സുസ്ഥിര  ജീവനത്തെ  കുറിച്ചുള്ള  ഒരു  ലേഖന  പരമ്പരയുടെ ഉള്ളടക്കം   ആണിത്.  ഒളിമ്പസ്, മുന്‍പോട്ടു വയ്ക്കുന്ന ഒരു സുസ്ഥിര ജീവന പദ്ധതിയുടെ  പ്രായോഗികതയും താത്വികതയും മനസ്സിലാക്കാന്‍, ഈ ലേഖനങ്ങളിലൂടെ  യാത്ര ചെയ്യുക, പലവുരു..   ഇത് വരെ പോസ്റ്റു ചെയ്ത ലേഖനങ്ങള്‍    1. ആമുഖം (Sunday, December 18, 2011 at 9:36am)  https://www.facebook.com/note.php?note_id=279517972096150   2. സുസ്ഥിരത  …

സുസ്ഥിര ജീവനം : ലേഖന പരമ്പരയുടെ ഉള്ളടക്കം Read more »

ആരോഗ്യകരമായ ജീവനത്തിനു നഗരങ്ങളിലേതല്ലാത്ത / മലിനമല്ലാത്ത കിണറ്റു വെള്ളം തന്നെ നല്ലത്. സ്വാഭാവിക ധാതുകളും, ജീവന സഹായികളായ ബാക്ടീരിയങ്ങളും കൊണ്ട് സമൃദ്ധം ആയിരിക്കും കിണറ്റു ജലം. കാടുകളിലെ അരുവിയില്‍ നിന്ന് കിട്ടുന്ന ജലവും ഇതിനെക്കാള്‍ സമൃദ്ധമായ ജീവ ജലം തന്നെ..   മലിന ജലത്തില്‍ അണുക്കള്‍ കാണാം. അവ ജീവ രൂപത്തില്‍ ആകുമ്പോള്‍, നമുക്കകത്തു ചെന്നാല്‍, …

കുടിക്കാന്‍ ഏറ്റവും നല്ല വെള്ളം ഏതാണ്? Read more »

പ്രിയരേ, കുറച്ചു വര്‍ഷങ്ങളായി  നമ്മുടെ ഈ ഗ്രൂപ്പുകളിലൂടെ ഞാന്‍ ഒരു ശ്രമത്തിലാണ്. പലര്‍ക്കും അറിയില്ലെന്ന് തോന്നുന്നു, എനിക്ക് ചിലത് പറയാനുണ്ടെന്നും, അത് കേട്ടിരിക്കാനുള്ള മനോപാകം വരുത്താനാണ് വൈവിധ്യമാര്‍ന്ന ഒട്ടേറെ പോസ്റ്റുകള്‍ കൊടുത്തതെന്നും.. വൈകിക്കാതെ അത് പറഞ്ഞോട്ടെ.. ലോകം നില നില്പിന്റെ വലിയൊരു ഭീഷണിയുടെ വക്കിലാണ്. പരിസ്ഥിതി, നമ്മുടെ നില നില്‍പ്പിനു പറ്റാത്തതായി ത്തീരുകയാണ്, പതിയെ.. എണ്ണ തീരാറാകുന്നു. …

ഇത് കാണുന്ന ഓരോരുത്തരും ദയവായി മുഴുവനും വായിക്കുക, ശുഭമായി പ്രതികരിക്കുക. Read more »

കാരണ പൂര്‍വക വിഭ്രംശ നിയമം എന്ന  ഒരു പുതു പദ്ധതിയെ പരിചയപ്പെടലാകട്ടെ അടുത്ത പാഠം.   വ്യവസ്ഥകള്‍ രൂപീകരിക്കപ്പെടുന്നതിന്റെ ഒരു പ്രാഥമിക മോഡല്‍ നാം കഴിഞ്ഞ പാഠത്തില്‍ കണ്ടു. Aയും Bയും ചേര്‍ന്ന് AB ഉണ്ടാകുന്ന വഴിയില്‍, അവയുടെ ധര്‍മ വ്യവസ്ഥ ഓരോ സാഹചര്യത്തില്‍ ഓരോന്നാകും എന്ന് ചിത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.  അവ എന്താകും എന്നത് ദ്രവ്യ സംയോജനത്തിന്റെ …

സുസ്ഥിര ജീവനം (6) – വ്യവസ്ഥയുടെ വിഭ്രംശ നിയമം Read more »

സുസ്ഥിതിക്കായി വ്യവസ്ഥയുടെ ബോധത്തെ നാം ക്രമം വിടാതെ നില നിര്‍ത്തുവാന്‍ വേണ്ടുന്ന വ്യവസ്ഥയുടെ ഇതര മാനങ്ങളെപ്പറ്റി പ്രപഞ്ച പഞ്ചകം പറയുന്നു.  അതാകട്ടെ അടുത്ത പാഠം.   പ്രൈമറി ക്ലാസുകളില്‍ തന്നെ, ദ്രവ്യത്തിന്റെ പ്രാഥമിക അവസ്ഥകളെ പറ്റി നാം പഠിച്ചിട്ടുണ്ട്. ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ നാം ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും. ശാസ്ത്രാവബോധമുള്ള ചിലര്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ നിന്നും കിട്ടിയ പ്ലാസ്മ എന്ന അവസ്ഥയും ഓര്‍ക്കുന്നുണ്ടാകും. പുതിയ …

സുസ്ഥിര ജീവനം (7) – പ്രപഞ്ച പഞ്ചകം Read more »

പ്രകൃതീ പുരുഷ പ്രക്രിയകളെ ആധാരമാക്കി,  വ്യവസ്ഥാ രൂപീകരണത്തെ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. അതാകട്ടെ അടുത്ത പാഠം.   എല്ലാ സത്തകള്‍ക്കും, ഭൌതിക (പ്രകൃതി) മായും, പ്രതിഭാസ (പുരുഷ) പരമായും, ധര്‍മ (പ്രക്രിയാ) പരമായും ഉള്ള രൂപങ്ങള്‍ കാണും എന്ന് നാം മനസ്സിലാക്കി.. നമുക്ക് പരിചയമുള്ള പദാര്‍ത്ഥങ്ങളെ വിഭജിച്ചു വിഭജിച്ചു പോകുകയാണെങ്കില്‍, ഒടുവില്‍, വിഭജിക്കാന്‍ കഴിയാത്ത വണ്ണം ഏറ്റവും ചെറുതായ …

സുസ്ഥിര ജീവനം (5) – വ്യവസ്ഥയുടെ രൂപീകരണം Read more »

പരിസ്ഥിതിയില്‍ മനുഷ്യന്റെ സ്ഥാനം എന്തെന്ന് മനസ്സിലാക്കാന്‍, നാം വ്യവസ്ഥാ നിയമം എന്തെന്ന് അറിയേണ്ടി ഇരിക്കുന്നു. അതാകട്ടെ അടുത്ത പാഠം..   നാം പ്രപഞ്ചത്തിന്റെ ഭാഗമാണെന്നു ഏവര്‍ക്കും അറിയാം എന്നാണെന്റെ വിശ്വാസം. എന്നാല്‍, പ്രപഞ്ചത്തെ, ജീവിക്കാനുള്ള ഒരു ഇടം (space) മാത്രം ആണെന്ന് പലരും (മനുഷ്യര്‍) കരുതുന്നുണ്ട്.. ഈ ധാരണ സുസ്ഥിര ജീവനത്തെ നന്നേ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ …

സുസ്ഥിര ജീവനം (4) – വ്യവസ്ഥാ നിയമം Read more »

മനുഷ്യ രാശിക്ക്, ഭൂമിയിലെ മറ്റു ജീവ രാശികള്‍ക്കിടെ ഉള്ള സ്ഥാനം എന്തെന്ന് അറിയാന്‍ നാം പരിസ്ഥിതിയെ അറിയേണ്ടി വരുന്നു.. അതിനാല്‍ പരിസ്ഥിതി എന്ത് എന്ന് നോക്കാം.   ചുറ്റുമുള്ളത് എന്നോ കൂടുതലുള്ളത് എന്നോ ആണ് “പരി” എന്ന ശബ്ദത്തിന് അര്‍ത്ഥം. ഓരോ വീട്ടിലും പേരെഴുതി വയ്ക്കുക അതിന്റെ പുറം ചുമരിലാണ്. അത് പോലെ ഓരോ വസ്തുവിനെയും നാം പേരിട്ടു മനസ്സിലാക്കുന്നത് …

സുസ്ഥിര ജീവനം (3) – പരിസ്ഥിതി Read more »

ചങ്ങാതിമാരെ.. ഒരുമിച്ചു പാര്‍ക്കാന്‍, ഒരുമിച്ചു കൃഷി ചെയ്യാന്‍, ഒരുമിച്ചു കുഞ്ഞുങ്ങളെ വളര്‍ത്താന്‍, അവരെ പഠിപ്പിക്കാന്‍, അന്യോന്യ ജീവിതം നടത്താന്‍ ഒരു സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം ഉണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. പരിസ്ഥിതിയും രാഷ്ട്ര ഖജനാവും, കമ്പോളവും, ആരോഗ്യ മണ്ഡലവും സാംസ്കാരികതയും ഒക്കെ നമ്മുടെ വരുതി വിടും മുമ്പ് ഈ മാതൃകാ ഇക്കോ വില്ലേജ് ഉരുവാക്കി എടുക്കണം. …

സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം Read more »

പ്രണയം.. അനാദി കാലം മുതല്‍ മനുഷ്യനെ ഉല്ലാസത്തിലേക്കും, ഉന്മാദത്തിലേക്കും, യാനങ്ങളിലെക്കും, കണ്ണീരിലേക്കും, യുദ്ധത്തിലേക്കും, സൃഷ്ട്ടിയിലെക്കും ഒക്കെ തള്ളി വിട്ട മഹാ വികാരം.   പ്രണയത്തെ തെല്ലെങ്കിലും അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. അത് ഒരു ഇണയോട് തന്നെ ആകണം എന്നില്ല, വസ്തുക്കളോടും, ജീവികളോടും, സ്ഥലങ്ങലോടും, ആശയങ്ങളോടും ഒക്കെ നമുക്ക് പ്രണയം തോന്നാം. (എന്തിനു, ഫേസ്ബുക്കിനോട് പോലും) നമ്മെ, മനസ്സിന്റെ …

പ്രണയത്തിന്റെ ഊര്‍ജ തന്ത്രം Read more »