അങ്ങയുടെ ഈ ചോദ്യം, വളരെ വളരെ പ്രസക്തമാണ്. സാമൂഹ്യ നന്മയെ ലാക്കാക്കിയുള്ള ഒരു പ്രായോഗികതയില്‍, സമൂഹത്തിലെ കുഞ്ഞുങ്ങളില്‍ തന്നെയാണിത് തുടങ്ങി വയ്ക്കേണ്ടത്. ഗര്‍ഭസ്ഥ ശിശുക്കളില്‍ മുതല്‍ പരിശീലനം തുടങ്ങേണ്ടതാണ് എങ്കിലും, പലപ്പോഴും നമുക്കതിനു കഴിയാതെ പോകുന്നുണ്ട്. മാതാ പിതാക്കള്‍ ഈ മേഖലയില്‍ പ്രാവീണ്യം നേടേണ്ടതും നമുക്കൊപ്പം അത് വൈകാരികമായി നിരീക്ഷിക്കാന്‍ ഒരു അതിഥി കൂടെ ഉണ്ട് എന്ന ഓര്‍മ്മ പുലര്‍ത്തേണ്ടതുമാണ്. സംഗീത ശ്രവണം, …
കുട്ടികളിൽ IQ & EQ വർദ്ധിപ്പിക്കാനുമുള്ള ചെറിയ വഴിയെന്താണു..?. Read more »