പൂമുഖം



തൈക്കാട് അയ്യാവു സ്വാമികൾ: കേരള നവോത്ഥാനത്തിന്റെ നിശബ്ദ ഗുരു
കേരള നവോത്ഥാന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ ചരിത്രത്തിൽ അർഹമായ രീതിയിൽ രേഖപ്പെടുത്തപ്പെടാത്തതുമായ വ്യക്തിത്വമാണ് തൈക്കാട് അയ്യാവു സ്വാമികൾ (1833–1909). ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി തുടങ്ങി കേരളത്തെ മാറ്റിവരച്ച മഹാപ്രതിഭകളുടെ ഗുരുവായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് തിരുവനന്തപുരത്ത് റെസിഡൻസി സൂപ്രണ്ടായി ജോലി ചെയ്തിരുന്ന അദ്ദേഹം, യോഗി എന്ന

ബിഷപ് ഡൈജു സക്കറിയ അന്തരിച്ചു.
നവഗോത്ര സമൂഹത്തിലെ പഠിതാവും അഭ്യുദയാകാംക്ഷിയും സഹവാസിയും ആയിരുന്ന ബിഷപ് ഡൈജു സക്കറിയ അന്തരിച്ചു. 8-11-2025 ശനിയാഴ്ച തിരുവല്ലയില്‍ വച്ചാണ് അന്ത്യം. ഒളിമ്പസ്സിനെ കൂടുതലായും കേന്ദ്രീകരിച്ചു കൊണ്ടുള്ള ഇക്കോ സ്പിരിച്വല്‍ ഗവേഷണത്തിനാണ് അദ്ദേഹത്തിനു ഡോക്റ്ററേറ്റ് ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ സാറയും ജോഷ്വയും കുട്ടികളുടെ ഭൂമിയിലെ സജീവ അംഗങ്ങള്‍ ആണ്. അദ്ദേഹത്തിന്റെ ചരമത്തില്‍ ഈ
സുസ്ഥിരത സ്ഥിരതയല്ല.
Stability is not sustainabilityസുസ്ഥിരത: സ്ഥിരതയ്ക്കും പുനഃസ്ഥാപനത്തിനും അതീതമായ ഒരു ചലനാത്മക അസ്തിത്വം.സുസ്ഥിരതയെ പലപ്പോഴും വെറും സ്ഥിരതയുടെയോ പുനഃസ്ഥാപനശേഷിയുടെയോ അവസ്ഥയായി തെറ്റിദ്ധരിക്കാറുണ്ട്. ഈ വീക്ഷണങ്ങൾ നിർണായകമാണെങ്കിലും, സുസ്ഥിരതയുടെ ചില വശങ്ങൾ മാത്രമേ അവ പ്രതിനിധീകരിക്കുന്നുള്ളൂ. വാസ്തവത്തിൽ, സുസ്ഥിരത എന്നത് സ്ഥലം, കാലം, രൂപം, ഭാവം, ആവിഷ്കാരം എന്നിവയുടെ ചട്ടക്കൂടിനുള്ളിൽ തുടർച്ചയായി പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു ചലനാത്മക അവസ്ഥയാണ്.
കല്ലൂര്‍ ബാലന് അന്തരിച്ചു
പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ (76) അന്തരിച്ചു. കല്ലൂർ ബാലൻ എന്ന പ്രകൃതിസ്നേഹിയുടെ നിര്യാണം വലിയൊരു നഷ്ടമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം അർപ്പിച്ച ഈ മഹാനുഭാവൻ 25 ലക്ഷത്തിലധികം മരത്തൈകൾ നട്ടുപിടിപ്പിക്കുകയും 100 ഏക്കറിലധികം തരിശുഭൂമിയെ പച്ചപ്പിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകാൻ ശ്രമിച്ചിരുന്ന ഈ മണ്ണിന്റെ മകൻ നമ്മുടെ
ശ്രീ. സുരേന്ദ്രൻ പിള്ള നിര്യാതനായി
ഒളിമ്പസ് നവഗോത്ര സമൂഹം അംഗം ഹരികുമാറിന്റെ പിതാവ് ശ്രീ. സുരേന്ദ്രൻ പിള്ള (79 വയസ്സ്, കുന്നുവിള വീട് ആയൂർ, കൊല്ലം) ഇന്ന് വെളുപ്പിന് 12:10 മണിക്ക് നിര്യാതനായി. പ്രാര്‍ഥനകള്‍..

അരുണ്‍ ജയപാലന് നിര്യാതനായി
ആദരാഞ്ജലികള്‍ ഒളിമ്പസ്സിന്റെ ദീര്‍ഘകാല ബന്ധുവായ ശ്രീ അരുണ്‍ ജയപാലന് ഇന്ന് (11-09-2024) രാവിലെ കോയമ്പത്തൂര്‍ വച്ച് നിര്യാതനായി. സംസ്കാരം നാളെ.












Leave a Reply
You must be logged in to post a comment.