ബിഷപ് ഡൈജു സക്കറിയ അന്തരിച്ചു.
നവഗോത്ര സമൂഹത്തിലെ പഠിതാവും അഭ്യുദയാകാംക്ഷിയും സഹവാസിയും ആയിരുന്ന ബിഷപ് ഡൈജു സക്കറിയ അന്തരിച്ചു. 8-11-2025 ശനിയാഴ്ച തിരുവല്ലയില്‍ വച്ചാണ് അന്ത്യം.
ഒളിമ്പസ്സിനെ കൂടുതലായും കേന്ദ്രീകരിച്ചു കൊണ്ടുള്ള ഇക്കോ സ്പിരിച്വല്‍ ഗവേഷണത്തിനാണ് അദ്ദേഹത്തിനു ഡോക്റ്ററേറ്റ് ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ സാറയും ജോഷ്വയും കുട്ടികളുടെ ഭൂമിയിലെ സജീവ അംഗങ്ങള്‍ ആണ്. അദ്ദേഹത്തിന്റെ ചരമത്തില്‍ ഈ സമൂഹം അനുശോചനം രേഖപ്പെടുത്തുന്നു.
Leave a Reply
You must be logged in to post a comment.