്യ നിവൃത്തിക്കുള്ള സ്വാശ്രയ പദ്ധതികളിലേക്ക് മലയാളി തിരിയണം>>>>”) ഉദ്ധരിച്ചു കൊണ്ട് ചോദിക്കുന്നു. ? ചെറുതായാലും വലുതായാലും പദ്ധതികള്‍ എന്നും പ്രകൃതി ചൂഷണം തന്നെ ….അത് കാററ്യാലും ജലമായാലും …പിന്നെ ഈ ഡാമുകള്‍ ഇല്ലായിരുന്നു എങ്കില്‍ ഇന്നു മാഷിന് ഇതു പറയാന്‍ ഈ മീഡിയ ഉണ്ടാകുമായിരുനില്ല .അത് …

ഭൌമ ജൈവ സംവിധാനത്തെ മതിക്കുക : ചോദ്യോത്തരി Read more »

Originally posted in FB on January 16, 2012 at 4:19 PM മലയാളി ചിലതൊക്കെ തിരിച്ചറിയുകയാണ്. ഡെമോക്ലെസ്സിന്റെ വാളു പോലെ, വിധിയെ തലമുകളില്‍ തൂക്കിയിട്ടിരിക്കുന്നത്, വരികളിലൂടെയും വരകളിലൂടെയും അവന്‍ കണ്ടറിയുകയാണ്. വികസന സങ്കല്പനങ്ങളോട് യോജിച്ചവരും വിയോജിച്ചവരുമെല്ലാം തലമുറയറ്റ് പോകാന്‍ പാകത്തില്‍ സംഹാര ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന പഴയൊരു വികസന ബിംബമാണ് മുല്ലപ്പെരിയാര്‍.. അതിനെ കണ്ണും പൂട്ടി …

ഭൌമ ജൈവ സംവിധാനത്തെ മതിക്കുക Read more »